Kerala
- Dec- 2017 -25 December
ഓഖി; സാന്ത്വനവുമായി കടകംപള്ളി സുരേന്ദ്രന് തീരപ്രദേശത്ത്
തിരുവനന്തപുരം: ഓഖി ദൂരന്തം വിതച്ചവര്‍ക്ക് സാന്ത്വനവുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന് തീരപ്രദേശത്ത് എത്തി. ക്രിസ്മസ് ദിനത്തിലാണ് വെട്ടുകാട് തീരദേശത്ത് സാന്ത്വനവുമായി കടകംപള്ളി സുരേന്ദ്രന് എത്തിയത്.
Read More » - 25 December
ചാരക്കേസ്; പുതിയ വെളിപ്പെടുത്തലുമായി നമ്പി നാരായണന്
തിരുവനന്തപുരം: ചാരക്കേസിലെ ഗൂഡാലോചനയില്‍ സമഗ്രഹ അന്വേഷണം വേണമെന്ന് ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണന്. കരുണാകരനെ താഴെയിറക്കാനുള്ള നീക്കം ആന്റണി അറിഞ്ഞുകാണാതിരിക്കില്ലെന്നും നമ്പി നാരായണന് പറഞ്ഞു. കെപിസിസി…
Read More » - 25 December
ജോസ് കെ മാണിക്ക് പെണ്ണെന്ന് കേട്ടാല്‍ ഭ്രാന്താണ് : പീഡന കഥകൾ പറഞ്ഞ് പി സി ജോർജ്ജ് ( വീഡിയോ)
കൊച്ചി: ജോസ് കെ മാണിക്ക് പെണ്ണെന്ന് പറഞ്ഞാൽ ഭ്രാന്താണെന്ന് പി സി ജോർജ്ജ്. സരിതയെ ജോസ് കെ മാണി ആദ്യം വിമാനത്തിൽ വെച്ച് പീഡിപ്പിച്ചതായും എം പി…
Read More » - 25 December
സംസ്ഥാനത്ത് കാലവര്‍ഷവും തുലാവര്‍ഷവും കിട്ടിയത് ശരാശരിക്കണക്കില്‍
തിരുവനന്തപുരം : കാലവര്‍ഷത്തിനു പിന്നാലെ തുലാവര്‍ഷവും തകര്‍ത്തുപെയ്തതോടെ സംസ്ഥാനത്തു കിട്ടിയത് ശരാശരി മഴ. ഓഖി ചുഴലിക്കാറ്റിനൊപ്പമെത്തിയ മഴ തെക്കന്‍ കേരളത്തിലും ജലസമൃദ്ധമാക്കി. തുലാവര്‍ഷക്കാലം ഉള്‍പ്പെടുന്ന ഒക്ടോബര്‍ ഒന്നു…
Read More » - 25 December
എംഎൽഎയുടെ കേസ് :ഒടുവിൽ മുഖ്യമന്ത്രി ഇടപെട്ടു
മലപ്പുറം : പി വി അൻവർ എംഎൽഎയുടെ നിയമലംഘനക്കേസ് അന്വേഷിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം.മലപ്പുറം ജില്ലാ കളക്ടർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. തെരഞ്ഞെടുപ്പ് സത്യവാങ് മൂലത്തിലെ പൊരുത്തക്കേടുകളും അന്വേഷിക്കണമെന്നാണ്…
Read More » - 25 December
കടല്ദുരന്തത്തില്പ്പെട്ടവര്ക്കായി കടലിനടിയില്‍ പ്രാര്‍ഥന
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് ദുരന്തത്തിനിരയായവര്‍ക്കായി കടലിനടിയില്‍ പ്രാര്‍ഥന നടത്തി. ഫ്രണ്ഡ്സ് ഓഫ് മറൈന്‍ ലൈഫും ബോണ്ട് ഓഷ്യന്‍ സഫാരിയും ചേര്‍ന്നാണ് കോവളം കടലില്‍ പ്രാര്‍ഥന സംഘടിപ്പിച്ചത്. ഇനിയും…
Read More » - 25 December
സംസ്ഥാന ബജറ്റിൽ കിഫ്ബി പദ്ധതികളെക്കുറിച്ച് ധനമന്ത്രിയുടെ തീരുമാനം ഇങ്ങനെ
കൊല്ലം: ഈ വർഷം സംസ്ഥാന ബജറ്റിൽ കിഫ്ബിക്കു (കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്) കീഴിൽ പുതിയ പദ്ധതികൾ നിർദ്ദേശിക്കേണ്ടതില്ലെന്നു ധനമന്ത്രി തോമസ് ഐസക് .ഇത് സംബന്ധിച്ച്…
Read More » - 25 December
പലിശരഹിത ബാങ്ക്: മുന്നറിയിപ്പുമായി മുഖ്യമന്ത്രി
കണ്ണൂര്‍: കണ്ണൂരില്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ തുടങ്ങുന്ന പലിശരഹിത ബാങ്കിന് ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നറിയിപ്പ്. ‘ഉദ്ദേശ്യം നല്ലതും ജനങ്ങള്ക്കിഷ്ടപ്പെടുന്നതുമാണ്. പക്ഷേ, അത് നിയമപ്രകാരമാണോയെന്ന് പരിശോധിക്കുന്നത് നല്ലതാകും.…
Read More » - 25 December
ആലപ്പുഴ ജലജ വധക്കേസ്; പ്രതി അറസ്റ്റില്‍
ആലപ്പുഴ: ആലപ്പുഴ ജലജ വധക്കേസിലെ പ്രതിയായ മുട്ടം സ്വദേശി സജിത്ത് അറസ്റ്റില്‍. ക്രൈബ്രാഞ്ച് അന്വേഷണ സംഘം നെടുമ്പാശേരിയില്‍ വച്ച് പടികൂടിയത്. ക്രൈബ്രാഞ്ച് അന്വേഷണ സംഘത്തിന് ലഭിച്ച രഹസ്യ…
Read More » - 25 December
ആർ.എസ്. എസിനെ കുറിച്ച് ഫാദർ ജോബി ചുള്ളിയിൽ പറയുന്നത് പലരും മനസ്സിലാക്കാത്തതും അറിയാൻ ശ്രമിക്കാത്തതും
കട്ടപ്പന: രാഷ്ട്രീയ സ്വയം സേവക സംഘം എന്നും തെറ്റിദ്ധരിക്കപ്പെട്ട സംഘടന ആണെന്നും പഠിക്കാൻ തയ്യാറാകുന്നവർക്ക് ആ സംഘടനയെ കുറിച്ചുള്ള യാഥാർഥ്യം ബോധ്യമാവുമെന്നും കാഞ്ചിയാർ ജെ പി എം…
Read More » - 25 December
സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള അടുത്ത നീക്കവുമായി സര്‍ക്കാര്‍; പണി കിട്ടുന്നത് ഈ വിഭാഗക്കാര്‍ക്ക്
കൊച്ചി: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അടുത്ത നീക്കവുമായി സര്‍ക്കാര്‍. ശമ്പളവും പെന്‍ഷനും മുടങ്ങാതിരിക്കാന്‍ ലക്ഷ്യമിട്ട് നികുതി പിരിവ് ഊര്‍ജിതമാക്കാനാണ് സര്‍ക്കാര്‍ നീക്കം. കൂടാതെ ട്രഷറി നിയന്ത്രണം ജനുവരി…
Read More » - 25 December
അച്ഛന്റെ കേസില്‍ ജാമ്യം നില്ക്കാന് കൂട്ടുകാരന് വിസമ്മതിച്ചു; മദ്യപാനത്തിനിടെ കൂട്ടുകാരനെ കൊലപ്പെടുത്തി പ്രതി ആത്മഹത്യ ചെയ്തു
പീച്ചി: തൊടുപുഴയ്ക്കു സമീപം അറക്കുളം മൂന്നുങ്കവയലില്‍ യുവാവിനെ കുത്തിക്കൊന്ന് തോട്ടില്‍ തള്ളിയ കേസിലെ മുഖ്യപ്രതി തൃശൂര്‍ പീച്ചിയിലെ ബന്ധുവീടിനു സമീപം തൂങ്ങിമരിച്ച നിലയില്‍. മൂന്നുങ്കവയല്‍ പുതിയപറമ്ബില്‍ (തോട്ടുംചാലില്‍)…
Read More » - 25 December
സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍; പത്തുവര്‍ഷത്തിനിടയില്‍ 1,22,984 കേസുകള്‍
ആലപ്പുഴ: സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായുള്ള അതിക്രമങ്ങള്‍ കുറയുന്നില്ല. ഈ വര്‍ഷം സെപ്റ്റംബര്‍ വരെ 11,001 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. 2016-ല്‍ ഇത് 15,114 കേസുകളായിരുന്നു. പീഡനങ്ങളും മാനഭംഗവുമാണ് സ്ത്രീകള്‍ക്കെതിരേയുള്ള…
Read More » - 25 December
തങ്കയങ്കി ഇന്ന് ശബരിമലയിൽ
പത്തനംതിട്ട : ശബരിമലയില്‍ മണ്ഡലപൂജയ്ക്കുള്ള തങ്കയങ്കി ഇന്ന് വൈകിട്ട് സന്നിധാനത്തെത്തും..എന്നും നാളെയും വൈകീട്ട് 6.30നുള്ള ദീപാരാധന തങ്കയങ്കി ചാര്‍ത്തിയാണ്. 25-ന് ഉച്ചയ്ക്ക് 1.30-ന് പമ്പാ ഗണപതി ക്ഷേത്രത്തിലെത്തുന്ന…
Read More » - 25 December
ആരെയാണ് നിങ്ങള്‍ തോല്‍പ്പിക്കാന്‍ നോക്കുന്നത് ?; മായാനദിയെ ഡീഗ്രേഡ് ചെയ്യുന്നവരോട് ടോവിനോ
മായാനദിയെ ഡീഗ്രേഡ് ചെയ്യുന്നവരോട് നടൻ ടോവിനോ. തന്റെ ഫേസ്ബുക്ക് പേജിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കാണാന്‍ നല്ല ആഗ്രഹമുണ്ട് ടോവിനയോയെ എന്തോ വല്ലാതെ ഇഷ്ടവുമാണ് ബട്ട് ഫെമിനിച്ചികളെ…
Read More » - 25 December
മകളെ പീഡിപ്പിക്കാന്‍ കൂട്ടുനിന്ന അമ്മ അറസ്റ്റില്‍
കാസര്‍ഗോഡ്: പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ ക്രൂരമായി പീഡിപ്പിച്ചു. മകളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ അച്ഛന് കൂട്ടുനിന്ന അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തു. അമ്മ, അച്ഛൻ പീഡിപ്പിച്ച സമയത്തൊക്കെ ഒത്താശ…
Read More » - 24 December
ഫെബ്രുവരി 17 വരെ ട്രെയിനുകൾ വൈകിയോടുമെന്ന് റെയിൽവേ അറിയിച്ചു
തിരുവനന്തപുരം: കൊല്ലം-കായംകുളം റൂട്ടിൽ ട്രാക്കിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തിങ്കളാഴ്ച മുതൽ ഫെബ്രുവരി 17 വരെ ട്രെയിനുകൾ വൈകിയോടുമെന്ന് റെയിൽവേ അറിയിച്ചു. വ്യാഴം, വെള്ളി ഒഴികെയുള്ള ദിവസങ്ങളിലായിരിക്കും നിയന്ത്രണം.…
Read More » - 24 December
കാമുകന്റെ സംശയരോഗത്തെ തുടര്‍ന്ന് 20 വയസുകാരി ആത്മഹത്യ ചെയ്തു
9-ാം ക്ലാസില്‍ തുടങ്ങി പ്രണയത്തിനൊടുവില്‍ കാമുകന്റെ സംശയരോഗത്തെ തുടര്‍ന്ന് 20 വയസുകാരി ആത്മഹത്യ ചെയ്തു. സന്ധ്യയും നിതീഷും ഏറെ നാളായി പ്രണയത്തിയായിരവുന്നു. സംഭവത്തെക്കുറിച്ചു പോലീസ് പറയുന്നത് ഇങ്ങനെ.…
Read More » - 24 December
കേരളത്തില്‍ നിന്ന് ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന യുവതി യുവാക്കളുടെ ചിത്രങ്ങള്‍ എന്‍.ഐ.എ പുറത്തുവിട്ടു
തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നിന്ന് ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന യുവതി യുവാക്കളുടെ ചിത്രങ്ങള്‍ എന്‍.ഐ.എ പുറത്തുവിട്ടു. ജൂലൈ മുതല്‍ ഇവരെ കാണാനില്ലെന്ന് വ്യക്തമാക്കിയ…
Read More » - 24 December
ആര്‍എസ്എസിന്റെ ഏറ്റവും വലിയ ശത്രു സിപിഎം ; പിണറായി വിജയന്
തിരുവനന്തപുരം ; ആര്‍എസ്എസിന്റെ ഏറ്റവും വലിയ ശത്രു സിപിഎം എന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആര്‍എസ്എസും കോണ്‍ഗ്രസ്സും നിലനില്‍ക്കുന്നത് ഒരേ ക്യാന്‍വാസിനകത്താണ്. രണ്ടു പേര്‍ക്കും ഒരേ വര്‍ഗീയ…
Read More » - 24 December
കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാന്‍ വേണ്ടി മെനഞ്ഞെടുത്ത കഥയാണോ ചാരക്കേസ് : ഉത്തരം നല്കാന് ഹസന് ബാധ്യതയുണ്ടെന്ന് കുമ്മനം
തിരുവനന്തപുരം : ഐ എസ് ആര് ഒ ചാരക്കേസിനെ തുടര്‍ന്ന് കെ കരുണാകരന് മുഖ്യമന്ത്രി പദം രാജിവയ്ക്കേണ്ടി വന്നത് കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് മൂലമെന്ന കെ പി…
Read More » - 24 December
മുഖ്യമന്ത്രി ക്രിസ്മസ് ആശംസ നേര്‍ന്നു
ഒരു വേർതിരിവും കൂടാതെ മനുഷ്യരെയാകെ സ്നേഹിച്ചു യേശു ക്രിസ്തു. എല്ലാ വിഭാഗീയതകൾക്കും അതീതമായി മനുഷ്യ മനസുകളാകെ ഒരുമിക്കുമ്പോഴാണ് ക്രിസ്തു സന്ദേശം സഫലമാവുക. ഏറ്റവും എളിയവരോടും സമൂഹം ഭ്രഷ്ടു…
Read More » - 24 December
നടി പാര്‍വതിയുടെ പരാമർശം; പ്രതികരണവുമായോ ബോബി-സഞ്ജയ്
നടി പാര്‍വതിക്ക് ശക്തമായ പിന്തുണയുമായി മലയാള സിനിമയിലെ രണ്ട് തിരക്കഥകൃത്തുക്കള്‍. സ്വസ്ഥമായി എഴുതിക്കൊണ്ടിരുന്ന തങ്ങളെ, ഇനി പേനെയെടുക്കുമ്പോള്‍ സ്ത്രീയെ, അവളുടെ പക്ഷത്ത് നിന്ന് കൂടി ചിന്തിച്ചിട്ടെഴുതൂ എന്ന ഓര്മ്മപ്പെടുത്തലിലേക്കും…
Read More » - 24 December
2017 – ദുരന്തങ്ങളുടെ ബാക്കിപത്രം! ഇനി വരാനിരിക്കുന്ന ദുരന്തങ്ങള്‍ – മുരളി തുമ്മാരുകുടി എഴുതുന്നു
2004 ഡിസംബർ ഇരുപത്തിയാറ് ദുരന്തങ്ങളുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ മനുഷ്യൻ കണ്ട ഏറ്റവും വലിയ ദുരന്തമായ സുനാമി ഇന്ത്യൻ മഹാസമുദ്രത്തിൽ ആഞ്ഞടിച്ചത് അന്നാണ്. ഇന്ത്യൻ…
Read More » - 24 December
കോഴിക്കോടിലെ ഒരു കെട്ടിടത്തിൽ വൻ തീപിടുത്തം
കോഴിക്കോട്: കെട്ടിടത്തിൽ വൻ തീപിടുത്തം. പയ്യോളി ഗവണ്മെന്റ് ഹയർസെക്കൻഡറി സ്കൂളിന് സമീപമുള്ള കെട്ടിടത്തിനാണു തീപിടിച്ചത്. ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ഇരുനില കെട്ടിടത്തിനാണു തീപിടിച്ചത്. തീയണക്കാനുള്ള ശ്രമം തുടരുന്നു.…
Read More »