Kerala
- Jan- 2018 -30 January
ജാഗ്രത! പുതിയ കറന്‍സികള്‍ കേടായാല്‍ മാറ്റിക്കിട്ടില്ല
തിരുവനന്തപുരം: പുതിയ നോട്ടുകള്‍ കീറിപ്പോവുകയോ മഷി പുരളുകയോ ചെയ്താല്‍, ആ കാശ് നഷ്ടമായി എന്ന് തന്നെ കരുതിയാല്‍ മതി. പുതിയ സീരീസിലുള്ള 2,000, 500, 200, 50…
Read More » - 30 January
രുദ്രയ്ക്കു വേണ്ടി ഒത്തു ചേരാനൊരുങ്ങി സോഷ്യല്‍ മീഡിയ
തിരുവനന്തപുരം: സഹോദരന്റെ മരണത്തിൽ സി ബി ഐ അന്വേഷണം ആവിശ്യപ്പെട്ട് ചേട്ടന് ശ്രീജിത്ത് നടത്തിയ സമരത്തിനു പിന്തുണയുമായെത്തിയ സോഷ്യല്‍ മീഡിയ, എസ്എടി ആശുപത്രിയിലെ ചികിത്സാ പിഴവ് കാരണം…
Read More » - 30 January
അന്വേഷണ റിപ്പോർട്ട് തള്ളി കർദിനാൾ
കൊച്ചി: സിറോ മലബാര്‍ സഭാ ഭൂമി ഇടപാടിലെ അന്വേഷണ കമ്മീഷന് റിപ്പോര്‍ട്ടിനെതിരെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ലെന്ന് കര്‍ദിനാള്‍ വൈദിക സമിതി യോഗത്തെ അറിയിച്ചു.…
Read More » - 30 January
നാളെ മുതല്‍ സ്വകാര്യബസുകള്‍ സമരത്തിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതല്‍ സ്വകാര്യബസുടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. മിനിമം ചാര്‍ജ് പത്തുരൂപയാണ് ഉടമകള്‍ ആവശ്യപ്പെടുന്നതെങ്കിലും എട്ടുരൂപയാക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. പക്ഷെ നിയമസഭ സമ്മേളനം നടക്കുന്നതിനാല്‍ വര്‍ധന…
Read More » - 30 January
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സെലിബ്രേറ്റി സ്ഥാനാര്‍ത്ഥിത്വം വേണ്ടെന്ന് സിപിഐഎം
ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സെലിബ്രേറ്റി സ്ഥാനാര്‍ത്ഥിത്വം വേണ്ടെന്ന് സിപിഐഎം. മഞ്ജു വാര്യര്‍ ഇടത് സ്ഥാനാര്‍ത്ഥിയാകുമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ചെങ്ങന്നൂരിൽ സിനിമ താരങ്ങളെ മത്സരിപ്പിക്കേണ്ട സാഹചര്യമില്ലെന്ന്…
Read More » - 30 January
ബിനോയ് കോടിയേരിയുടെ പണമിടപാട് ;അന്ത്യശാസനവുമായി ദുബായ് കോടതി
കൊച്ചി : കമ്മ്യൂണിസ്റ്റ് നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിയുടെ പണമിടപാട് കേസിൽ ദുബായ് കോടതിയുടെ അന്ത്യശാസനം.ഫെബ്രുവരി അഞ്ചിനകം പണമിടപാട് തീർത്തില്ലെങ്കിൽ വാർത്താ സമ്മേളനം നടത്തി…
Read More » - 30 January
വാടിക്കല്‍ രാമകൃഷ്ണന് കൊലപാതകകേസ് പുനരന്വേഷണം നടത്തണമെന്ന് കുമ്മനം രാജശേഖരന്
കണ്ണൂർ : ആർ.എസ്.എസ് പ്രവർത്തകനായിരുന്ന വാടിക്കൽ രാമകൃഷ്ണനെ വധിച്ചത് കോടിയേരി ബാലകൃഷ്ണനെ ആക്രമിച്ചതിന്റെ ചെറുത്തു നിൽപാണെന്ന് വീണ്ടുo ഏറ്റ് പറഞ്ഞ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി…
Read More » - 30 January
സംസ്ഥാനത്തെ കയ്യേറ്റ കേസുകളുടെ കണക്കുകൾ പുറത്ത്
തിരുവനന്തപുരം : സംസ്ഥാനത്ത് 1452 കയ്യേറ്റ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്. 602 കേസുകളില്‍ സര്‍ക്കാര്‍ ഭൂമി ഒഴിപ്പിച്ചു. 195.13 ഹെക്ടര്‍ ഭൂമി…
Read More » - 30 January
കൊല്ലം ബീച്ചില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കൊല്ലം: കൊല്ലം ബീച്ചില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കടയ്ക്കല്‍ സ്വദേശി മുഹമ്മദ് റംസാന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മറൈന്‍ എന്‍ഫോഴ്സ്മെന്റ് നടത്തിയ തെരച്ചിലിനിടെയാണ് മൃതദേഹം കണ്ടെടുത്തത്. കഴിഞ്ഞ…
Read More » - 30 January
കേരളം ഭരിക്കുന്നത് മനുഷ്യരാണോ : സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ദയാബായി
തിരുവനന്തപുരം: സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സാമൂഹ്യപ്രവര്ത്തത ദയാബായി. തിരുവനന്തപുരത്ത് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു ദയാബായിയുടെ വിമര്‍ശനം. എല്ലാം ശരിയാക്കാം എന്ന് പറഞ്ഞ് അധികാരത്തിലേറിയവര്‍…
Read More » - 30 January
ഏറ്റവും കൂടുതല്‍ കര്‍ഷക ആത്മഹത്യകള്‍ നടന്നത് യുപിഎ ഭരണകാലത്ത് : കെ എം മാണി
കോട്ടയം: കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി കേരള കോണ്‍ഗ്രസ് ചെയര്മാന് കെ.എം മാണി. കസ്തൂരിരംഗന്‍, ഗാഡ്ഗില്‍ വിഷയങ്ങളില്‍ കോണ്‍ഗ്രസ് നേതൃത്വം നല്കിയ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ വഞ്ചിക്കിച്ചെന്നും മാണി ആരോപിക്കുന്നു.…
Read More » - 30 January
ജേക്കബ് തോമസിനെതിരെ വീണ്ടും ഹൈക്കോടതി
കൊച്ചി : മുൻ ഡി. ജി. പി ജേക്കബ് തോമസിനെതിരെ ഹൈക്കോടതിയുടെ വിമർശനം.സമൂഹ മാധ്യമങ്ങളിലെ വിമർശനങ്ങൾ കോടതി അലക്ഷ്യമെന്ന് നിരീക്ഷണം.വിമർശനം ഉണ്ടായത് പാറ്റൂർ കേസുമായി ബന്ധപ്പെട്ട് ഭാരത്…
Read More » - 30 January
അഗ്രഹാരം തകർന്നുവീണു: ഉറങ്ങിക്കിടന്ന വൃദ്ധന് ദാരുണാന്ത്യം
തിരുവനന്തപുരം: അഗ്രഹാരത്തിന്റെ ചുവരിടിഞ്ഞുവീണ് ഉറങ്ങിക്കിടക്കുകയായിരുന്ന വൃദ്ധൻ മരിച്ചു. വലിയശാല കാന്തള്ളൂർ ക്ഷേത്രത്തിന് സമീപം ചിന്നശാല സ്ട്രീറ്റിൽ താമസക്കാരനായ നമശിവായൻപിള്ള സ്വാമിയാണ് (84) മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയായിരുന്നു…
Read More » - 30 January
കാനത്തെ രൂക്ഷമായി വിമർശിച്ച് സിപിഐ
കൊല്ലം: കാനത്തിനെതിരെ രൂക്ഷ വിമർശനമുയർത്തി സിപിഐ കൊല്ലം ജില്ലാസമ്മേളനം. പാർട്ടി സംസ്ഥാന സെക്രട്ടറിക്കെതിരെയും ഭക്ഷ്യമന്ത്രി പി.തിലോത്തമനെതിരെയും കടുത്ത വിമർശനമാണ് സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിലുള്ളത്. റിപ്പോർട്ടിന്മേലുള്ള ചർച്ചയിലും കാനം…
Read More » - 30 January
യൂത്ത് കോൺഗ്രസ് നേതാവ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി യുവതിയുടെ പരാതി
തിരുവനന്തപുരം: പ്രമുഖയല്ലാത്ത തനിക്കെന്തു നീതികിട്ടുമെന്നു ചോദിച്ചു കൊണ്ട് യുവതി തനിക്ക് നേരിട്ട പീഡനത്തെ കുറിച്ച് തുറന്നു പറയുന്നു. ചെറുപുഴ യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡണ്ട് മിഥിലാജ്…
Read More » - 30 January
പ്രതിച്ഛായയിൽ മാണിയുടെ ലേഖനം
കോട്ടയം: കോൺഗ്രസിനും ബിജെപിക്കുമെതിരെ പ്രതിച്ഛായയിൽ കെ എം മാണിയുടെ ലേഖനം.ബിജെപി സർക്കാർ കർഷകരെ സഹായിക്കുന്നില്ലെന്നും കസ്തൂരി രംഗൻ ,ഗാഡ്ഗിൽ വിഷയങ്ങളിൽ ബിജെപി യും കോൺഗ്രസും കർഷകരെ വഞ്ചിക്കുകയാണെന്നും…
Read More » - 30 January
രഞ്ജിനിക്ക് നിയമസഭയുടെ അഭിനന്ദനം
കൊച്ചി : ബഹുനില കെട്ടിടത്തിന് മുകളിൽ നിന്ന് റോഡിലേക്ക് വീണയാളെ രക്ഷപ്പെടുത്താതെ ജനക്കൂട്ടം നോക്കി നിന്ന സംഭവത്തിൽ രക്ഷകയായി എത്തിയ രഞ്ജിനിക്ക് നിയമസഭയുടെ അഭിനന്ദനം.രഞ്ജിനിയുടെ തക്കസമയത്തുള്ള ഇടപെടൽ…
Read More » - 30 January
മദ്യപിക്കാന്‍ ഗ്ലാസ് നല്‍കിയില്ല; പതിനഞ്ച്കാരിയ്ക്ക് സംഭവിച്ചത്
ഇടുക്കി: മദ്യപിക്കാന്‍ ഗ്ലാസ് ചോദിച്ചപ്പോൾ നല്‍കാത്തതിന്റെ പേരില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് നേരെ വിദേശമദ്യ വില്‍പ്പനശാല ജീവനക്കാരന്റെ അതിക്രമം. ദേവികുളം ആര്‍ഡിഒ ഓഫീസിന് സമീപം പ്രവര്‍ത്തിച്ച് വന്നിരുന്ന…
Read More » - 30 January
സുമനസ്സുകൾക്ക് ആശ്വാസ വാർത്ത: ആര്യ വേദനയില്ലാതെ ഉറങ്ങാന്‍ തുടങ്ങി:പ്രതീക്ഷയോടെ വീട്ടുകാര്‍
കൊച്ചി: അപൂര്‍വരോഗത്താല്‍ ദുരിതജീവിതം നയിക്കുന്ന ആര്യയെ സഹായിക്കാനെത്തിയ സുമനസുകള്‍ക്ക് ആശ്വാസമായി ആദ്യ വാർത്തയെത്തി. ആര്യയ്ക്ക് വേദനയില്ലാതെ ഉറങ്ങാൻ പറ്റുന്നുണ്ട്. ആ സന്തോഷം ‘അമ്മ നേരിട്ട് മാധ്യമങ്ങളോട് പറയുകയും…
Read More » - 30 January
കെഎസ്ആര്‍ടിസി പെന്ഷന് പ്രശ്നത്തെക്കുറിച്ച് മുഖ്യമന്ത്രി പറയുന്നതിങ്ങനെ
തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്ഷന് പ്രശ്നം ഉടന്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയെ അറിയിച്ചു. പെൻഷൻ തുക പൂർണമായും നൽകും. കുടിശിക വന്നത് സാമ്പത്തിക പ്രതിസന്ധി കൊണ്ടാണെന്നും…
Read More » - 30 January
ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി ഏകീകരണം ഉടനെയോ ?
തിരുവനന്തപുരം: ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി ഏകീകരണം ഉടനെയാകാന് സാധ്യത. ഹൈസ്കൂള്‍, ഹയര്‍സെക്കന്‍ഡറി ഏകീകരണം സര്‍ക്കാരിന്റെ പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. രണ്ടിന്റെയും ഭരണസമിതി ഒന്നാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും…
Read More » - 30 January
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മഞ്ജു വാര്യയരുടെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് സിപിഐഎം
ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സെലിബ്രേറ്റി സ്ഥാനാര്‍ത്ഥിത്വം വേണ്ടെന്ന് സിപിഐഎം. മഞ്ജു വാര്യര്‍ ഇടത് സ്ഥാനാര്‍ത്ഥിയാകുമെന്ന് കഴിഞ്ഞ ദിവസങ്ങളിൽ വാർത്തകൾ പ്രചരിച്ചിരുന്നു. ചെങ്ങന്നൂരിൽ സിനിമ താരങ്ങളെ മത്സരിപ്പിക്കേണ്ട സാഹചര്യമില്ലെന്ന്…
Read More » - 30 January
മുഖ്യമന്ത്രിക്കെതിരെ ഫേസ് ബുക്ക് പോസ്റ്റിട്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്പെന്ഷന്
തൊടുപുഴ: മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് സസ്പെന്ഷന്. വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് പോസ്റ്റിട്ടെന്ന പരാതിയില്‍ മൂലമറ്റം ഡിപ്പോയിലെ ഡ്രൈവര്‍ ശ്രീജേഷ് ബി നായരെയാണ്…
Read More » - 30 January
സിപിഎമ്മും സിപിഐയും തമ്മില്‍ പോര് രൂക്ഷമാകുമ്പോള്‍ സിപിഎമ്മിന് നഷ്ടം മൂവായിരത്തോളം നേതാക്കളെ : റിപ്പോര്‍ട്ട് ഇങ്ങനെ
കൊച്ചി : വി എസ് അച്യുതാനന്ദന് പക്ഷവും പിണറായി ഗ്രൂപ്പും തമ്മില്‍ പോര് രൂക്ഷമാകുന്ന സാഹചര്യത്തില്‍ എറണാകുളത്ത് സിപിഎമ്മിന് നഷ്ടം മൂവായിരത്തോളം നേതാക്കളെ. എന്നാല്‍ ഇത്തവണ വിഭാഗിതയയൊന്നുമില്ലാതെ…
Read More » - 30 January
സി.പി.എം പ്രവര്ത്തകന് വെട്ടേറ്റു
മലപ്പുറം: മലപ്പുറം തിരൂർ ഉണ്യാലിൽ സി.പി.എം പ്രവര്ത്തകന് വെട്ടേറ്റു. ഉണ്യാൽ കമ്മുട്ടകത്ത് നിസാറിനാണ് പരിക്കേറ്റത്. ഇയാളെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Read More »