തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോള്‍ വിലയില്‍ വീണ്ടും വര്‍ധനവ്. പെട്രോളിന് ഏഴ് പൈസ വര്‍ധിച്ച് 77.08 രൂപയായി. അതേസമയം ഡീസലിന്റെ വിലയില്‍ മാറ്റമില്ല. ഡീസലിന് 69.54 രൂപയാണ്. ശനിയാഴ്ച പെട്രോളിന് ഒരു പൈസയും ഡീസലിനു നാല് പൈസയും കുറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് ഈ വിലക്കയറ്റം.
Post Your Comments