തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ സംസ്ഥാനത്തെ ക്രമസമാധാന നില ഭദ്രമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ക്രമസമാധാനം തകര്‍ക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ ശ്രമം നടത്തുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

Post Your Comments