മതംമാറ്റ, തീവ്ര വർഗീയ പ്രവർത്തനങ്ങൾ ലോകം അറിഞ്ഞതിന്റെ നാണക്കേടു തീർക്കാൻ ” സമാധാന” മത തീവ്രവാദി ജിഹാദികൾ ആർഷ വിദ്യ സമാജത്തിനു എതിരെ നടത്തുന്ന വ്യാജ പ്രചാരണത്തിന് ചുട്ട മറുപടിയുമായി ആതിരയും ആതിരയുടെ അച്ഛനും രംഗത്ത്.
ആര്‍ഷവിദ്യാ സമാജത്തിനെതിരെ നല്കിയ പരാതിയില്‍ കഴമ്പില്ലെന്നും പ്രചരിക്കുന്നത് മുഴുവന്‍ അസത്യമാണെന്നും തന്നെയാരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും ആതിര വെളിപ്പെടുത്തി.
ധാരാളം പെണ്‍കുട്ടികളെ പൂട്ടിയിട്ടിരിക്കുന്നു എന്നും ലൈംഗിക ചൂഷണം നടത്തുന്നു എന്നുമായിരുന്നു സമൂഹ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത. എന്നാല്‍ പ്രചരിക്കുന്ന വാര്‍ത്തയില്‍ യാതൊരു തരത്തിലുള്ള സത്യമില്ലെന്നും അവിടുത്തെ അന്തേവാസികളായ പെണ്‍കുട്ടികള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് നില്‍ക്കുന്നതെന്നും ആതിര പറഞ്ഞു. കാസര്‍ഗോഡ് സ്വദേശിനി ആതിര തിരിച്ച് ഹിന്ദു മതം സ്വീകരിച്ചതിലുള്ള വൈരാഗ്യമാണ് ഇത്തരം ഉള്ള നുണ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ എന്നാണ് സൂചന.
Post Your Comments