Kerala
- Nov- 2017 -27 November
“തലക്ക് സ്ഥിരതയുള്ള ആരെങ്കിലും കോണ്‍ഗ്രസിലേക്ക് പോകുമോ ?” കാനത്തിന്റേത് കടമെടുത്ത ഉത്തരം
കൗതുകമുയർത്തിയും ചിരി പടർത്തിയും ,കോൺഗ്രസുമായി ബന്ധം വേണ്ടെന്ന അർത്ഥമാക്കി സി .പി,ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നൽകിയ മറുപടി മറ്റൊരാളിൽ നിന്നും കടമെടുത്തത്. ശെല്‍വരാജ് സിപിഎമില്‍…
Read More » - 27 November
ഹാദിയ കേസ് ;അഭിഭാഷകന് ഭീഷണി
കൊച്ചി :ഹാദിയ കേസിൽ സർക്കാരിനായി ഹൈക്കോടതിയിൽ ഹാജരായ അഭിഭാഷകന് ഭീഷണി.അഡ്വേക്കേറ്റ് പി നാരായണനാണ് പോലീസിൽ പരാതി നൽകിയത് . ഫേസ്ബുക്കിലൂടെയായിരുന്നു ഭീഷണി.ഹൈക്കോടതിയിലെ ഗവണ്മെന്റ് പ്ലീഡറാണ് പി നാരായണൻ.
Read More » - 27 November
ഹാദിയയുടെ മതംമാറ്റ വിവാദത്തിന് പുറമേ സത്യസരണിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കി വെബ് സൈറ്റും
മലപ്പുറം: വിവാദ മതപരിവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര, സംസ്ഥാന ഏജന്‍സികളുടെ അന്വേഷണം നേരിടുന്ന സ്ഥാപനമാണ് മഞ്ചേരി ചെരണിയിലെ സത്യസരണി. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ(പി.എഫ്.ഐ)ക്കു കീഴിലാണ് ഈ സ്ഥാപനം…
Read More » - 27 November
റിയാദിൽ കുടുങ്ങി മലയാളികൾ
സ്വദേശിവത്കരണം മൂലം ജോലി നഷ്ടപെട്ട പതിനഞ്ചോളം മലയാളികൾ നാട്ടിലേയ്ക്ക് മടങ്ങാൻ വഴിയില്ലാതെ സൗദി അറേബ്യയിലെ റിയാദിൽ കുടുങ്ങി കിടക്കുന്നു .അഞ്ചു മാസം മുൻപാണ് ഇവർ ജോലിക്കായി റിയാദിൽ…
Read More » - 27 November
സ്വർണ വിലയില്‍ കുറവ്
കൊച്ചി: സ്വർണ വില കുറഞ്ഞു. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്. മൂന്ന് ദിവസത്തിന് ശേഷമാണ് വിലയിൽ മാറ്റമുണ്ടാകുന്നത്. പവന് 22,040 രൂപയിലും ഗ്രാമിന് 2,755 രൂപയിലുമാണ്…
Read More » - 27 November
സംസ്ഥാനത്ത് സുനാമി മുന്നറിയിപ്പ് വാര്‍ത്തയെ കുറിച്ച് ദുരന്തനിവാരണ അതോറിറ്റിയുടെ പ്രതികരണം
തിരുവനന്തപുരം: സംസ്ഥാനത്തെ തീരങ്ങളില്‍ സുനാമി മുന്നറിയിപ്പും ഇതേ തുടര്‍ന്ന് തീരപ്രദേശത്തു നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നു എന്ന വാര്‍ത്തയെ കുറിച്ച് ദുരന്തനിവാരണ അതോറിറ്റി പറയുന്നത് ഇങ്ങനെ. സംസ്ഥാനത്തെ തീരപ്രദേശത്ത്…
Read More » - 27 November
അവയവ ദാനം ;സ്പെയിനുമായി കൈകോർക്കാൻ കേരളം
മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ സ്പെയിനുമായി കൈകോർക്കുന്നു.മസ്തിഷ്ക മരണം സ്ഥിരീകരിക്കാനുള്ള നടപടികൾ ചിട്ടപ്പെടുത്താൻ ബാർസിലോണ സർവകലാശാലയ്ക്ക് കീഴിലുള്ള ഡോനെഷൻസ് ആൻഡ് ട്രാൻസ്പ്ലാന്റഷന് ഇൻസ്റ്റിറ്റിറ്റുയൂട്ടുമായി ആരോഗ്യവകുപ്പ് കരാർ…
Read More » - 27 November
അൻവറിനെതിരെ റവന്യൂ അന്വേഷണം ആരംഭിച്ചു
മലപ്പുറം : അനധികൃത ഭൂമി സമ്പാദന കേസിൽ എം. എൽ .എ പി വി അൻവറിനെതിരെ റവന്യൂ വകുപ്പ് അന്വേഷണം ആരംഭിച്ചു. അനധികൃത ഭൂമി സമ്പാദനത്തെക്കുറിച്ചാണ് അന്വേഷണം.…
Read More » - 27 November
നിർഭയ കേന്ദ്രത്തിൽ പെൺകുട്ടിക്ക് മർദ്ദനം
നിർഭയ കേന്ദ്രത്തിൽ പെൺകുട്ടിക്ക് മർദ്ദനം. മലപ്പുറം കേന്ദ്രത്തിലെ 2 ജീവനക്കാരാണ് പെൺകുട്ടിയെ മർദിച്ചത് .വിദ്യാഭ്യാസം തടയുന്നതു പോലുള്ള പ്രവൃത്തികളും മുൻപ് ജീവനക്കാരുടെ ഭാഗത്തു നിന്നും പെൺകുട്ടിയ്ക്ക് നേരിടേണ്ടി…
Read More » - 27 November
കടലിനു മുകളില്‍ അത്ഭുത പ്രതിഭാസം കണ്ട ജനങ്ങള്‍ക്ക് നടുക്കം
തിരുവനന്തപുരം: കടലിന് മുകളില്‍ അത്ഭുത പ്രതിഭാസം കണ്ടതിന്റെ ഞെട്ടലിലാണ് തിരുവനന്തപുരത്തെ വേളിയിലെ ജനങ്ങള്‍. ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ വേളി ബോട്ട് ക്ലബ്ബ് ഭാഗത്ത് ആകാശത്ത് നിന്നും…
Read More » - 27 November
എം എൽ എ യെ വിമർശിച്ച് വനിതാകമ്മീഷൻ
വനിതാ ഡെപ്യൂട്ടി കളക്ടറെ പരസ്യമായി അധിക്ഷേപിച്ചതിനും അസഭ്യം പറഞ്ഞതിനും എം എൽ എ യ്ക്ക് വനിതാ കമ്മീഷന്റെ രൂക്ഷ വിമർശനം. എം സി ജോസഫൈൻ, എം എൽ…
Read More » - 27 November
അങ്കണവാടി ജീവനക്കാരിക്ക് ഊരുവിലക്ക്
കണ്ണൂർ : ഭർത്താവിന് എച്ച് ഐ വി ബാധിച്ചതിനെത്തുടർന്ന് അങ്കണവാടി ജീവനക്കാരിക്ക് ഊരുവിലക്ക്.രോഗം ജീവനക്കാരിക്കും ബാധിച്ചിട്ടുണ്ടെന്ന് ആരോപിച്ച് ജോലിയിൽനിന്നും മാറ്റി നിർത്തുകയായിരുന്നു. പ്രശ്നത്തിൽ ഇടപെടാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ല.…
Read More » - 27 November
കണ്ണൂരിൽ ബാഹുബലിയാകാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിക്ക് സംഭവിച്ചത്
കണ്ണൂര്‍: മാളിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂര്‍ ബസ്റ്റാന്‍ഡില്‍ അവതരിപ്പിച്ച ഫ്ളാഷ്മോബ് മൂലം വിദ്യാർത്ഥി രക്ഷപെട്ടത് തലനാരിഴക്ക്.ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ടൗണിലെ…
Read More » - 27 November
എം എം മണിയ്ക്ക് മറുപടിയുമായി കെ കെ ശിവരാമൻ
എം എം മണിയ്ക്ക് മറുപടിയുമായി കെ കെ ശിവരാമൻ .കയ്യേറ്റക്കാരുടെ മിശിഹായാണ് എം എം മണി എന്ന് കെ കെ ശിവരാമൻ പറഞ്ഞു. വ്യാജപട്ടയങ്ങളിലേയ്ക്ക് അന്വേക്ഷണം എത്താതിരിക്കാനാണ്…
Read More » - 27 November
കോൺഗ്രസ് ബന്ധം തള്ളി കാനം
കോൺഗ്രസുമായി ബന്ധം വേണ്ടെന്ന് സി.പി,ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ .തലയ്ക്ക് സ്ഥിരതയുള്ളവർ കോൺഗ്രസിനൊപ്പം പോകില്ലെന്നും കാനം അറിയിച്ചു. ഞായറാഴ്ച സിപിഐയുടെ പോഷക സംഘടനയുടെ സമ്മേളന വേദിയില്‍…
Read More » - 27 November
വിപ്ലവഗാനത്തിനു ഷഷ്ടിപൂർത്തി
‘ബലികുടീരങ്ങളെ….’ എന്ന ആ വിപ്ലവഗാനത്തിനു 60 വയസ്സ് പൂർത്തിയാകുന്നു.1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ അനുസ്മരിക്കാൻ അതിന്റെ നൂറ്റം വാർഷികത്തിൽ തിരുവനന്തപുരം പാളയത്ത് രക്സ്തസാക്ഷി മണ്ഡപം സ്ഥാപിച്ചു.…
Read More » - 27 November
സിപിഎം ബിജെപി സംഘർഷത്തിനിടെ ബന്ധുവിനെ പിടിച്ചു മാറ്റിയ ഹൃദ് രോഗിക്ക് മരണം സംഭവിച്ചു: മൃതദേഹത്തെ ചൊല്ലി അവകാശവാദം: ഹർത്താൽ
കൈപ്പമംഗലം: സി.പി.എം-ബി.ജെ.പി. സംഘട്ടനത്തിനിടെ ബന്ധുവിനു മര്‍ദനമേല്‍ക്കുന്നതു തടയാന്‍ ശ്രമിക്കുന്നതിനിടെ സിപിഎം പ്രവർത്തകരുടെ അടിയേറ്റു പരിക്കേറ്റ കാളമുറി ചക്കംപാത്ത് സതീശൻ ആശുപത്രിയിൽ മരണമടഞ്ഞു. മര്‍ദനമേറ്റ സതീശനെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നു…
Read More » - 27 November
കണ്ണൂരിൽ വീണ്ടും സംഘർഷം: രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
കണ്ണൂര്‍: കൂത്തുപറമ്പ് മാനന്തേരി മുടപ്പത്തൂരില്‍ രണ്ടു സിപിഐഎം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. കൊവ്വല്‍ ഹൗസില്‍ എം. റിജു (32), കെ. അനിരുദ്ധ് (38) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ആക്രമണത്തിന് പിന്നിൽ…
Read More » - 27 November
ദിലീപ് ഇന്ന് ദുബായിലേക്ക് : കോടതി അനുവദിച്ചിട്ടും പോലീസിന്റെ സംശയം തീരുന്നില്ല
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന് ദിലീപ് തിങ്കളാഴ്ച കോടതിയുടെ പ്രത്യേക അനുമതിയോടെ ഇന്ന് ദുബായിലേക്ക് തിരിക്കും. ദിലീപിന്റെ റെസ്റ്റൊറന്റിന്റെ ഉദ്ഘാടനത്തിനായാണ് ദുബായിലേക്ക് പോകാൻ കോടതി…
Read More » - 27 November
സിപിഐയെ വിമര്‍ശിച്ച് എംഎം മണി
സിപിഐയെ വിമര്‍ശിച്ച് എംഎം മണി. കൊട്ടക്കാമ്പൂര്‍ പ്രശ്നത്തിലാണ് സിപിഐയ്ക്കെതിരെ മന്ത്രി എംഎം മണി രംഗത്തെത്തിയത്. കോണ്‍ഗ്രസിനെ സഹായിക്കാണ് ജോയിസ് ജോര്‍ജ് എംപിയുടെ പട്ടയം റദ്ദാക്കിയ നടപടിയെന്ന് മണി…
Read More » - 27 November
ശബരിമല തീര്‍ത്ഥാടകരെ ലക്ഷ്യമിട്ട് ഐ.എസ്
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടകരെ ലക്ഷ്യമിട്ട് ഐ.എസ്. കുടിവെള്ളത്തില്‍ ഭീകരര്‍ വിഷം കലര്‍ത്താന്‍ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. റെയില്‍വേ പോലീസ് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി. കൂടാതെ…
Read More » - 27 November
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് ലക്ഷങ്ങൾ വിലവരുന്ന പാത്രങ്ങൾ നൽകി അമിക്കസ് ക്യൂറി
തിരുവനന്തപുരം: അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് അൻപതു ലക്ഷം രൂപയിലധികം വില വരുന്ന പാത്രങ്ങൾ സമർപ്പിച്ചു. ക്ഷേത്രത്തിനു പാത്രങ്ങൾ നൽകാൻ താൽപര്യമുണ്ടെന്ന് അമിക്കസ് ക്യൂറി…
Read More » - 26 November
ഫേസ്ബുക്കിലെ ഞരമ്പ് രോഗികള്‍ക്ക് പണി കൊടുത്ത് മല്ലു സൈബര്‍ സോള്‍ജിയേഴ്സ്; ഹാക്ക് ചെയ്ത അക്കൗണ്ടിന്റെയും ഗ്രൂപ്പുകളുടെയും വിവരങ്ങൾ പുറത്ത്
കോഴിക്കോട് : ഫേസ്ബുക്കിലെ ഞരമ്പ് രോഗികള്‍ക്ക് കെണി ഒരുക്കി മല്ലു സൈബര്‍ സോള്‍ജിയേഴ്സ്. സ്ത്രീകളേയും കുട്ടികളേയും ലൈംഗീകമായി ഉപയോഗിക്കുകയും അവരുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന…
Read More » - 26 November
വിവാഹ സത്കാരത്തിനു വേണ്ടി പാക്കിസ്ഥാനില്‍ മോദി പോകുന്നു; പിന്നീട് എന്തു കൊണ്ട് ഇതു പാടില്ല: ശശി തരൂര്‍
ന്യൂഡല്‍ഹി: വിവാഹ സത്കാരത്തിനു വേണ്ടി പാക്കിസ്ഥാനില്‍ പ്രധാനമന്ത്രി നരന്ദ്ര 3മോദി പോകുന്നു. പക്ഷേ ഇന്ത്യ പാകിസ്ഥാന് ക്രിക്കറ്റ് മത്സരങ്ങള്‍ പാടില്ല. എന്തു കൊണ്ടാണ് സര്‍ക്കാര്‍ ഇത്തരം നിലപാട്…
Read More » - 26 November
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച് നഗ്ന വീഡിയോ പകര്‍ത്തി; ഒടുവിൽ യുവാവ് പിടിയിൽ
തിരുവനന്തപുരം: ഫേസ്ബുക്ക് വഴി പരിചയപ്പെട്ട വയനാട് സ്വദേശിനിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് നഗ്ന വീഡിയോ പകര്‍ത്തിയ യുവാവ് പിടിയിൽ. കോയമ്പത്തൂര്‍ സ്വദേശി മുരുഗനാണ് തിരുവനന്തപുരം സൈബര്‍ പോലീസിന്റെ പിടിയിലായത്.…
Read More »