കാസര്‍ഗോഡ്: സംസ്ഥാനത്ത് നിന്നു ദുരൂഹ സാഹചര്യത്തില്‍ അഫ്ഗാന് സ്വദേശികള്‍ പിടിയില്‍. കാസര്‍ഗോഡ് രാവണേശ്വരം കുന്നുപാറയിലാണ് സംഭവം നടന്നത്. കുന്നുപാറയിലെ ഒരു വീട്ടില്‍ നിന്നുമാണ് ഇവരെ പോലീസ് പിടികൂടിയത്. നിലവില്‍ ഇവര്‍ ഹോസ്ദുര്‍ഗ് പോലീസ് കസ്റ്റഡിയിലാണ്. പോലീസ് ഇവരെ ചോദ്യം ചെയുകയാണ്. വിസയും മറ്റും രേഖകളും പരിശോധിച്ച ശേഷം മേല്‍നടപടികള്‍ സ്വീകരിക്കുമെന്നു പോലീസ് വ്യക്തമാക്കി.
Post Your Comments