സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ കണ്ണട വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി അഡ്വ എ ജയശങ്കര്‍. സ്പീക്കര്‍ ശ്രീരാമകൃഷ്ണന് 49900 രൂപയുടെ കണ്ണട വാങ്ങിയ സംഭവം വലിയ ചര്‍ച്ചയായിരുന്നു. വിഷയത്തില്‍ പരിഹസിച്ച് ജയശങ്കര്‍ പ്രതികരിക്കുകയായിരുന്നു. കാട്ടിലെ തടി, തേവരുടെ ആന. ഖജനാവില്‍ പണമിങ്ങനെ കിടന്ന് ഓളം വെട്ടുകയാണ്. അത് ആരെങ്കിലുമൊക്കെ ചെലവാക്കിയേ തീരൂ. സഖാവ് ശ്രീരാമന് വളളുവനാട്ടിലെ പുരാതന തറവാട്ടുകാരനാണ്, പാവങ്ങളുടെ പാര്‍ട്ടിയുടെ പടനായകനാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments