Kerala
- Sep- 2017 -24 September
ഹാദിയ കേസ്: വനിതാ കമ്മീഷന് സുപ്രീംകോടതിയെ സമീപിയ്ക്കുന്നു
കൊച്ചി: ഹാദിയ കേസിൽ സംസ്ഥാന വനിതാ കമ്മീഷൻ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുന്നു. ഹാദിയ സ്വന്തം വീട്ടില്‍ അവകാശലംഘനം നേരിടുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വനിതാ കമ്മീഷന്റെ നടപടി. ഹാദിയയേയും കുടുംബാംഗങ്ങളെയും…
Read More » - 24 September
അടുത്തയാഴ്ച തുടര്‍ച്ചയായി നാല് ദിവസം ബാങ്ക് അവധി
തൃശൂര്‍: അടുത്തയാഴ്ച തുടര്‍ച്ചയായി നാല് ദിവസം ബാങ്ക് അവധി. മഹാനവമി, വിജയദശമി, ഞായര്‍, ഗാന്ധിജയന്തി ദിവസങ്ങള്‍ അടുപ്പിച്ച് വന്നതാണ് അവധിക്ക് കാരണം. ഇത് ബാങ്ക് ഇടപാടുകാരെ ബാധിക്കാന്‍…
Read More » - 24 September
മുസ്ലീം പള്ളിക്കു നേരെ ആക്രമണം
പത്തനംതിട്ട: അടൂരില്‍ മുസ്ലീം പള്ളിക്കു നേരെ ആക്രമണം. ആക്രമണത്തില്‍ പള്ളിയുടെ ജനല്‍ ചില്ലുകളും ഇമാമിന്റെ മുറിയും അടിച്ചു തകര്‍ത്തു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെയായിരുന്നു സംഭവം. സംഭവത്തില്‍ ഒരാളെ…
Read More » - 24 September
മുന്നണിയിലും സി.പി.എമ്മിലും തോമസ് ചാണ്ടിയുടെ രാജിയെക്കുറിച്ചുള്ള നിലപാടിനു വ്യക്തത വരുന്നു
തിരുവനന്തപുരം: മുന്നണിയിലും സി.പി.എമ്മിലും തോമസ് ചാണ്ടിയുടെ രാജിയെക്കുറിച്ചുള്ള നിലപാടിനു വ്യക്തത വരുന്നു. ചാണ്ടിയെയും സര്‍ക്കാരിനെയും കലക്ടറുടെ റിപ്പോര്‍ട്ടിന് പിന്നാലെ ഭരണ-പ്രതിപക്ഷങ്ങളില്നിന്നുണ്ടായ പ്രതിഷേധം ശക്തമായതോടെ കടുത്ത പ്രതിരോധത്തിലായി. മുന്നണിയിലും…
Read More » - 24 September
പെട്രോളും ഡീസലും അന്‍പതു രൂപയില്‍ താഴെ വില്ക്കാന് കഴിയും; കെ. സുരേന്ദ്രന്
കോട്ടയം: രാജ്യത്ത് പെട്രോളും ഡീസലും അന്‍പതു രൂപയില്‍ താഴെ വില്ക്കാന് കഴിയുമെന്ന് ബിജെപി സംസ്ഥാന നേതാവ് കെ. സുരേന്ദ്രന്. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.…
Read More » - 24 September
ഓണം ബമ്പർ നറുക്കെടുപ്പ്; ധനമന്ത്രിക്കും സമ്മാനം
തൃശൂർ: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഓണം ബംബർ നറുക്കെടുപ്പിൽ ധനമന്ത്രി ടി.എം. തോമസ് ഐസക്കിനും സമ്മാനം. 500 രൂപയാണ് സമ്മാനമായി ലഭിച്ചത്. തിരൂരിൽ പ്രവർത്തിക്കുന്ന ജില്ലാ ലേബർ…
Read More » - 24 September
മുഖ്യമന്ത്രിയുടെ ഭരണമികവ് വേങ്ങരയില്‍ വോട്ടായി മാറുമെന്ന് വൈദ്യുതി മന്ത്രി
മലപ്പുറം: പിണറായി സര്‍ക്കാരിന്റെ ഇതുവരെയുള്ള ഭരണമികവ് വേങ്ങരയില്‍ വോട്ടായി മാറുമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. വേങ്ങരയില്‍ പ്രചരണാര്‍ഥം എത്തിയ മന്ത്രി ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ്…
Read More » - 24 September
അവയവദാനത്തില്‍ കുറവ്; കാരണങ്ങള്‍ കണ്ടെത്തി ആരോഗ്യ വകുപ്പ്
കേരളത്തില്‍ നിലനിന്നു വരുന്ന അവയവദാന ചടങ്ങുകള്‍ക്ക് കുറവുണ്ടാതായി കണക്കുകള്‍. അവയവദാനം പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ധേശത്തോടെ 2012ലാണ് സംസ്ഥാന സര്‍ക്കാര്‍ മൃതസഞ്ജീവനി പദ്ധതി നടപ്പിലാക്കിയത്. പദ്ധതി പ്രകാരം ഈ…
Read More » - 24 September
നിര്‍മ്മല്‍ കൃഷ്ണ ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങൾക്ക് മറുപടിയുമായി വിഎസ് ശിവകുമാര്‍
തിരുവനന്തപുരം: നിര്‍മ്മല്‍ കൃഷ്ണ ചിട്ടിതട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങൾക്ക് മറുപടിയുമായി മുന്‍ മന്ത്രി വിഎസ് ശിവകുമാര്‍ എംഎല്‍എ രംഗത്ത്. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന്…
Read More » - 24 September
കെഎസ്ആര്‍ടിസി ജീവനക്കാര്‍ കടുത്ത മാനസിക പിരിമുറുക്കത്തിലെന്നു സിഐടിയു
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ വന്‍ രീതിയിലുള്ള മാനസികപിരിമുറുക്കത്തിലാണെന്ന് സിഐടിയു റിപ്പോര്‍ട്ട്. മാനേജുമെന്റിന്റെ ഏകപക്ഷീയ തീരുമാനങ്ങളാണ് ഇതിന് കാരണമെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ജീവനക്കാരുടെ പ്രശ്നങ്ങള്‍ സ്ഥപനത്തിന്റെ തകര്‍ച്ചയിലേക്കാണ് വിരല്‍…
Read More » - 24 September
ഫീസിനത്തില്‍ വാങ്ങിയ തുക തിരികെ നല്‍കിയില്ല; വൈസ് പ്രിന്‍സിപ്പാളിനെ ഘരാവോ ചെയ്തു
കണ്ണൂര്‍: വൈസ് പ്രിന്‍സിപ്പാളിനെ ഘരാവോ ചെയ്തു. അഞ്ചരക്കണ്ടി മെഡിക്കല്‍ കോളെജില്‍ വിദ്യാര്‍ത്ഥികളും ഒരു വിഭാഗം രക്ഷിതാക്കളും ചേർന്നാണ് ഫീസിനത്തില്‍ നല്കിയ തുക തിരികെ നല്‍കാത്തതിനെ തുടര്‍ന്നാണ് സമരം…
Read More » - 24 September
ജില്ലാസഹകരണ ബാങ്കില്‍ മുക്കുപണ്ടം വെച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് : സംഭവത്തില്‍ ബാങ്ക് മാനേജര്‍ അടക്കം നാല് പേര്‍ക്ക് സസ്പെന്ഷന് കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിന്റെ തളിപ്പറമ്പ് ശാഖയില്‍ മുക്കുപണ്ടം വച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്. 40 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടന്നതായി സഹകരണ ബാങ്ക് ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തി. സംഭവത്തില്‍ ബാങ്ക് മാനേജര്‍ ചന്ദ്രന്, ഡെപ്യൂട്ടി മാനേജര്‍ ടി.വി. രമ, അപ്രൈസര്‍ ഷഡാനനന്‍ എന്നിവരെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. ഉദ്യോഗസ്ഥര്‍ക്കെതിരെ ജില്ലാ സഹകരണ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ തളിപ്പറമ്പ് പൊലീസ് പരാതി നല്കി. ഞാറ്റുവയല്‍ സ്വദേശി ഹസ്സന് എന്നയാള്‍ പണയം വെച്ച ഒമ്പതേകാല് പവന് സ്വര്‍ണ്ണം തിരികെ എടുത്തപ്പോള്‍ മുക്കുപണ്ടം ലഭിച്ചതെന്ന പരാതിയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങളുടെ തട്ടിപ്പ് കണ്ടെത്തുന്നത്.
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്കിന്റെ തളിപ്പറമ്പ് ശാഖയില്‍ മുക്കുപണ്ടം വച്ച് ലക്ഷങ്ങളുടെ തട്ടിപ്പ്. 40 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടന്നതായി സഹകരണ ബാങ്ക് ഓഡിറ്റ് വിഭാഗം…
Read More » - 24 September
ജിഎസ്ടിയുടെ പേരില്‍ നടക്കുന്ന അനധികൃത നികുതി പിരിവിനെതിരെ നടപടി
തിരുവനന്തപുരം: ജിഎസ്ടിയുടെ പേരില്‍ നടക്കുന്ന അനധികൃത നികുതി പിരിവിനെതിരെ നടപടി. സംസ്ഥാന ചരക്കുസേവന നികുതി വകുപ്പ് സംസ്ഥാനത്തെ ചില ഹോട്ടലുകളും റെസ്റ്റോറന്റുകളും നടത്തുന്ന അനധികൃത നികുതി പിരിവിനെതിരെ…
Read More » - 24 September
ഷാര്‍ജ ഭരണാധികാരി ഇന്ന് കേരളത്തിൽ
തിരുവനന്തപുരം: ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീം കൌണ്‍സില്‍ അംഗവുമായ ഡോ. ഷേക്ക് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി ഇന്ന് കേരളത്തിലെത്തും. ഇതിനു മുന്നോടിയായി ഇന്ത്യയിലെ യുഎഇ…
Read More » - 24 September
ഇന്ത്യയുടെ പ്രതീക്ഷ ഇടതുപക്ഷത്തിൽ; പിണറായി വിജയന്
കൊച്ചി: ഇടതുപക്ഷത്തിലാണ് ഇന്ത്യയുടെ പ്രതീക്ഷയെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അഭിപ്രായപ്പെട്ടു. ദക്ഷിണേഷ്യന്‍ കമ്യൂണിസ്റ്റ്-ഇടതുപക്ഷ പാര്‍ട്ടികളുടെ സമ്മേളനത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യം വര്‍ഗീതയ്ക്കെതിരായ ചെറുത്തുനില്‍പ്പിലും അടിച്ചമര്‍ത്തപ്പെട്ടവരുടെ അവകാശപോരാട്ടത്തിലും…
Read More » - 24 September
നന്തന്‍കോട് കൂട്ടക്കൊലപാതക കേസ്; പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു
തിരുവനന്തപുരം: കേരളത്തെ ഞെട്ടിച്ച നന്തന്‍കോട് കൂട്ടക്കൊലപതാക കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. പ്രതിയായ കേഡല്‍ ജീന്‍സണിന് എതിരായിട്ടാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സ്വന്തം മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവിനെയും ആസ്ട്രല്‍…
Read More » - 23 September
കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസര്‍ അറസ്റ്റിൽ
ആദിവാസി യുവതിയുടെ പക്കൽ നിന്നും കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയിലായി
Read More » - 23 September
സൂപ്പര്‍മാര്‍ക്കറ്റിന് തീപിടിച്ചു: ലക്ഷങ്ങളുടെ നഷ്ടം
തൃശ്ശൂര്‍: മണ്ണുത്തിയില്‍ കാളത്തോടില്‍ സൂപ്പര്‍മാര്‍ക്കറ്റിന് തീപിടിച്ചു. ഇസാസ് സൂപ്പര്‍മാര്‍ക്കറ്റിനാണ് അഗ്നിബാധയുണ്ടായത്. ഫയര്‍ഫോഴ്സ് ജീവനക്കാരുടെ മണിക്കൂറുകള്‍ നീണ്ട ശ്രമഫലമായി തീയണച്ചെന്നാണ് റിപ്പോര്‍ട്ട്. അഗ്നിബാധയില്‍ ലക്ഷക്കണക്കിന് രൂപയുടെ നാശമുണ്ടായിട്ടുണ്ടെന്നാണ് സൂചന.…
Read More » - 23 September
ഹോട്ടലുകളുടെ അനധികൃത നികുതി പിരിവ്: നടപടി തുടങ്ങി
തിരുവനന്തപുരം• സംസ്ഥാനത്തെ ചില ഹോട്ടലുകളും റെസ്റ്റോറെന്റുകളും നടത്തുന്ന അനധികൃത നികുതി പിരിവിനെതിരെ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് നടപടി തുടങ്ങി. സംസ്ഥാന വ്യാപകമായി കൂടുതല്‍ പരിശോധന…
Read More » - 23 September
ഭൂമി കയ്യേറിയിട്ട് കോടിയേരി കയ്യേറ്റത്തെക്കുറിച്ച് പറയുന്നത് അപഹാസ്യമെന്ന് പിസി ജോർജ്
കൈയ്യേറ്റ ഭൂമിയിലിരുന്ന് കൈയ്യേറ്റത്തിനെതിരെ സംസാരിക്കുന്ന കോടിയേരി ബാലകൃഷ്ണന്റെ നടപടി അപഹാസ്യമാണെന്നാണ് പി.സി ജോര്‍ജ് ചൂണ്ടിക്കാട്ടി.
Read More » - 23 September
തോമസ് ചാണ്ടി വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കി ഉമ്മൻ ചാണ്ടി
കോട്ടയം: തോമസ് ചാണ്ടി വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കി ഉമ്മൻ ചാണ്ടി. തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങൾ ഗൗരവമുള്ളതാണെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ മൗനം…
Read More » - 23 September
തനിക്ക് അടുത്ത ജന്മത്തില് ആരാകണമെന്നകാര്യം വ്യക്തമാക്കി സുരേഷ് ഗോപി
തിരുവനന്തപുരം: അടുത്ത ജന്മത്തില് ആരാകാനാണ് തനിക്ക് ആഗ്രഹമെന്ന കാര്യം വ്യക്തമാക്കി സുരേഷ് ഗോപി എംപി. തനിക്ക് പൂണൂലിടുന്ന ബ്രാഹ്മണനായി ജനിക്കണമെന്ന് സുരേഷ് ഗോപി പറയുന്നു. പുനര്ജന്മത്തില് വിശ്വസിക്കുന്ന…
Read More » - 23 September
ഗുണ്ടാ ആക്രമണം: യുവമോർച്ച നേതാവിന് പരിക്ക്
തിരുവനന്തപുരം•പോത്തൻകോട് വാവറ കൊച്ചുവിളയില്‍ ഗൂണ്ടാ ആക്രമണം. ഇന്നലെ ഉച്ചക്ക് 1.30നാണ് സംഭവം അക്രമത്തിൽ യുവമോർച്ച പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് എസ് വിഷ്ണുവിന് പരിക്കേറ്റു. ഈ പ്രദേശത്ത് നിരന്തരം…
Read More » - 23 September
മദ്യലഹരിയില്‍ പോലീസിനെ ആക്രമിക്കാൻ ശ്രമം ;ഒരാളെ പിടികൂടി ; മറ്റൊരാൾ ഓടിരക്ഷപ്പെട്ടു.
രാജപുരം: മദ്യലഹരിയില്‍ പോലീസിനെ ആക്രമിക്കാൻ ശ്രമിച്ച ഒരാളെ പിടികൂടി മറ്റൊരാൾ ഓടിരക്ഷപ്പെട്ടു. പാണത്തൂരിലെ പോലീസ് എയ്ഡ് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രാജപുരം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍…
Read More » - 23 September
കുടിവെള്ളം പോലും നൽകിയില്ല ; വിദ്യാർത്ഥിക്ക് അധ്യാപകന്റെ ക്രൂര പീഡനം
പത്താം ക്ലാസ്സ് വിദ്യാര്‍ഥിയെ പ്രധാനാധ്യാപകന് മാനസികമായി പീഡിപ്പിച്ചു എന്ന് പരാതി
Read More »