Kerala
- Dec- 2017 -24 December
ജനങ്ങളെ ഭീതിയിലാഴ്ത്തി സംസ്ഥാനത്ത് വീണ്ടും വന്‍ കവര്‍ച്ച : കവര്‍ച്ച നടത്തിയത് കൃത്യമായ നിരീക്ഷണങ്ങള്ക്കൊടുവിലെന്ന് തെളിവ്
കാസര്‍ഗോഡ്: ജനങ്ങളെ ഭീതിയിലാഴ്ത്തി സംസ്ഥാനത്ത് വന്‍ കവര്‍ച്ച. മര്‍ച്ചന്റ് നേവി ജീവനക്കാരന്റെ വീട്ടില്‍ നിന്നു 25പവന് സ്വര്‍ണ്ണവും 10,000 രൂപയും 3,500 ഡോളറും കവര്‍ന്നു. വീട്ടില്‍ സ്ഥാപിച്ചിരുന്ന…
Read More » - 24 December
വിവാദ ആള്‍ദൈവത്തിന് തൃശ്ശൂരിലും ആശ്രമം
ന്യൂഡല്‍ഹി: വിവാദ ആള്‍ദൈവത്തിന് തൃശ്ശൂരിലും ആശ്രമം. പെണ്‍കുട്ടികളെ പൂട്ടിയിട്ട് പീഡിപ്പിക്കുന്ന ആധ്യാത്മിക് വിശ്വവിദ്യാലയയ്ക്ക് കേരളത്തിലും ആശ്രമം. തൃശ്ശൂരിലെ കേച്ചേരിക്കടുത്തുള്ള എരനെല്ലൂരിലാണ് ആശ്രമം പ്രവര്‍ത്തിക്കുന്നത്. കേരളത്തിനുപുറമേ എല്ലാ ദക്ഷിണേന്ത്യന്‍…
Read More » - 24 December
അതീവ സുരക്ഷയുള്ള നമ്പർപ്ലേറ്റുമായി നിരത്തിലോടിയ വാഹനം പിടിയിൽ
പാറശാല: വിദേശ നയതന്ത്ര പ്രതിനിധികളുടെ വാഹനങ്ങൾക്കനുവദിച്ചു നൽകുന്ന അതീവ സുരക്ഷയുള്ള നമ്പർപ്ലേറ്റുമായി നിരത്തിലോടിയ വാഹനം പിടിയിൽ. 109 CD 13 നമ്പരുപയോഗിച്ചോടിയ ഇന്നോവ കാറാണ് പാറശാല ആർടിഓ…
Read More » - 24 December
പ്രവാസികള്‍ക്കായി ഭവനനിര്‍മാണ പദ്ധതി പരിഗണനയിലെന്ന് മുഖ്യമന്ത്രി
മലപ്പുറം: സ്വന്തമായി വീടില്ലാത്ത പ്രവാസികള്‍ക്കായി ഭവന നിര്‍മാണ പദ്ധതി പരിഗണിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പ്രവാസി വെല്‍ഫെയര്‍ ബോര്‍ഡിന്റെ പ്രവാസി കൂട്ടായ്മയും സമ്പൂര്‍ണ അംഗത്വ ഡിജിറ്റലൈസേഷന്റെ…
Read More » - 24 December
സ്റ്റെന്റുകൾക്കും കൃത്രിമാസ്ഥിഘടകങ്ങൾക്കും വില കുറച്ചതിന് പിന്നാലെ ഉപകരണങ്ങൾക്കും വില കുറയുന്നു
കൊച്ചി: പ്രധാന മെഡിക്കല്‍ ഉപകരണങ്ങളുടെ അമിതലാഭത്തിന് തടയിടാനുള്ള പദ്ധതിയുമായി ദേശീയ ഔഷധവിലനിയന്ത്രണ സമിതി. ഇതിനായി തിമിരശസ്ത്രക്രിയക്കുള്ള ഇന്ട്രാവോക്കുലര് ലെന്സുകളടക്കമുള്ള ഉപകരണങ്ങളുടെ വില്‍പ്പനയ്ക്കുള്ള ലാഭത്തിന്റെ നിരക്കുകള്‍ പ്രസിദ്ധീകരിക്കാന്‍ നടപടികള്‍…
Read More » - 24 December
കേരളത്തിലെ ഡ്രൈവിംഗ് ലൈസന്‍സ് സ്മാര്‍ട്ടാവുന്നു
കാസര്‍കോട്: ഏറെ കാത്തിരിപ്പിന് ശേഷം കേരളത്തിലെ ഡ്രൈവിംഗ് ലൈസന്‍സ് സ്മാര്‍ട്ടാവുന്നു. ആദ്യഘട്ടത്തില്‍ പുതിയ അപേക്ഷകരുടെ ലൈസന്‍സുകളാണ് സ്മാര്‍ട്ടാവുക. ചിപ്പ് ഘടിപ്പിക്കുന്ന എ ടി എം കാര്‍ഡ് രൂപത്തിലുള്ള…
Read More » - 23 December
ഉത്സവസീസൺ കാലത്ത് ബുദ്ധിമുട്ടില്ല : ജീവിക്കാൻ ദേവന് മുന്നിൽ പാട്ട് പാടി കായംകുളം ബാബു
കുണ്ടറ: ദേവന് മുന്നിൽ കാണിക്ക അർപ്പിക്കുന്നതിനൊപ്പം ഒരു വിഹിതം പാട്ടുകാരന് മുന്നിൽ വച്ച് അവരിൽ പലരും ചോദിച്ചു- ‘ബാബു, സുഖമല്ലേ?’. ചോദ്യത്തിന് ഉത്തരം ബാബുവിന്റെ പുഞ്ചിരിയാണ്. ഐഡിയ…
Read More » - 23 December
മുതിര്‍ന്ന സിപിഎം നേതാവ് സിവി ഔസേഫ് അന്തരിച്ചു
കൊച്ചി: മുതിര്‍ന്ന സിപിഐ എം നേതാവും എറണാകുളം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ സിവി ഔസേഫ് (82) അന്തരിച്ചു. ദേശാഭിമാനി കൊച്ചി യൂണിറ്റ് മുന്‍ മാനേജറായിരുന്നു. ചോറ്റാനിക്കര…
Read More » - 23 December
വീട് അടച്ചിട്ടിട്ട് പോകുന്നവര്‍ സൂക്ഷിക്കുക : കൊള്ളസംഘത്തിന്റെ ലക്ഷ്യം ആലപ്പുഴ ; പോലീസിന്റെ കനത്ത ജാഗ്രത നിര്‍ദ്ദേശം
ആലപ്പുഴ: സംസ്ഥാനത്തുടനീളം അരങ്ങേറിയ ക്രൂരമായ മോഷണങ്ങളുടെ തുടർച്ച ആലപ്പുഴയിലും സംഭവിക്കാൻ സാദ്ധ്യതയെന്ന് പോലീസ്. ആലപ്പുഴ കവർച്ചസംഘത്തിന്റെ ഭീഷണിയുടെ നിഴലിലാണ്. കാരണം ദീർഘദര ട്രെയിനുകൾ ഉൾപ്പടെ 95 ശതമാനം…
Read More » - 23 December
സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച ജേക്കബ് തോമസിന് മന്ത്രി തോമസ് ഐസക്കിന്റെ മറുപടി
ഓഖി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച ജേക്കബ് തോമസിന് മന്ത്രി തോമസ് ഐസക്കിന്റെ മറുപടി. സാമൂഹ്യപ്രതിബദ്ധതയുള്ള ഒരു സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ മനസിലാക്കാന്‍ പാഠങ്ങള്‍ ഇനിയും പഠിക്കേണ്ടിയും…
Read More » - 23 December
ഈ ഉപകരണം ഉപയോഗിച്ച് കേരളാ പൊറോട്ട വീട്ടില്‍ തന്നെ ഉണ്ടാക്കാം : വീഡിയോ കാണാം
ഈ ഉപകരണം ഉപയോഗിച്ച് കേരളാ പൊറോട്ട വീട്ടില്‍ തന്നെ ഉണ്ടാക്കാം. പൊറോട്ട കഴിച്ചിട്ടില്ലാത്ത മലയാളി കാണില്ല. മൈദ കൊണ്ടുണ്ടാക്കുന്ന ഭക്ഷണം ഹാനികരമാണെന്ന അഭിപ്രായങ്ങള്‍ ശക്തമാണെങ്കിലും കൂടുതല്‍ നേരം…
Read More » - 23 December
കറാച്ചി പോലീസിന് എട്ടിന്റെ പണി കൊടുത്ത് മലയാളികൾ
കോഴിക്കോട്: കറാച്ചി പോലീസ് സ്റ്റേഷന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്ത് മലയാളി ഹാക്കിങ് കൂട്ടായ്മയായ മല്ലു സൈബര്‍ സോള്‍ജിയേഴ്സ്. അഞ്ച് മാസങ്ങൾക്ക് മുൻപാണ് കറാച്ചി പോലീസ് സ്റ്റേഷന്റെ വെബ്സൈറ്റ്…
Read More » - 23 December
പി.സി ജോര്‍ജിന്റെ ചിത്രത്തില്‍ ചെരുപ്പുമാലയണിയിച്ച് ഗോമൂത്രാഭിഷേകം നടത്തി
കോട്ടയം•കേരള കോണ്‍ഗ്രസ് യുവജന വിഭാഗം പ്രവര്‍ത്തകര്‍ പി.സി ജോര്‍ജിന്റെ ചിത്രത്തില്‍ ചെരുപ്പുമാലയണിയിച്ച് ഗോമൂത്രാഭിഷേകം നടത്തി. കേരളകോണ്‍ഗ്രസ് സംസ്ഥാനകമ്മിറ്റി ഓഫീസ് ആക്രമിച്ചതിന് പിന്നില്‍ പി.സി ജോര്‍ജിന്റെ വാടക ഗുണ്ടകളാണെന്നാരോപിച്ചായിരുന്നു…
Read More » - 23 December
കായംകുളം ബാബു ജീവിക്കാൻ പാട്ട് പാടി കൈനീട്ടുന്നു
കുണ്ടറ: ദേവന് മുന്നിൽ കാണിക്ക അർപ്പിക്കുന്നതിനൊപ്പം ഒരു വിഹിതം പാട്ടുകാരന് മുന്നിൽ വച്ച് അവരിൽ പലരും ചോദിച്ചു- ‘ബാബു, സുഖമല്ലേ?’. ചോദ്യത്തിന് ഉത്തരം ബാബുവിന്റെ പുഞ്ചിരിയാണ്. ഐഡിയ…
Read More » - 23 December
ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് കുമ്മനം
തിരുവനന്തപുരം : ബി.ജെ.പി അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് രംഗത്ത്. കുമ്മനം ഗവര്‍ണ്ണക്കെതിരെ കണ്ണുര്‍ രാഷ്ര്ടീയ അക്രമങ്ങളുമായി ബന്ധപ്പെട്ട വിഷയത്തിലാണ് പ്രതികരിച്ചത്. സിപിഎം അക്രമം വ്യാപകമാവുകയാണ്.…
Read More » - 23 December
സര്‍ക്കാരിന്റെ കണക്ക് ശരിയാകുന്നില്ലെന്ന് പരിഹാസവുമായി ജേക്കബ് തോമസ്
തിരുവനന്തപുരം: ഓഖി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമർശനവുമായി ജേക്കബ് തോമസ്. പ്രഖ്യാപിച്ച തുകയും കയ്യിലുള്ള തുകയും പൊരുത്തപ്പെടുന്നില്ലെന്ന് ഫേസ്ബുക്കിലൂടെയാണ് അദ്ദേഹംവിമർശിച്ചത് . സര്‍ക്കാരിന്റെ കണക്ക് ശരിയാകുന്നില്ല, കണക്കിന്…
Read More » - 23 December
മുതിര്‍ന്ന സിപിഎം നേതാവ് അന്തരിച്ചു
കൊച്ചി: മുതിര്‍ന്ന സിപിഐ എം നേതാവും എറണാകുളം ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ സിവി ഔസേഫ് (82) അന്തരിച്ചു. ദേശാഭിമാനി കൊച്ചി യൂണിറ്റ് മുന്‍ മാനേജറായിരുന്നു. ചോറ്റാനിക്കര…
Read More » - 23 December
ഡ്രോണുകള്‍ക്കും ആകാശവിളക്കുകള്ക്കും നിരോധനം
തിരുവനന്തപുരം•തിരുവനന്തപുരം വിമാനത്താവളത്തിന്റെ രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ ഡ്രോണുകളും ആകാശവിളക്കുകളും ഉപയോഗിക്കുന്നതിനും പറത്തുന്നതിനും ഡിസംബര്‍ 22 മുതല്‍ രണ്ടുമാസത്തേക്ക് ജില്ലാ കളക്ടര്‍ നിരോധനം ഏര്‍പ്പെടുത്തി. സാമൂഹ്യവിരുദ്ധരും തീവ്രവാദികളും ഇത്തരം…
Read More » - 23 December
അമിത പലിശക്കാര്‍ക്കെതിരെ ‘ഓപ്പറേഷന് ബ്ലേഡുമായി പൊലീസ്
കൊച്ചി: അമിത പലിശക്കാര്‍ക്കെതിരെ ‘ഓപ്പറേഷന് ബ്ലേഡുമായി പൊലീസ്. നാല് ജില്ലകളില്‍ ഓപ്പറേഷന് ബ്ലേഡ് എന്ന പേരില്‍ പരിശോധന നടത്തുകയാണ് പൊലീസ്. ഇതിനെതിരെ നടപടിയെടുക്കാന്‍ പൊലീസ് തീരുമാനിച്ചത് സംസ്ഥാനത്ത്…
Read More » - 23 December
എ.ബി.വി.പി-ഡി.വൈ.എഫ്.ഐ സംഘര്‍ഷം: പ്രവര്‍ത്തകര്‍ക്ക് പരിക്ക്
കോട്ടയം•ഏറ്റുമാനൂരപ്പന് കോളേജില്‍ ക്രിസ്മസ് ആഘോഷത്തിനിടെ എ.ബി.വി.പി- ഡി.വൈ.എഫ്.ഐ സംഘര്‍ഷം. കോളജിലെ ക്രിസ്മസ് ആഘോഷം അലങ്കോലപ്പെടുത്താൻ ഐടിഐ വിദ്യാർഥികൾ ശ്രമിച്ചതാണു സംഘർഷത്തിനു കാരണമെന്നു വിദ്യാർഥികൾ പറയുന്നു. സംഘര്‍ഷത്തില്‍ ഒരു…
Read More » - 23 December
ജോയ് മാത്യുവിന് മറുപടിയുമായി സനല്‍കുമാര്‍ ശശിധരന്
ജോയ് മാത്യുവിന് മറുപടിയുമായി സനല്‍കുമാര്‍ ശശിധരന് രംഗത്ത്. കസബ വിമര്‍ശനത്തില്‍ മമ്മൂട്ടിയ്ക്ക് പിന്തുണ നല്‍കിയതിനെതിരെയാണ് സനൽകുമാർ രംഗത്തെത്തിയത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സനൽ കുമാർ തന്റെ പ്രതിഷേധം…
Read More » - 23 December
വിദ്യാഭ്യാസ വായ്പയെടുത്ത പകുതിയോളം പേര് തിരിച്ചടയ്ക്കുന്നില്ലെന്ന് റിപ്പോർട്ട്
ന്യൂഡല്‍ഹി: പൊതുമേഖല ബാങ്കുകളില്‍നിന്ന് വിദ്യാഭ്യാസ വായ്പ എടുത്ത പകുതിയോളം പേർ തിരിച്ചടച്ചിട്ടില്ലെന്ന് റിപ്പോർട്ട്. പഠിച്ചിറങ്ങിയിട്ട് തൊഴില്‍ ലഭിക്കാത്തതാണ് തിരച്ചടയ്ക്കാത്തതിന് മുഖ്യകാരണം. 2015 മാര്‍ച്ചിനും 2017 മാര്‍ച്ചിനും ഇടയിലെ…
Read More » - 23 December
കൊലക്കേസ് പ്രതിയായ പ്രവർത്തകനെ പാർട്ടി ഗുണ്ടകൾ വെട്ടി
കണ്ണൂർ: പാർട്ടി ഗുണ്ടകൾ ബിജെപി പ്രവർത്തകനെ വധിച്ച കേസിൽ പ്രതിയായ സിപിഎം പ്രവർത്തകനെ വെട്ടി. കൊലക്കേസ് പ്രതികൾ വെട്ടിപ്പരിക്കേൽപ്പിച്ചവരും. ക്രിമിനലുകളുടെ സ്വൈര്യ വിഹാരം കണ്ണൂർ അരയാക്കൂലിലാണ്. സിപിഎമ്മിന്റെ…
Read More » - 23 December
ഓഖി ബാധിതരെ സഹായിക്കാൻ വീണ്ടും എം.എ യൂസഫലി
തിരുവനന്തപുരം•ഓഖി ചുഴലിക്കാറ്റിന്റെ സംഹാര താണ്ഡവത്തിനിരയായ കടലോര വാസികള്‍ക്ക് കാരുണ്യത്തിന്റെ കരസ്പര്ശവുമായി വീണ്ടും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. ഓഖി ദുരന്തബാധിതരുടെ ദുരിത ജീവിതത്തിന് പരിഹാരം…
Read More » - 23 December
ജ്വല്ലറി ഉടമ കൊല്ലപ്പെട്ടിട്ട് മൂന്നു വർഷം തികയുന്നു : വഴിമുട്ടി അന്വേഷണം
തലശ്ശേരി : തലശ്ശേരിയിൽ ജ്വല്ലറി ഉടമ കൊല്ലപ്പെട്ടിട്ട് മൂന്നു വർഷം. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും തുമ്പുണ്ടാക്കാനാവാത്ത കേസ് ഒടുവിൽ സിബിഐ ഏറ്റെടുത്തു വർഷം രണ്ടു കഴിഞ്ഞിട്ടും കൊലയാളികളെ…
Read More »