Latest NewsKeralaNews

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ തൂങ്ങിമരിച്ച നിലയില്‍

തിരുവനന്തപുരം: ശാസ്തമംഗലത്ത് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ തൂങ്ങിമരിച്ച നിലയില്‍. സുകുമാരന്‍ നായര്‍, ഭാര്യ ആനന്ദവല്ലി, മകന്‍ സനാതന്‍ എന്നിവരാണ് മരിച്ചത്. മരണകാരണം വ്യക്തമല്ല. മ്യൂസിയം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാണ് പോലീസ് വ്യക്തമാക്കി.

Read Also: സഹോദരന്റെ വിവാഹപ്പിറ്റേന്ന് ജ്യേഷ്ഠന്‍ തൂങ്ങിമരിച്ച നിലയില്‍ : കൊലപാതകമെന്ന് സംശയം : കാണാതായത് വിവാഹ ദിവസം രാത്രിയില്‍

 

shortlink

Related Articles

Post Your Comments

Related Articles


Back to top button