Kerala
- Dec- 2017 -28 December
സിബിഐയെ കൂട്ടുപിടിച്ച് സിപിഎമ്മിനെ തകർക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് കോടിയേരി
തിരുവനന്തപുരം: സിബിഐയെ കൂട്ടുപിടിച്ച് സിപിഎമ്മിനെ തകർക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പയ്യോളി മനോജ് വധക്കേസിൽ സിപിഎം നേതാക്കളടക്കമുള്ളവരെ അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിൽ…
Read More » - 28 December
ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം: ബദല്‍ സംവിധാനം ഏര്‍പ്പെടുത്തി
തിരുവനന്തപുരം•പി.ജി. ഡോക്ടര്‍മാരും ഹൗസ് സര്ജന്മാരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ദ്രുതഗതിയില്‍ ആഹ്വാനം ചെയ്ത പണിമുടക്കുസമരത്തില്‍ രോഗികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരമാവധി കുറയ്ക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും ചെയ്തതായി മെഡിക്കല്‍ കോളേജ് ആശുപത്രി…
Read More » - 28 December
നടി പാര്‍വതിക്ക് എതിരെ സെബര്‍ ആക്രമണം ; ഒരാള്‍ കൂടി അറസറ്റില്‍
കൊല്ലം: നടി പാര്‍വതിക്ക് എതിരെ സെബര്‍ ആക്രമണം നടത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസറ്റില്‍. കൊല്ലം സ്വദേശി റോജനാണ് പിടിയിലായത്. എറണാകുളം സൗത്ത് പോലീസാണ് പ്രതിയെ പിടികൂടിയത്.…
Read More » - 28 December
പൊതുജനാരോഗ്യത്തില്‍ ഇന്റേണ്‍ഷിപ്പ്; അപേക്ഷ ക്ഷണിച്ചു
സംസ്ഥാന ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന പബ്ലിക് ഹെല്‍ത്ത് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. മെഡിസിന്, പൊതുജനാരോഗ്യം, നഴ്സിംഗ്, ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേഷന്, ബിസിനസ് അഡ്മിനിസ്ട്രേഷന്, ടെക്നോളജി, സുവോളജി, എന്‍വയോണ്‍മെന്റ് –…
Read More » - 28 December
കുട്ടികള്‍ കഴിവുകള്‍ തിരിച്ചറിഞ്ഞ് ആത്മവിശ്വാസത്തോടെ മുന്നേറണം : വീണാജോര്‍ജ് എംഎല്‍എ
പത്തനംതിട്ട: കുട്ടികള്‍ കഴിവുകള്‍ തിരിച്ചറിഞ്ഞ് ആത്മവിശ്വാസത്തോടെ മുന്നേറണമെന്ന് വീണാജോര്‍ജ് എംഎല്‍എ പറഞ്ഞു. ദിശ പദ്ധതിയുടെ ഭാഗമായി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പത്തനംതിട്ട മര്‍ത്തോമ ഹയര്‍…
Read More » - 28 December
വൈദ്യുതി റഗുലേറ്ററി കമ്മീഷന് കരട് താരിഫ്: അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാം
തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന് 2018 ഏപ്രില്‍ ഒന്നു മുതല്‍ 2022 മാര്‍ച്ച് 31 വരെ നാലു വര്‍ഷത്തേക്ക് നടപ്പാക്കുന്ന റെഗുലേഷന് താരിഫ് കരട് സംബന്ധിച്ച്…
Read More » - 28 December
രണ്ട് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു
പത്തനംതിട്ട: രണ്ട് എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. പത്തനംതിട്ട മാന്തുകയിലാണ് സംഭവം. സന്ദീപ്, ഷെഫീഖ് എന്നീ എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കാണ് വെട്ടേറ്റത്. പരിക്കറ്റവരെ ആശുപത്രിയില്‍…
Read More » - 28 December
നടി പാര്‍വതിക്ക് എതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി മമ്മൂട്ടി
നടി പാര്‍വതിക്ക് എതിരായ സൈബര്‍ ആക്രമണത്തില്‍ പ്രതികരണവുമായി മമ്മൂട്ടി രംഗത്ത്. ആവിഷ്ക്കാര സ്വാതന്ത്ര്യം പോലെ തന്നെ അഭിപ്രായ സ്വാതന്ത്ര്യവും പ്രധാനപ്പെട്ടതാണെന്ന് ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടി…
Read More » - 28 December
എംജി ശ്രീകുമാറിനെതിരെ വിജിലന്‍സ് അന്വേഷണം
കൊച്ചി: എംജി ശ്രീകുമാറിനെതിരെ വിജിലന്‍സ് അന്വേഷണം. കായല്‍കയ്യേറ്റ വിഷയത്തില്‍ എം.ജി ശ്രീകുമാറിനെതിരെ ഉയര്‍ന്ന ആരോപണം അന്വേഷിക്കാനാണ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടത്. ത്വരിതാന്വേഷണം നടത്തിയ റിപ്പോര്‍ട്ട് നല്‍കാനാണ്…
Read More » - 28 December
നാടിന്റെ സമാധാനം തകര്‍ക്കാന്‍ ബിജെപി ശ്രമം- കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം•കള്ള പ്രചാരണവും അക്രമവും ഒരേ സമയം നടത്തുന്ന ബി.ജെ.പി നാടിനെയാകെ വെല്ലുവിളിക്കുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന് പറഞ്ഞു. കണ്ണൂരിലും തിരുവനന്തപുരത്തും നിരപരാധികളെ വെട്ടിക്കൊലപ്പെടുത്താനുള്ള ഹീനമായ ശ്രമമാണ് ഇവര്‍…
Read More » - 28 December
യൂബര്‍ വിളിച്ച മാധ്യമപ്രവര്ത്തകന് പ്രാദേശിക ടാക്സിക്കാരുടെ മര്‍ദ്ദനം
തിരുവനന്തപുരം•കോവളത്ത് യൂബര്‍ ഓണ്‍ലൈന്‍ ടാക്സി വിളിച്ച മാധ്യമപ്രവര്ത്തകന് പ്രാദേശിക ടാക്സിക്കാരുടെ വക മര്‍ദ്ദനം. കോവളം ബീച്ച് റോഡില്‍ വച്ചാണ് സംഭവം. തൃശൂര്‍ സ്വദേശിയായ പ്രാദേശിക മാധ്യമപ്രവര്ത്തകന് ഫൈസലിനാണ്…
Read More » - 28 December
ആരോഗ്യമന്ത്രിക്കെതിരെ കെ. സുരേന്ദ്രന് വിജിലന്‍സില്‍ പരാതി നല്കി
ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കെതിരെ കെ. സുരേന്ദ്രന് വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി നല്കി. ഭര്‍ത്താവിന്റെ വരുമാനം മറച്ചുവെച്ചത് സ്വജനപക്ഷപാതമാണെന്നും റീ ഇമ്പേഴ്സ്മെന്റിന് ഖജനാവിന് നഷ്ടവും സംഭവിച്ചുവെന്നും. ഈ സാഹചര്യത്തില്‍…
Read More » - 28 December
‘പാഠം രണ്ട്’ – സർക്കാരിനെ വീണ്ടും പരിഹസിച്ച് ജേക്കബ് തോമസ്
തിരുവനന്തപുരം•കണക്കുകളുമായി സര്‍ക്കാരിനെ വീണ്ടും പരിഹസിച്ചു ജേക്കബ് തോമസ് ഐ.പി.എസ്. വാർഷികാഘോഷത്തിന് പരസ്യം നൽകാനും ഫ്ലെക്സ് സ്ഥാപിക്കാനും സർക്കാർ കോടിക്കണക്കിന് രൂപയാണ് ചെലവിടുന്നതെന്നാണ് പുതിയ വിമർശനം. ഓഖി ദുരന്തത്തിൽ…
Read More » - 28 December
നാളെ സിപിഎം ഹര്‍ത്താല്‍
പയ്യോളിയില്‍ നാളെ സിപിഎം ഹര്‍ത്താല്‍. പയ്യോളി മനോജ് വധക്കേസില്‍ സിബിഐ നിരപരാധികളെ അറസ്റ്റ് ചെയ്തു എന്ന ആരോപിച്ചാണ് ഹര്‍ത്താല്‍. പയ്യോളി മനോജ് വധക്കേസില്‍ സിബിഐ ഒമ്പത് പേരെ…
Read More » - 28 December
പയ്യോളി മനോജ് വധക്കേസില്‍ സിബിഐ ഒമ്പത് പേരെ അറസ്റ്റ് ചെയ്തു
പയ്യോളി മനോജ് വധക്കേസില്‍ സിബിഐ ഒമ്പത് പേരെ അറസ്റ്റ് ചെയ്തു. ഇതില്‍ രണ്ടു പേര് സിപിഎം നേതാക്കളാണ്. സിപിഎം മുന്‍ ഏരിയാ സെക്രട്ടറി ചന്തുമാഷ്, ലോക്കല്‍ സെക്രട്ടറി…
Read More » - 28 December
പ്രധാനമന്ത്രിക്ക് നിവേദനം നൽകാൻ കുന്നപ്പള്ളിയിൽ നിന്നും ഡൽഹിയിലേക്ക് ബൈക്ക് യാത്ര ചെയ്ത് ഒരുകൂട്ടം യുവാക്കൾ
പെരിന്തൽമണ്ണ: ഇന്ത്യയിലെ 45 ലക്ഷത്തിലധികം വരുന്ന ബധിരമൂകരുടെ ഉന്നമനത്തിനും ,തുല്യ നീതിക്കുവേണ്ടി പ്രധാനമന്ത്രിക്ക് നിവേദനം നൽകാൻ കുന്നപ്പള്ളിയിൽ നിന്നും ഡൽഹിയിലേക്ക് ബൈക്ക് യാത്രയുമായി ഒരുകൂട്ടം യുവാക്കൾ. കുന്നപ്പള്ളി…
Read More » - 28 December
പ്രാർത്ഥനയും സാന്ത്വനവുമാകുന്ന സംഗീതം-ഓഖി ദുരിതബാധിതര്‍ക്ക് സ്നേഹസാന്ത്വനത്തിന്റെ സംഗീതവുമായി ഫാദർ വിൽസൺ മേച്ചേരിലും സംഘവും
വിയന്ന•ക്രിസ്മസിന്റെ അലകളും പുതുവര്‍ഷത്തിന്റെ ലഹരിയുമായി ലോകം കുതിക്കുമ്പോള്‍ കേരളത്തിന്റെ തീരദേശത്ത് ഇനിയും കണ്ണീര് ഉണങ്ങിയിട്ടില്ല. 2018 പിറക്കുമ്പോള്‍ കടല്‍ കൊണ്ടുപോയ കൂടപ്പിറപ്പുകള്‍ സമ്മാനിച്ച ഓര്‍മ്മകളും, ഇനിയും തിരിച്ചുവരാത്തവര്‍ക്കു…
Read More » - 28 December
തലസ്ഥാനത്ത് സുപ്രധാന തീരുമാനവുമായി നഗരസഭ
തിരുവനന്തപുരം: തലസ്ഥാനത്ത് പ്ലാസ്റ്റിക് നിയന്ത്രണത്തിന്റെ ഭാഗമായുള്ള റെയ്ഡുകള്‍ ശക്തമാക്കാന്‍ നഗരസഭ. മേയര്‍ അഡ്വ വി.കെ. പ്രശാന്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച സുപ്രധാന തീരുമാനം എടുത്തത്.…
Read More » - 28 December
എറണാകുളത്ത് കടയില്‍ തീപിടുത്തം
കൊച്ചി: എറണാകുളത്ത് കടയില്‍ തീപിടുത്തം. പള്ളിമുക്കിലെ ഇലക്ട്രോണിക് കടയിലാണ് തീപിടുത്തം ഉണ്ടായത്. അഗ്നിശമന സേന സ്ഥലത്ത് എത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Read More » - 28 December
വ്യാപാരസ്ഥാപനങ്ങളും ഹൗസ് ബോട്ടുകളും രജിസ്റ്റര്‍ ചെയ്യണം
കോട്ടയം : കോട്ടയം ജില്ലയിലെ എല്ലാ വ്യാപാര വാണിജ്യ സ്ഥാപനങ്ങളും ഹൗസ് ബോട്ടുകളും ഡിസംബര്‍ 31നകം ലേബര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ എന്‍ഫോഴ്സ്മെന്റ്…
Read More » - 28 December
ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്
തിരുവനന്തപുരം: പിജി ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. പെന്ഷന് പ്രായം വര്‍ധിപ്പിക്കുന്നതിനെതിരെയാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ പിജി ഡോക്ടര്‍മാര്‍ സമരം ആരംഭക്ഷിക്കുന്നത്. വെള്ളിയാഴ്ച മുതലാണ് അനിശ്ചിതകാല പണിമുടക്ക് സമരം…
Read More » - 28 December
സംസ്ഥാനത്തിലെ ഈ പ്രമുഖ പാതയിലൂടെ ബസുകള്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ സഞ്ചരിക്കുന്നതിനു താത്കാലിക വിലക്ക്
കല്പറ്റ: സംസ്ഥാനത്തിലെ പ്രമുഖ പാതയായ താമരശ്ശേരി ചുരത്തിലൂടെ ബസുകള്‍ അടക്കമുള്ള വലിയ വാഹനങ്ങള്‍ സഞ്ചരിക്കുന്നതിനു താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി. പോലീസാണ് വലിയ വാഹനങ്ങള്‍ക്കു വിലക്ക് ഏര്‍പ്പെടുത്തിയത്. ഇവിടെ…
Read More » - 28 December
ഓഖി; കാണാതായവരുടെ കണക്കുകളില്‍ സംശയമില്ലെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നു കാണാതായവരുടെ എണ്ണത്തില്‍ യാതൊരു തരത്തിലുമുള്ള സംശയങ്ങളില്ലെന്നും പറ്റാന്‍ വിവാദങ്ങള്‍ ഉണ്ടാക്കരുതെന്നും മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. കേന്ദ്രം പുറത്തുവിട്ടിട്ടുള്ളത് ഡിസംബര്‍ 20 വരെയുള്ള…
Read More » - 28 December
യാതൊരു ദയയുമില്ലാതെ പോലീസ്; ട്രാന്‍സ്ജന്‍ഡേഴ്സിന് ക്രൂരമര്‍ദ്ദനം
കോഴിക്കോട്: കോഴിക്കോട്ട് ട്രാന്‍സ്ജന്‍ഡേഴ്സിന് പോലീസിന്റെ ക്രൂരമര്‍ദ്ദനം. കാഴിക്കോട് താജ് റോഡില്‍ വച്ച് പെട്രോളിങ്ങിനെത്തിയ കസബ പൊലീസ് സംഘമാണ് ട്രാന്‍സ്ജന്‍ഡേഴ്സായ കോഴിക്കോട് സ്വദേശികളായ മമത ജാസ്മിന്, സുസ്മി എന്നിവരെ…
Read More » - 28 December
ആശുപത്രിയിലേക്കെന്ന് വിശ്വസിപ്പിച്ച് യുവതിയെ തട്ടിക്കൊണ്ടുപോയി: വെള്ളവും ആഹാരവും കൊടുക്കാതെ കട്ടിലിൽ കെട്ടിയിട്ട് ദിവസങ്ങളോളം പീഡനം: കോട്ടയത്ത് യുവതി ചികിത്സയിൽ
കോട്ടയം: ഭർത്താവിന് അപകടമുണ്ടായെന്നു വിശ്വസിപ്പിച്ച ശേഷം യുവതിയെ ആശുപത്രിയിലേക്കെന്നു പറഞ്ഞു തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം കെട്ടിയിട്ടു പീഡിപ്പിച്ച കേസിൽ കൂട്ടുപ്രതി അറസ്റ്റിൽ. രണ്ടു മാസം ഗർഭിണിയായ യുവതിയെ മൂന്നുവയസുകാരിയായ…
Read More »