Kerala
- Sep- 2017 -26 September
അവള് പറഞ്ഞതെല്ലാം കള്ളം: ആര്‍ഷ വിദ്യാ സമാജത്തിനെതിരെ പരാതി നല്കിയ പെണ്‍കുട്ടിയുടെ അമ്മ
കണ്ണൂര്‍•ആര്‍ഷ വിദ്യാസമാജത്തിനെതിരെ തന്റെ മകള്‍ ഉന്നയിച്ച പരാതികള്‍ കളവാണെന്ന് മാതാവ്. വിദ്യാസമാജത്തിനെതിരെ രംഗത്ത് വന്ന ശേത്വയുടെ മാതാവാണ് ആരോപണങ്ങള്‍ തള്ളിയത്. മകളോടൊപ്പം 22 ദിവസം സമാജത്തില്‍ താമസിച്ചിരുന്നതായും…
Read More » - 26 September
വിഡി സതീശന് തന്റെ അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ചെന്ന് കെപി ശശികല
തിരുവനന്തപുരം: വിഡി സതീശന് എംഎല്‍എയ്ക്കെതിരെ പരാതിയുമായി കെപി ശശികല. വിഡി സതീശന് തന്റെ അഭിമാനത്തിന് ക്ഷതമേല്‍പ്പിച്ചെന്ന് ശശികല ആരോപിച്ചു. പറവൂരിലെ വിവാദ പ്രസംഗത്തില്‍ അടിസ്ഥാന രഹിതമായ പരാതി…
Read More » - 26 September
സോളാർ കമ്മീഷൻ റിപ്പോർട്ട് കൈമാറിയ ശേഷമുള്ള ആദ്യ പ്രതികരണവുമായി സരിത
തിരുവനന്തപുരം:” മുഖ്യമന്ത്രിക്കു കൈമാറിയ സോളാര്‍ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിലും അന്വേഷണ കമ്മീഷനിലും വിശ്വാസം ഉണ്ടെന്ന്” സരിത എസ് നായർ. റിപ്പോർട്ട് കൈമാറിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സരിത.…
Read More » - 26 September
ഓടയില്‍ അജ്ഞാതന്റെ അഴുകിയ ജഡം കണ്ടെത്തി
ആലുവ: ഓടയില്‍ പഴക്കമാര്‍ന്ന ജഡം കണ്ടെത്തി. ആരാണെന്ന് വ്യക്തമല്ല. കൈയിലേയും കാലിലേയും തൊലി അടര്‍ന്നനിലയിലാണ് ജഡം. ആലുവ മാര്‍ക്കറ്റിന് മുന്‍വശത്തെ ഓടയിലാണ് സംഭവം. മാര്‍ക്കറ്റിന് മുന്‍വശം ദേശീയപാതയുടെ…
Read More » - 26 September
സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്ക് ഒരു പങ്കുമില്ലെന്ന് ജയശങ്കര്‍
കൊച്ചി: സോളാര്‍ കേസില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് ഒരു പങ്കുമില്ലെന്ന് അഡ്വക്കേറ്റ് എ ജയശങ്കര്‍. ഉമ്മന്‍ ചാണ്ടി പണം വാങ്ങിയെന്ന് അദ്ദേഹത്തിന്റെ കൊടിയ ശത്രുക്കള്‍ പോലും പറയില്ല. എന്നാല്‍,…
Read More » - 26 September
യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം പ്രതിയെന്ന് സംശയിക്കുന്ന യുവാവ് ആത്മഹത്യ ചെയ്ത നിലയിൽ
കോട്ടയം ; യുവതിയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം യുവാവ് ആത്മഹത്യ ചെയ്തു. കടപ്ലാമറ്റം സഹകരണ ബാങ്ക് ജീവനക്കാരിയും കടപ്ലാമറ്റം കൂവെള്ളൂര്ക്കുന്ന കോളനിയിൽ അറയ്ക്കല്‍കുന്നേല്‍ കുഞ്ഞുമോള്‍ മാത്യു (42) ആണ്…
Read More » - 26 September
സോളാര്‍ കമ്മീഷന് റിപ്പോര്‍ട്ടിനെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ പുറത്ത്
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് എതിരെ നിര്‍ണായക വിവരങ്ങള്‍ സോളാര്‍ കമ്മീഷനില്‍ റിപ്പോര്‍ട്ടില്‍ പറയുന്നതായി സൂചന. മുഖ്യമന്ത്രിയുടെ ഓഫീസിനു വീഴ്ച്ച പറ്റിയതായി കമ്മീഷന് റിപ്പോര്‍ട്ടില്‍ പറയുന്നതായാണ് പുറത്തു…
Read More » - 26 September
അധ്യാപകന് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതായി പരാതി
കണിയാപുരം: അധ്യാപകന് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതായി പരാതി . കണിയാപുരം ആക്സിസ് ടൂട്ടോറിയല്‍ കോളേജിലാണ് സംഭവം നടന്നത്. ആക്സിസ് ടൂട്ടോറിയല്‍ കോളേജിലെ അധ്യാപകനായ വിഷ്ണുവിനു എതിരെയാണ് പരാതി. ആറാം…
Read More » - 26 September
ടോമിച്ചന് മുളകുപാടത്തിന്റെ രണ്ടാമത്തെ ഹര്‍ജിയില്‍ ഹൈക്കോടതിയുടെ സുപ്രധാന തീരുമാനം
കൊച്ചി: രാമലീലയക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് നിര്‍മതാവ് ടോമിച്ചന് മുളകുപാടം നല്കിയ രണ്ടാമത്തെ ഹര്‍ജിയും ഹൈക്കോടതി തള്ളി. സിനിമയില്‍ നായകനായ ദിലീപ് കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍…
Read More » - 26 September
കെപിസിസി അധ്യക്ഷ പദവി ഏറ്റെടുക്കുന്നതിനെക്കുറിച്ച് ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: കെപിസിസി അധ്യക്ഷ പദവി ഏറ്റെടുക്കില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കേരളത്തിന്റെ ചുമതലയുള്ള ഹൈക്കമാന്‍ഡ് റിട്ടേണിംഗ് ഓഫീസര്‍ സുദര്ശന് നാച്ചിയപ്പനുമായുള്ള കൂടിക്കാഴ്ചയിലാണ് ഉമ്മന്‍ ചാണ്ടി നിലപാട് വ്യക്തമാക്കിയത്.…
Read More » - 26 September
സോളാര്‍ കേസില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
തിരുവനന്തപുരം: സോളാര്‍ കേസില്‍ ജസ്റ്റീസ് ശിവരാജന് കമ്മീഷന് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയനു സമര്‍പ്പിച്ചു . മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2013 ഒക്ടോബറിലാണ് റിട്ട.…
Read More » - 26 September
വിവാഹത്തിന് വേണ്ടി പെണ്‍കുട്ടികള്‍ മതം മാറരുതെന്ന് എം.സി ജോസഫൈന്
തിരുവനന്തപുരം: കല്യാണം കഴിക്കാനായി മതംമാറരുതെന്ന് കേരളത്തിലെ പെണ്‍കുട്ടികളോട് വനിതാ കമ്മീഷന് അധ്യക്ഷ എം.സി ജോസഫൈന്. ഇത്തരത്തിലുള്ള മോശം പ്രവണതകള്‍ സ്വന്തം വ്യക്തിത്വത്തിന്റെ അടിയറ വയ്ക്കലാണ്. സംസ്ഥാനത്തെ ഓരോ…
Read More » - 26 September
ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് ഇനി വേഗത്തിലെത്താം
ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് ഓടുന്നതുള്പ്പടെ ദീര്‍ഘദൂര ട്രെയിനുകളുടെ വേഗത കൂട്ടാന്‍ ഇന്ത്യന്‍ റെയില്‍വേ തീരുമാനിച്ചു
Read More » - 26 September
എസ്ഐയുടെ തൊപ്പി വച്ച് സെല്‍ഫി : ഡിവൈഎഫ്ഐ നേതാവിന് പാര്‍ട്ടിയുടെ ക്ലീന്‍ ചിറ്റ്
കോട്ടയം: പോലീസ് സ്റ്റേഷനുള്ളില്‍ എസ് ഐയുടെ തൊപ്പിവച്ച് സെല്‍ഫിയെടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിന് സസ്പെന്‍ഷനിലായ ഡിവൈഎഫ്ഐ നേതാവിന് പാര്‍ട്ടിയുടെ ക്ലീന്‍ചിറ്റ്. ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍…
Read More » - 26 September
മദ്യ നയത്തില്‍ ഹിത പരിശോധന നടത്താന്‍ സര്‍ക്കാര്‍ തയാറുണ്ടോയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്
മദ്യ നയത്തിന്റെ കാര്യത്തില്‍ ഹിത പരിശോധന നടത്താന്‍ സര്‍ക്കാര്‍ തയാറുണ്ടോയെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്. സര്‍ക്കാര്‍ തീരുമാനങ്ങളെ താന്‍ വെല്ലുവിളിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 26 September
യുവതിയെ ചായയിൽ വിഷം കലർത്തി കൊല്ലാൻ ശ്രമിച്ച കേസ്, പ്രതി കുഴഞ്ഞു വീണു
കാഞ്ഞങ്ങാട്: യുവതിയെ ചായയില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതിയായ ഭര്‍തൃപിതാവ് ഒളിവില്‍ കഴിയുന്നതിനിടെ കുഴഞ്ഞുവീണ് ആശുപത്രിയിലായി. ചിറ്റാരിക്കാല്‍ ചെമ്പന്‍കുന്നിലെ നാരായണനെ (65)യാണ് നെഞ്ചുവേദനയും ശ്വാസതടസവും…
Read More » - 26 September
മുഖ്യപ്രതി പള്‍സര്‍ സുനി പോലീസിന് ദൈവമായി മാറി : പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ദിലീപിന്റെ അഭിഭാഷകര്‍
കൊച്ചി: പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി ദിലീപിന്റെ അഭിഭാഷകര്‍. നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി പോലീസിന് ദൈവമായി മാറിയെന്നും പള്‍സര്‍ സുനിയുടെ വാക്കുകള്‍ പ്രകാരമാണ് പ്രോസിക്യുഷന്…
Read More » - 26 September
ഡി സിനിമാസ് ഭൂമി കൈയ്യേറ്റം; ദിലീപിന്റെ വാദം ഇന്ന്
നടിയെ ആക്രമിക്കപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന നടന് ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡിസിനിമാസ് കൈയ്യേറ്റ ഭൂമിയിലാണെന്ന പരാതിയില്‍ തൃശൂര്‍ ജില്ലാ കളക്ടര്‍ ഇന്ന് ദിലീപിന്റെ വാദം കേള്‍ക്കും
Read More » - 26 September
വിലപേശലുമായി ലീഗ് വിമതൻ
വേങ്ങര: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ലീഗ് വിമതനായി രംഗത്തുള്ള അഡ്വ. കെ. ഹംസയെ പിന്‍വലിപ്പിക്കാന്‍ കടുത്ത സമ്മര്‍ദവും ഭീഷണിയുമായി ലീഗ് സമ്മര്‍ദ്ദം തുടരവേ, മറു തന്ത്രങ്ങളുമായി ഹംസയും രംഗത്ത്.…
Read More » - 26 September
ദിലീപിന്റെ ജാമ്യാപേക്ഷയില്‍ വിധി ഇങ്ങനെ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി . ഇത് അഞ്ചാം തവണയാണ് ദിലീപിന്റെ ജാമ്യഹർജി കോടതി മാറ്റിവെക്കുന്നത് . കേസിൽ അറുപതിലേറെ…
Read More » - 26 September
കൊലപാതകിയുടെ മക്കളെ സമൂഹം ഒറ്റപ്പെടുത്തി : വാടക വീട്ടില്‍ നിന്നും ഇറക്കിവിട്ടതോടെ തലചായ്ക്കാനിടമില്ലാതെ അമ്മൂമയും കൊച്ചുമക്കളും
കോട്ടയം: കൊലപാതകിയുടെ മക്കളെ സമൂഹം ഒറ്റപ്പെടുത്തുന്നു. ഭാര്യയുടെ കാമുകനെ കഷ്ണങ്ങളാക്കിയ കൊലപാതകക്കേസില്‍ പ്രതികളായ മാതാപിതാക്കള്‍ തടവറയിലായതോടെ സമൂഹം ഒറ്റപ്പെടുത്തിയ നാലു കുട്ടികള്‍ക്കു വീടൊരുക്കി പോലീസ്. ഓഗസ്റ്റ്…
Read More » - 26 September
അന്വേഷണ സംഘത്തിനെതിരെ ദിലീപിന്റെ അഭിഭാഷകര്‍
കൊച്ചി: പ്രമുഖ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയില്‍ വാദം തുടങ്ങി. അന്വേഷണ സംഘത്തിനെതിരേ ഗുരുതര ആരോപണങ്ങളാണ് ദിലീപിന്റെ അഭിഭാഷകര്‍ ഉന്നയിക്കുന്നത്. കേസിന്റെ…
Read More » - 26 September
സമൂഹം നശിയ്ക്കാതിരിയ്ക്കാനാണ് ബാറുകള്‍ തുറന്നതെന്ന് എം എം മണി
കട്ടപ്പന: സംസ്ഥാനത്ത് ബാറുകള്‍ തുറന്നത് സമൂഹം നശിയ്ക്കാതിരിക്കാനാണെന്ന് മന്ത്രി എം.എം. മണി. ബാറുകള്‍ പൂട്ടിയ ശേഷം ലഹരി വസ്തുക്കളുടെയും വ്യാജ മദ്യത്തിന്റെയും ഉപയോഗം വര്‍ദ്ധിച്ചു. അതോടൊപ്പം തന്നെ…
Read More » - 26 September
യുവതിയുടെ ദുരൂഹ മരണം ; 7 വിവാഹം ചെയ്ത അന്യസംസ്ഥാന തൊഴിലാളി പിടിയിൽ
ദൂരൂഹ സാഹചര്യത്തില്‍ യുവതി മരിച്ച സംഭവത്തില്‍ ഏഴുവിവാഹം ചെയ്ത അന്യസംസ്ഥാന തൊഴിലാളി പിടിയില്‍
Read More » - 26 September
മന്ത്രിയുടെ ഭൂമി കയ്യേറ്റങ്ങളെക്കുറിച്ച് അറിയില്ലെന്ന് എന്‍സിപി ദേശീയ അധ്യക്ഷന്‍
തിരുവനന്തപുരം: മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റ വിവാദത്തെക്കുറിച്ച് താന്‍ ഒന്നും അറിഞ്ഞിട്ടില്ലെന്ന് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. ഇതുമായി ബന്ധപ്പെട്ടു കേരളാ മുഖ്യമന്ത്രിയും, എന്‍സിപി…
Read More »