തിരുവനന്തപുരം: അടുത്ത ജന്മത്തില് ആരാകാനാണ് തനിക്ക് ആഗ്രഹമെന്ന കാര്യം വ്യക്തമാക്കി സുരേഷ് ഗോപി എംപി. തനിക്ക് പൂണൂലിടുന്ന ബ്രാഹ്മണനായി ജനിക്കണമെന്ന് സുരേഷ് ഗോപി പറയുന്നു.
പുനര്ജന്മത്തില് വിശ്വസിക്കുന്ന ആളാണ് താന്‍. അതിന്റെ സത്യമെന്തെന്ന് അനുഭവത്തിലൂടെ മനസിലായിട്ടുണ്ട്. അതില്‍ വിശ്വാസവുമുണ്ട്. മരിച്ച് മണ്ണടിഞ്ഞ് ചാരമായതിന് ശേഷം അടുത്ത ജന്മത്തില് പൂണൂലിടുന്ന വര്ഗത്തില്പ്പെടണമെന്നും ശബരിമലയിലെ തന്ത്രിമുഖ്യനാകണമെന്ന് ആഗ്രഹിക്കുന്നതായും സുരേഷ് ഗോപി പറഞ്ഞു.
Post Your Comments