Kerala
- Jul- 2017 -17 July
ഷംന തസ്നീമിന്റെ മരണം : ക്രൈംബ്രാഞ്ചിന്റെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്
കൊച്ചി: കളമശ്ശേരി ഗവ. മെഡിക്കല്‍ കോളേജ് വിദ്യാര്‍ഥിനി ഷംന തസ്നീമിന്റെ മരണത്തെ കുറിച്ച് ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നു. കുത്തിവെയ്പ്പിനെ തുടര്‍ന്നാണ് ഷംന മരിച്ചതെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്.…
Read More » - 17 July
കെ എസ് ആര് ടി സി ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്
പത്തനംതിട്ട : കെ എസ് ആര് ടി സി ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. ശബരിമല പാതയിലെ നിലയ്ക്കലാണ് ബസ് മറിഞ്ഞത്. പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി പത്തനംതിട്ട…
Read More » - 17 July
എം.എല്‍.എ അന്‍വര്‍ സാദത്തിന്റെ മൊഴി രേഖപ്പെടുത്തി
തിരുവനന്തപുരം : നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവും ആലുവ എം.എല്‍.എയുമായ അന്‍വര്‍ സാദത്തിന്റെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ആരോപണത്തിന്റെ നിഴലില്‍ നില്ക്കുമ്പോള് അന്‍വര്‍…
Read More » - 17 July
സെന്‍കുമാര്‍ മുന്‍കൂര്‍ ജാമ്യം തേടി
കൊച്ചി: മുൻ പൊലീസ് മേധാവി ടി.പി.സെൻകുമാർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. നീക്കം മതസ്പർദ്ധ വളർത്തുന്ന പരാമർശം നടത്തിയ കേസില്‍. മതസ്പർദ്ധ വളര്‍ത്തുന്ന രീതിയില്‍ അഭിമുഖം…
Read More » - 17 July
ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയ അങ്കമാലി കോടതിയുടെ ഉത്തരവ് പുറത്ത്
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിന് ജാമ്യം നിഷേധിച്ചത് സമാനമനസ്കർക്കുള്ള സന്ദേശമെന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതി. ഇത്തരം കുറ്റകൃത്യങ്ങൾ നിസാരമായി കാണില്ലെന്ന് തിരിച്ചറിയണം.…
Read More » - 17 July
താന്‍ മര്‍ദ്ദിച്ചിട്ടില്ലെന്ന് ഡിസിപി യതീഷ് ചന്ദ്ര !
കൊച്ചി: പുതുവൈപ്പ് സമരക്കാരെ താന്‍ മര്‍ദ്ദിച്ചിട്ടില്ലെന്ന് കൊച്ചി ഡിസിപി യതീഷ് ചന്ദ്ര. സമരക്കാര്‍ മുന്നറിയിപ്പ് അവഗണിച്ച് ഗതാഗതം തടസ്സപ്പെടുത്തി. അതുകൊണ്ടുതന്നെ സമരക്കാരെ താന്‍ ബലം പ്രയോഗിച്ച് നീക്കുകയാണ്…
Read More » - 17 July
പട്ടാപ്പകല്‍ പെണ്‍കുട്ടിയെ സിനിമാ സ്റ്റൈയിലില്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം
തിരുവനന്തപുരം: നഗരമധ്യത്തില്‍ പെണ്‍കുട്ടിയെ പട്ടാപ്പകല്‍ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം. ഡാന്‍സ് ക്ളാസ്സ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന്റെ മകളെയാണ് തട്ടിക്കൊണ്ടു പോകാന്‍ ഓട്ടോക്കാരന് ശ്രമിച്ചത്.…
Read More » - 17 July
ദിലീപ് വിഷയത്തില്‍ മാധ്യമ പ്രവര്ത്തകന് വിനു വി ജോണിനു നടി അനിതയുടെ രൂക്ഷവിമര്‍ശനം (വീഡിയോ)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന് ദിലീപ് അറസ്റ്റിലായ വിഷയത്തില്‍ മാധ്യമങ്ങളില്‍ ചില നിഗൂഡ നീക്കം നടക്കുന്നുവെന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ചര്‍ച്ചകളും ന്യൂസുകളും വരുന്നത്. മറ്റു വിഷയങ്ങള്‍…
Read More » - 17 July
ഡിഗ്രിയ്ക്ക് പ്രവേശനം ലഭിക്കാതെ കൃഷിപ്പണിയ്ക്ക് ഇറങ്ങിയ വിദ്യാര്‍ഥിയ്ക്ക് വി.ടി ബല്‍റാമിന്റെ മറുപടി
ഡിഗ്രിയ്ക്ക് പ്രവേശനം ലഭിക്കാതെ കൃഷിപ്പണിയ്ക്ക് ഇറങ്ങിയ വിദ്യാര്‍ഥിയ്ക്ക് വി.ടി ബല്‍റാമിന്റെ മറുപടി. തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് വിദ്യാര്‍ത്ഥിക്കെതിരെ വി.ടി ബല്‍റാം രംഗത്ത് വന്നത്. വിദ്യാര്‍ത്ഥി പറഞ്ഞ…
Read More » - 17 July
കളക്ടറുടെ ഉത്തരവിനെതിരേ പ്രതിഷേധവുമായി നഴ്സിംഗ് വിദ്യാര്‍ഥികള്‍
കണ്ണൂര്‍ : കണ്ണൂരിലെ നഴ്സുമാരുടെ സമരം നേരിടാനുള്ള കളക്ടറുടെ ഉത്തരവിനെതിരേ പ്രതിഷേധവുമായി നഴ്സിംഗ് വിദ്യാര്‍ഥികള്‍. നഴ്സുമാര്‍ സമരത്തിലായതിനാല്‍ ജില്ലയിലെ നഴ്സിംഗ് കോളജുകളിലെ ഒന്നാംവര്‍ഷക്കാര്‍ ഒഴികെയുള്ള വിദ്യാര്‍ഥികളെ സമരം…
Read More » - 17 July
സ്വാശ്രയ ഓര്‍ഡിനന്‍സിന് സ്റ്റേ ഇല്ല : മാനേജ്മെന്റുകള്‍ക്ക് തിരിച്ചടി
കൊച്ചി : സ്വാശ്രയ ഓര്‍ഡിനന്‍സിന് സ്റ്റേ ഇല്ല.സ്വാശ്രയ മെഡിക്കല്‍ മാനേജ്മെന്റുകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി. പുതുക്കിയ ഫീസ് ഘടന പ്രകാരം പ്രവേശനം തുടരാമെന്ന് കോടതി. ഓര്‍ഡിനന്‍സ് ഇറക്കാന്‍…
Read More » - 17 July
ദിലീപ് ജാമ്യാപേക്ഷ സമര്‍പ്പിച്ചു
കൊച്ചി : നടിയെ അക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. അങ്കമാലി മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ച സാഹചര്യത്തിലാണ് ഈ നീക്കം. എന്നാല്‍…
Read More » - 17 July
ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ തര്‍ക്കം നിലനില്‍ക്കുന്ന ബി നിലവറയ്ക്കുള്ളില്‍ എന്താണെന്ന് സംബന്ധിച്ച് പുതിയ വെളിപ്പെടുത്തല്‍
തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ ‘ബി’ നിലവറ തുറക്കുന്നതിനെ ചൊല്ലി ആശയകുഴപ്പം നിലനില്‍ക്കെ അതിനുള്ളില്‍ എന്താണെന്ന് സംബന്ധിച്ച് പുതിയ വെളിപ്പെടുത്തല്‍ . ബി നിലവറയ്ക്കുള്ളില്‍ വെള്ളി നിക്ഷേപമെന്ന…
Read More » - 17 July
യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ബൈപ്പാസിൽ ഹൈലൈറ്റ് മാളിനടുത്താണ് മൃതദേഹം കണ്ടെത്തിയത്. ഉൗർനരി സുധീഷ് (38) എന്നയാളാണ് മരിച്ചത്. വാഹനമിടിച്ച് മരിച്ചതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.…
Read More » - 17 July
നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് പൊലീസ് പിടിച്ചെടുത്തു
നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് പൊലീസ് പിടിച്ചെടുത്തു. പള്‍സര്‍ സുനിയുടെ ആദ്യ അഭിഭാഷകന് പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ രാജു ജോസഫിന്റെ കയ്യില്‍ നിന്നാണ്…
Read More » - 17 July
സെക്സി ദുര്‍ഗയില്‍ അഭിനയിച്ചതിന് നായികയ്ക്കെതിരെ സൈബര്‍ ആക്രമണം
തിരുവനന്തപുരം : അന്താരാഷ്ട്ര ചലച്ചിത്രോത്സവങ്ങളില്‍ പുരസ്കാരങ്ങള്‍ നേടി തിളങ്ങിയ സെക്സി ദുര്‍ഗയിലെ നായിക രാജശ്രീ ദേശ്പാണ്ഡെയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത അധിക്ഷേപം. താരം തന്നെയാണ് തനിക്ക്…
Read More » - 17 July
സമരം നേരിടാന്‍ നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍
ഐ എന്‍ എയുടെ നേതൃത്വത്തില്‍ നഴ്സുമാര്‍ നടത്തുന്ന അനിശ്ചിതകാല സമരം നേരിടാന്‍ നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍. പത്ത് ആശുപത്രികളിലായി നൂറ്റിയന്‍പതോളം വിദ്യാര്ത്ഥികളാണെത്തുന്നത്. ജില്ലാ ഭരണകൂടമാണ് ഇവരെ നിയോഗിച്ചത്. നേരിട്ട്…
Read More » - 17 July
നടിയെ ആക്രമിച്ച കേസ് : എം എല്‍ എമാരുടെ മൊഴിയെടുക്കും
തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസില്‍ എം എല്‍ എമാരായ പി ടി തോമസിന്റെയും അന്‍വര്‍ സാദത്തിന്റെയും മൊഴിയെടുക്കും. ഇതിനായി തിരുവനന്തപുരത്തെത്താന്‍ ആവിശ്യപ്പെട്ട് ഇരുവര്‍ക്കും അന്വേഷണ സംഘം…
Read More » - 17 July
രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നു വോട്ട് ചെയ്യുന്നത്
തിരുവനന്തപുരം : രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നു വോട്ട് ചെയ്യുന്നത് 138 എം.എല്‍.എ.മാര്‍. നിയമസഭാ മന്ദിരത്തില്‍ തയ്യാറാക്കിയ ബൂത്തില്‍ ഇവര്‍ വോട്ട് ചെയ്യും. നിയമസഭാ സമുച്ചയത്തിലെ രണ്ടാംനിലയില്‍…
Read More » - 17 July
അമ്മയുടെ കൈയ്യില്‍ നിന്ന് കുഞ്ഞ് അബന്ധത്തില്‍ കിണറ്റില്‍ വീണു ; പിന്നീട് നടന്നത് സാഹസികമായ സംഭവങ്ങള്‍
കൂത്തുപറമ്പ് : അമ്മയുടെ കൈയ്യില്‍ നിന്ന് കുഞ്ഞ് അബന്ധത്തില്‍ കിണറ്റില്‍ വീണു. പിന്നീട് അവിടെ നടന്നത് സാഹസികമായ സംഭവങ്ങള്‍. കുളിപ്പിക്കുന്നതിനിടെ അമ്മയുടെ കൈയ്യില്‍ നിന്ന് ഒന്‍പതുമാസം പ്രായമുള്ള…
Read More » - 17 July
തോണി മറിഞ്ഞ് നാല് പേരെ കാണാതായി
വയനാട് : തോണി മറിഞ്ഞ് നാല് പേരെ കാണാതായി. വയനാട് ബാണാസുരാ സാഗര്‍ അണക്കെട്ടില്‍ ആണ് അപകടം നടന്നത്. അനുവാദമില്ലാതെ ഡാമിനകത്ത് മീന്‍ പിടിക്കാന്‍ പോയവരാണ്…
Read More » - 16 July
യുവതിയെ നിര്‍ബന്ധിച്ച് മതംമാറ്റാന്‍ ശ്രമിച്ചെന്ന് പരാതി
കോഴിക്കോട്: പലയിടത്തും നിര്‍ബന്ധിത മതംമാറ്റം നടക്കുന്നുവെന്ന് വിവരം. യുവതിയെ നിര്‍ബന്ധിച്ച് മതംമാറ്റാന്‍ ശ്രമിച്ചെന്ന് പരാതി. കോഴിക്കോടാണ് സംഭവം നടന്നത്. പ്രണയിച്ച് വിവാഹം കഴിച്ച യുവാവിനും വീട്ടുകാര്‍ക്കുമെതിരെയാണ് പരാതി.…
Read More » - 16 July
മെഡിക്കല്‍ കോളേജില്‍ തിങ്കളാഴ്ച മുതല്‍ വാഹന നിയന്ത്രണം
തിരുവനന്തപുരം: ജല അതോറിറ്റിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജ് പ്രധാന പ്രവേശന കവാടത്തിന് സമീപം റോഡ് മുറിച്ചുള്ള പുതിയ സ്വീവേജ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന്റെ ജോലികള്‍ പുരോഗമിക്കുന്നിനാല് 17-ാം…
Read More » - 16 July
ദിലീപിന്റെ വീട്ടിൽ കാവൽ നിന്ന എസ്ഐക്കു സംഭവിച്ചത്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിന്റെ വീട്ടിൽ കാവൽ നിന്ന എസ്ഐക്കു പക്ഷാഘാതം. എടത്തല സ്റ്റേഷനിലെ അഡീഷനൽ എസ്ഐ കെ.കെ. കുഞ്ഞുമുഹമ്മദിനാണു പക്ഷാഘാതം സംഭവിച്ചത്.…
Read More » - 16 July
സംസ്ഥാനത്തെ ആരോഗ്യമേഖല താളംതെറ്റുന്നു: പനിമരണം കൂടുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ ആരോഗ്യമേഖല താളംതെറ്റിയ നിലയിലാണ് നീങ്ങുന്നത്. പനി പിടിപ്പെട്ട് മരണസംഖ്യ കൂടുന്നതല്ലാതെ മറ്റൊരു വ്യത്യാസമൊന്നുമില്ല. ആരോഗ്യ സംരക്ഷണത്തില്‍ മുന്നിലെന്ന് അവകാശപ്പെടുന്ന ദൈവത്തിന്റെ സ്വന്തം നാട് ഇപ്പോള്‍…
Read More »