
തിരുവനന്തപുരം : കെഎസ്ഇബി പെൻഷൻ പ്രതിസന്ധിയിൽ ആശങ്കകൾക്ക് അടിസ്ഥാനമില്ലെന്ന് വൈദ്യുതി മന്ത്രി എം എം മന്ത്രി.കെഎസ്ആർടിസി പോലെയല്ല കെഎസ്ഇബിയെന്നും കെഎസ്ഇബിക്ക് കോടിക്കണക്കിന് രൂപയുടെ ആസ്തിയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Read also: കെഎസ്ആർടിസിക്ക് പിന്നാലെ കെഎസ്ഇബി പെൻഷൻവിതരണവും പ്രതിസന്ധിയിലേക്ക്
Post Your Comments