Kerala
- Jul- 2017 -16 July
ആകാന്‍ഷയെ പോലൊരു കാമുകിയെയാണ് എല്ലാവരും ആഗ്രഹിക്കുക: പ്രണയകഥ വൈറലാകുന്നു
ഇന്ന് പ്രണയത്തില്‍ അകപ്പെടാത്തവര്‍ അപൂര്‍വ്വമാണ്. പലരുടെയും പ്രണയം തകരുന്നുണ്ട്. എന്നാല്‍,മറ്റ് ചിലരുടെ പ്രണയം ദൈവീകമായി തന്നെ നീങ്ങുന്നുണ്ട്. ഇവിടെ ഒരു പ്രണയകഥയാണ് വൈറലായിരിക്കുന്നത്. നിങ്ങള്‍ പ്രണയത്തില്‍ നിന്ന്…
Read More » - 16 July
നടിയെ ആക്രമിച്ച കേസ് ; അഭിഭാഷകൻ കസ്റ്റഡിയിൽ
കൊച്ചി ; നടിയെ ആക്രമിച്ച കേസ് അഭിഭാഷകൻ കസ്റ്റഡിയിൽ. സുനിൽകുമാറിന്റെ മുൻ അഭിഭാഷകൻ പ്രതീഷ് ചാക്കോയുടെ ജൂനിയറായ രാജു ജോസഫാണ് പോലീസ് കസ്റ്റഡിയിലായത്. ഇയാളെ ആലുവ പോലീസ്…
Read More » - 16 July
സെൻകുമാറിനു എതിരെ വനിതാ സംഘടന
തിരുവനന്തപുരം: കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അപകീർത്തികരമായ പ്രസ്താവന നടത്തിയെന്ന വെളിപ്പെടുത്തലിൽ സിനിമാ മേഖലയിലെ വനിതാ സംഘടനയായ വുമൻ ഇൻ സിനിമ കളക്ടീവ് വനിതാ കമ്മീഷനെ സമീപിക്കാൻ…
Read More » - 16 July
‘അമ്മയും കുഞ്ഞും’ പ്രതിമയ്ക്ക് മുന്നിലെ ആരാധന നിരോധിച്ചു
തിരുവനന്തപുരം: മെഡിക്കല്‍കോളേജില്‍ ശ്രീ അവിട്ടം തിരുന്നാള്‍ (എസ്എറ്റി) ആശുപത്രിയ്ക്ക് മുന്നിലുള്ള അമ്മയും കുഞ്ഞും പ്രതിമയ്ക്ക് മുന്നിലെ ആരാധന നിരോധിച്ചു. പ്രതിമയ്ക്ക് സമീപം ഓക്സിജൻ പ്ലാന്റും കാഷ്വാലിറ്റിയും സ്ഥിതി…
Read More » - 16 July
നഴ്സുമാരുടെ സമരം: സര്‍ക്കാരിനെതിരെ പ്രതികരിച്ച് വി മുരളീധരന്
തിരുവനന്തപുരം: നഴ്സുമാരുടെ സമരത്തെ കരിനിയമങ്ങള്‍ ഉപയോഗിച്ച് സര്‍ക്കാര്‍ അടിച്ചമര്‍ത്തുന്നുവെന്ന് വി മുരളീധരന്. ന്യായമായ വേതനമാണ് നഴ്സുമാര്‍ ആവശ്യപ്പെടുന്നത്. ഇത് നല്‍കാതെ നടപടികളെടുത്ത് കരിനിയമങ്ങള്‍ ഉപയോഗിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നും…
Read More » - 16 July
അജ്ഞാത മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം ; അജ്ഞാത മൃതദേഹം കണ്ടെത്തി. പെരുമാതുറ മുതലപ്പൊഴിയില്‍ 45 വയസ്സ് പ്രായം തോന്നിക്കുന്ന മൃതദേഹമാണ് ഇന്ന് ഉച്ചക്ക് 1:30ന് കണ്ടെത്തിയത്.
Read More » - 16 July
നഴ്സുമാരെ ചർച്ചയ്ക്ക് വിളിച്ച് സംസ്ഥാന സർക്കാർ
തിരുവനന്തപുരം : നഴ്സുമാരെ ചർച്ചയ്ക്ക് വിളിച്ച് സംസ്ഥാന സർക്കാർ. ഇന്ത്യൻ നഴ്സസ് അസോസിയേഷനുമായി വ്യാഴായ്ച്ചയിരിക്കും മുഖ്യമന്ത്രി ചർച്ച നടത്തുക. സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളം നല്കാന് ആശുപത്രി അധികൃതര്‍…
Read More » - 16 July
നടിയെ ആക്രമിച്ച കേസിൽ കോടിയേരിയുടെ നിലപാട് ലജ്ജാകരം : ചെന്നിത്തല
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പ്രസ്താവനയെ പിന്തുണച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെതിരേ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ്…
Read More » - 16 July
വേതന വര്‍ദ്ധനവ് അംഗീകരിച്ചു
തിരുവനന്തപുരം ; നഴ്സുമാര്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച വേതന വര്‍ദ്ധനവ് ആശുപത്രി ഉടമകള്‍ അംഗീകരിച്ചു. സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളം നല്‍കാമെന്നും നഴ്സുമാര്‍ സമരത്തില്‍ നിന്നും പിന്മാറണമെന്നും ആശുപത്രി ഉടമകള്‍…
Read More » - 16 July
വിപണിയില്‍ ലഭിക്കുന്നത് വ്യാജ ജൈവ പച്ചക്കറികള്‍
ജൈവ പച്ചക്കറികള്‍ എന്ന പേരില്‍ വിപണിയില്‍ വിറ്റഴിക്കുന്നത് വിഷം തളിച്ച പച്ചക്കറികള്‍. രാസകീടനാശിനികള്‍ ഉപയോഗിക്കാതെ ഉത്പാദിപ്പിക്കുന്ന പച്ചക്കറി എന്ന പേരില്‍ പലയിടത്തും വില്‍ക്കുന്നത് അന്യസംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന…
Read More » - 16 July
79% മാർക്ക് ലഭിച്ചു, പക്ഷെ അഡ്മിഷൻ ഇല്ല; പിന്നീട് ജീവിക്കാൻ തിരഞ്ഞെടുത്ത മാർഗത്തിന് സോഷ്യൽ മീഡിയയിൽ അഭിനന്ദനപ്രവാഹം
അഞ്ച് അലോട്ട്മെന്റ് വന്നിട്ടും അഡ്മിഷൻ ലഭിക്കാത്ത പ്ലസ് ടൂ കഴിഞ്ഞ ലിജോ ജോയ് എന്ന ചെറുപ്പക്കാരന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. പ്ലസ് ടൂവിന് 79.7 മാർക്ക് വാങ്ങിയിട്ടും…
Read More » - 16 July
നഴ്സുമാരുടെ സമരം: കണ്ണൂരില്‍ നിരോധനാജ്ഞ
കണ്ണൂര്‍: നഴ്സുമാരുടെ സമരം നേരിടാന്‍ ജില്ലാ ഭരണകൂടം ശക്തമായ നടപടിയിലേക്ക്. നഴ്സുമാരുടെ സമരം നേരിടാന്‍ കണ്ണൂരില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഇതിന്റെ ഭാഗമായി കണ്ണൂരിലെ 144 ആശുപത്രികളില്‍ നിരോധനാജ്ഞ…
Read More » - 16 July
ദിലീപിനു ഗൂഗിൾ നൽകിയ പുതിയ വിശേഷണം
കൊച്ചി: യുവനടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ദിലീപിനു ഗൂഗിളും പുതിയ വിശേഷണം നൽകി. മലയാളം ക്രിമിനൽ എന്നാണ് നടനെ ഗൂഗിൾ വിശേഷിപ്പിച്ചത്.ദിലീപിന്റെ ഒൗദ്യോഗിക…
Read More » - 16 July
ടെക്കികളെ ലക്ഷ്യമിട്ട് തിരുവനന്തപുരത്ത് വന്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘം
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ പെണ്‍വാണിഭസംഘം പെരുകുന്നതായി റിപ്പോര്‍ട്ട്. വന്‍കിട ഫ്ളാറ്റുകളെ കേന്ദ്രീകരിച്ചാണ് പെണ്‍വാണിഭം നടക്കുന്നത്. കഴിഞ്ഞ ഒരാഴ്ചക്കിടെ നടത്തിയ റെയ്ഡില്‍ അന്തര്‍സംസ്ഥാന പെണ്‍വാണിഭ സംഘം ഉള്‍പ്പെടെ നിരവധിപേര്‍…
Read More » - 16 July
ദിലീപ് നിരപരാധിയോ? ദിലീപിനെ പുറത്തിറക്കാനായുള്ള അഡ്വ. രാംകുമാറിന്റെ വാദങ്ങൾ ഇങ്ങനെ
കൊച്ചി: ദിലീപിനെ പുറത്തിറക്കാനുള്ള വാദങ്ങളുമായി അഡ്വ. രാംകുമാർ. ഒരു പ്രമുഖ ചാനലിൽ നടന്ന ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. മജിസ്ട്രേറ്റ് കോടതിക്ക് വിചാരണ ചെയ്യാന്‍ അനുവാദമില്ലാത്ത വകുപ്പുകളാണ്…
Read More » - 16 July
പോലീസിനെയും മാധ്യമങ്ങളെയും തള്ളിപ്പറഞ്ഞ് ദിലീപിന് മാവോയിസ്റ്റുകളുടെ പിന്തുണ
കൊല്ലം: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് പിന്തുണയുമായി മാവോയിസ്റ് ബന്ധമുള്ളവരും! പൊലീസിനേയും മാധ്യമങ്ങളേയും ഭരണകൂടത്തേയും തള്ളി പറഞ്ഞ് ദിലീപിനെ പരോക്ഷമായി നീറ്റാ ജലാറ്റിന്‍ കേസ് പ്രതി തുഷാര്‍…
Read More » - 16 July
ദിലീപിന് ഡിമാന്റ് കൂടുന്നു ; ഇത് ദിലീപിന്റെ സമയമാണ്
ദിലീപ് എന്ന പേരിന് ഏറ്റവും കൂടുതല്‍ മാര്‍ക്കറ്റുള്ള സമയമാണിത്. നല്ലതായാലും ചീത്തയായാലും ഇത് ദിലീപിന്റെ സമയമാണ്. നടി ആക്രമിയ്ക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് ദിലീപ് അറസ്റ്റിലായതോടെ ചാനലുകളില്‍ നിറഞ്ഞു…
Read More » - 16 July
ഭൂമി കൈയേറിയത് ഏതു വലിയവനായാലും തിരിച്ചു പിടിക്കും : മന്ത്രി സുനിൽ കുമാർ
തിരുവനന്തപുരം: ഏത് വലിയവനായാലും സര്‍ക്കാര്‍ ഭൂമി കൈയേറിയിട്ടുണ്ടെങ്കില്‍ തിരിച്ചു പിടിക്കുമെന്ന് മന്ത്രി വി.എസ്.സുനില്‍കുമാര്‍. ദിലീപിന്റെ ഡി സിനിമ കോംപ്ലെക്സിനെക്കുറിച്ചുള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനാണ് സുനിൽ കുമാറിന്റെ ഈ…
Read More » - 16 July
നഴ്സുമാരുടെ സമരം നേരിടാന്‍ ജില്ലാഭരണകൂടം
കണ്ണൂര്‍ : കണ്ണൂരില്‍ നഴ്സുമാരുടെ സമരം നേരിടാന്‍ ജില്ലാഭരണകൂടം. സ്വകാര്യ ആശുപത്രികളില്‍ നഴ്സിംഗ് വിദ്യാര്‍ഥികളെ വിന്യസിക്കും. തീരുമാനം നാളെ മുതല്‍ നടപ്പിലാക്കുമെന്ന് ജില്ലാഭരണകൂടം. ജനകീയ സമതി രൂപികരിച്ച്…
Read More » - 16 July
തലസ്ഥാനത്ത് വന്‍ കഞ്ചാവ് വേട്ട
തിരുവനന്തപുരം : തലസ്ഥാനത്ത് വന്‍ കഞ്ചാവ് വേട്ട. 16 കിലോ കഞ്ചാവുമായി തമിഴ്നാട് ഉസുലാംപെട്ടി സ്വദേശി ആണ്ടിസ്വാമി പോലീസ് പിടിയിലായത്. സിറ്റി പോലീസ് കമ്മീഷണറുടെ സ്ക്വാഡും പേരൂര്‍ക്കട…
Read More » - 16 July
അമ്പലപ്പുഴ പാല്പ്പായാസ വിതരണം തടഞ്ഞു
അമ്പലപ്പുഴ : അമ്പലപ്പുഴ പാല്‍പ്പായാസം വിതരണം ഭക്തര്‍ തടഞ്ഞു. അമ്പലത്തിലെ പതക്കം മോഷ്ടിച്ചവരെ പിടികൂടാത്തതില്‍ പ്രതിഷേധിച്ചാണ് നടപടി. പിടിച്ചെടുത്ത പാല്‍പ്പായസം ഭക്തര്‍ സൗജന്യമായി വിതരണം ചെയ്യുന്നു.
Read More » - 16 July
കേരള മുസ്ലിങ്ങൾ നോട്ടപ്പുള്ളികൾ എന്ന വ്യാജ രേഖ ചമച്ച് കലാപം സൃഷ്ടിക്കാൻ ശ്രമിച്ചത് നിസ്സാരമോ? പ്രീണിപ്പിച്ചു പ്രീണിപ്പിച്ചു കേരളത്തെ തീവ്രവാദികളുടെ അഭയസ്ഥാനം ആക്കരുത്
ജിതിന് ജേക്കബ് ഒരു വ്യാജ രേഖ ചുമത്തുക, അതിന്റെ പേരിൽ സമൂഹത്തിൽ അസ്വസ്ഥതകൾ പടർത്തി കലാപങ്ങൾ വരെ സൃഷ്ടിക്കുക, ജനാധിപത്യ സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുക. അത്ര ഗൗരവകരമായ…
Read More » - 16 July
അച്ഛൻ മകന് നേരെ വെടിയുതിർത്തു
ഇടുക്കി: സൂര്യനെല്ലിയിൽ അച്ഛൻ മകനെ വെടിവച്ചു. സൂര്യനെല്ലി സ്വദേശി അച്ചൻകുഞ്ഞാണ് മകൻ ബിനുവിനു നേരെ വെടിയുതിർത്തത്. കുടുംബ വഴക്കിനെ തുടർന്നാണു വെടിയുതിർത്തതെന്നു പോലീസ് നിഗമനം. ഗുരുതരമായി പരിക്കേറ്റ…
Read More » - 16 July
മദ്യം കഴിച്ചയാള്‍ മരിച്ചു ; മൂന്നു പേര് ആശുപത്രിയില്‍
പാലക്കാട് : കൊഴിഞ്ഞാമ്പാറയില്‍ മദ്യം കഴിച്ച് അബോധാവസ്ഥയിലായ ഒരാള്‍ മരിച്ചു. മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചാംമൈല്‍ വിവേകാനന്ദ നഗര്‍ സ്വദേശി പി. കാര്‍ത്തികേയനാണ് മരിച്ചത്. കൊഴിഞ്ഞാമ്പാറ…
Read More » - 16 July
കൊല്ലം എം എൽ എയുടെ യാത്ര പ്രധാനമന്ത്രിയെക്കാൾ സുരക്ഷയിൽ: കാരണം ഇതാണ്
കൊല്ലം: പ്രധാനമന്ത്രിയെ തോല്‍പ്പിക്കുന്ന സുരക്ഷയുമായാണ് ഇപ്പോള്‍ മുകേഷ് എംഎല്‍എ യുടെ യാത്ര. പോലീസ് വാഹനങ്ങളുടെ അകമ്പടിയല്ലാതെ ഇടിവണ്ടിയും സിപിഎം പ്രവർത്തകരുടെയും അകമ്പടിയോടെയാണ് എം എൽ എ യുടെ…
Read More »