Kerala
- Sep- 2017 -9 September
ബസ് ഇറങ്ങി നടന്നുപോകുന്ന വിദ്യാര്‍ത്ഥിനിയുടെ പഴ്്സ് തട്ടിയെടുത്തു യുവതി ഓടിമറഞ്ഞു
ചേര്‍ത്തല: ഇപ്പോള്‍ പുരുഷന്മാരെക്കാള് കൂടുതല്‍ സ്ത്രീകളാണ് മോഷണത്തിനിറങ്ങുന്നത്. അണിഞ്ഞൊരുങ്ങിയാണ് മോഷണത്തിനിറങ്ങുന്നത്. പിഎസ്സി പരിശീലന ക്ലാസില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ത്ഥിയുടെ പഴ്സാണ് നഷ്ടപ്പെട്ടത്. സംഭവത്തില്‍ ഇതര സംസ്ഥാന സ്ത്രീയെ പിടികൂടി.…
Read More » - 9 September
ഘടക കക്ഷിയല്ല ഇതു തീരുമാനിക്കുന്നതെന്ന് എംഎം ഹസന്
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്നത് ഘടക കക്ഷിയല്ലെന്ന് പ്രസ്താവനുമായി കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന് രംഗത്ത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തനത്തില്‍ പൂര്‍ണ്ണ തൃപ്തിയാനുള്ളത്. മുന്‍…
Read More » - 9 September
ജോലിക്കിടെ കുവൈറ്റ് ബീച്ചിൽ മലയാളി മുങ്ങി മരിച്ചു
കുവൈറ്റ് സിറ്റി ; ജോലിക്കിടെ കുവൈറ്റ് ബീച്ചിൽ മലയാളി മുങ്ങി മരിച്ചു. ആലപ്പുഴ തത്തംപള്ളി ദേവസ്യ ജോസഫിന്റെ മകൻ തോമസ് ദേവസ്യ (28)യയാണ് മരിച്ചത്. കെഡിടിസി (യമഹ)…
Read More » - 9 September
എയര്‍പോര്‍ട്ടില്‍ നിന്ന് 932 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു
ഹൈദരാബാദ്: എയര്‍പോര്‍ട്ടില്‍ നിന്ന് 932 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തു. ഹൈദരാബാദ് രാജീവ്ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നുമാണ് സ്വര്‍ണം പിടിച്ചെടുത്തത്. കസ്റ്റംസ് അധികൃതരാണ് അനധികൃതമായി കടത്തിക്കൊണ്ടു പോയ സ്വര്‍ണം…
Read More » - 9 September
ഒമാനിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് മലയാളി മരിച്ചു
മസ്കറ്റ് ; ഒമാനിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് മലയാളി മരിച്ചു. കൊല്ലം വെളവൂർക്കോണം സ്വദേശി സജുമോൻ ചാക്കോയാണ് മരിച്ചത്. ജോലിക്കിടയിൽ കെട്ടിടത്തിന്റെ ഒന്‍പതാം നിലയിൽ നിന്നും…
Read More » - 9 September
ഏതുതരം ഭക്ഷണം കഴിക്കുന്നതിനും കേരളത്തില്‍ വിലക്കില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തില്‍ ഏതുതരം ഭക്ഷണം കഴിക്കുന്നതിനും നാട്ടുകാര്‍ക്കോ വിദേശികള്‍ക്കോ ഒരു വിലക്കുമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ബീഫുമായി ബന്ധപ്പെട്ട് കേന്ദ്ര ടൂറിസം സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ പ്രസ്താവന…
Read More » - 9 September
പി.സി ജോര്‍ജിനു എതിരെ ആക്രമിക്കപ്പെട്ട നടിയുടെ മൊഴി
തിരുവനന്തപുരം: പി.സി ജോര്‍ജ് എംഎല്‍എയക്ക് എതിരെ ആക്രമിക്കപ്പെട്ട നടി മൊഴി നല്കി. പി.സി ജോര്‍ജിന്റെ പരമാര്‍ശം മാനഹാനിയുണ്ടാക്കിയെന്നു നടി മൊഴിയില്‍ പറയുന്നു. എംഎല്‍യുടെ പരമാര്‍ശം സാധാരണക്കാര്ടക്കിയില് തന്നെ…
Read More » - 9 September
ചെങ്കോട്ടയിലും ചെങ്കൊടി പാറും; പ്രകാശ് കാരാട്ട് ഇന്ത്യ ഭരിക്കും- അഡ്വ. എ.ജയശങ്കര്‍
അഡ്വ. എ.ജയശങ്കര്‍ കോൺഗ്രസും ബിജെപിയും കോളറയും പ്ലേഗും പോലെയാണെന്ന് പ്രമുഖ മാർക്സിസ്റ്റു ഭിഷഗ്വരൻ ഇഎംഎസ് നമ്പൂതിരിപ്പാട് പണ്ട് പറഞ്ഞിട്ടുണ്ട്. കോളറ നിർമാർജനം ചെയ്യാൻ പുരുഷായുസ് മുഴുവൻ ഹോമിച്ച…
Read More » - 9 September
ചെന്നിത്തലയെക്കാളും നല്ലത് ഉമ്മന്‍ ചാണ്ടിയെന്ന പ്രസ്താവനയില്‍ മലക്കംമറിഞ്ഞ് എ.എ. അസീസ്
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് പ്രതിപക്ഷ നേതാവാകാന്‍ ചെന്നിത്തലയെക്കാളും നല്ലതെന്ന പ്രസ്താവനയില്‍ മലക്കംമറിഞ്ഞ് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു അസീസിന്റെ…
Read More » - 9 September
ഫെയ്സ്ബുക്കില്‍ വന്ന് ഒരു പ്രതിഷേധക്കുറിപ്പിട്ട് സ്വന്തം ആഹ്ലാദങ്ങളിലേക്ക് തിരികെപ്പോകുന്നതില്‍ സത്യമായും ഒരു അശ്ലീലമുണ്ട് – ബെന്യാമിന്
ബംഗളൂരുവില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മരണത്തില്‍ പ്രതിഷേധവുമായി എഴുത്തുകാരന് ബെന്യാമിന്. നമ്മുടെ ജനാധിപത്യത്തിന്റെയും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും കടയ്ക്കല്‍ കത്തി വയ്ക്കുന്ന ഓരോ ദുരന്ത വാര്‍ത്തകള്‍ കേള്‍ക്കുമ്പോഴും…
Read More » - 9 September
അജയ് തറയിലിനെതിരെ മറ്റൊരു മന്ത്രി കൂടി
കടകംപള്ളി സുരേന്ദ്രനു പിന്നാലെ മന്ത്രി ജി സുധാകരനും അജയ് തറയിലിന്റെ പ്രസ്താവനക്കെതിരെ രംഗത്ത്
Read More » - 9 September
അല്‍ഫോന്‍സ് കണ്ണന്താനത്തിനെ തള്ളി മുഖ്യമന്ത്രി
തിരുവനന്തപുരം•വിദേശ സഞ്ചാരികള്‍ അവരുടെ രാജ്യത്ത് വച്ച് ബീഫ് കഴിച്ചിട്ട് ഇന്ത്യയിലേക്ക് വന്നാല്‍ മതിയെന്ന കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന്റെ നിലപാട് തള്ളി മുഖ്യമന്ത്രി പിണറായി വിജയന്.…
Read More » - 9 September
സിനിമയില്‍ നിന്ന് അകന്നു നില്‍ക്കേണ്ട കാര്യമില്ലെന്ന് ഭാവന
കൊച്ചി: സിനിമയില്‍ ക്യാമറയ്ക്ക് മുന്നിലും പിന്നിലും കൂടുതല്‍ സ്ത്രീകള്‍ കടന്നുവരണമെന്ന് നടി ഭാവന. വിമന്‍ ഇന്‍ കളക്ടീവ് ചലച്ചിത്ര മേഖലയിലെ വനിതകളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ വേദിയൊരുക്കുമെന്നും ഭാവന…
Read More » - 9 September
വധുവിനെ കണ്ടതും വരൻ അലറിവിളിച്ചു:വിവാഹമണ്ഡപത്തിൽ പിന്നെ സംഭവിച്ചത് …
വിതുര : മണ്ഡപത്തിൽ വരനെ കാണുമ്പോൾ വധുവിനുണ്ടാകുന്ന പരിഭ്രമം സർവസാധാരണമാണ്. വരനും പരിഭ്രമം ഉണ്ടാകുമെങ്കിലും പുരുഷന്മാർ പൊതുവെ അത് പുറത്തു കാണിക്കാറില്ല. എന്നാൽ ഇവിടെ സംഭവിച്ചത് മറിച്ചായിരുന്നു.വിതുരയിലെ…
Read More » - 9 September
ശ്രീകൃഷ്ണ ജയന്തി അട്ടിമറിക്കാന്‍ സിപിഎം ശ്രമം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്
തിരുവനന്തപുരം : ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ അട്ടിമറിക്കാന്‍ സിപിഎം ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേകിച്ച് കണ്ണൂരില്‍ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങള്‍…
Read More » - 9 September
കേടു ബാധിച്ച പാവം മനസിനെ സുഗതകുമാരി ടീച്ചര്‍ എന്തു ചെയ്യും? പി.എസ്. ശ്രീകല എഴുതുന്നു
കാവിപുതച്ച അഭിപ്രായങ്ങളില്‍ വിരാജിക്കുകയാണ് സുഗതകുമാരി. ഇങ്ങനെ പറയുന്നത് വേറെ ഒന്നും കൊണ്ടല്ല, ഒരു എഴുത്തുകാരിയും ചിന്തകയും മാധ്യമപ്രവർത്തകയുമായ ധീരസ്ത്രീ കൊല്ലപ്പെടുമ്പോൾ അതിനെ ചെറുതാക്കി കാണുന്ന നിലയിലേക്കെത്തിയോ സുഗതകുമാരിയും…
Read More » - 9 September
നിലപാട് മാറ്റി: വീരേന്ദ്രകുമാർ ശരത് യാദവിനൊപ്പം
കോഴിക്കോട്: ജനതാദൾ യൂണിയൻ കേരളം ഘടകം ശരത് യാദവിനൊപ്പം. പാർട്ടി സംസ്ഥാന അധ്യക്ഷനായ എം.പി വീരേന്ദ്ര കുമാർ ശരത് യാദവിനെ കണ്ട് പിന്തുണ അറിയിച്ചു. കഴിഞ്ഞ ആഴ്ച…
Read More » - 9 September
ദിലീപിനെ ശക്തമായി പിന്തുണച്ച് ശ്രീനിവാസന്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിനെ വീണ്ടും പിന്തുണച്ച് നടനും സംവിധായകനുമായ ശ്രീനിവാസൻ രംഗത്ത്. ദിലീപിന്റെ നിരപരാധിത്വം കാലം തെളിയിക്കും. ദിലീപ് തെറ്റ്…
Read More » - 9 September
അഹിന്ദുക്കളുടെ ക്ഷേത്ര പ്രവേശനം; നിലപാടുമായി മന്ത്രി കടകംപള്ളി
ക്ഷേത്ര പ്രവേശനം മറ്റു മതസ്ഥർക്കും അനുവദിക്കണമെന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയിലിന്റെ വാദം തള്ളി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്
Read More » - 9 September
നടി ഷീലയുമായി ബന്ധമില്ല; ഡെപ്യൂട്ടി കമ്മീഷ്ണര്‍ യതീഷ് ചന്ദ്ര
പുതുവയ്പ്പ് കേസില്‍ വാര്‍ത്തയില്‍ നിറഞ്ഞ ഐപിസ് ഉദ്യോഗസ്ഥന് യതീഷ് ചന്ദ്ര നടി ഷീലയുടെ സഹോദരിയുടെ പുത്രനാണെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്ത സജീവമായിരുന്നു. എന്നാല്‍ താന്‍ നടി…
Read More » - 9 September
ലോട്ടറി വില്‍പ്പനക്കാര്‍ക്കും യൂണിഫോം
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ലോട്ടറി വില്‍പ്പനക്കാര്‍ക്കും യൂണിഫോം ഏര്‍പ്പെടുത്തുന്നു. ലോട്ടറി ഏജന്റുമാരുടെയും ചില്ലറവില്പനക്കാരുടെയും ക്ഷേമ നിധി ബോർഡാണ് ലോട്ടറി വില്‍പ്പനക്കാർക്ക് യൂണിഫോം കൊണ്ടുവരുന്നത്. ലോട്ടറി പരസ്യത്തോട് കൂടിയ…
Read More » - 9 September
മദാമ്മയെന്ന വിളി ഇൻസൽട്ടിങ് : പാരിസ് ലക്ഷ്മി
അഞ്ചാം വയസ്സിൽ ഇന്ത്യയിൽ വന്ന്, നൃത്തവുമായി ഈ രാജ്യത്തിന്റെ ആത്മാവിൽ അലിഞ്ഞു ചേർന്ന് നാളുകളിത്രയായിട്ടും തന്നെ ഒരു ഇന്ത്യക്കാരിയായി കാണുവാൻ ഇവിടെയുള്ളവർ തയ്യാറാകുന്നില്ല എന്ന വേദന പങ്കുവെച്ചുകൊണ്ട്…
Read More » - 9 September
ഗണേശ് കുമാറിന്റെ പ്രസ്താവനയ്ക്കെതിരെ അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട്
കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ ഗണേഷിന്റെ ദിലീപ് അനുകൂല പ്രസ്താവനയ്ക്കെതിരെ പൊലീസ്. പ്രസ്താവന ആസൂത്രിതവും സാക്ഷികളെ സ്വാധീനിക്കാനും സിനിമാക്കാര് ജയിലില്‍ കൂട്ടമായി എത്തിയതും സംശയാസ്പദമാണെന്നും പോലീസ്…
Read More » - 9 September
യുവനടിയുടെ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചിട്ടില്ല : മൊബൈല്‍ ആരുടെ കൈവശമെന്ന് പൊലീസിന് വ്യക്തമായ തെളിവ്
കൊച്ചി: യുവനടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ നശിപ്പിച്ചിട്ടില്ല. ഫോണ്‍ സംബന്ധിച്ച് പോലീസിന് വ്യക്തമായ സൂചനകള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. മൊബൈല്‍ ഫോണ്‍ നശിപ്പിച്ചുവെന്ന സുനിയുടെ…
Read More » - 9 September
അഹിന്ദുക്കള്‍ക്കും ക്ഷേത്ര പ്രവേശനം നല്‍കണമെന്ന് അജയ് തറയില്‍
തിരുവനന്തപുരം: ക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ക്കും പ്രവേശനം അനുവദിക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം അജയ് തറയില്‍. ക്ഷേത്രാരാധനയില്‍ വിശ്വസിക്കുന്ന ആര്‍ക്കും ക്ഷേത്ര പ്രവേശനം അനുവദിക്കണം. നിലവില്‍ ഹിന്ദുക്കള്‍ക്കും ഹിന്ദുമത…
Read More »