PalakkadLatest NewsKeralaNattuvarthaNews

ചുമര്‍ ഇടിഞ്ഞു വീണ് മധ്യവയസ്കയ്ക്ക് ദാരുണാന്ത്യം

പ്ലാങ്കാട് സ്വദേശി സുജാത(51)യാണ് മരിച്ചത്

പാലക്കാട്: ചുമര്‍ ഇടിഞ്ഞു വീണ് മധ്യവയസ്ക മരിച്ചു. പ്ലാങ്കാട് സ്വദേശി സുജാത(51)യാണ് മരിച്ചത്.

Read Also : റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു: മൃതദേഹമെടുത്ത് പ്രതിഷേധവുമായി നാട്ടുകാർ

പാലക്കാട് കൊട്ടേക്കാട് ആണ് സംഭവം. ശുചിമുറിയുടെ ചുമര്‍ ഇടിഞ്ഞു വീണാണ് അപകടമുണ്ടായത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : ആമസോണിൽ ഓഫറുകളുടെ പൂരത്തിന് കൊടിയേറി! വമ്പൻ ഡിസ്കൗണ്ടിൽ ഉൽപ്പന്നങ്ങൾ ഇന്ന് തന്നെ വാങ്ങൂ

മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button