Kerala
- Oct- 2023 -25 October
കൂട്ടുകാര്‍ക്കൊപ്പം ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
ചവറ: കൂട്ടുകാര്‍ക്കൊപ്പം ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. പന്മന കൊല്ലക സുനില്‍ ഭവനത്തില്‍(ചിങ്ങോട്ട് തറയില്‍) സുനില്‍ കുമാറിന്റേയും സന്ധ്യയുടെയും മകന് അഭിനവ്(14) ആണ് മരിച്ചത്. Read…
Read More » - 25 October
കടയിൽ നിന്ന് പണം മോഷ്ടിച്ച് മുങ്ങിയ യുവാവ് അറസ്റ്റിൽ
കൊട്ടിയം: കടയിൽ നിന്ന് പണം മോഷ്ടിച്ച് കടന്ന് കളഞ്ഞ യുവാവ് പൊലീസ് പിടിയിൽ. കൊല്ലം മുണ്ടയ്ക്കൽ, പാപനാശം, പ്രശാന്ത് ഭവനത്തിൽ ജോയൽ(19) ആണ് പിടിയിലായത്. ഇരവിപുരം പൊലീസാണ്…
Read More » - 25 October
പെൺകുട്ടിയെ മദ്യം നൽകി പീഡിപ്പിച്ചു: യുവാവിനും അമ്മായിഅമ്മക്കും 27വർഷം കഠിനതടവ്
തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിനും അമ്മായിഅമ്മക്കും 27 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ച് കോടതി. തൃശൂർ അതിവേഗ പ്രത്യേക…
Read More » - 25 October
ആർഎസ്എസിന്റെ ഫാസിസത്തെ തോൽപ്പിക്കുകയെന്നതാണ് ഇന്ത്യൻ ജനതയുടെ ഇന്നത്തെ കടമ: എം വി ഗോവിന്ദൻ
തിരുവനന്തപുരം: ആർഎസ്എസിന്റെ ഫാസിസത്തെ തോൽപ്പിക്കുകയെന്നതാണ് ഇന്ത്യൻ ജനതയുടെ ഇന്നത്തെ കടമയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നാണ് ആർഎസ്എസ് തയ്യാറാക്കിയ പുതിയ…
Read More » - 25 October
മഴ മുന്നറിയിപ്പിൽ മാറ്റം; ഉയർന്ന തിരമാലയ്ക്ക് സാധ്യത, ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകും – ജാഗ്രത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. മഴ മുന്നറിയിപ്പിൽ ചെറിയ മാറ്റം. ഈ മാസം 28 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ഉണ്ടെന്നാണ്…
Read More » - 25 October
കല്ലുകൊണ്ട് തലയ്ക്കടിച്ച് പരിക്കേറ്റ മത്സ്യത്തൊഴിലാളി മരിച്ചു
വിഴിഞ്ഞം: യുവാവ് കല്ലുകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച മത്സ്യത്തൊഴിലാളി മരിച്ചു. കരിംകുളം കൊച്ചുപള്ളി പറമ്പ് പുരയിടത്തിൽ ബർക്ക്മാൻ (54) ആണ് മരിച്ചത്. ഇയാളുടെ സഹോദരിയുടെ മകളുടെ ഭർത്താവും വലിയതുറ…
Read More » - 25 October
വയനാട്ടിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി ഐസിഎംആർ: ആരോഗ്യപ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകി വീണാ ജോർജ്
തിരുവനന്തപുരം: വയനാട് ജില്ലയിൽ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി ഐസിഎംആർ അറിയിച്ചു. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാനന്തവാടി മേഖലകളിലെ വവ്വാലുകളിൽ വൈറസ് സാന്നിധ്യം…
Read More » - 25 October
വ്യാജ പാസ്പോര്‍ട്ടുമായി യുവാവ് പൊലീസ് പിടിയിൽ
പേരൂര്‍ക്കട: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വ്യാജ പാസ്പോര്‍ട്ടുമായി എത്തിയ യാത്രക്കാരൻ അറസ്റ്റിൽ. കൊല്ലം ശൂരനാട് വില്ലേജില്‍ കിടങ്ങയം നടുവില്‍ തെക്കതില്‍ തെങ്ങുവിള വീട്ടില്‍ ഫസിലുദ്ദീനെ(56)യാണ് അറസ്റ്റ് ചെയ്തത്.…
Read More » - 25 October
റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന സ്കൂട്ടർ മോഷ്ടിച്ചു: രണ്ടുപേർ പിടിയിൽ
പേരൂര്‍ക്കട: സ്കൂട്ടര്‍ മോഷ്ടിച്ച രണ്ടംഗ സംഘം അറസ്റ്റിൽ. തമിഴ്നാട് തെങ്കാശി കുറവന്‍ കോട്ട കീഴെതെരുവ് സ്വദേശി ബാലമുരുകന്(34), തെങ്കാശി കുറവന്‍ കോട്ട അകില് മഠം സ്വശേി സുന്ദര്‍രാജ്(32)…
Read More » - 25 October
‘സഖാവായത് കൊണ്ടാണോ വിനായകന് ഇളവ്’; വിനായകന് ജാമ്യം നൽകിയതിനെതിരെ ഉമ തോമസ്
തിരുവനന്തപുരം: മദ്യപിച്ച് പോലീസ് സ്റ്റേഷനിലെത്തി ബഹളം വെച്ച സംഭവത്തിൽ പോലീസ് കേസെടുത്ത നടന് വിനായകന് സ്റ്റേഷന് ജാമ്യം നല്‍കിയതില്‍ വിമര്‍ശനവുമായി ഉമ തോമസ് എംഎല്‍എ. സഖാവായത് കൊണ്ടാണോ…
Read More » - 25 October
‘ഗണപതി മിത്താണെന്ന് പറഞ്ഞ വേന്ദ്രനെ കൊണ്ട് ‘ഹരിശ്രീ ഗണപതയേ നമഃ‘ എന്ന് എഴുതിച്ചതാണ് സനാതന ധർമ്മം‘: കെപി ശശികല
ഗണപതി മിത്താണെന്ന് പറഞ്ഞ ഷംസീർ തന്നെ കുട്ടികൾക്ക് ഹരിശ്രീ ഗണപതയെ നമ എന്ന് ആദ്യാക്ഷരം എഴുതിച്ചത് കാലം കാത്തുവെച്ച നീതി എന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ…
Read More » - 25 October
കസ്റ്റംസ് ഉദ്യോഗസ്ഥൻ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു: രണ്ട് പേർ കസ്റ്റഡിയില്‍
കൊച്ചി: കസ്റ്റംസ് ഉദ്യോഗസ്ഥൻ ഓടിച്ച കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. തിരുവല്ല സ്വദേശി വിനയ് മാത്യുവാണ് മരിച്ചത്. ഇന്നലെ രാത്രി രണ്ട് മണിക്ക് കൊച്ചി വില്ലിംഗ്ടൺ ഐലന്റിൽ വെച്ചായിരുന്നു…
Read More » - 25 October
സ്വകാര്യ ബസിൽ കയറാനെത്തിയ വീട്ടമ്മയ്ക്ക് അതേ ബസ് ഇടിച്ച് പരിക്ക്
മണിമല: സ്വകാര്യ ബസിൽ കയറാനെത്തിയ വീട്ടമ്മയ്ക്ക് അതേ ബസ് ഇടിച്ച് പരിക്കേറ്റു. പൊന്തൻപുഴ കാവനാൽ ഖദീജ ഹസനാ(57)ണ് പരിക്കേറ്റത്. Read Also : കേരളത്തിന്റെ ‘എയിംസ്’ സ്വപ്ന…
Read More » - 25 October
കേരളത്തിന്റെ ‘എയിംസ്’ സ്വപ്ന പദ്ധതി തെരഞ്ഞെടുപ്പിന് മുൻപ്? അപ്രതീക്ഷിത കേന്ദ്ര പ്രഖ്യാപനങ്ങൾ പ്രതീക്ഷിച്ച് കേരള ബിജെപി
പാലക്കാട്: കേരളം ഏറെക്കാലമായി കാത്തിരിക്കുന്ന ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് (എയിംസ്) സ്വപ്ന പദ്ധതിക്ക് പച്ചക്കൊടി വീശാൻ ബി.ജെ.പി തയ്യാറാകുമെന്ന് സൂചന. വരാനിരിക്കുന്ന ലോക്സഭാ…
Read More » - 25 October
നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി: യുവാവിനെ കാപ്പാ ചുമത്തി കരുതല്‍ തടങ്കലിലടച്ചു
ഈരാറ്റുപേട്ട: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ കാപ്പാ ചുമത്തി കരുതല്‍ തടങ്കലിലടച്ചു. ഈരാറ്റുപേട്ട തെക്കേക്കര മന്തക്കുന്ന് പുത്തന്‍പുരക്കല്‍ അഫ്സലി(25)നെയാണ് കാപ്പാ നിയമപ്രകാരം വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍…
Read More » - 25 October
ഉരുള്‍പൊട്ടല്‍ ഭീഷണി, കുടുംബങ്ങളെ ഒഴിപ്പിക്കുന്നു
തൊടുപുഴ: ഇടുക്കി നെടുങ്കണ്ടത്ത് ഉരുള്‍പൊട്ടലുണ്ടായ മേഖലയില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു. റവന്യു സംഘം നടത്തിയ പരിശോധനയില്‍ പ്രദേശത്ത് വീണ്ടും ഉരുള്‍ പൊട്ടാനുള്ള സാധ്യത കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രദേശത്ത്…
Read More » - 25 October
മങ്കൊമ്പ് റോഡിലെ കുത്തിറക്കത്തിൽ ടിപ്പർലോറി മറിഞ്ഞു: രണ്ടുപേർക്ക് പരിക്ക്
മൂന്നിലവ്: മങ്കൊമ്പ് റോഡിലെ കുത്തിറക്കത്തിൽ ടിപ്പർലോറി മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. വൈക്കം സ്വദേശികളായ സേവ്യർ (59), റോബിൻ (45) എന്നിവർക്കാണ് പരിക്കേറ്റത്. Read Also :…
Read More » - 25 October
ശക്തമായ മഴ: കല്ലാര്‍ ഡാമിന്റെ 10 സെന്റിമീറ്റർ തുറന്നു, ഇടുക്കി പാംബ്ലാ ഡാം തുറന്നേക്കും
ഇടുക്കി: അതിശക്തമായ മഴയെ തുടർന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ ഇടുക്കി കല്ലാര്‍ ഡാം തുറന്നു. ഡാമിന്റെ ഒന്നാമത്തെ ഷട്ടര്‍ 10 സെന്റിമീറ്ററാണ് ഉയര്‍ത്തിയത്. കല്ലാർ പുഴയിലും ഡാമിലും ജലനിരപ്പ് ഉയർന്നതോടെ…
Read More » - 25 October
കോഴിക്കോട് ബീച്ചിൽ വീണ്ടും തിമിംഗലത്തിന്റെ ജഡം അടിഞ്ഞു
കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ വീണ്ടും തിമിംഗലത്തിന്റെ ജഡം അടിഞ്ഞു. വെള്ളയിൽ ഹാർബറിനു സമീപം പുലിമുട്ടിനോടു ചേർന്നാണ് ജഡം അടിഞ്ഞത്. Read Also : ഭക്ഷ്യവിഷബാധ, യുവാവ് ഗുരുതരാവസ്ഥയിൽ…
Read More » - 25 October
കുമരകത്ത് കടയിൽ തീപിടിത്തം: മുറി പൂർണമായും കത്തിനശിച്ചു
കുമരകം: കട തീപിടിച്ച് കത്തി നശിച്ചു. സെന്റ് തോമസ് സ്റ്റോർ എന്ന കടക്കാണ് തീപിടിച്ചത്. Read Also : കാല്‍മുട്ട് വേദനയ്ക്ക് ചികിത്സയ്ക്കെത്തിയ വീട്ടമ്മയെ പീഡിപ്പിച്ചു: യുവാവ്…
Read More » - 25 October
കാല്‍മുട്ട് വേദനയ്ക്ക് ചികിത്സയ്ക്കെത്തിയ വീട്ടമ്മയെ പീഡിപ്പിച്ചു: യുവാവ് അറസ്റ്റില്‍
കറുകച്ചാല്‍: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ യുവാവ് പൊലീസ് പിടിയിൽ. കറുകച്ചാല്‍ തൈപ്പറമ്പ് ഭാഗത്ത് കിഴക്കേമുറിയില്‍ കെ.സി. ഹരികുമാറി(42)നെയാണ് അറസ്റ്റ് ചെയ്തത്. കറുകച്ചാല്‍ പൊലീസ് ആണ് ഇയാളെ അറസ്റ്റ്…
Read More » - 25 October
ഗൃഹോപകരണ ശാലയില്‍ വന്‍ അഗ്നി ബാധ, ലക്ഷങ്ങളുടെ നാശനഷ്ടം
പാലക്കാട്: ഗൃഹോപകരണശാലയില്‍ വന്‍ തീപിടിത്തം . മണ്ണാര്‍ക്കാട് ഉള്ള ഗൃഹോപകരണശാലയിലാണ് തീപിടിത്തം ഉണ്ടായത്. ബസ് സ്റ്റാന്‍ഡിനു സമീപമുള്ള മുല്ലാസ് ഹോം അപ്ലയന്സസിലാണ് തീപിടിത്തമുണ്ടായത്. ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന്…
Read More » - 25 October
ഭക്ഷ്യവിഷബാധ, യുവാവ് ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ തുടരുന്നു, ഷവർമ കഴിച്ചതിനെ തുടർന്നെന്ന് ബന്ധുക്കൾ
കൊച്ചി: കാക്കനാട് ഷവർമ കഴിച്ച യുവാവിന് ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം. വെന്റിലേറ്ററിന്റെ സഹായത്തോടെ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ നില ഗുരുതരമായി തുടരുന്നു. കൊച്ചി സെസിലെ ജീവനക്കാരനായ കോട്ടയം സ്വദേശിക്ക്…
Read More » - 25 October
ലൈംഗീക അതിക്രമ കേസ്: വ്ളോഗർ ഷാക്കിർ സുബാൻ പൊലീസ് സ്റ്റേഷനിൽ ഹാജരായി
കൊച്ചി: ലൈംഗീക അതിക്രമ കേസിൽ വ്ളോഗർ ഷാക്കിർ സുബാൻ സെൻട്രൽ പൊലീസ് സ്റ്റേഷനിൽ ഹാജരായി. കേസിൽ നേരത്തെ ഷാക്കിറിന് കോടതി ജാമ്യം നൽകിയിരുന്നു. ജാമ്യം ലഭിച്ച വ്ളോഗര്‍…
Read More » - 25 October
അമേരിക്കയുടെ പിന്തുണയോടെ എന്ത് തെമ്മാടിത്തരവും കാണിക്കാമെന്നാണ് ഇസ്രായേല്‍ കരുതുന്നത് വിമര്‍ശിച്ച് എം.എ ബേബി
തിരുവനന്തപുരം: അമേരിക്കയുടെ പിന്തുണയോടെ എന്ത് തെമ്മാടിത്തരവും കാണിക്കാമെന്ന് കരുതുന്ന ഭീകരവാദ രാഷ്ട്രമാണ് ഇസ്രായേലെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. അവര്‍ക്കാണ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര…
Read More »