Kerala
- Sep- 2023 -19 September
ചായയും കാപ്പിയുമെല്ലാം ചൂടോടെ കുടിയ്ക്കുന്നവരാണോ ? അപകടം!!
ഇത്തരം ക്യാന്‍സര്‍ മൂലം പ്രതിവര്‍ഷം 400,000ത്തില്‍ പരം ആളുകള്‍ മരണപ്പെടുന്നുണ്ടെന്നാണ് കണക്കുകള്‍
Read More » - 19 September
സംസ്ഥാനത്ത് 2018 മുതല്‍ നിപ ബാധയ്ക്ക് കാരണം ഒരേ വൈറസ് ആണെന്ന് സ്ഥിരീകരണം
കോഴിക്കോട്: സംസ്ഥാനത്ത് 2018 മുതല്‍ നിപ ബാധയ്ക്ക് കാരണം ഒരേ നിപ വൈറസാണെന്ന് സ്ഥിരീകരിച്ചു. വൈറസിന് ജനിതക മാറ്റമില്ലെന്ന് കണ്ടെത്തിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. 2018,…
Read More » - 19 September
‘ജയിലർ സിനിമ 600 കോടി ക്ലബ്ബിൽ, തൊട്ടുപിന്നിലായി കരുവന്നൂർ ബാങ്കും’: പരിഹാസവുമായി കൃഷ്ണകുമാർ
തിരുവനന്തപുരം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം സംബന്ധിച്ച് പ്രതികരണവുമായി നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. ‘ജയിലർ സിനിമ 600 കോടി ക്ലബ്ബിൽ, തൊട്ടുപിന്നിലായി…
Read More » - 19 September
‘പ്രദീപിനെ കൊന്നു, ചവിട്ടി കണ്ടത്തില്‍ താഴ്ത്തി’: കൊലപാതകത്തിന് കാരണം ഭാര്യയുമായുള്ള അടുപ്പം, പ്രതി പിടിയില്‍
'പ്രദീപിനെ കൊന്നു, ചവിട്ടി കണ്ടത്തില്‍ താഴ്ത്തി': കൊലപാതകത്തിന് കാരണം ഭാര്യയുമായുള്ള അടുപ്പം, പ്രതി പിടിയില്‍
Read More » - 19 September
പ്രണയത്തിനെതിരെ ബന്ധുക്കളുടെ പരാതി, പതിനാലുകാരിയും 34കാരനും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു
പ്രണയത്തിനെതിരെ ബന്ധുക്കളുടെ പരാതി, പതിനാലുകാരിയും 34കാരനും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു
Read More » - 19 September
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം അതിതീവ്രമായി: സംസ്ഥാനത്ത് അഞ്ചുദിവസം മഴ, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടാന്‍ സാധ്യതയുള്ള ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത അഞ്ചുദിവസം മിതമായ ഇടത്തരം മഴയ്ക്ക് സാധ്യത. ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍…
Read More » - 19 September
‘തോക്കിൻകുഴലുമായി കാട്ടിൽ വിപ്ലവം ഉണ്ടാക്കാൻ പോയ ജോയ് മാത്യുവിന് ശകലം പോലും ഉളുപ്പ് തോന്നുന്നില്ലേ’: ഡിവൈഎഫ്ഐ
കൊച്ചി: വാഹനാപകടത്തെ തുടർന്ന് നടൻ ജോയ് മാത്യുവിനെ ആശുപത്രിയിൽ എത്തിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ തുറന്ന കത്തുമായി ഡിവൈഎഫ്ഐ. തന്നെ അപകട സ്ഥലത്ത് നിന്നും ആശുപത്രിയിലെത്തിച്ചത് ഡിവൈഎഫ്ഐക്കാരാണെന്ന തരത്തിൽ…
Read More » - 19 September
‘ബ്രൂസ് ലീ’ സിനിമ ഉപേക്ഷിച്ചു: കാരണം വെളിപ്പെടുത്തി നടന് ഉണ്ണി മുകുന്ദന്
'ബ്രൂസ് ലീ' സിനിമ ഉപേക്ഷിച്ചു : കാരണം വെളിപ്പെടുത്തി നടന് ഉണ്ണി മുകുന്ദന്
Read More » - 19 September
‘ഭാര്യ നല്ല മദ്യപാനിയാണ്, എന്ത് അലമ്പിനും നല്ലതിനും കൂടെയുണ്ടാകും’: തുറന്ന് പറഞ്ഞ് ധ്യാൻ
കൊച്ചി: മലയാളികളുടെ പ്രിയതാരമാണ് ധ്യാൻ ശ്രീനിവാസൻ. ധ്യാനിന്റെ അഭിമുഖങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ചർച്ചയാകാറുണ്ട്. ഭാര്യ അർപ്പിതയെ കുറിച്ച് ധ്യാൻ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ്…
Read More » - 19 September
ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷമുള്ളിടത്ത് ഹിന്ദുവും മുസ്ലീങ്ങള്‍ക്ക് ഭൂരിപക്ഷമുള്ളിടത്ത് മുസ്ലീങ്ങളും ജയിക്കും: സജി ചെറിയാൻ
മലപ്പുറം: സംസ്ഥാനത്ത് ഹിന്ദുക്കള്‍ക്ക് ഭൂരിപക്ഷമുള്ളിടത്ത് ഹിന്ദുക്കളും മുസ്ലീങ്ങള്‍ക്ക് ഭൂരിപക്ഷമുള്ളിടത്ത് മുസ്ലീങ്ങളുമാണ് ജയിക്കുന്നതെന്ന് സാംസ്കാരിക മന്ത്രി സജി ചെറിയാന്. അവിടെ ഇടതുപക്ഷക്കാരനും കോണ്‍ഗ്രസുകാരും ജയിച്ചിട്ടില്ലെന്നത് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.…
Read More » - 19 September
കുക്കര്‍ പൊട്ടിത്തെറിച്ചു: ഗുരുതരമായി പൊള്ളലേറ്റ മത്സ്യത്തൊഴിലാളി ആശുപത്രിയില്‍
കണ്ണൂര്‍: മത്സ്യബന്ധന ബോട്ടില്‍ കുക്കര്‍ പൊട്ടിത്തെറിച്ചു. മത്സ്യത്തൊഴിലാളിക്ക് ഗുരുതരമായി പരിക്കേറ്റു. കണ്ണൂരില്‍ ഇന്ന് രാവിലെയാണ് സംഭവം. ആന്ധ്രാ സ്വദേശി ഹരിയര്‍ക്കാണ് പരിക്കേറ്റത്. പൊള്ളലേറ്റ ഹരിയറെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍…
Read More » - 19 September
കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേട് കേസില്‍ 150 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
തൃശൂര്‍: കരുവന്നൂര്‍ സഹകരണ ബാങ്ക് ക്രമക്കേട് കേസില്‍ 150 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. എസ്ടി ജ്വല്ലറി ഉടമയുടെ വീട്ടില്‍ നിന്ന് 800…
Read More » - 19 September
ഏഴ് വയസുകാരനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി, പിതാവ് ആത്മഹത്യ ചെയ്തു
പത്തനംതിട്ട: പത്തനംതിട്ടയിൽ ഏഴ് വയസുകാരനായ മകനെ കൊലപ്പെടുത്തി പിതാവ് ആത്മഹത്യ ചെയ്തു. കഴുത്ത് ഞെരിച്ചാണ് പിതാവ് മകനെ കൊലപ്പെടുത്തിയത്. പത്തനംതിട്ട ഏനാത്താണ് സംഭവം നടന്നത്. തട്ടാരുപടി സ്വദേശി…
Read More » - 19 September
മന്ത്രി രാധാകൃഷ്ണന് നേരിട്ട ജാതി വിവേചനത്തില്‍ പ്രതികരിച്ച് ക്ഷേത്രം തന്ത്രി പത്മനാഭന് ഉണ്ണി നമ്പൂതിരിപ്പാട്
കണ്ണൂര്‍: ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് ക്ഷേത്രപരിപാടിയില്‍ ജാതി വിവേചനം നേരിടേണ്ടി വന്ന സംഭവത്തില്‍ പ്രതികരണവുമായി കണ്ണൂര്‍ പയ്യന്നൂര്‍ നമ്പ്യാത്ര കൊവ്വല്‍ ക്ഷേത്രം തന്ത്രി പത്മനാഭന് ഉണ്ണി…
Read More » - 19 September
സോളാര്‍ ഗൂഢാലോചന, കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസിലേക്ക് യുഡിഎഫ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം
കൊല്ലം: സോളാര്‍ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് കൊല്ലത്ത് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസിലേക്ക് യുഡിഎഫ് സംഘടിപ്പിച്ച മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ച് പൊലീസ് തടഞ്ഞതോടെ പ്രവര്‍ത്തകര്‍ ബാരിക്കേഡ്…
Read More » - 19 September
കേരളത്തില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ മന്ത്രിമാരുടെ സുരക്ഷയ്ക്കായി ചെലവഴിച്ചത് കോടികള്‍
തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ, കോടികള്‍ ചെലവഴിച്ച് മന്ത്രിമാരുടെ സുരക്ഷ വര്‍ധിപ്പിച്ചു. രണ്ടര കോടിയിലേറെ രൂപ ചെലവഴിച്ചാണ് സെക്രട്ടറിയേറ്റ് അനക്സ് രണ്ടിലെ ഓഫീസുകളില്‍ ക്യാമറകളും…
Read More » - 19 September
ക്ഷേത്ര ചടങ്ങിനിടെ ജാതി വിവേചനം നേരിട്ട സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി കെ രാധാകൃഷ്ണന്
തൃശൂര്‍:ക്ഷേത്ര ചടങ്ങിനിടെ ജാതി വിവേചനം നേരിട്ട സംഭവത്തില്‍ പ്രതികരിച്ച് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്. ‘തനിക്ക് മുന്‍ഗണന കിട്ടിയില്ലെന്നതല്ല വിഷയം. അതിനെ മറികടക്കാനുള്ള കരുത്തെനിക്കുണ്ട്. ഇവരാരും നമ്മളെ…
Read More » - 19 September
കോഴിക്കോട് നിന്ന് കാണാതായ രണ്ട് പേരെ രണ്ടിടത്തായി മരിച്ച നിലയിൽ കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട് ഇന്നലെ കാണാതായ രണ്ടു പേരെ രണ്ടിടത്തായി മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ കാണാതായ കാരാടി സ്വദേശി സത്യപ്രകാശിനെയും രണ്ട് ദിവസം മുൻപ് കാണാതായ പൂക്കാട്…
Read More » - 19 September
കോട്ടയില്‍ ഒരു വിദ്യാര്‍ത്ഥിനി കൂടി ജീവനൊടുക്കി: ഈ വർഷം ജീവനൊടുക്കുന്ന 24-ാമത്തെ നീറ്റ് വിദ്യാർത്ഥി
കോട്ട: നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന 16 വയസുകാരിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. രാജസ്ഥാനിലെ കോട്ടയില്‍ നീറ്റ് പരിശീലന സ്ഥാപനത്തില്‍ പഠിക്കുകയായിരുന്ന പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ചത്.…
Read More » - 19 September
ആരോഗ്യമന്ത്രിയെ മാറ്റുമെന്ന പ്രചാരണം നിപ പ്രതിരോധ പ്രവർത്തനങ്ങളെ തകർക്കാനുള്ള ഗൂഢനീക്കം: വീണാ ജോർജ്
തിരുവനന്തപുരം: ആരോഗ്യമന്ത്രിയെ മാറ്റുമെന്ന പ്രചാരണം നിപ പ്രതിരോധ പ്രവർത്തനങ്ങളെ തകർക്കാനുള്ള ഗൂഢനീക്കമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പ്രചാരണത്തിന് പിന്നിൽ ആരോഗ്യസംവിധാനത്തെ ആകെ തളർത്തുക എന്ന ലക്ഷ്യമാണുള്ളതെന്ന് മന്ത്രി…
Read More » - 19 September
ഇന്ദിര ഗാന്ധിയുടെ കൊലപാതകം ആഘോഷിച്ചവർ രാജ്യത്തിന്റെ ശത്രുക്കളാണ്, അവർക്ക് ഒരു ശിക്ഷയേ ഉള്ളൂ, മരണം: സന്ദീപ് വാര്യർ
ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന തരത്തിലുള്ള കനേഡിയൻ ഭരണകൂടത്തിന്റെ ആരോപണത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. അങ്ങനെ ഇന്ത്യ…
Read More » - 19 September
കഞ്ചാവ് ചെടി നട്ടുവളര്‍ത്തി: കഞ്ചാവും ത്രാസും കവറുകളും ഉള്‍പ്പെടെ പിടികൂടി
കൊല്ലം: കൊല്ലത്ത് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് നടത്തിയ പരിശോധനയില്‍ കഞ്ചാവ് ചെടിയും, കഞ്ചാവും പിടികൂടി. മുണ്ടക്കൽ സ്വദേശി റോബിൻ (33) ആണ് പിടികൂടിയത്. 250 ഗ്രാം കഞ്ചാവ്…
Read More » - 19 September
തൊടുപുഴയിൽ പ്രായപൂർത്തിയാകാത്ത മകളെ വിൽക്കാൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടു: കേസെടുത്ത് പൊലീസ്
തൊടുപുഴ: പ്രായപൂർത്തിയാകാത്ത മകളെ വിൽക്കാൻ സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട ആൾക്കെതിരെ പൊലീസ് കേസെടുത്തു. ഇയാളുടെ ആദ്യ ഭാര്യയിലുള്ള മകളെയാണു വിൽപനയ്ക്കെന്നു പറഞ്ഞു പോസ്റ്റിട്ടത്. ലഹരി ഉൽപന്നങ്ങൾ വിൽപന നടത്തുന്നയാളാണു…
Read More » - 19 September
ബാങ്കില്‍ നിന്ന് രാത്രി തുടര്‍ച്ചയായി സൈറണ്‍ ശബ്ദം: കാരണം എലി, സംഭവിച്ചത്
കൊച്ചി: കൊച്ചിയിലെ ബാങ്കില്‍ നിന്ന് രാത്രി തുടര്‍ച്ചയായി സൈറണ്‍ മുഴങ്ങിയത് പരിഭ്രാന്തിയുയര്‍ത്തി. കലൂര്‍ ദേശാഭിമാനി ജംഗ്ഷന് സമീപത്തെ കാനറാ ബാങ്കില്‍ നിന്നാണ് തിങ്കളാഴ്ച രാത്രി 11.30 ഓടേ…
Read More » - 19 September
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: എസി മൊയ്തീന് ഇന്ന് ഇഡിക്ക് മുന്നില്‍ ഹാജരാകില്ല
തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രി എസി മൊയ്തീന് ഇന്ന് ഇഡിയ്ക്ക് മുന്നില്‍ ഹാജരാകില്ല. നിയമസഭാ സാമാജികര്‍ക്കുള്ള ക്ലാസ്ലില്‍ പങ്കെടുക്കാനുണ്ടെന്നാണ് വിശദീകരണം. ഇന്ന് രാവിലെ…
Read More »