Latest NewsKerala

പാറ്റൂർ കേസിൽ സുപ്രധാന വിധി

തിരുവനന്തപുരം ; പാറ്റൂർ കേസിൽ എഫ്ഐആറും വിജിലൻസ് അന്വേഷണവും ഹൈക്കോടതി റദ്ദാക്കി. മുൻ ചീഫ് സെക്രട്ടറി ഭരത് ഭൂഷൺ നൽകിയ ഹർജിയിലാണ് വിധി. ഉമ്മൻ ചാണ്ടിക്കും, ഭരത് ഭൂഷണും ഇനി ആശ്വസിക്കാം.അപ്രതീക്ഷിത തിരിച്ചടിയാണ് സര്‍ക്കാര്‍ നേരിട്ടത്.

read also ;പാറ്റൂര്‍ ഭൂമിയിടപാട് കേസ്: നിർണായക വിധി ഇന്ന്

shortlink

Related Articles

Post Your Comments

Related Articles


Back to top button