നേമം: നേമം കോച്ചിംഗ് ടെര്‍മിനല്‍ പദ്ധതി നടപ്പാക്കല്‍ വേഗത്തിലാക്കുമെന്ന് ദക്ഷിണ റയില്‍വേ ഉറപ്പ് നൽകിയതായി നേമം എംഎല്‍എ ഒ രാജഗോപാൽ അറിയിച്ചു. ഇന്ന് ദക്ഷിണ റയില്‍വേ ജനറല്‍ മാനേജറെ കണ്ട് ഇത് സംബന്ധിച്ച് അദ്ദേഹം നിവേദനം നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഉറപ്പ് ലഭിച്ചതെന്നാണ് സൂചന.
Read Also: ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല: ആശ്രമജീവിതവും പുസ്തകവായനയുമായി ശിഷ്ടകാലം കഴിയണം: ഒ .രാജഗോപാല്‍
തിരുവനന്തപുരം – കന്യാകുമാരി പാത ഇരട്ടിപ്പിക്കലിനോടൊപ്പം തന്നെ തിരുവനന്തപുരം – നേമം പ്രത്യേക പാത കോച്ചിംഗ് ടെര്‍മിനല്‍ പദ്ധതിയുടെ ഭാഗമായി നടപ്പാക്കുമെന്നാണ് ഉറപ്പ്. ഇതിന്റെ തുടർപ്രവർത്തനം ഉടൻ തന്നെ ആരംഭിക്കും.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments