KeralaLatest NewsNews

ഓര്‍ഡിന്‍സ് മടക്കി ഗവര്‍ണറുടെ അസാധാരണ നടപടി; കാരണം ഇതാണ്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഓര്‍ഡിന്‍സ് ഗവര്‍ണര്‍ മടക്കി. മെഡിക്കല്‍ കോളജ് പ്രവേശവനുമായി ബന്ധപ്പെട്ടായിരുന്നു ഓര്‍ഡിന്‍സ് ഇറക്കിയത്. വ്യക്തത ആവശ്യപ്പെട്ടാണ് ഓര്‍ഡിന്‍സ് മടക്കിയത്. കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകളുടെ പ്രവേശന നടപടി സുപ്രീം കോടതി റദ്ദാക്കിയത് മറികടന്നായിരുന്നു ഓര്‍ഡിന്‍സ് ഇറക്കിയത്. എല്ലാ വിദ്യാര്‍ത്ഥികളുടെയും മെറ്റിറ്റ് ഉറപ്പക്കാന്‍ സാധിക്കുമോ എന്നു ഗവര്‍ണര്‍ ചോദിച്ചു.

shortlink

Post Your Comments


Back to top button