Latest NewsKeralaNews

ചെങ്ങന്നൂർ ഉപതെരഞ്ഞടുപ്പ്; ബി.ഡി.ജെ.എസിന്റെ പുതിയ തീരുമാനം ഇങ്ങനെ

ആലപ്പുഴ•ചെങ്ങന്നൂർ ഉപതെരഞ്ഞടുപ്പിൽ എന്‍.ഡി.എയില്‍ ഉറച്ചുനില്‍ക്കാന്‍ ബി.ഡി.ജെ.എസ് തീരുമാനം. ഉപതെരഞ്ഞടുപ്പിൽ എൻഡിഎയ്ക്ക് അനുകൂലമായ സാഹചര്യം ആണെന്നും കൂട്ടായ പ്രവർത്തനം നടത്തിയാൽ ചെങ്ങന്നൂരിൽ വിജയിക്കാൻ കഴിയുമെന്നും ബി.ഡി.ജെ.എസ് നിര്‍വാഹക സമിതി യോഗം വിലയിരുത്തി.

പഞ്ചായത്തു തലം മുതൽ പാര്‍ട്ടിയുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്താനും യോഗത്തില്‍ തീരുമാനമായി. ദൈവങ്ങളെ അധിക്ഷേപിക്കുന്നത് ശരിയല്ല. ഇത്തരം വിമർശനങ്ങളിൽ നിന്നും അവർ പിന്തിരിയണമെന്നും യോഗ തീരുമാനങ്ങൾ വിശദീകരിച്ച് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും, ജനറൽ സെക്രട്ടറി ടി വി ബാബുവും പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button