KeralaLatest News

വനിതാ ഡോക്ടറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: വനിതാ ഡോക്ടറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചര്‍മരോഗ വിദഗ്ധരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഝാര്‍ഖണ്ഡില്‍ നിന്ന് എത്തിയ ജംഷ്ഡ്പൂര്‍ സ്വദേശിനി മംമ്താ റായ് (28) ആണ് ഹോട്ടൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കച്ചേരിപ്പടി പ്രോവിഡന്‍സ് റോഡിലെ ഹോട്ടലിൽ സമ്മേളനത്തില്‍ പങ്കെടുക്കുന്ന മറ്റൊരു വനിതാ ഡോക്ടര്‍ക്കൊപ്പം ആണ് മംമ്താ താമസിച്ചിരുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്കു 12.30ഓടെ ഒപ്പമുണ്ടായിരുന്ന ഡോക്ടര്‍ ശുചിമുറിയില്‍ കയറിയ സമയം മംമ്താ മുറിയിലെ ഫാനില്‍ തൂങ്ങി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ആത്മഹത്യയുടെ കാരണം വ്യക്‌തമല്ല.

Read also ; സ്ത്രീധന പീഡനത്തെ തുടര്‍ന്ന് നവവധുവിന്റെ ആത്മഹത്യ; ഭര്‍ത്താവിനും അച്ഛനുമമ്മയ്ക്കും തടവ്

ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button