Kerala
- Dec- 2017 -10 December
ശബരിമലയിലെ വൻതിരക്ക് ; നീണ്ട ക്യൂവിൽ മണിക്കൂറുകളോളം നിന്ന് അയ്യപ്പഭക്തർ
പത്തനംതിട്ട: അവധി ദിവസങ്ങളിൽ ശബരിമലയിൽ വൻതിരക്ക് അനുഭവപ്പെടുന്നു.മണിക്കൂറുകളാണ് ഭക്തർ ക്യൂവിൽ നിൽക്കുന്നത്. പമ്പയിൽ ഭക്തരെ വടം കെട്ടി നിയന്ത്രിച്ചാണ് കടത്തിവിടുന്നത്. ചുഴലിക്കാറ്റ് ഉണ്ടായ സാഹചര്യത്തിൽ ശബരിമല യാത്രക്ക്…
Read More » - 10 December
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു
തൃശൂര്‍:ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ആന ഇടഞ്ഞു. ശീവേലിക്കിടെയാണ് മൂന്ന് ആനകള്‍ ഇടഞ്ഞത്. സംഭവത്തെ തുടര്‍ന്ന് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഇടഞ്ഞ ആനകളില്‍ രണ്ടെണ്ണത്തെ…
Read More » - 10 December
65പേർ കൂടി തിരിച്ചെത്തി
തിരുവനന്തപുരം ; 65 മത്സ്യത്തൊഴിലാളികൾ കൂടി തിരിച്ചെത്തി. ലക്ഷദീപിൽ നിന്നും തൊഴിലാളികൾ 6 ബോട്ടുകളിലായാണ് കൊച്ചിയിലെത്തിയത്. എല്ലാവരും തമിഴ് നാട് സ്വദേശികളാണ്. ഇതിൽ നാല് പേരെ എറണാകുളം…
Read More » - 10 December
മറ്റുള്ളവര്‍ക്ക് മാതൃകയായി വിയ്യൂര്‍ ജയിലിലെ തടവുകാര്‍
കണ്ണൂര്‍: സഹതടവുകാരന്റെ മകന്റെ ചികിത്സക്കായി ചുരുങ്ങിയ ദിവസം കൊണ്ട് ഒരു ലക്ഷത്തി എണ്‍പതിനായിരം രൂപയാണ് തടവുകാര്‍ പിരിച്ച് നല്‍കിയത്. പോലീസുകാരനെ കൊലപ്പെടുത്തിയ കേസില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍…
Read More » - 10 December
സംസ്ഥാനത്ത് വിജിലന്‍സില്‍ ലഭിക്കുന്ന പരാതികളുടെ എണ്ണത്തിൽ കുറവ്
തിരുവനന്തപുരം: സംസ്ഥാന വിജിലന്‍സില്‍ ലഭിക്കുന്ന പരാതിയിൽ കേസ് എടുക്കാണോ വേണ്ടയോ എന്ന് തീരുമാനമെടുക്കാനുള്ള അവകാശം വിജിലൻസ് ഡയറക്ടര്‍ക്ക് ആയതോടെ വിജിലന്‍സില്‍ ലഭിക്കുന്ന പരാതികളുടെ എണ്ണത്തിൽ കുറവ്.ജേക്കബ് തോമസ്…
Read More » - 9 December
ബാങ്ക് അക്കൗണ്ടിൽ തിരിമറി: മുൻ ഉദ്യോഗസ്ഥരടക്കം നാല് പേർക്ക് തടവ്
കൊച്ചി: ബാങ്ക് അക്കൗണ്ടിൽ തിരിമറി നടത്തി പണം തട്ടിയ കേസിൽ സിൻഡിക്കേറ്റ് ബാങ്ക് മുൻ ഉദ്യോഗസ്ഥരടക്കം നാല് പേർക്ക് എറണാകുളം സി.ബി.ഐ കോടതി തടവ് ശിക്ഷ വിധിച്ചു.…
Read More » - 9 December
കടല്‍ക്ഷോഭം: തകര്‍ന്ന കടല്‍ഭിത്തിയുടെ പുനഃനിര്‍മ്മാണം ആരംഭിച്ചു പുലിമുട്ട് നിര്‍മ്മാണത്തിനും അടിയന്തര നടപടി
കൊച്ചി: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കടല്‍ക്ഷോഭത്തില്‍ തകര്‍ന്ന കടല്‍ഭിത്തികളുടെ പുനഃനിര്‍മ്മാണം ആരംഭിച്ചു. കടല്‍ഭിത്തി തകര്‍ന്ന വേളാങ്കണ്ണി ബസാര്‍, മറുവക്കാട്, ആലുങ്കല്‍, ചെറിയകടവ് എന്നിവിടങ്ങളിലാണ് കടല്‍ഭിത്തി പുനഃനിര്‍മ്മാണം ആരംഭിച്ചത്.…
Read More » - 9 December
വോട്ടിംഗ് മെഷീൻ ടാംപർ ചെയ്തുവെന്ന ആരോപണം; സുതാര്യമായ ജനാധിപത്യപ്രക്രിയയെയാണ് കോൺഗ്രസ് അപമാനിക്കുന്നതെന്ന് കെ സുരേന്ദ്രൻ
ബ്ളൂടൂത്ത് വഴി ഇലക്ട്രോണിക്ക് വോട്ടിംഗ് മെഷീൻ ടാംപർ ചെയ്തെന്ന് ഡിസംബർ 18 ന് കോൺഗ്രസ്സ് ആരോപിക്കുമെന്ന് കെ. സുരേന്ദ്രൻ. ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിമർശനവുമായി രംഗത്തെത്തിയത്. വോട്ടിംഗ്…
Read More » - 9 December
തെരുവുനായ വിമുകത ഇന്ത്യ: സമര പരിപാടിക്ക് പിന്തുണയുമായി വി.എസ്
ആലുവ: തെരുവുനായ്ക്കളുടെ ആക്രമണങ്ങളിൽ നിന്ന് പാവപ്പെട്ടവരെ രക്ഷിക്കുന്നതിനായി ജനസേവ ശിശുഭവന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന തെരുവുനായ വിമുകത ഇന്ത്യ സമരപരിപാടിക്ക് പിന്തുണയുമായി വി.എസ്. തെരുവുനായ്ക്കളുടെ ആക്രമണങ്ങളിൽ നിന്ന് ആളുകളെ…
Read More » - 9 December
രാത്രി മാരത്തോണ്‍ : മന്ത്രി കടകംപള്ളി സുരേന്ദ്രന് ഫ്ളോഗോഫ് ചെയ്തു
തിരുവനന്തപുരം: ജീവിതശൈലി രോഗങ്ങളെ തടയുന്നതിനും അവയവദാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്, തിരുവനന്തപുരം റണ്ണേഴ്സ് ക്ലബ്ബുമായി സഹകരിച്ച് മാനവീയം വീഥിയില്‍ സംഘടിപ്പിച്ച രാത്രി മാരത്തോണ്‍ ടൂറിസം, സഹകരണ…
Read More » - 9 December
കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി സ്വന്തം പരാജയം മറയ്ക്കാനുള്ള ശശി തരൂരിന്റെ ശ്രമം ജനം തിരിച്ചറിയും: വി.മുരളീധരന്
ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച തിരുവനന്തപുരത്തെ തീരദേശ മേഖലയുടെ എം.പിയായ ശശി തരൂര്‍ കേന്ദ്ര സര്‍ക്കാരിനെ പഴിചാരി സ്വന്തം പരാജയം മറച്ചുവയ്ക്കാനാണ് ശ്രമിക്കുന്നത്. കടമ നിറവേറ്റാനായി ദുരിതബാധിത…
Read More » - 9 December
സ്ത്രീ സുരക്ഷയ്ക്ക് 10,000 പൊലീസുകാർക്ക് പരിശീലനം നല്‍കും
തിരുവനന്തപുരം: സ്ത്രീ സുരക്ഷയും തുല്യപരിഗണനയും ഉറപ്പാക്കാൻ 10,000 പൊലീസുകാർക്ക് പരിശീലനം നൽകുമെന്ന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു. പൊലീസിൽ വനിതാ പ്രാതിനിധ്യം ഘട്ടംഘട്ടമായി 25 ശതമാനത്തിലെത്തിക്കാൻ…
Read More » - 9 December
ഓഖി ദുരന്തബാധിതർക്കായി ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്ത് ഗവർണറും രാജ് ഭവൻ ജീവനക്കാരും
തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസത്തിനായി ഒരു മാസത്തെ ശമ്പളം സംസ്ഥാന സർക്കാർ രൂപീകരിക്കുന്ന ഓഖി ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യുമെന്ന് കേരള ഗവര്‍ണർ ജസ്റ്റിസ് പി.സദാശിവം.…
Read More » - 9 December
ഓഖി ദുരന്തം : ഡിഎൻഎ പരിശോധനയിലൂടെ ഒരാളുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു
തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ മരിച്ച ഒരാളുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞു. തിരിച്ചറിയാത്ത വിധം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുവന്ന മൃതദേഹം ഡിഎൻഎ പരിശോധനയിലാണു തിരിച്ചറിഞ്ഞത്. അടിമലത്തുറ…
Read More » - 9 December
ഓഖി: 1843 കോടി രൂപയുടെ കേന്ദ്ര സഹായം തേടി മുഖ്യമന്ത്രി നിവേദനം നല്കി
ഓഖി ചുഴലിക്കാറ്റ് മൂലം സംസ്ഥാനത്തുണ്ടായ നഷ്ടങ്ങള്‍ കണക്കിലെടുത്ത് 1843 കോടി രൂപയുടെ കേന്ദ്ര സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗിന്…
Read More » - 9 December
ഓഖി : 1843 കോടി രൂപയുടെ കേന്ദ്ര സാഹയം ആവശ്യപ്പെട്ട് കേരളം
ഓഖി ദുരന്തം കേന്ദ്രത്തോട് സംസ്ഥാനം പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടു. 1843 കോടി രൂപയുടെ കേന്ദ്ര സാഹയം വേണം. അടിയന്തരമായി 300 കോടി അനുവദിക്കണം. 13,436 മത്സത്തൊഴിലാളികള്‍ക്കു വീട്…
Read More » - 9 December
ഓഖി; വിവിധ സംസ്ഥാനങ്ങളില്‍ എത്തിപ്പെട്ട മത്സ്യത്തൊഴിലാളികളെ തിരികെ എത്തിക്കാന്‍ നടപടി
ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളില്‍ എത്തിപ്പെട്ട കേരളത്തില്‍നിന്നുള്ള മത്സ്യത്തൊഴികളെയും ബോട്ടുകളെയും തിരികെ എത്തിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ഫിഷറീസ് ഡയറക്ടര്‍ അറിയിച്ചു. അതത് സംസ്ഥാനങ്ങളിലെ ദുരന്ത നിവാരണ…
Read More » - 9 December
ഓഖി ദുരന്തം : ഒരു മൃതദേഹം കൂടി കണ്ടെത്തി
ആലപ്പുഴ: ഓഖി ദുരന്തത്തിൽപെട്ട് മരിച്ച ഒരാളുടെ കൂടി മൃതദേഹം ആലപ്പുഴ തീരപ്രദേശത്ത് കണ്ടെത്തി. മൃതദേഹം രാത്രി പത്തോടെ കൊല്ലം അഴീക്കൽ തീരത്ത് എത്തിക്കും. മറൈൻ എൻഫോഴ്സ്മെന്റ്-ഫിഷറീസ് വിഭാഗം…
Read More » - 9 December
തിരച്ചില്‍ തുടരണമെന്ന് സര്‍ക്കാര്‍ ഉത്തരവ്
തിരുവനന്തപുരം: കപ്പലുകള്‍ ഉപയോഗിച്ചുള്ള തെരച്ചില്‍ 10 ദിവസം കൂടി തുടരണമെന്ന് സര്‍ക്കാര്‍ ആവശ്യപെ്പട്ടു. കോസ്റ്റ്ഗാര്‍ഡ്, വ്യോമ-നാവികസേന എന്നിവരോട് ഇക്കാര്യം ഇതിനോടകം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ചീഫ് സെക്രട്ടറി സേനാവിഭാഗങ്ങള്‍ക്കും…
Read More » - 9 December
സർക്കാരിനു എതിരെ ജേക്കബ് തോമസ്
സർക്കാരിനു എതിരെ ഡിജിപി ജേക്കബ് തോമസ് രംഗത്ത്. അഴിമതിക്കു എതിരെ നിലക്കൊള്ളാനായി ജനം പേടിക്കുന്നതായി ജേക്കബ് തോമസ്. സംസ്ഥാനത്ത് നിയമവാഴ്ച്ചയില്ല. അഴിമതി കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടാണ്. സുനാമി…
Read More » - 9 December
ഉപരോധം അവസാനിപ്പിച്ചു
മത്സ്യത്തൊഴിലാളികൾ നടത്തി വന്ന ഉപരോധം അവസാനിപ്പിച്ചു. നെയ്യാറ്റിൻക്കരയിൽ നടത്തി വന്ന ഉപരോധമാണ് അവസാനിപ്പിച്ചത്. എഡിഎമ്മുയായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. ഓഖി രക്ഷാപ്രവർത്തനങ്ങളിലെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ടായിരുന്നു ഉപരോധം…
Read More » - 9 December
ഇടഞ്ഞോടിയ ആന തോട്ടില്‍ വീണു
കോഴിക്കോട്: കടലുണ്ടില്‍ ഇടഞ്ഞോടിയ ആന തോട്ടില്‍ വീണു. അയ്യപ്പന്‍വിളക്കിനെത്തിയ ഗുരുവായൂര്‍ ദേവസ്വത്തിന്റെ ചീരോത്ത് രാജീവ് എന്ന ആനയാണ് ട്രെയിനിന്റെ ശബ്ദം കേട്ട് വിരണ്ടോടിയത്. അയ്യപ്പന് വിളക്കിനോടനുബന്ധിച്ച് പൂജക്കായി…
Read More » - 9 December
അശ്ലീല വീഡിയോ കാട്ടി സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ഒന്‍പതുകാരിയെ പീഡിപ്പിച്ചത് നാല് കൊല്ലം; സഹികെട്ടപ്പോള്‍ അദ്ധ്യാപികയോട് കുട്ടി പറഞ്ഞത് നിര്‍ണ്ണായകമായി
തൊടുപുഴ: അശ്ലീല ദൃശ്യങ്ങള്‍ കാട്ടി ഒന്‍പത് വയസ്സുകാരിയെ പീഡിപ്പിച്ചത് നാല് വര്‍ഷം. അവസാനം കുട്ടി അദ്ധ്യാപികയോട് കാര്യങ്ങള്‍ തുറന്നു പറഞ്ഞത് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവായി. കേസിലെ…
Read More » - 9 December
യുവതിക്കു നേരെ അശ്ലീല പ്രയോഗം ; യുവാവ് പിടിയിൽ
മഞ്ചേശ്വരം: യുവതിക്കു നേരെ അശ്ളീല പ്രയോഗം യുവാവ് പിടിയിൽ. ഹൊസങ്കടി കനില ബഡാജെയിലെ ഉമറുല്‍ ഫാറൂഖിനെ (28) യാണ് മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകുന്നേരം…
Read More » - 9 December
കാണാതായ അവസാന ആളെയും രക്ഷപ്പെടുത്തും വരെ രക്ഷാപ്രവര്‍ത്തനം തുടരും: മേഴ്സിക്കുട്ടിയമ്മ
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നു കടലില്‍ കാണാതായ അവസാന ആളെയും രക്ഷപ്പെടുത്തും വരെ രക്ഷാപ്രവര്‍ത്തനം തുടരുമെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ. തെരച്ചില്‍ നിര്‍ത്തരുതെന്ന് നാവികസേനയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും എത്രപേരെ കണ്ടുകിട്ടാനുണ്ട്…
Read More »