![vm-sudheeran AICC](/wp-content/uploads/2017/09/vm-sudheeran-1.jpg)
മദ്യ നയത്തിന്‍റെ കാര്യത്തില്‍ ഹിത പരിശോധന നടത്താന്‍ സര്‍ക്കാര്‍ തയാറുണ്ടോയെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. സര്‍ക്കാര്‍ തീരുമാനങ്ങളെ താന്‍ വെല്ലുവിളിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാരിന് ഏറ്റവും താല്പര്യം മദ്യലോബിയോടാണ്. മദ്യ നയത്തിനെതിരെ ആധ്യാത്മിക സാംസ്കാരിക രംഗത്തെ പ്രമുഖര്‍ ചേര്‍ന്ന് സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ ഉന്നയിച്ചത്.
Post Your Comments