Kerala
- Nov- 2017 -27 November
സി പി എം- ലീഗ് സംഘര്‍ഷം ; മൂന്നു പ്രവര്‍ത്തകര്‍ക്ക് പരിക്ക്
കാഞ്ഞങ്ങാട്: സി പി എം- ലീഗ് സംഘര്‍ഷം. നോര്‍ത്ത് കോട്ടച്ചേരിയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ മൂന്നു പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ആക്രമണത്തില്‍ ഒരു ലീഗ് പ്രവര്‍ത്തകന്റെ തോളെല്ല് പൊട്ടി.…
Read More » - 27 November
ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തിൽപെട്ടു ; 4 പേര്‍ക്ക് പരിക്ക്
എലിക്കുളം ; ശബരിമല തീര്‍ത്ഥാടകരുടെ വാഹനം അപകടത്തിൽപെട്ടു 4 പേര്‍ക്ക് പരിക്ക്. തിങ്കളാഴ്ച വൈകിട്ട് പാലാ -പൊന്‍കുന്നം റോഡില്‍ പനമറ്റം കവലയ്ക്ക് സമീപം ഇറക്കത്തില്‍ ഇവർ സഞ്ചരിച്ച…
Read More » - 27 November
ജി. സുധാകരന്റെ ഇടപെടല്‍ തകര്‍ന്ന റോഡുകള്‍ സ്വന്തം ചെലവില്‍ നന്നാക്കി കരാറുകാരന്
തിരുവനന്തപുരം: തകര്‍ന്ന റോഡുകള്‍ സ്വന്തം ചെലവില്‍ നന്നാക്കി കരാറുകാരന്. ഇതിനു കാരണമായത് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്റെ ഇടപെടലും. ഈ റോഡ് തകരാന്‍ കാരണമായത് നിര്‍മാണത്തിലെ ക്രമക്കേടാണ്. പട്ടാമ്പി…
Read More » - 27 November
ദിലീപ് കോടതിയില്‍ ഹര്‍ജി നല്കി
അങ്കമാലി: നടന് ദിലീപ് കോടതിയില്‍ ഹര്‍ജി നല്കി. പ്രമുഖ നടി ആക്രമിക്കപ്പെട്ട കേസിലെ കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്തായതിനെതിരേ താരം കോടതിയെ സമീപ്പിച്ചത്. അങ്കമാലി മജിസ്ട്രേട്ട് കോടതിയിലാണ് ഇതിനു…
Read More » - 27 November
ദൈവത്തിനു നന്ദി പറഞ്ഞ് ഷെഫിന് ജഹാന്
ന്യൂഡല്‍ഹി: ഹാദിയ കേസില്‍ സുപ്രീം കോടതിയുടെ തീരുമാനത്തില്‍ ഷെഫിന് ജഹാന് സന്തോഷം രേഖപ്പെടുത്തി. ദൈവത്തിനു സ്തുതിയെന്നും ഷെഫിന് ജാഹന് മാധ്യമങ്ങളോട് പറഞ്ഞു. കോടതി വിധിയില്‍ സന്തോഷം രേഖപ്പെടുത്തിയ…
Read More » - 27 November
ബിജെപി പ്രവര്ത്തകന് വെട്ടേറ്റു
കണ്ണൂര്‍: പാനൂരില്‍ ബിജെപി പ്രവര്ത്തകന് വെട്ടേറ്റു.പാനൂര്‍ ചെണ്ടയാട് സ്വദേശി ശ്യാംജിത്തിനാണ് വെട്ടേറ്റത്.ഇയാളെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസം തൃശൂര്‍ ജില്ലയിലും സിപിഐഎം-ബിജെപി സംഘര്‍ഷത്തില്‍ ഒരു ബിജെപി…
Read More » - 27 November
സുപ്രീം കോടതിയുടെ തീരുമാനത്തില്‍ സന്തോഷം രേഖപ്പെടുത്തി ഹാദിയുടെ അച്ഛന് അശോകന്റെ അഭിഭാഷകന്
ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ തീരുമാനത്തില്‍ സന്തോഷം രേഖപ്പെടുത്തി ഹാദിയുടെ അച്ഛന് അശോകന്റെ അഭിഭാഷകന്. പഠനം പൂര്‍ത്തിയാക്കാനായി ഹാദിയയെ കോടതി അനുവദിച്ചു. സേലത്തെ ഹോമിയോ മെഡിക്കല്‍ കോളജിലാണ് ഹാദിയ…
Read More » - 27 November
ഹാദിയ കേസ് ; സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി
ന്യൂ ഡൽഹി ; പഠനം പൂർത്തിയാക്കാൻ സുപ്രീം കോടതിയുടെ അനുമതി. സേലം മെഡിക്കൽ കോളേജിൽ ഹാദിയക്ക് പഠനം തുടരാം. ഹൗസ് സർജൻസി പൂർത്തിയാക്കുന്നതുവരെ ഹാദിയയുടെ സംരക്ഷണം സർവകലാശാല ഡീനിനായിരിക്കും.…
Read More » - 27 November
നിരക്ഷരരില്ലാത്ത ജയിലിനായി സംസ്ഥാന സാക്ഷരത മിഷന്റെ പദ്ധതി; നാലാംതരം തുല്യത പരീക്ഷയെഴുതിയത് 60 പേർ
തിരുവനന്തപുരം: നിരക്ഷരരില്ലാത്ത ജയിലിനായി സംസ്ഥാന സാക്ഷരത മിഷന്റെ ‘ജയിൽ ജ്യോതി’ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ വിവിധ ജയിലുകളിലായി 60 പേർ നാലാംതരം തുല്യത പരീക്ഷയെഴുതി. തിരുവനന്തപുരം ജില്ലയിലാണ്…
Read More » - 27 November
സ്വാതന്ത്ര്യം വേണമെന്ന് ഹാദിയ
ന്യൂ ഡൽഹി ; “സ്വാതന്ത്ര്യം വേണമെന്ന് ഹാദിയ”. സുപ്രീം കോടതിയിലാണ് തന്റെ നിലപട് ഹാദിയ വ്യക്തമാക്കിയത്. “വിശ്വാസം അനുസരിച്ച് ജീവിക്കാനും പഠനം പൂര്‍ത്തിയാക്കാനും അനുവദിക്കണം. ഭർത്താവിന്റ ചെലവിൽ പഠിക്കാനാണ് ആഗ്രഹമെന്നും…
Read More » - 27 November
മടങ്ങാൻ കഴിയാതെ വിദേശത്ത് കുടുങ്ങി പതിനഞ്ചോളം മലയാളികൾ
പതിനഞ്ചോളം മലയാളികൾ നാട്ടിലേയ്ക്ക് മടങ്ങാൻ വഴിയില്ലാതെ സൗദി അറേബ്യയിലെ റിയാദിൽ കുടുങ്ങി കിടക്കുന്നു. സ്വദേശിവത്കരണം മൂലം ജോലി നഷ്ടപ്പെട്ടവരാണ് ഇവർ .അഞ്ച് മാസം മുൻപാണ് ഇവർ ജോലിക്കായി…
Read More » - 27 November
കെഎസ്ആർടിസി ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു ; ഒഴിവായത് വൻ ദുരന്തം
വണ്ണപ്പുറം: കെഎസ്ആർടിസി ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു ഒഴിവായത് വൻ ദുരന്തം. പുലർച്ചെ ഏഴോടെയായിരുന്നു സംഭവം. കട്ടപ്പനയിൽ നിന്നും ആനകട്ടിക്ക് പോകുകയായിരുന്ന ബസ് വണ്ണപ്പുറം-മുണ്ടൻമുട്ടി റൂട്ടിൽ കന്പക്കാനം വളവിൽ…
Read More » - 27 November
സർവ്വകലാശാലകൾക്കായി ഏകീകൃത സോഫ്റ്റ്വെയർ ഫ്ലാറ്റ്ഫോം
സംസ്ഥാനത്തെ സർവകലാശാലകളിലെ പ്രവേശനവും പരീക്ഷാനടത്തിപ്പും ഫലപ്രഖ്യാപനവും ഏകീകരിക്കാനുള്ള പദ്ധതി അടുത്തവർഷം മുതൽ . ഒറ്റ അപേക്ഷയിലൂടെ എല്ലാ സർവ്വകലാശാലകളിലേയ്ക്കും പ്രവേശനത്തിന് അവസരമൊരുക്കുന്ന പദ്ധതിക്കായി പുതിയ ഏകീകൃത സോഫ്റ്റ്വെയർ…
Read More » - 27 November
ജലസ്രോതസുകൾ മലിനപ്പെടുത്തിയാൽ കടുത്ത നടപടിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ജലസ്രോതസുകൾ മലിനപ്പെടുത്തുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നീർത്തടാസൂത്രണം സുസ്ഥിരവികസനത്തിന് എന്ന വിഷയത്തിലുള്ള സംസ്ഥാനതല സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലസ്രോതസുകൾ…
Read More » - 27 November
ഹാദിയ കേസ് മാറ്റി വെച്ചു
ന്യൂ ഡൽഹി ; ഹാദിയ കേസ് വാദം കേൾക്കുന്നത് സുപ്രീം കോടതി നാളത്തേക്ക്(ചൊവാഴ്ച്ച) മാറ്റി വെച്ചു. കേസിൽ പോപ്പുലർ ഫ്രണ്ടിന്റെ പങ്കാളിത്തവും ആ സംഘടനയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും പരിശോധിക്കുമെന്നും…
Read More » - 27 November
സപ്ലൈകൊ കാലിയാകുന്നു
നെല്ല് സംഭരിച്ച ഇനത്തിൽ കേന്ദ്രം പണം നൽകാതായതോടെ സപ്ലൈകോ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ .പഞ്ചസാര ,അരി ,വെളിച്ചെണ്ണ തുടങ്ങി 13 ഇനം സബ്സിഡി നിരക്കിലുള്ള സാധനങ്ങൾ മിക്ക…
Read More » - 27 November
ദിലീപ് കോടതിയില്‍
പാസ്പോര്‍ട്ട് തിരിച്ചു വാങ്ങാനായി അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ നടന് ദിലീപ് എത്തി. ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ചതിനെ തുടര്‍ന്ന് തന്റെ ബിസിനസ് സംരംഭമായ ദേ പുട്ടിന്റെ…
Read More » - 27 November
ഹാദിയ കേസ് ; ഷെഫിൻ ജഹാനെതിരെ ഗുരുതര ആരോപണങ്ങൾ
ന്യൂ ഡൽഹി ; ഹാദിയ കേസ് ഷെഫിൻ ജഹാനെതിരെ ഗുരുതര ആരോപണങ്ങളുമായി ഹാദിയയുടെ അച്ഛന്റെ അഭിഭാഷകൻ. വർഗീയ പ്രത്യാഘാതങ്ങൾക്കിടയാക്കുന്ന കേസ് ആണിത്. ഷെഫിൻ ജഹാന്റെ തീവ്രാവാദ ബന്ധം തെളിയിക്കുന്ന…
Read More » - 27 November
ഹാദിയ കേസ് ; നിർണായക വാദം തുടങ്ങി
ന്യൂ ഡൽഹി ; ഹാദിയ കേസ് നിർണായക വാദം തുടങ്ങി. ജ ദീപക് മിശ്ര അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഷെഫിൻ ജെഹാനും കോടതിയിൽ ഹാജരായി. തുറന്ന…
Read More » - 27 November
ഹാദിയ സുപ്രീം കോടതിയിൽ
ന്യൂ ഡൽഹി ; ഹാദിയ സുപ്രീം കോടതിയിൽ ഹാജരായി. കേസിന്റെ നടപടിക്രമങ്ങൾ അല്പസമയത്തിനകം തുടങ്ങും. ജ ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. ഷെഫിൻ ജെഹാനും…
Read More » - 27 November
ഷെഫീൻ ജഹാൻ സുപ്രീം കോടതിയിലെത്തി: ഹാദിയ ബുള്ളറ്റ് പ്രൂഫ് വാഹനത്തിൽ കോടതിയിലേക്ക് പുറപ്പെട്ടു
ന്യൂഡല്‍ഹി: ഹാദിയയെ കോടതിയിലേക്ക് ബുള്ളറ്റ് പ്രൂഫ് വാഹനത്തിൽ കൊണ്ടുപോയി. ഷെഫീൻ ജഹാൻ നേരത്തെ തന്നെ സുപ്രീം കോടതിയിലെത്തി. അടച്ചിട്ട കോടതി മുറിയിൽ വാദം വേണമെന്ന ഹാദിയയുടെ പിതാവിന്റെ വാദത്തെ…
Read More » - 27 November
ബിജെപി പ്രവർത്തകന് വെട്ടേറ്റു
കണ്ണൂർ :കണ്ണൂർ പാനൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു. പാനൂർ ചെണ്ടയാട് സ്വദേശി ശ്യാംജിത്തിനാണ് വെട്ടേറ്റത്. ശ്യാംജിത്തിനെ തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നിൽ സിപിഎമ്മാണെന്നാണ് ബിജെപിയുടെ…
Read More » - 27 November
എന്റെയും മക്കളുടെയും കണ്ണീര് ആരൊപ്പും: പ്രസംഗവേദിയില്‍ കണ്ണ് നിറഞ്ഞ് ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്റെ പ്രസംഗം വൈറല്‍
കുവൈറ്റ് : എന്നെ പ്രസംഗിക്കാന്‍ വിളിക്കുമെന്ന് പറഞ്ഞപ്പോള്‍ എന്റെ ഭര്‍ത്താവിനൊരു ഉള്ക്കിടലമാണ്. തിങ്ങിനിറഞ്ഞ സദസിനെയും വേദിയിലെ കോണ്‍ഗ്രസ് നേതാക്കന്മാരുടെ നീണ്ട നിരയെയും സാക്ഷിയാക്കി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ…
Read More » - 27 November
തുമ്പി ;സത്യസന്ധർക്കായി ഒരു കട
ചോദിക്കാനും പറയാനും ആരും ഇല്ല,ആർക്കു വേണമെങ്കിലും എപ്പോൾ വേണമെങ്കിലും കടയിൽ കയറി ഇഷ്ടമുള്ളതെന്തും എടുത്തുകൊണ്ടു പോകാം .പച്ചക്കറിയോ ,പാലോ, തൈരോ അങ്ങനെ നിത്യോപയോഗത്തിനു ആവശ്യമുള്ള സാധനങ്ങൾ റെഫ്രിജറേറ്ററുകളിൽ…
Read More » - 27 November
കേരളത്തിനായി രണ്ടു പുതിയ ട്രെയിനുകൾ: സമയ വിവരങ്ങൾ ഇങ്ങനെ
കോഴിക്കോട്: ദക്ഷിണ റെയില്‍വേയിലെ പുതിയ സമയപട്ടികയില്‍ കേരളത്തിന് രണ്ട് പുതിയ ട്രെയിനുകള്‍. ഗാന്ധിധാം-തിരുവനന്തപുരം ഹംസഫര്‍ എക്സ്പ്രസ്, മംഗളുരു-കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസ് എന്നിവയാണ് പുതിയ ട്രെയിനുകള്‍. ഹംസഫര്‍ എക്സ്പ്രസ് തിങ്കളാഴ്ച…
Read More »