
പത്തനംതിട്ട: കഞ്ചാവ് കടത്ത് കേസില്‍ റിമാന്‍ഡിലായിരുന്ന പ്രതികള്‍ ജയില്‍ചാടി രക്ഷപ്പെട്ടു. പത്തനംതിട്ട ജില്ലാ ജയിലില്‍ ആണ് സംഭവം. പശ്ചിമബംഗാള്‍ സ്വദേശികളായ ജയദേവ് സാഹു, ഗോപാല്‍ എന്നിവരാണ് കടന്നു കളഞ്ഞത്.
രാവിലെ പ്രതികളെ പ്രാഥമിക കൃത്യങ്ങള്‍ക്കായി കൊണ്ടുപോകുന്നതിനിടെ പൊലീസുകാരുടെ കണ്ണ് വെട്ടിച്ച് പ്രതികള്‍ മതില്‍ ചാടിക്കടക്കുകയായിരുന്നു. പോലീസ് അന്വേഷണം നടക്കുന്നു
Post Your Comments