Kerala
- Dec- 2017 -23 December
അമിത പലിശക്കാര്‍ക്കെതിരെ ‘ഓപ്പറേഷന് ബ്ലേഡുമായി പൊലീസ്
കൊച്ചി: അമിത പലിശക്കാര്‍ക്കെതിരെ ‘ഓപ്പറേഷന് ബ്ലേഡുമായി പൊലീസ്. നാല് ജില്ലകളില്‍ ഓപ്പറേഷന് ബ്ലേഡ് എന്ന പേരില്‍ പരിശോധന നടത്തുകയാണ് പൊലീസ്. ഇതിനെതിരെ നടപടിയെടുക്കാന്‍ പൊലീസ് തീരുമാനിച്ചത് സംസ്ഥാനത്ത്…
Read More » - 23 December
എ.ബി.വി.പി-ഡി.വൈ.എഫ്.ഐ സംഘര്‍ഷം: പ്രവര്‍ത്തകര്‍ക്ക് പരിക്ക്
കോട്ടയം•ഏറ്റുമാനൂരപ്പന് കോളേജില്‍ ക്രിസ്മസ് ആഘോഷത്തിനിടെ എ.ബി.വി.പി- ഡി.വൈ.എഫ്.ഐ സംഘര്‍ഷം. കോളജിലെ ക്രിസ്മസ് ആഘോഷം അലങ്കോലപ്പെടുത്താൻ ഐടിഐ വിദ്യാർഥികൾ ശ്രമിച്ചതാണു സംഘർഷത്തിനു കാരണമെന്നു വിദ്യാർഥികൾ പറയുന്നു. സംഘര്‍ഷത്തില്‍ ഒരു…
Read More » - 23 December
ജോയ് മാത്യുവിന് മറുപടിയുമായി സനല്‍കുമാര്‍ ശശിധരന്
ജോയ് മാത്യുവിന് മറുപടിയുമായി സനല്‍കുമാര്‍ ശശിധരന് രംഗത്ത്. കസബ വിമര്‍ശനത്തില്‍ മമ്മൂട്ടിയ്ക്ക് പിന്തുണ നല്‍കിയതിനെതിരെയാണ് സനൽകുമാർ രംഗത്തെത്തിയത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സനൽ കുമാർ തന്റെ പ്രതിഷേധം…
Read More » - 23 December
വിദ്യാഭ്യാസ വായ്പയെടുത്ത പകുതിയോളം പേര് തിരിച്ചടയ്ക്കുന്നില്ലെന്ന് റിപ്പോർട്ട്
ന്യൂഡല്‍ഹി: പൊതുമേഖല ബാങ്കുകളില്‍നിന്ന് വിദ്യാഭ്യാസ വായ്പ എടുത്ത പകുതിയോളം പേർ തിരിച്ചടച്ചിട്ടില്ലെന്ന് റിപ്പോർട്ട്. പഠിച്ചിറങ്ങിയിട്ട് തൊഴില്‍ ലഭിക്കാത്തതാണ് തിരച്ചടയ്ക്കാത്തതിന് മുഖ്യകാരണം. 2015 മാര്‍ച്ചിനും 2017 മാര്‍ച്ചിനും ഇടയിലെ…
Read More » - 23 December
കൊലക്കേസ് പ്രതിയായ പ്രവർത്തകനെ പാർട്ടി ഗുണ്ടകൾ വെട്ടി
കണ്ണൂർ: പാർട്ടി ഗുണ്ടകൾ ബിജെപി പ്രവർത്തകനെ വധിച്ച കേസിൽ പ്രതിയായ സിപിഎം പ്രവർത്തകനെ വെട്ടി. കൊലക്കേസ് പ്രതികൾ വെട്ടിപ്പരിക്കേൽപ്പിച്ചവരും. ക്രിമിനലുകളുടെ സ്വൈര്യ വിഹാരം കണ്ണൂർ അരയാക്കൂലിലാണ്. സിപിഎമ്മിന്റെ…
Read More » - 23 December
ഓഖി ബാധിതരെ സഹായിക്കാൻ വീണ്ടും എം.എ യൂസഫലി
തിരുവനന്തപുരം•ഓഖി ചുഴലിക്കാറ്റിന്റെ സംഹാര താണ്ഡവത്തിനിരയായ കടലോര വാസികള്‍ക്ക് കാരുണ്യത്തിന്റെ കരസ്പര്ശവുമായി വീണ്ടും ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. ഓഖി ദുരന്തബാധിതരുടെ ദുരിത ജീവിതത്തിന് പരിഹാരം…
Read More » - 23 December
ജ്വല്ലറി ഉടമ കൊല്ലപ്പെട്ടിട്ട് മൂന്നു വർഷം തികയുന്നു : വഴിമുട്ടി അന്വേഷണം
തലശ്ശേരി : തലശ്ശേരിയിൽ ജ്വല്ലറി ഉടമ കൊല്ലപ്പെട്ടിട്ട് മൂന്നു വർഷം. ലോക്കൽ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചിട്ടും തുമ്പുണ്ടാക്കാനാവാത്ത കേസ് ഒടുവിൽ സിബിഐ ഏറ്റെടുത്തു വർഷം രണ്ടു കഴിഞ്ഞിട്ടും കൊലയാളികളെ…
Read More » - 23 December
ഹസന്റെ വെളിപ്പെടുത്തലില്‍ സന്തോഷമുണ്ടെന്ന് പത്മജ
തിരുവനന്തപുരം : ഐ.എസ്.ആർ. ചാരക്കേസിന്റെ സമയത്ത് മുഖ്യമന്ത്രിയായിരുന്ന കെ.കരുണാകരനെ രാജിവപ്പിച്ചതില്‍ കുറ്റബോധമുണ്ടെന്ന എം.എം.ഹസന്റെ വെളിപ്പെടുത്തലില്‍ സന്തോഷമുണ്ടെന്ന് കരുകാരന്റെ മകള്‍ പത്മജ വേണുഗോപാല്‍. തെറ്റ് ചെയ്യുന്നവര്‍ ഒരിക്കലും അക്കാര്യം…
Read More » - 23 December
എസ് എഫ് ഐക്കാർ തനിക്കെതിരെ നടത്തിയ ക്രൂരമായ മർദ്ദനം വിവരിച്ച് വിദ്യാർത്ഥിനി
എറണാകുളം : മണിമല സർക്കാർ കോളേജിൽ എസ് എഫ് ഐക്കാർ തനിക്കെതിരെ നടത്തിയ ക്രൂരമായ മർദ്ദനം വിവരിച്ച് വിദ്യാർത്ഥിനിയുടെ ഫേസ്ബുക്ക് പോസ്റ്റ്.അവിടെ ഉണ്ടായ വിഷയത്തെ പറ്റി സംസാരിക്കുവാൻ…
Read More » - 23 December
രാജ്യത്ത് ആദ്യമായി കടലിലൂടെയുള്ള റണ്‍വേ സാധ്യമാകുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി കടലിലൂടെയുള്ള റണ്‍വേ സാധ്യമാകുന്നു.ലക്ഷദ്വീപിലെ അഗത്തി വിമാനത്താവളത്തിലാണ് ഇത്തരത്തില്‍ റണ്‍വേ തീര്‍ക്കുന്നത്.എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യ ഇതിന് അനുമതി നൽകിക്കഴിഞ്ഞു . ബീച്ചിലേക്ക് ഒരു…
Read More » - 23 December
പുതുവത്സരാഘോഷങ്ങള്‍ കര്‍ശന നിരീക്ഷണത്തില്‍
കൊച്ചി: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി നടത്താറുള്ള ഡി.ജെ പാർട്ടികൾ കർശനമായി നിരീക്ഷിക്കാൻ ഉത്തരവ്. എക്സൈസും പൊലീസും ചേർന്നാണ് നിരീക്ഷണം ശക്തമാക്കിയത്. പുലർച്ചവരെ നീളുന്ന പാർട്ടികളിൽ മയക്ക്മരുന്ന് ഉപയോഗത്തിനുള്ള സാധ്യത…
Read More » - 23 December
ഗര്‍ഭസ്ഥ ശിശുവിനെ വില്‍ക്കുന്ന സംഘം പിടിയില്‍
ഹൈദരാബാദ്: കുഞ്ഞുങ്ങളെ വില്ക്കാന് കരാര്‍ ഉറപ്പിക്കുന്ന സംഘം ഹൈദരാബാദില്‍ പിടിയില്‍. ഗര്‍ഭസ്ഥ ശിശുവിനെ ഉള്‍പ്പെടെ വില്‍ക്കുന്ന സംഘത്തെയാണ് പിടികൂടിയത്. ദിവസങ്ങള്‍ മാത്രം പ്രായമുള്ള പെണ്‍കുഞ്ഞുങ്ങളെയാണ് സംഘം വാങ്ങുന്നത്.…
Read More » - 23 December
രാഷ്ട്രീയ അക്രമങ്ങൾ: ഗവർണ്ണർ ഇടപെടൽ നടത്തിയില്ലെങ്കിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെടും : കുമ്മനം
തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ അക്രമങ്ങളില്‍ ഗവര്‍ണര്‍ വെറും കാഴ്ചക്കാരനാകരുതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഇൗ സ്ഥിതി തുടര്‍ന്നാല്‍ കേന്ദ്രഇടപെടല്‍ ആവശ്യപ്പെടുമെന്നും കുമ്മനം മുന്നറിയിപ്പ് നല്കി.…
Read More » - 23 December
ദിലീപിന്റെ പരാതി; കോടതിയുടെ തീരുമാനം ഇങ്ങനെ
കൊച്ചി : നടിയെ ആക്രമിച്ച സംഭവത്തിൽ പോലീസ് തയ്യാറാക്കിയ കുറ്റപത്രം ചോര്‍ന്നെന്ന നടൻ ദിലീപിന്റെ പരാതിയുടെ വിധി പറയൽ അങ്കമാലി കോടതി ജനുവരി ഒമ്പതിലേക്ക് മാറ്റി.പോലീസ് കുറ്റപത്രം…
Read More » - 23 December
മൂന്ന് മൃതദേഹങ്ങള്‍ കൂടി തിരിച്ചറിഞ്ഞു
തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ മരിച്ചവരുടെ 3 മൃതദേഹങ്ങള്‍ കൂടി ഡി.എന്‍.എ ടെസ്റ്റ് വഴി തിരിച്ചറിഞ്ഞു. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ച കന്യാകുമാരി വിളവന്‍കോട് ചിന്നത്തുറ ജൂഡ് കോളനിയിലെ…
Read More » - 23 December
നടീനടന്മാരുടെ സാക്ഷിമൊഴി പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ പൊലീസ് കോടതിയിൽ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ സാക്ഷിമൊഴി പ്രസിദ്ധീകരിച്ച മാധ്യമങ്ങള്‍ക്കെതിരെ പൊലീസ് കോടതിയില്‍. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിലാണ് പൊലീസ് ഹര്‍ജി സമര്‍പിച്ചത്. താരങ്ങളുടെ സാക്ഷിമൊഴി പ്രസിദ്ധീകരിച്ചത് നിയമവിരുദ്ധമാണെന്നും വിഷയത്തില്‍…
Read More » - 23 December
ചാരക്കേസ് സമയത്ത് കെ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെയ്പ്പിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നതായി എം എം ഹസ്സൻ
തിരുവനന്തപുരം ; “ഐഎസ്ആര്‍ഓ ചാരക്കേസ് സമയത്ത് കെ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് രാജിവെയ്പ്പിക്കരുതെന്ന് തന്നോടും ഉമ്മൻചാണ്ടിയോടും എ കെ ആന്റണി ആവശ്യപ്പെട്ടിരുന്നതായി എം എം ഹസ്സൻ.…
Read More » - 23 December
കോളേജില്‍ എസ്.എഫ്.ഐയുടെ ഗുണ്ടായിസം : പ്രിന്‍സിപ്പലിന് ചീത്തവിളി
കാസര്‍കോഡ്: കോളേജ് ഹാളിന്റെ പൂട്ട് തകര്‍ത്ത് എസ്.എഫ്.ഐയുടെ യൂണിറ്റ് സമ്മേളനം. തടയാനെത്തിയ പ്രിന്‍സിപ്പലിന് വിദ്യാര്‍ത്ഥി നേതാക്കളുടെ അധിക്ഷേപവും ചീത്തവിളിയും. ആരോപണം വാസ്തവ വിരുദ്ധമെന്ന് എസ്.എഫ്.ഐ. കാഞ്ഞങ്ങാട് നെഹ്റു…
Read More » - 23 December
പിണറായി വിജയനെ പരോക്ഷമായി വിമര്‍ശിച്ച് എംഎ ബേബി
തിരുവനന്തപുരം : മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിയെ പരോക്ഷമായി വിമര്‍ശിച്ച് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ചോദ്യങ്ങളെ നിയന്ത്രിക്കുന്നത്…
Read More » - 23 December
യൂത്ത് ഫ്രണ്ട് എം പ്രവര്‍ത്തകര്‍ പിസി ജോര്‍ജിനു പകരം നായയ്ക്ക് ചോറ് നല്കി പ്രതിഷേധം
കോട്ടയം: കേരളാ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം നടത്തിയ മഹാ സമ്മേളനത്തില്‍ 15000 പേര് തികച്ചു പങ്കെടുത്താല്‍ പട്ടിക്കിടുന്ന ചോറ് തിന്നുമെന്ന പി സി ജോർജ്ജിന്റെ വെല്ലുവിളിയിൽ പ്രതിഷേധിച്ച്…
Read More » - 23 December
ഇതര സംസ്ഥാനക്കാരനെ കൊന്ന് കെട്ടി തൂക്കി;വീഡിയോ
പെരുമ്പാവൂർ :പെരുമ്പാവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ഇതര സംസ്ഥാനക്കാരനെ കൊന്ന് കെട്ടി തൂക്കിയ നിലയിൽ കണ്ടെത്തി. കൊന്നതിന് ശേഷം മാണ് കെട്ടിതൂക്കിയതെന്നാണ് പ്രാഥമിക നിഗമനം. ചുറ്റും രക്തം…
Read More » - 23 December
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദേവകോപമെന്ന് താംബൂല പ്രശ്നം; ആപത്തുകള്‍ക്കു സാധ്യതയെന്ന് മുന്നറിയിപ്പ്
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഗുരുതരമായ ദോഷങ്ങളും ദേവകോപവും ഉള്ളതായി താംബൂല പ്രശ്നത്തിൽ തെളിഞ്ഞു. ആനയിടഞ്ഞ് പാപ്പാന് മരിക്കാനിടയായതിനെത്തുടര്‍ന്ന് ദേവഹിതം അറിയുന്നതിനായാണ് താംബൂല പ്രശ്നം നടത്തിയത്. തുടര്‍ന്നും ആപത്തുകള്‍ ഉണ്ടാവാതിരിക്കാനുള്ള…
Read More » - 23 December
വിവേകാനന്ദ സ്പര്ശത്തിന് മികച്ച ജനപങ്കാളിത്തം ലഭിച്ചെന്ന് മന്ത്രി എ. കെ. ബാലന്
തിരുവനന്തപുരം : സ്വാമി വിവേകാനന്ദന് കേരളം സന്ദര്‍ശിച്ചതിന്റെ 125 ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ച വിവേകാനന്ദ സ്പര്ശത്തിന് എല്ലാ ജില്ലകളിലും മികച്ച ജനപങ്കാളിത്തം…
Read More » - 23 December
ബാല പീഡകരുടെ വിളയാട്ടം ഒളിഞ്ഞും തെളിഞ്ഞും; കുഞ്ഞുങ്ങളെ ലൈംഗികമായി ഉപയോഗിക്കുന്ന വീഡിയോകളും ചിത്രങ്ങളുമായി ഗ്രൂപ്പുകൾ സജീവം : രക്തം ഉറഞ്ഞു പോകുന്ന റിപ്പോർട്ട്
സാമൂഹ്യ മാധ്യമങ്ങളില്‍ ചെറിയ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്ന ചില ഗ്രൂപ്പുകളിലെ വിവരങ്ങൾ പുറത്തായി. കഴിഞ്ഞ ദിവസം അറസ്റ്റിലായ മലപ്പുറം സ്വദേശിയിൽ നിന്നു ലഭിച്ച വിവരങ്ങൾ ഞെട്ടിക്കുന്നതായിരുന്നു.…
Read More » - 23 December
ശിവഗിരി തീര്‍ത്ഥാടനം 30 മുതല്‍; സമ്മേളനോദ്ഘാടനം പ്രധാനമന്ത്രി നിര്‍വ്വഹിക്കും
തിരുവനന്തപുരം: ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റിന്റെ നേതൃത്വത്തില്‍ 85 ാമത് ശിവഗിരി തീര്‍ത്ഥാടനം ഡിസംബര്‍ 30 മുതല്‍ ജനുവരി ഒന്ന് വരെ നടക്കും. 30നു രാവിലെ 10നു മുഖ്യമന്ത്രി…
Read More »