Kerala
- Jan- 2018 -19 January
നാളെ ഹർത്താൽ
കണ്ണൂർ ; എബിവിപി പ്രവത്തകന്റെ മരണത്തിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിൽ നാളെ ബിജെപി ഹർത്താൽ. വാഹനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കി. കണ്ണൂരിൽ കാക്കയങ്ങാട് ഗവർൺമെൻറ് ഐറ്റിഐ വിദ്യാർത്ഥി…
Read More » - 19 January
കേരള എം.പിമാരുടെ സേവനത്തെ പരിഹാസപൂർവ്വം കെ സുരേന്ദ്രൻ നോക്കികാണുന്നതിങ്ങനെ
കോഴിക്കോട്: ബിജെപി നേതാവ് കെ. സുരേന്ദ്രന് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് എംപിമാരുടെ ചാനല്‍ ചര്‍ച്ചകളെയും മോദിക്കു നേരെയുള്ള വിമര്‍ശനങ്ങളും സുരേന്ദ്രന്…
Read More » - 19 January
എബിവിപി പ്രവർത്തകൻ വെട്ടേറ്റു മരിച്ചു
കണ്ണൂർ ; എബിവിപി പ്രവർത്തകൻ വെട്ടേറ്റു മരിച്ചു. കണ്ണൂരിൽ കാക്കയങ്ങാട് ഗവർൺമെൻറ് ഐറ്റിഐ വിദ്യാർത്ഥി ശ്യാമപ്രസാദാണ് മരിച്ചത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ശ്യാമപ്രസാദിനെ വൈകിട്ട് ആറോടെ പേരാവൂർ നെടുംപൊയിൽ വെച്ച്…
Read More » - 19 January
പാഠം 5; പാറ്റൂര്‍ കേസില്‍ സത്യത്തിന്റെ കണക്കുമായി ജേക്കബ് തോമസ്
കൊച്ചി: ‘പാഠം-5 സത്യത്തിന്റെ കണക്ക്’ എന്ന പേരിൽ ഫേസ്ബുക്ക് പോസ്റ്റുമായി ഡി.ജി.പി ജേക്കബ് തോമസ്. പാറ്റൂര്‍ കേസില്‍ ചില സത്യങ്ങള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് ഈ പോസ്റ്റിൽ കൂടി. സത്യത്തിന്റെ…
Read More » - 19 January
ചെന്നിത്തലയെ വിമർശിച്ച യുവാവിന് യൂത്ത് കോണ്‍ഗ്രസുകാരുടെ ക്രൂരമര്‍ദ്ദനം
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ശ്രീജിത്തിനെ കാണാനെത്തിയ രമേശ് ചെന്നിത്തലയെ ചോദ്യം ചെയ്ത ആന്ഡേഴ്സണ് നേരെ യൂത്ത്കോണ്‍ഗ്രസ് ആക്രമണം. സാരമായ പരുക്കേറ്റ ആന്‍ഡേഴ്സണെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍…
Read More » - 19 January
ജി എസ് ടി ഏര്‍പ്പെടുത്തിയാല്‍ പെട്രോളിന് വിലകുറയും; കെ സുരേന്ദ്രന്
കാസര്‍കോട്: ‘ജി എസ് ടി ഏര്‍പ്പെടുത്തിയാല്‍ പെട്രോളിന് വിലകുറയുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്. പെട്രോളിയം ഉല്പന്നങ്ങള്ക്ക് ജിഎസ് ടി എര്‍പ്പെടുത്താന്‍ ബിജെപി ഭരിക്കുന്ന…
Read More » - 19 January
റിപ്പബ്ലിക് ദിന സുരക്ഷ ; വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി
നെടുമ്പാശ്ശേരി ; റിപ്പബ്ലിക് ദിന സുരക്ഷ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി. ഇത് പ്രകാരം നാളെ മുതല്‍ 30 വരെ രാജ്യാന്തര,ആഭ്യന്തര ടെര്‍മിനലുകളില്‍ സന്ദര്‍ശകര്‍ക്ക്…
Read More » - 19 January
സൗദിയിൽ പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി ; സംഭവത്തിൽ ദുരൂഹത
റിയാദ് ; സൗദിയിൽ പ്രവാസിയെ മരിച്ച നിലയിൽ കണ്ടെത്തി സംഭവത്തിൽ ദുരൂഹത പടരുന്നു. പള്ളിക്കുന്ന് നെച്ചുള്ളി ചുള്ളിയോട് വകയിൽ ഹംസയുടെ മകൻ അബ്ദുൽ റസാഖിനെയാണ്(42) റിയാദിനടുത്ത് ഒരു…
Read More » - 19 January
മാണിയെ യു.ഡി.എഫിലേക്ക് തിരിച്ചുവിളിച്ച് ഉമ്മന്‍ചാണ്ടി
കോട്ടയം: കെ.എം. മാണി യു.ഡി.എഫിലേക്ക് തിരിച്ചു വരണമെന്നാണ് ആഗ്രഹമെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടി. ഉപതെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരില്‍ യു.ഡി.എഫ് വിജയിക്കും. കഴിഞ്ഞ തവണ സീറ്റ്…
Read More » - 19 January
ദുരൂഹ സാഹചര്യത്തില്‍ കാണാതായ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനെ കുറിച്ച് ഇരുട്ടില്‍ത്തപ്പി പൊലീസ്
കോട്ടയം: ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനെ കാണാതായിട്ട് ആഴ്ചകള്‍ പിന്നിട്ടിട്ടും അന്വേഷണം ഇതു വെരെ എവിടെയും എത്തിയില്ല. വലവൂര്‍ സഹകരണ ബാങ്കിന്റെ അന്ത്യാളം ശാഖയിലെ സുരക്ഷാ ജീവനക്കാരന് പയപ്പാര്‍…
Read More » - 19 January
ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകള്‍ കൊല്ലപ്പെടുന്നത് പതിവാകുന്നു : ദുരൂഹ മരണങ്ങള് തുടര്‍ക്കഥയായതോടെ പൊലീസിനും ജാഗ്രത
കാസര്‍ഗോഡ്: ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകള്‍ കൊല്ലപ്പെടുന്നത് പതിവാകുന്നു. എന്നാല്‍ പ്രതിയെ പിടിയ്ക്കാനാകാതെ പൊലീസ് നെട്ടോട്ടമോടുകയാണ്. കാസര്‍ഗോഡ് പെരിയയില്‍ ഒറ്റക്ക് താമസിക്കുന്ന സ്ത്രീയെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിരിക്കുന്നത്.…
Read More » - 19 January
ജിത്തു ജോബിന്റെ കൊലപാതകത്തില്‍ നിര്‍ണായക നീക്കങ്ങളുമായി പോലീസ് : പ്രതി ജയമോൾ കോടതിയിൽ കുഴഞ്ഞു വീണു
കൊല്ലം: കൊല്ലത്തെ 14 വയസ്സുകാരന്റെ കൊലപാതകത്തിൽ അന്വേഷണം ബന്ധുക്കളിലേക്കും. ജയ് മോളുടെ മൊഴി പൊലിസ് വിശ്വസിച്ചിട്ടില്ല.അന്വേഷണം വളച്ചൊടിക്കാൻ ആണ് വസ്തുതർക്കം ഉണ്ടെന്ന കാര്യം ജയമോൾ പറയുന്നതെന്ന് മരിച്ച…
Read More » - 19 January
മകനെ കൊന്ന കേസില്‍ പിടിയിലായ ജയമോളെ മര്‍ദ്ദിച്ചതിന് പോലീസിന് കോടതിയുടെ വിമര്‍ശനം
കൊല്ലം: കൊല്ലം കരുനാപ്പള്ളിയില്‍ പതിനാലു വയസുകാരന് മകനെ കൊന്ന് കത്തിച്ച കേസിലെ പ്രതി ജയമോള്‍ കോടതിയില്‍ കുഴഞ്ഞുവീണു. താന്‍ ഒറ്റയ്ക്കാണ് മകനെ കൊന്നതെന്ന് ഇവര്‍ കോടതിയില്‍ പറഞ്ഞു.…
Read More » - 19 January
ബജറ്റിന് മുന്നോടിയായി കേരളത്തിന്റെ റെയില്‍വെ പ്രശ്നങ്ങൾ അറിയാന്‍ വിളിച്ചു ചേർത്ത യോഗത്തില്‍ പങ്കെടുത്തത് വെറും ആറ് എം പിമാർ
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ദക്ഷിണ റെയില്‍വെ മാനേജര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തത് കേരളത്തില്‍ നിന്നുള്ള ആറ് എംപിമാര്‍ മാത്രം. എല്‍ഡിഎഫിന്റെ എംപിമാര്‍ ആരും…
Read More » - 19 January
കോണ്‍ഗ്രസ് ബന്ധം പുകയുന്നു; യെച്ചൂരിക്ക് വി എസിന്റെ പിന്തുണ
തിരുവനന്തപുരം: കോണ്‍ഗ്രസ് ബന്ധവുമായി ബന്ധപ്പെട്ട് യെച്ചൂരിയുടെ നിലപാടിനെ പിന്തുണച്ച് വി എസ് അച്യുതാനന്ദന് കേന്ദ്ര കമ്മറ്റിക്ക് കത്തയച്ചു. ബിജെപിയെ പുറത്താക്കാന്‍ മതേതര കക്ഷികളുടെ സഹകരണം വേണമെന്നും കോണ്‍ഗ്രസ്…
Read More » - 19 January
ശ്രീജീവിന്റെ മരണം : പരിഹാരമുണ്ടാക്കിയത് കേന്ദ്രസര്‍ക്കാരെന്ന് കുമ്മനം
തിരുവനന്തപുരം: സഹോദരൻ ശ്രീജീവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ശ്രീജിത്ത് നടത്തിയ സമരത്തിന് പരിഹാരമുണ്ടാക്കിയത് കേന്ദ്രസർക്കാരാണെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു. ഇടതു വലത്…
Read More » - 19 January
സ്ത്രീധന പീഡനത്തെ തുടര്‍ന്ന് നവവധുവിന്റെ ആത്മഹത്യ; ഭര്‍ത്താവിനും അച്ഛനുമമ്മയ്ക്കും തടവ്
മാവേലിക്കര: നവവധു ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെയും അച്ഛനമ്മമാരെയും ആറുവര്‍ഷം തടവിനും 1,60,000 രൂപ പിഴയടയ്ക്കുന്നതിനും കോടതി ശിക്ഷിച്ചു. മാവേലിക്കര പൊന്നേഴ കോയിക്കലേത്ത് പുത്തന്‍വീട്ടില്‍ മാത്യുവിന്റെ മകള്‍…
Read More » - 19 January
സുപ്രീംകോടതി പ്രതിസന്ധി; മുതിര്‍ന്ന ജഡ്ജിമാരുടെ ആവശ്യങ്ങളില്‍ തീരുമാനം അടുത്തയാഴ്ച
ന്യൂഡല്‍ഹി: സുപ്രീം കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ ഉന്നയിച്ച വിഷയത്തില്‍ തീരുമാനം അടുത്തയാഴ്ച ഉണ്ടാകും. തങ്ങള്‍ക്ക് അനുകൂലമായി ചീഫ് ജസ്റ്റിസ് വാര്കത്താസമ്മേളനം നടത്തണമെന്ന് ജഡ്ജിമാരുടെ ആവശ്യം. വ്യാഴാഴ്ച കോടതി…
Read More » - 19 January
ജിത്തു കൊലപാതകം : ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ അനവധി : ചുരുങ്ങിയ മണിക്കൂറിനുള്ളില്‍ കൊലനടത്തി മൃതദേഹം കത്തിച്ചു എന്നു പറയുന്നതില്‍ വൈരുദ്ധ്യം
കുരീപ്പള്ളി : ജിത്തു ജോബിന്റെ കൊലപാതകത്തിനു പിന്നില്‍ താന്‍ മാത്രമാണെന്ന അമ്മ ജയമോളുടെ ഏറ്റുപറച്ചില്‍ പൊലീസിനു കാര്യങ്ങള്‍ വേഗത്തിലാക്കിയെങ്കിലും സംശയത്തിന്റെ നിഴലുകള്‍ ഇപ്പോഴും നിലനില്ക്കുന്നു. നാട്ടുകാരിലും ചില…
Read More » - 19 January
വിഴിഞ്ഞം പദ്ധതിയില്‍ പ്രതിസന്ധി; അദാനി പോര്‍ട്ട് സിഇഒ രാജി വച്ചു
കൊച്ചി: വിഴിഞ്ഞം തുറമുഖ പദ്ധതി പ്രതിസന്ധിയിലെന്ന് വിവരം. അദാനി പോര്‍ട്ട് സിഇഒ രാജി വച്ചു. പദ്ധതിയുടെ മെല്ലെപ്പോക്കാണ് രാജിക്ക് കാരണം എന്നാണ് വിവരം. സര്‍ക്കാരുമായി കരാറില്‍ ഒപ്പുവച്ച…
Read More » - 19 January
പാറ്റൂര്‍ കേസ്; ജേക്കബ് തോമസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം
കൊച്ചി: പാറ്റൂര്‍ ഭൂമി ഇടപാട് കേസില്‍ മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ഊഹാപോഹങ്ങളാണ് വസ്തുതകളായി അവതരിപ്പിക്കുന്നതെന്ന് കോടതി ആരോപിച്ചു. റിപ്പോര്‍ട്ട് വായിച്ചാല്‍…
Read More » - 19 January
2 തവണ ശ്രമിച്ചിട്ടും മുഖ്യമന്ത്രിയെ കാണാൻ കഴിഞ്ഞില്ല : ആത്മഹത്യ ചെയ്ത വിനായകന്റെ അച്ഛന്റെ വെളിപ്പെടുത്തല്‍
തൃശൂര്‍: രണ്ടു തവണ മുഖ്യമന്ത്രിയെ കാണാൻ കഴിഞ്ഞില്ലെന്ന് തൃശൂര്‍ ഏങ്ങണ്ടിയൂരിൽ കസ്റ്റഡി മര്‍ദനത്തിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത വിനായകന്റെ അച്ഛന്. ആറു മാസം മുമ്പാണ് ദളിത് യുവാവ്…
Read More » - 19 January
ബാര്‍ കോഴക്കേസ്: വിജിലന്‍സ് റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ ഹൈക്കോടതിക്ക് അതൃപ്തി
തിരുവനന്തപുരം; ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് റിപ്പോര്‍ട്ട് ചോര്‍ന്നതില്‍ ഹൈക്കോടതിക്ക് അതൃപ്തി. കോടതിയില്‍ സമര്‍പ്പിച്ച വിജിലന്‍സ് റിപ്പോര്‍ട്ടാണ് പുറത്തു വന്നത്. ഈ വിഷയത്തില്‍ ഇനി മാധ്യമ ചര്‍ച്ചകള്‍ പാടില്ലെന്നും…
Read More » - 19 January
ജിത്തു ജോബിന്റെ കൊലയ്ക്ക് പിന്നിലും ‘ദൃശ്യം’ മോഡല്‍ : കൊലപാതകത്തിന് മറ്റൊരാളുടെ സഹായം കിട്ടി : ജയ ആരെയോ രക്ഷിക്കാന്‍ ശ്രമിയ്ക്കുന്നു : ആ ആള് ആരെന്ന് കണ്ടെത്താന്‍ പൊലീസ്
കൊല്ലം: നെടുമ്പന കുരീപ്പള്ളി കാട്ടൂര്‍ മേലേഭാഗം സെബീദിയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ജിത്തു ജോബിന്റെ കൊലയില്‍ അമ്മയുടെ മൊഴി പൊലീസ് വിശ്വസിക്കുന്നില്ല. ദൃശ്യം മോഡല്‍ കൊലയാണ്…
Read More » - 19 January
കുറ്റപത്രം ചോര്‍ന്നതിനെതിരെ ദിലീപിന്റെ പരാതിയില്‍ കോടതി തീരുമാനം ഇങ്ങനെ
തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം ചോര്‍ന്നതിനെതിരെ കേസിലെ പ്രതിയും നടനുമായ ദിലീപ് സമര്‍പ്പിച്ച പരാതിയില്‍ അന്വേഷണമില്ല. കുറ്റപത്രം ചോര്‍ന്നത് ഗുരുതര സംഭവമാണെങ്കിലും അന്വേഷണ ഉദ്യോഗസ്ഥന് താക്കീത്…
Read More »