Kerala
- Jan- 2018 -24 January
കോളജുകളിലെ മധ്യവേനല്‍ അവധി ഈ മാസങ്ങളിൽ ആക്കാൻ തീരുമാനം
തിരുവനന്തപുരം : കോളജുകളിലെ മധ്യവേനല്‍ അവധി മാറ്റാൻ തീരുമാനം. ഇനി മുതൽ നവംബര്‍ മേയ് മാസങ്ങളിലായിരിക്കും അവധി വരിക. ഇതുസംബന്ധിച്ച തീരുമാനമായത് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥിന്റെ അധ്യക്ഷതയില്‍ കൂടിയ…
Read More » - 24 January
ഒരു കുടുംബത്തിലെ മൂന്നു പേർ തൂങ്ങി മരിച്ചു
കണ്ണൂര്‍: ഒരു കുടുംബത്തിലെ മൂന്നു പേർ തൂങ്ങി മരിച്ചു. ചെറുപുഴ പാടിയോട്ടു ചാലിനടുത്ത് ചന്ദ്രവയലില്‍ രാഘവന്, ഭാര്യ ശോഭ, മകള്‍ ഗോപിക എന്നിവരാണു മരിച്ചത്. ഇവരുടെ മകൻ…
Read More » - 24 January
ഫോണ്‍കെണി കേസ്; ശശീന്ദ്രനെതിരെ പരാതിയില്ലെന്ന് മാധ്യമപ്രവര്‍ത്തക
തിരുവനന്തപുരം: ഫോണ്‍കെണി കേസില്‍ മുന്‍ ഗതാഗതവകുപ്പ് മന്ത്രി എകെ ശശീന്ദ്രനെതിരെ പരാതിയില്ലെന്ന് ആരോപണമുന്നയിച്ച മാധ്യമപ്രവര്‍ത്തക. ഫോണിലൂടെ തന്നോട് അശ്ലീല ഭാഷയില്‍ സംസാരിച്ചത് ശശീന്ദ്രനാണോ എന്ന് ഉറപ്പില്ലെന്നും ഔദ്യോഗിക…
Read More » - 24 January
താക്കറെമാര്‍ ലക്ഷ്യം വയ്ക്കുന്നത് എങ്ങോട്ടെന്ന് പണ്ടേ തിരിച്ചറിഞ്ഞതാണ്; ശിവസേനയുടെ നിലപാട് ബി.ജെ.പിയെ എങ്ങിനെ ബാധിക്കുമെന്ന് മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് കെ.വി.എസ് ഹരിദാസ് വിലയിരുത്തുന്നു
അടുത്ത ലോകസഭാ തിരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിൽ തനിച്ചുമത്സരിക്കാനുള്ള ശിവസേനയുടെ തീരുമാനം അപ്രതീക്ഷിതമായിരുന്നു എന്ന് പറഞ്ഞുകൂടാ. ശിവസേന കഴിഞ്ഞകുറേക്കാലമായി പിന്തുടർന്നുവരുന്ന നിലപാടുകൾ പരിശോധിച്ചാൽ അവരെ സംബന്ധിച്ചിടത്തോളം അത്തരമൊരു തീരുമാനം അനിവാര്യമായിരുന്നു…
Read More » - 24 January
തട്ടിപ്പുകേസ് പാര്‍ട്ടി അന്വേഷിക്കേണ്ട കാര്യമില്ല: വൈക്കം വിശ്വന്
തിരുവനന്തപുരം : പാര്‍ട്ടി കോടിയേരിയുടെ മകന് ഉള്‍പ്പെട്ട തട്ടിപ്പുകേസ് അന്വേഷിക്കേണ്ട കാര്യമില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന് വ്യക്തമാക്കി. ഇത്തരമൊരു കേസില്‍ കോടിയേരിയുടെ മകന് പെടേണ്ട കാര്യമില്ല.…
Read More » - 24 January
മുന്‍ താരങ്ങളെ ബ്ലാസ്റ്റേഴ്സിലേക്ക് എത്തിക്കാന്‍ ജെയിംസിന്റെ നീക്കം; കാരണമിതാണ്
കൊച്ചി: മാര്‍ക് സിഫ്നിയോസും കെസിറോണ്‍ കിസിറ്റോയും മടങ്ങുന്ന ഒഴിവില്‍ കേരള ബ്ലാസ്റ്റേഴ്സ് ടീമിലേക്ക് പരിഗണിക്കുന്നവരില്‍ മുന്‍ സീസണില്‍ കളിച്ച ചില താരങ്ങളും.ഇവരുമായി ആദ്യഘട്ട ചര്‍ച്ചകള്‍ തുടങ്ങിയതായാണ് ലഭ്യമാകുന്ന…
Read More » - 24 January
മകനെതിരായ ആരോപണം: കോടിയേരിയുടെ വിശദീകരണം ഇങ്ങനെ
തിരുവനന്തപുരം: ദുബായില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണത്തില്‍ മകന് തന്നെ മറുപടി പറയുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. നേരത്തെ ദുബായില്‍ പണം തട്ടിപ്പു നടത്തിയെന്ന…
Read More » - 24 January
ഒരു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ വിറ്റതായി പരാതി
പാലക്കാട്: ദാരിദ്ര്യം മൂലം ദലിത് കുടുംബം ഒരു മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റു. മക്കളെ നോക്കാന്‍ കഴിവില്ലാത്തത് കൊണ്ടാണെന്ന് ബിന്ദു പറഞ്ഞു. അങ്കണവാടി പ്രവര്‍ത്തകര്‍ നല്കിയ പരാതിയില്‍…
Read More » - 24 January
സി.പി.എം നേതാവിന്റെ മകന്റെ തട്ടിപ്പ്: പേര് വെളിപ്പെടുത്താത്തിനെതിരെ രൂക്ഷ വിമർശനവുമായി എന്‍.എസ് മാധവന്
കൊച്ചി: സി.പി.എം നേതാവിന്റെ മകന്റെ തട്ടിപ്പിനെക്കുറിച്ച് വാര്‍ത്ത നല്കിയ മാധ്യമങ്ങള്‍ പേര് തുറന്നു പറയാത്തതിൽ വിമുഖതകാട്ടി എഴുത്തുകാരന് എന്‍.എസ് മാധവന്. സി.പി.എം നേതാക്കളില്‍ പലരുടേയും മക്കള്‍ ഗള്‍ഫിലുള്ള…
Read More » - 24 January
വാർത്ത പുറത്ത് വന്നതിനു പിന്നില്‍ കേന്ദ്രനേതാവ്? കേരള സിപിഎമ്മില്‍ ചര്‍ച്ചകള്‍ സജീവം
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന ആരോപണം പുറത്തുവന്നതിന് പിന്നില്‍ ഉന്നത കേന്ദ്ര നേതാവെന്ന് സൂചന. കോൺഗ്രെസ്സുമായുള്ള സഹകരണത്തെ ചൊല്ലിയുള്ള…
Read More » - 24 January
മറ്റൊരു സി.പി.എം നേതാവിന്റെ മകനും ദുബായില്‍ നിന്ന് കോടികള്‍ തട്ടി: ഇന്റര്‍പോള്‍ നടപടി തുടങ്ങി
ദുബായ്•മറ്റൊരു സി.പി.എം നേതാവിന്റെ മകനും ദുബായ് കമ്പനികളില്‍ നിന്ന് കോടികള്‍ തട്ടിപ്പ് നടത്തിയതായി റിപ്പോര്‍ട്ട്. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റംഗവും ചവറ എംഎല്‍എയുടെ മകന് ശ്രീജിത്തിനെതിരെയാണ് പരാതി. കോടിയേരി…
Read More » - 24 January
കോടിയേരിയുടെ മകനെതിരായ ആരോപണത്തില്‍ വിമര്‍ശനവുമായി കുമ്മനം
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനെതിരായ ആരോപണത്തില്‍ വിമര്‍ശനവുമായി കുമ്മനം രാജശേഖരന്. എന്‍ഫോഴ്സ്മെന്റ് അന്വേഷണം വേണമെന്ന് ബിജെപി. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനാണ്…
Read More » - 24 January
ടി.പി വധശ്രമ ഗൂഡാലോചന കേസില്‍ വഴിത്തിരിവ്
തിരുവനന്തപുരം: ടി.പി ചന്ദ്രശേഖരന് വധശ്രമ ഗൂഡാലോചന കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍. സമാനമായ രണ്ട് പരാതികളില്‍ നേരത്തെ അന്വേഷണം നടത്തിയിട്ടുണ്ട്. ചോമ്പാല പോലീസ് 2012ല്‍ രജിസ്റ്റര്‍…
Read More » - 24 January
പ്രചരിക്കുന്നത് വ്യാജവാര്‍ത്ത-വിനീത് ശ്രീനിവാസന്
കൊച്ചി•ശ്രീനിവാസന്റെ ആരോഗ്യനിലയെക്കുറിച്ച് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നത് വ്യാജവാര്‍ത്തയെന്ന് മകനും നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്. ബ്ലഡ് ഷുഗർ ലെവലിൽ ഉണ്ടായ വേരിയേഷൻ കാരണം അച്ഛനെ ഹോസ്പിറ്റലിൽ കൊണ്ടുവന്നിരുന്നു.…
Read More » - 24 January
ദുബായ് ബാങ്കില്‍ നിന്ന് പണം തട്ടിയ കേസ് : പ്രതികരണവുമായി കോടിയേരിയുടെ മകന്
ദുബായ് ബാങ്കില്‍ നിന്ന് പണം തട്ടിയെന്ന കേസില്‍ ആരോപണത്തിനെതിരെ പ്രതികരണവുമായി ബിനോയ് കോടിയേരി. തനിക്കെതിരായ പരാതി വ്യാജമെന്ന് ബിനോയ് കോടിയേരി പറഞ്ഞു. ദുബായില്‍ പോകുന്നതില്‍ വിലക്കില്ല. ബിസിനസ്…
Read More » - 24 January
ശ്രീനിവാസന്റെ ആരോഗ്യ നിലയെപ്പറ്റി വിനീത് ശ്രീനിവാസൻ
നടന് ശ്രീനിവാസന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണെന്ന തരത്തില്‍ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് മകനും നടനുമായ വിനീത് ശ്രീനിവാസന്. ബ്ളഡ് ഷുഗറിലുണ്ടായ വേരിയേഷനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും…
Read More » - 24 January
മകളുടെ വിവാഹ തലേന്ന് പിതാവിന് ദാരുണാന്ത്യം
കണ്ണൂര്‍•മകളുടെ വിവാഹ തലേന്ന് പിതാവ് ഹൃദയാഘാതം മൂലം മരിച്ചു. ചെറുപാറയിലെ പാപ്പള്ളിയാത്ത് തോമസാ(65)ണ് മരിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെ നെഞ്ചുവേദന അനുഭവപ്പെട്ട തോമസിനെ ടന്‍ ചെറുപുഴയിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും…
Read More » - 24 January
വസ്തു കൈമാറ്റ രജിസ്ട്രേഷന് മുമ്പ് ഇക്കാര്യം തീര്‍ച്ചയായും അറിഞ്ഞിരിക്കണം
തിരുവനന്തപുരം : കുടുംബത്തിലുള്ളവരുടെ വസ്തു കൈമാറ്റ രജിസ്ട്രേഷനുള്ള സ്റ്റാമ്പ് ഡ്യൂട്ടി ഉയര്‍ത്തിയേക്കും. ഇതിനായി നിലവില്‍ ഈടാക്കുന്നത് പരമാവധി 1000 രൂപ എന്നതില്‍ നിന്നും വസ്തുവിലയുടെ രണ്ട്…
Read More » - 24 January
ബിനോയ് കോടിയേരിക്കെതിരെയുള്ള ആരോപണം : പാര്‍ട്ടി ഇടപെടില്ലന്ന് സീതാറാം യച്ചൂരി
ന്യൂഡല്‍ഹി : സിപിഎമ്മിനെ പ്രതിക്കൂട്ടിലാക്കിയ ആരോപണം പാര്‍ട്ടി നേതാവിനെതിരെ അല്ലാത്തതിനാൽ സിപിഎം കേന്ദ്രനേതൃത്വം ഇടപെടില്ലെന്ന് സീതാറാം യെച്ചൂരി. ഇക്കാര്യം പാര്‍ട്ടി അന്വേഷിക്കുകയുമില്ലെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി…
Read More » - 24 January
ചരിത്രത്തെ മാറ്റിമറിച്ച മഹാന്മാരുടെ അടിവസ്ത്രം തിരഞ്ഞ് സമയം കളയുന്നതിനുപകരം സ്വന്തം നേതാക്കന്മാരെയും അവരുടെ അനുയായികളായ പോത്തറപ്പന്മാരുടേയും ഫാസിസ്റ്റ് മനോഭാവം മാറ്റാൻ പറയുക-ജോയ് മാത്യു
തിരുവനന്തപുരം•തിരുവനന്തപുരത്ത് സഹോദരന്റെ കസ്റ്റഡി മരണം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സമരം നയിക്കുന്ന ശ്രീജിത്തിനെ കാണാനെത്തിയ പ്രതിപക്ഷ നേതാവും മുന്‍ ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തലയെ ചോദ്യം ചെയ്ത ആൻഡേഴ്സൺ…
Read More » - 24 January
മകന് അമ്മയെ കൊലപ്പെടുത്തി കത്തിച്ച കേസില്‍ വന്‍ വഴിത്തിരിവ്
തിരുവനന്തപുരം: അമ്പലമുക്കില്‍ മകന് അമ്മയെ കൊലപ്പെടുത്തി കത്തിച്ചുവെന്ന് ആരോപിക്കപ്പെടുന്ന കേസില്‍ വഴിത്തിരിവായി ആത്മഹത്യകുറിപ്പ്. ക്രൂരമായ കൊലപാതകത്തിന് ശേഷം ഒരു മാസം പിന്നിടുമ്പോഴാണ് മരിച്ച ദീപയുടേത് എന്നു പറയപ്പെടുന്ന…
Read More » - 24 January
കോടിയേരിയുടെ വിദേശയാത്രകൾ അന്വേഷണപരിധിയിൽ കൊണ്ടുവരണം: കെ സുരേന്ദ്രൻ
തിരുവനന്തപുരം: കേരളത്തിലെ മുതിര്‍ന്ന സി.പി.എം നേതാവിന്റെ മകനെതിരെ ദുബൈയില്‍ 13 കോടിയുടെ തട്ടിപ്പുകേസ് എന്ന വാർത്ത വെളിയിൽ വന്നതിനു പിന്നാലെ കൊടിയേരിക്കെതിരെ കെ സുരേന്ദ്രൻ. കോടിയേരി ബാലകൃഷ്ണൻറെ…
Read More » - 24 January
കണ്ണൂരില്‍ സിപിഎം കൊടിമരത്തിന് ഖജനാവിലെ പണം മുടക്കി സംരക്ഷണമെന്നാരോപണം
തലശേരി: ഖജനാവിലെ പണം ഉപയോഗിച്ച് പാര്‍ട്ടിയുടെ കൊടിമരം സംരക്ഷിക്കാന്‍ പൊലീസിനെ ഉപയോഗിക്കുന്നുവെന്നു ആരോപണം. കണ്ണൂര്‍ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള പതാകദിനത്തിന്റ ഭാഗമായി ചൊക്ലി ഒളവിലം തൃക്കണ്ണാപുരം ക്ഷേത്രത്തിന് സമീപം…
Read More » - 24 January
ട്രെയിനില്‍ നിന്ന് വീണ് അമ്മ മരിച്ചത് അറിയാതെ കുഞ്ഞുങ്ങള്‍ യാത്ര തുടര്‍ന്നു; അമ്മയുടെ മൃതദേഹം കണ്ടെത്തിയത് തൃശൂരിന് സമീപമുള്ള റെയില്‍വേ ട്രാക്കില്‍
തൃശ്ശൂര്‍: യാത്രക്കിടെ വനിതാ ഡോക്ടര്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചു. പത്തനംതിട്ട കൂടല്‍ മുരളീസദനത്തില്‍ ഡോ. അനൂപ് മുരളീധരന്റെ ഭാര്യ ഡോ. തുഷാര(38)യാണ് മരിച്ചത്. കോന്നി കല്ലേലി…
Read More » - 24 January
മകന് അമ്മയെ കൊലപ്പെടുത്തി കത്തിച്ച കേസ് : വഴിത്തിരിവായി മരിച്ച ദീപയുടെ ദുരൂഹത നിറഞ്ഞ ആത്മഹത്യാകുറുപ്പ് : തനിക്ക് അസുഖമാണെന്ന് പറഞ്ഞ് തുടങ്ങുന്ന കുറുപ്പില്‍..
തിരുവനന്തപുരം: അമ്പലമുക്കില്‍ മകന് അമ്മയെ കൊലപ്പെടുത്തി കത്തിച്ചുവെന്ന് ആരോപിക്കപ്പെടുന്ന കേസില്‍ വഴിത്തിരിവായി ആത്മഹത്യകുറിപ്പ്. ക്രൂരമായ കൊലപാതകത്തിന് ശേഷം ഒരു മാസം പിന്നിടുമ്പോഴാണ് മരിച്ച ദീപയുടേത് എന്നു പറയപ്പെടുന്ന ഒരു…
Read More »