Kerala
- Sep- 2017 -10 September
ജീവിതങ്ങള്‍ വ്യത്യസ്ഥമായ രീതിയില്‍ വരച്ചുകാട്ടുന്ന പുതിയ കലാരൂപം; കളരിപ്പയറ്റും ചൈനീസ് പോളും സംയോജിപ്പിച്ച് മൂന്നംഗ ഫ്രഞ്ച് സംഘം
കളരിപ്പയറ്റും ചൈനീസ് പോളും സംയോജിപ്പിച്ച് വളരെ വ്യത്യസ്ഥമായ ഒരു പരീക്ഷണം നടത്തിയിരിക്കുകയാണ് മൂന്നംഗ ഫ്രെഞ്ച് സംഘം. പുതിയ കലാരൂപത്തിനു നല്‍കിയിരിക്കുന്ന പേര് വിയ എന്നാണ്. കളരിപ്പയറ്റിന്റെയും ചൈനീസ്…
Read More » - 10 September
കണ്ണൂരിലെ പാര്‍ട്ടി ഗ്രാമത്തില്‍ സര്‍ക്കാരിനെതിരെ നാട്ടുകാരുടെ നിരാഹാര സമരം
കണ്ണൂര്‍: സിപിഎം ശക്തികേന്ദ്രമായ തളിപ്പറമ്പ് കീഴാറ്റൂരില്‍ സര്‍ക്കാരിനെതിരെ നാട്ടുകാരുടെ നിരാഹാരസമരം. കുപ്പംകുറ്റിക്കോല്‍ ബൈപ്പാസ് നിര്‍മാണത്തിനായി നെല്‍വയല്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് നാട്ടുകാര്‍ നിരാഹാരസമരം നടത്തുന്നത്. പാര്‍ട്ടി അംഗങ്ങളും…
Read More » - 10 September
ബി.ജെ.പിയോടുള്ള നിലപാട് വ്യക്തമാക്കി കാഞ്ഞിരപ്പള്ളി സഭ
കാഞ്ഞിരപ്പള്ളി: ബി.ജെ.പിയോടുള്ള നിലപാട് വ്യക്തമാക്കി കാഞ്ഞിരപ്പള്ളി സഭ. ബിജെപി ഉള്‍പ്പടെ ഒരു പാര്‍ട്ടിയോടും സഭയ്ക്ക് അയിത്തമില്ലെന്ന് കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ് മാര്‍ മാത്യു അറയ്ക്കല്‍. എന്‍ഡിഎ മന്ത്രിസഭ…
Read More » - 10 September
തൊഴില്‍ നിയമലംഘനങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് കടുത്ത നടപടി : സ്ഥാപനങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ ഇന്റലിജന്‍സ് സെല്‍
തിരുവനന്തപുരം: വര്‍ദ്ധിച്ച് വരുന്ന തൊഴില്‍ നിയമലംഘനങ്ങള്‍ക്ക് കടിഞ്ഞാണിടാനും പരാതികളില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കാനും ഇനി ഇന്റലിജന്‍സ് സെല്‍. തൊഴില്‍ വകുപ്പിന് കീഴിലാണ് ലേബര്‍ ഇന്റലിജന്‍സ് രൂപവത്കരിക്കുന്നത്. പരാതികള്‍…
Read More » - 10 September
മൂന്നാറിൽ ഇനി ആപ്പിൾ വിളയും
ആപ്പിള്‍ കൃഷി പ്രോത്സാഹിപ്പിക്കാന്‍ സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന് നടപടി ആരംഭിച്ചു
Read More » - 10 September
വനിതാ എഴുത്തുകാരുടെ സംഗമത്തിന് ‘നീര്‍മാതളത്തണലില്‍’ തുടക്കം
കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വനിതാ എഴുത്തുകാരുടെ സംഗമം തൃശൂര്‍ നീര്‍മാതളത്തണലില്‍ ആരംഭിച്ചു. തൃശൂര്‍ പുന്നയൂര്‍കുളത്തെ കമലാ സുരയ്യയുടെ സ്മാരകത്തില്‍ നടക്കുന്ന കൂട്ടായ്മ, ജ്ഞാനപീഠം ജേത്രി…
Read More » - 10 September
ദിലീപ് അറസ്റ്റിലായിട്ട് 60 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഒന്നിനും വ്യക്തതയില്ലാതെ : പൊലീസ് വിട്ടുവീഴ്ചയോ ദയവോ കാണിയ്ക്കാതെ രണ്ടും കല്‍പ്പിച്ച്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായിട്ട് ഇന്ന് രണ്ടുമാസം തികയുന്നു. എന്നാല്‍ ഇതുവരെ ദിലീപിനെതിരായ ശക്തമായ തെളിവുകള്‍ നിരത്താന്‍ പൊലീസിന് സാധിച്ചിട്ടില്ല. ഈ കേസില്‍ ജനപ്രിയതാരത്തിനെതിരെ…
Read More » - 10 September
സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന നാട്ടിലെ അവസ്ഥ ഞെട്ടിപ്പിക്കുന്നത്
14 വയസുവരെ ഉള്ള കുട്ടികള്‍ക്ക് സൗജന്യവും നിര്‍ബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന നാട്ടിലാണ് നാം കേരളീയര്‍ ജീവിക്കുന്നത്. എന്നാല്‍ ഇതില്‍ എത്ര കുട്ടികള്‍ക്ക് വേണ്ട പരിഗണനയും അംഗീകാരവും ലഭിക്കുന്നുണ്ട്.…
Read More » - 10 September
കരിപ്പൂരിൽ സ്വർണ്ണം പിടികൂടി; സ്വർണ്ണം കടത്തിയ മാർഗം ഞെട്ടിപ്പിക്കുന്നത്
ഷീറ്റിന്റെ രൂപത്തിൽ ഒളിപ്പിച്ച് കടത്തതാണ് ശ്രമിച്ച 7.28 ലക്ഷം രൂപയുടെ സ്വര്‍ണം കരിപ്പൂർ വിമാനത്താവളത്തിൽ പിടികൂടി
Read More » - 10 September
ബംഗളൂരുവിലേക്കുള്ള കെഎസ്ആര്‍ടിസി സര്‍വീസുകളുടെ എണ്ണത്തില്‍ മാറ്റം
കോഴിക്കോട് : ബംഗളൂരുവിലേക്ക് 27 മുതല്‍ കെഎസ്ആര്‍ടിസി 34 സര്‍വീസുകള്‍. മഹാനവമി, വിജയദശമി, മുഹറം, ഗാന്ധിജയന്തി എന്നീ അവധിയോടനുബന്ധിച്ചാണ് അധിക സര്‍വീസുകള്‍ ഏര്‍പ്പെടുത്തിയത്. ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക്…
Read More » - 10 September
അഹിന്ദുക്കള്‍ക്ക് ക്ഷേത്രപ്രവേശനം : പ്രമുഖര്‍ പ്രതികരിക്കുന്നു
പത്തനംതിട്ട : ക്ഷേത്രാരാധനയിലും വിഗ്രഹാരാധനയിലും വിശ്വസിക്കുന്ന ആര്‍ക്കും ക്ഷേത്രപ്രവേശനം നല്‍കണമെന്ന തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയിലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമാകുന്നു. നിലപാടിനെ അനുകൂലിച്ചും…
Read More » - 10 September
കെ.എസ്.ആര്.ടി.സി ബസുകൾക്ക് ഇനി പുതിയ ദൗത്യം
പഴയ കെ.എസ്.ആര്.ടി.സി. ബസുകളില്‍ കുടുംബശ്രീയുടെ നാടന്‍ ഭക്ഷണശാല തുടങ്ങാൻ പോകുകയാണ്.
Read More » - 10 September
യേശുദാസിന്റെ ഗുരുവായൂര്‍ ക്ഷേത്ര പ്രവേശനം വിഷയത്തില്‍ വിശ്വഹിന്ദു പരിഷത്ത് പറയുന്നത്
കൊച്ചി: യേശുദാസിനെപ്പോലുള്ള ഭക്തരെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പ്രവേശിപ്പിക്കണമെന്നും മാമൂലുകള്‍ മാറ്റണമെന്നും വിശ്വഹിന്ദു പരിഷത്ത് വിഎച്ച്പിയുടെ ‘ഹിന്ദുവിശ്വ’ മാസിക മുഖപ്രസംഗത്തിലൂടെയാണ് ഈ ആവശ്യം ഉന്നയിച്ചത്. കര്‍മ്മംകൊണ്ട് യോഗ്യത ആര്‍ജ്ജിച്ചവരെ…
Read More » - 10 September
പള്‍സര്‍ സുനിയെ സഹായിച്ച പോലീസുകാരന് അറസ്റ്റില്‍
തിരുവനന്തപുരം : നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയ്ക്ക് പോലീസ് കസ്റ്റഡിയില്‍വച്ച് ശബ്ദസന്ദേശമയക്കാന്‍ സഹായിച്ച പോലീസുകാരന് അറസ്റ്റില്‍. പള്‍സര്‍ സുനിക്കുവേണ്ടി പുറത്തുള്ള പ്രമുഖരുമായി ബന്ധപ്പെടുന്നതിനായി അനീഷ്…
Read More » - 9 September
പനയോല വെട്ടാൻ മരത്തിൽ കയറിയ യുവാവിന് ഷോക്കേറ്റ് ദാരുണാന്ത്യം
ഹരിപ്പാട്: പനയോല വെട്ടാൻ മരത്തിൽ കയറിയ യുവാവിന് ഷോക്കേറ്റ് ദാരുണാന്ത്യം. പിലാപ്പുഴ ലാൽ ഭവനത്തിൽ പരേതനായ ഗോവിന്ദപിള്ളയുടെ മകൻ സോമു ലാലാ(45)ണ് മരിച്ചത്. വൈകുന്നേരം ആറോടെ മാങ്കംകുളങ്ങര…
Read More » - 9 September
കുളിക്കുന്നതിനിടെ കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി
തൃക്കരിപ്പൂര്‍: കുളിക്കുന്നതിനിടെ കടലില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. വടക്കുമ്പാട്ടെ ഒ ടി ജമാലിന്റെ മകന് ജംഷീറി (17)ന്റെ മൃതദേഹമാണ് ഒന്നര മണിക്കൂറിന് ശേഷം നാട്ടുകാരും ഫയര്‍ഫോഴ്സും…
Read More » - 9 September
പള്‍സര്‍ സുനിയെ സഹായിച്ച പോലീസുകാരന് പിടിയില്‍
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെ സഹായിച്ച പോലീസുകാരന് പിടിയില്‍. പള്‍സര്‍ സുനിയെ ഫോണ്‍ വിളിക്കാന്‍ സഹായിച്ച കളമേശരി എആര്‍ ക്യാമ്പിലെ അനീഷാണ് പിടിലായത്. സുനിൽ…
Read More » - 9 September
ബംഗ്ലാദേശികൾ കേരളത്തിലേക്ക് കടക്കുന്നത് അന്വേഷിക്കാനൊരുങ്ങി കേന്ദ്ര ഏജൻസികൾ
മലപ്പുറം: ബംഗ്ലാദേശികള്‍ അനധികൃതമായി കേരളത്തിലെത്തുന്നത് അന്വേഷിക്കാനൊരുങ്ങി കേന്ദ്ര ഏജൻസികൾ. ഇതിന്റെ ഭാഗമായി എന്‍ഐഎയും ഇന്റലിജന്‍സ് ബ്യൂറോയും വിവരങ്ങള്‍ ശേഖരിക്കാന്‍ ആരംഭിച്ചു. കഴിഞ്ഞ ദിവസം രേഖകളില്ലാതെ 35 ബംഗ്ലാദേശികളെ…
Read More » - 9 September
ടൈംസ് നൗ പ്രചരിപ്പിക്കുന്നത് ശുദ്ധനുണയെന്ന് എം.ബി രാജേഷ് എംപി
പാലക്കാട്: പ്രശസ്ത മാധ്യമസ്ഥാപനമായ ടൈംസ് നൗവിനു എതിരെ എം.ബി രാജേഷ് എം.പി രംഗത്ത്. ടൈംസ് നൗ സംപ്രേക്ഷണം ചെയ്ത വാര്‍ത്തയക്ക് എതിരെയാണ് എം.ബി രാജേഷ് രംഗത്തു വന്നിരിക്കുന്നത്.…
Read More » - 9 September
ശോഭായാത്ര: കുട്ടികള്‍ ബ്ലൂ വെയ്ലില്പെട്ട അവസ്ഥയാണെന്ന് കോടിയേരി
കണ്ണൂര്‍: ശോഭായാത്രയില്‍ പങ്കെടുക്കുന്ന കുട്ടികളുടേത് ബ്ലൂ വെയ്ലില്പെട്ട അവസ്ഥയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഒരിക്കല്‍ പോയാല്‍ പിന്നീട് രക്ഷപ്പെടാന്‍ കഴിയില്ലെന്നും കോടിയേരി പറയുന്നു. ബോംബും…
Read More » - 9 September
വിവാഹനിശ്ചയം കഴിഞ്ഞ യുവതിയെ കാണ്മാനില്ല
കാഞ്ഞങ്ങാട്•വിവാഹനിശ്ചയം കഴിഞ്ഞ യുവതിയെ കാണാതാതായി പരാതി. കൊത്തിക്കാല്‍ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന അബ്ദുര്‍ റസാഖിന്റെ മകള്‍ റംസീനയെ (18)യാണ് കാണാതായത്. കര്‍ണാടക കുടകിലെ എടപ്പാലത്ത് മാതാവിന്റെ വീട്ടിലേക്ക് പോകുന്നുവെന്ന്…
Read More » - 9 September
ക്ഷേത്രങ്ങളില്‍ എല്ലാവര്ക്കും പ്രവേശിക്കാമെന്ന് വിഎച്ച്പി
അടൂര്‍: എല്ലാ മതവിഭാഗക്കാര്‍ക്കും ക്ഷേത്രങ്ങളില്‍ പ്രവേശിക്കാമെന്ന് വിഎച്ച്പി. ഹൈന്ദവ ക്ഷേത്രങ്ങളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിക്കത്തക്കവിധം എല്ലാവര്ക്കും ക്ഷേത്രത്തില്‍ പ്രവേശിക്കാമെന്നാണ് ഇവര്‍ പറയുന്നത്. 2015-16 വര്‍ഷങ്ങളില്‍ സംസ്ഥാനത്ത് പല…
Read More » - 9 September
ബസ് ഇറങ്ങി നടന്നുപോകുന്ന വിദ്യാര്‍ത്ഥിനിയുടെ പഴ്്സ് തട്ടിയെടുത്തു യുവതി ഓടിമറഞ്ഞു
ചേര്‍ത്തല: ഇപ്പോള്‍ പുരുഷന്മാരെക്കാള് കൂടുതല്‍ സ്ത്രീകളാണ് മോഷണത്തിനിറങ്ങുന്നത്. അണിഞ്ഞൊരുങ്ങിയാണ് മോഷണത്തിനിറങ്ങുന്നത്. പിഎസ്സി പരിശീലന ക്ലാസില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ത്ഥിയുടെ പഴ്സാണ് നഷ്ടപ്പെട്ടത്. സംഭവത്തില്‍ ഇതര സംസ്ഥാന സ്ത്രീയെ പിടികൂടി.…
Read More » - 9 September
ഘടക കക്ഷിയല്ല ഇതു തീരുമാനിക്കുന്നതെന്ന് എംഎം ഹസന്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നത് ഘടക കക്ഷിയല്ലെന്ന് പ്രസ്താവനുമായി കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന് രംഗത്ത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തനത്തില്‍ പൂര്‍ണ്ണ തൃപ്തിയാനുള്ളത്. മുന്‍…
Read More » - 9 September
ജോലിക്കിടെ കുവൈറ്റ് ബീച്ചിൽ മലയാളി മുങ്ങി മരിച്ചു
കുവൈറ്റ് സിറ്റി ; ജോലിക്കിടെ കുവൈറ്റ് ബീച്ചിൽ മലയാളി മുങ്ങി മരിച്ചു. ആലപ്പുഴ തത്തംപള്ളി ദേവസ്യ ജോസഫിന്റെ മകൻ തോമസ് ദേവസ്യ (28)യയാണ് മരിച്ചത്. കെഡിടിസി (യമഹ)…
Read More »