Kerala
- Sep- 2023 -19 September
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഫ്ളാറ്റിലെത്തി പീഡിപ്പിച്ചു; 60കാരന് അറസ്റ്റില്‍
തിരുവനന്തപുരം: മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് ഫ്ളാറ്റിലെത്തി പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ 60കാരന് അറസ്റ്റില്‍. തിരുവനന്തപുരം മംഗലപുരത്ത് ശാസ്തവട്ടം സ്വദേശി ഹാഷിറിനെയാണ് മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - 19 September
വോട്ടർ പട്ടികയിൽ ഉടൻ പേര് ചേർക്കണം, അവസാന തീയതി സെപ്റ്റംബർ 23ന്
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളുടെ വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസ തീയതി സെപ്റ്റംബർ 23 ശനിയാഴ്ച വരെയെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ. ഈ വർഷം ജനുവരി…
Read More » - 19 September
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നു! വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദം രൂപപ്പെടുന്ന സാഹചര്യത്തിലാണ് കേരളത്തിലും മഴ കനക്കുന്നത്. അടുത്ത അഞ്ച് ദിവസം മിതമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന്…
Read More » - 19 September
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്: ഇഡി റെയ്ഡ് പൂർത്തിയായി, സതീശനുമായി ലോഹ്യം മാത്രമെന്ന് കണ്ണൻ
തൃശ്ശൂർ: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് തൃശ്ശൂർ സഹകരണ ബാങ്കിൽ ഇഡി നടത്തിയ റെയ്ഡ് കഴിഞ്ഞു. ഇന്ന് പുലർച്ചെ രണ്ട് മണിക്ക് ആണ് അവസാനിച്ചത്.…
Read More » - 19 September
കുന്നംകുളം താലൂക്ക് ആശുപത്രിയിൽ സംഘർഷം, ഒരാൾക്ക് കുത്തേറ്റു, ആളുമാറി കുത്തിയെന്ന് സംശയം
തൃശൂർ: കുന്നംകുളം താലൂക്ക് ആശുപത്രിയിൽ സംഘർഷം. ആക്രമണത്തിൽ ഒരാൾക്ക് കുത്തേറ്റു. ചിറക്കൽ സ്വദേശി എന്ന ബിജു ( ഉണ്ണിയപ്പൻ ) എന്നയാൾക്കാണ് കുത്തേറ്റത്. ഇയാളെ കുത്തിയശേഷം പ്രതികൾ…
Read More » - 19 September
കണ്ണൂർ തലശേരി തലായി ബാലഗോപാല ക്ഷേത്രത്തിൽ വൻ കവർച്ച: ഭണ്ഡാരങ്ങള്‍ കുത്തി തുറന്ന് അരലക്ഷത്തിലധികം രൂപ കവർന്നു
കണ്ണൂര്‍: കണ്ണൂർ തലശേരി തലായി ബാലഗോപാല ക്ഷേത്രത്തിലെ ഭണ്ഡാരങ്ങള്‍ കുത്തിതുറന്ന് മോഷണം. അരലക്ഷത്തിലധികം രൂപ മോഷണം പോയി. മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ ക്ഷേത്രത്തിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കറുത്ത വസ്ത്രം…
Read More » - 19 September
ഈ വർഷത്തെ എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു
ഈ അധ്യായന വർഷത്തെ എസ്എസ്എൽസി, രണ്ടാം വർഷ ഹയർ സെക്കൻഡറി എന്നിവയുടെ പരീക്ഷ തീയതികൾ പ്രഖ്യാപിച്ചു. എസ്എസ്എൽസി പരീക്ഷ മാർച്ച് 4 മുതൽ 25 വരെയും, ഹയർ…
Read More » - 19 September
ഇഡി റെയ്ഡിനെതിരെ പ്രതികരിച്ച് എം.വി ഗോവിന്ദന്
കണ്ണൂര്‍: കരുവന്നൂര്‍, അയ്യന്തോള്‍ ബാങ്ക് തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ട് നടക്കുന്ന ഇഡി റെയ്ഡിന് എതിരെ പതിവ് പല്ലവിയുമായി എം.വി ഗോവിന്ദന് രംഗത്തെത്തി. ഇഡി രാഷ്ട്രീയ പ്രേരിതമാണെന്നാണ് അദ്ദേഹത്തിന്റെ…
Read More » - 19 September
സിപിഎം നേതാക്കളുടെ ഭാര്യമാരെ മോശപ്പെടുത്തുന്ന രീതിയിൽ നവമാധ്യമങ്ങളിൽ പ്രചാരണം: കേസെടുത്ത് സൈബർ പോലീസ്
തിരുവനന്തപുരം: സിപിഎം നേതാക്കളുടെ ഭാര്യമാരെ മോശപ്പെടുത്തുന്ന രീതിയിൽ നവമാധ്യമങ്ങളിൽ പ്രചാരണം നടത്തിയവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് സൈബർ പോലീസ്. എ എ റഹീമിന്റെ ഭാര്യയായ അമൃത റഹിമാണ്…
Read More » - 18 September
പോലീസിനെ ആക്രമിച്ച് മൊബൈൽ ഫോൺ കവർന്നു: പ്രതികൾ പിടിയിൽ
തിരുവനന്തപുരം: പോലീസിനെ ആക്രമിച്ചു മൊബൈൽ ഫോൺ കവർച്ച നടത്തിയ പ്രതികൾ അറസ്റ്റിൽ. മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്നുള്ള രഹസ്യ വിവരം അന്വേഷിക്കാൻ ചെന്ന മുളവുകാട് പോലീസ് സ്റ്റേഷനിലെ രണ്ടു പോലീസുകാരെ…
Read More » - 18 September
നിപ: ഒമ്പത് പഞ്ചായത്തുകളിൽ കണ്ടെയിൻമെന്റ് സോണിൽ ഇളവുകൾ പ്രഖ്യാപിച്ചു
കോഴിക്കോട്: നിപ നിയന്ത്രണ വിധേയമാക്കുന്നതിന്റെ ഭാഗമായി ജില്ലാ ദുരന്ത നിവാരണ വകുപ്പ് ഒമ്പത് പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയ കണ്ടെയിൻമെന്റ് സോണുകളിൽ ഇളവുകൾ പ്രഖ്യാപിച്ചു. Read Also: നടക്കേണ്ട സമയത്ത് വിവാഹം…
Read More » - 18 September
നടക്കേണ്ട സമയത്ത് വിവാഹം നടക്കും: അനിരുദ്ധുമായുള്ള വിവാഹ വാര്‍ത്തകളില്‍ പ്രതികരിച്ച് കീര്‍ത്തി സുരേഷ്
നടക്കേണ്ട സമയത്ത് വിവാഹം നടക്കും: അനിരുദ്ധുമായുള്ള വിവാഹ വാര്‍ത്തകളില്‍ പ്രതികരിച്ച് കീര്‍ത്തി സുരേഷ്
Read More » - 18 September
നിപ വൈറസ് വ്യാപനം: സംസ്ഥാനത്തെ ടൂറിസം പ്രവർത്തനങ്ങൾ പൂർണ്ണ സുരക്ഷിതമെന്ന് മുഹമ്മദ് റിയാസ്
തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസം പ്രവർത്തനങ്ങൾ സുരക്ഷിതമായി സാധാരണനിലയിൽ തന്നെ മുന്നോട്ട് പോവുകയാണെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. വിനോദസഞ്ചാരികൾക്ക് പൂർണ്ണ സുരക്ഷിതത്വത്തോടെ കേരളത്തിന്റെ മനോഹാരിത ആസ്വദിക്കാമെന്ന്…
Read More » - 18 September
അംഗീകൃതമല്ലാത്ത ലോൺ ആപ്പ് ഒരു കാരണവശാലും ഉപയോഗിക്കാതിരിക്കുക: മുന്നറിയിപ്പുമായി പോലീസ്
തിരുവനന്തപുരം: അംഗീകൃതമല്ലാത്ത ലോൺ ആപ്പ് ഒരു കാരണവശാലും ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. വളരെ എളുപ്പത്തിൽ വായ്പ കിട്ടാനാണ് പലരും അംഗീകൃതമല്ലാത്ത ലോൺ ആപ്പുകളെ ആശ്രയിക്കുന്നത്.…
Read More » - 18 September
ഒന്നരമാസത്തോളം നീണ്ടുനില്‍ക്കുന്ന ആര്‍ത്തവം, യൂട്രസും ഓവറിയും എടുത്തുനീക്കിയതിനേക്കുറിച്ച് നടി മഞ്ജു പത്രോസ്
ശ്രദ്ധക്കുറവ് കൊണ്ടുവന്ന രോഗമാണ് തന്റേത്
Read More » - 18 September
വാഹനങ്ങളിൽ ഏണികൊണ്ട് പോകാൻ അനുമതി നൽകണം: കെഎസ്ഇബി ഗതാഗത കമ്മീഷണർക്ക് കത്ത് നൽകി
തിരുവനന്തപുരം: വാഹനങ്ങളിൽ ഏണികൊണ്ട് പോകാൻ അനുമതി തേടി കെഎസ്ഇബി. ഇതുസംബന്ധിച്ച് കെഎസ്ഇബി ഗതാഗത കമ്മീഷണർക്ക് കത്ത് നൽകി. കെഎസ്ഇബിയും മോട്ടോർ വാഹന വകുപ്പും തമ്മിലുള്ള തർക്കം രൂക്ഷമായ…
Read More » - 18 September
കഞ്ചാവ് വേട്ട: യുവാവ് അറസ്റ്റിൽ
കൊല്ലം: കൊല്ലത്ത് കഞ്ചാവ് വേട്ട. എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് കഞ്ചാവ് ചെടിയും, കഞ്ചാവും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തു. മുണ്ടക്കൽ സ്വദേശി റോബിൻ (33…
Read More » - 18 September
സന്തോഷ് വര്‍ക്കി ചെയ്ത കാര്യം തനിക്ക് തുറന്നു പറയാൻ പോലും മടിയുണ്ട്: ബാല
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരമാണ് ബാല. സോഷ്യല്‍ മീഡിയയില്‍ സജീവമായ ബാല അടുത്തിടെ സന്തോഷ് വര്‍ക്കിയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പേരിൽ വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോഴിതാ താൻ എന്തുകൊണ്ടാണ് സന്തോഷ്…
Read More » - 18 September
നിപ പ്രതിരോധം: കേരളത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് കേന്ദ്ര സംഘം
തിരുവനന്തപുരം: നിപ പ്രതിരോധത്തിൽ കേരളത്തിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് കേന്ദ്ര സംഘം. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. കോഴിക്കോട് നിപ പ്രതിരോധം ഊർജിതമായി നടക്കുകയാണ്. രാവിലെ കോർ…
Read More » - 18 September
വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ യുവതിയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു: സഹോദരങ്ങള്‍ അറസ്റ്റില്‍
കട്ടപ്പന: വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി യുവതിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സഹോദരന്മാര് അറസ്റ്റില്‍. ഇടിഞ്ഞമലയില്‍ കറുകച്ചേരില്‍ ജെറിന്, സഹോദരന് ജെബിന് എന്നിവരെയാണ് തങ്കമണി പൊലീസ് അറസ്റ്റ്…
Read More » - 18 September
ലൈംഗിക സംബന്ധമായ ബുദ്ധിമുട്ടുകൾക്ക് പരിഹാരം ബീറ്റ് റൂട്ട് !!
ബീറ്റ് റൂട്ട് നിര്‍വഹിക്കുന്ന അതേ പ്രവര്‍ത്തനം തന്നെയാണ് വയാഗ്രയും ചെയ്യുന്നത്.
Read More » - 18 September
അമ്മയുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് വിദേശത്ത് ജോലി ചെയ്യുന്ന മകനെ വിളിച്ചു വരുത്തും: സംസ്ഥാന വനിതാ കമ്മീഷന്
മലപ്പുറം: വയോധികയായ അമ്മയുടെ സംരക്ഷണം ഉറപ്പാക്കുന്നതിന് വിദേശത്ത് ജോലി ചെയ്യുന്ന മകനെയും മറ്റ് രണ്ട് പെണ്മക്കളെയും വിളിച്ചു വരുത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മീഷന് അംഗങ്ങളായ വി.ആര്.…
Read More » - 18 September
അന്തർ സംസ്ഥാന പാതയിൽ മൃതദേഹം പെട്ടിയിലാക്കി ഉപേക്ഷിച്ച നിലയിൽ: അന്വേഷണം ആരംഭിച്ച് പോലീസ്
കണ്ണൂർ: അന്തർ സംസ്ഥാന പാതയിൽ മൃതദേഹം പെട്ടിയിലാക്കി ഉപേക്ഷിച്ച നിലയിൽ. തലശ്ശേരി- കുടക് അന്തർ സംസ്ഥാന പാതയിലാണ് മൃതദേഹം കണ്ടെത്തിയത്. മാക്കൂട്ടം പെരുമ്പാടി ചുരത്തിന്റെ പാതയോരത്താണ് മൃതദേഹം…
Read More » - 18 September
ആർഎസ്എസ് പ്രവർത്തകനെ വധിക്കാൻ ശ്രമിച്ച എസ്ഡിപിഐ പ്രവർത്തകർക്ക് ജീവപര്യന്തം
പാലക്കാട്: ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്താൻ ശ്രമിച്ച എസ്ഡിപിഐ പ്രവർത്തകർക്ക് ജീവപര്യന്തം തടവ് ശിക്ഷ. പട്ടാമ്പി ചാലിശ്ശേരിയിൽ പട്ടികജാതി വിഭാഗക്കാരനായ ചാഴിയാട്ടിരി മതുപ്പുള്ളി പേരടിപ്പുറത്ത് സന്തോഷിനെ വെട്ടി പരുക്കേൽപ്പിച്ച…
Read More » - 18 September
ഗണേശോത്സവം: ആഘോഷങ്ങൾ പ്രകൃതി സൗഹൃദമായി ക്രമീകരിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്
കൊച്ചി: ഗണേശോത്സവത്തിന്റെ ഭാഗമായി നടത്തുന്ന വിഗ്രഹ നിമജ്ജനത്തിനായി ഉപയോഗിക്കുന്ന വിഗ്രഹങ്ങൾ കഴിയുന്നതും കളിമണ്ണിലുണ്ടാക്കിയവയായിരിക്കണമെന്നും പ്രകൃതി സൗഹൃദമായി ഉത്സവാഘോഷങ്ങൾ ക്രമീകരിക്കണമെന്നും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്. പ്രകൃതിക്കും ജലസ്രോതസ്സുകൾക്കും…
Read More »