തിരുവനന്തപുരം: എ.കെ ശശീന്ദ്രന്റെ ഫോണ്‍വിളി കേസുമായി മുന്ന്ത്രി തോമസ്ചാണ്ടിക്ക് പങ്കില്ല. തനിക്കെതിരായ ഹര്‍ജിക്ക് പിന്നില്‍ തോമസ് ചാണ്ടിക്ക് പങ്കില്ലെന്ന് എ.കെ ശശീന്ദ്രന് തന്നെ വെളിപ്പെടുത്തി. എന്സിപിയിടെ മറ്റാര്‍ക്കും ഇതില്‍ പങ്കുണ്ടെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും ശശീന്ദ്രന് വ്യക്തമാക്കി
Post Your Comments