
കൊല്ലം: കടപ്പാക്കടയിൽ വീടിന് തീപിടിച്ച് അപകടം. കടപ്പാക്കട സ്വദേശി മറിയാമ്മ ജോണിന്റെ വീടിനാണ് തീപിടിച്ചത്.
ഫ്രിഡ്ജിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്നാണ് ലഭിക്കുന്ന പ്രാഥമിക നിഗമനം.
Post Your Comments