തിരുവനന്തപുരം: കേരളത്തിലുള്ള ഇതരസംസ്ഥാന തൊഴിലാളികള്‍ക്കായി ഇന്‍ഷ്വറന്‍സ്- ചികിത്സാ പദ്ധതികള്‍ നടപ്പാക്കാനൊരുങ്ങി സര്‍ക്കാര്‍. ആദ്യ ഘട്ടമെന്ന നിലയില്‍ ഈ വര്‍ഷം അഞ്ചുലക്ഷം തൊഴിലാളികളെ പദ്ധതിയില്‍ ചേർക്കാനാണ് ലക്ഷ്യം. വരും വര്‍ഷങ്ങളില്‍ 30 ലക്ഷത്തോളം പേർക്ക് ഈ ആനുകൂല്യം ലഭ്യമാകും.
ജോലിസമയത്ത് തൊഴിലാളികളുടെ സുരക്ഷയുടെ ഉത്തരവാദിത്തം കരാറുകാരനായിരിക്കണമെന്നും കെട്ടിടനിര്‍മാണത്തിലും മറ്റും അപകടകരമായ നിലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷയ്ക്ക് ആവശ്യമായ നടപടികള്‍ എടുക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു.
Post Your Comments