Latest NewsKeralaNews

വിദ്യാര്‍ഥിയെ ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട് : ഹോസ്റ്റലിലെ കുളിമുറിയില്‍ വിദ്യാര്‍ഥിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പനത്തടി ചാമുണ്ഡിക്കുന്ന് സ്വദേശി ഉണ്ണി(21) യാണ് മരിച്ചത്. കാസര്‍കോട് ഗവ. ഐ ടി ഐ യിലെ ഓട്ടോ മൊബൈല്‍ ട്രേഡ് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയാണ് ഉണ്ണി.

shortlink

Related Articles

Post Your Comments

Related Articles


Back to top button