തിരുവനന്തപുരം ; പാറ്റൂർ കേസിൽ എഫ്ഐആറും വിജിലൻസ് അന്വേഷണവും റദ്ദാക്കിയതിന് പിന്നാലെ ജേക്കബ് തോമസിനു ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. “ജേക്കബ് തോമസിനു അച്ചടക്കം പഠിപ്പിക്കേണ്ട സമയം അതിക്രമിച്ചു. ഭൂ പതിവ് രേഖകള്‍ വ്യാജമാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. ഒരു ദിവസം മാത്രമാണ് കോടതിയില്‍ എത്തിയത്. പിന്നീട് അപ്രത്യക്ഷമായി.ശേഷം സോഷ്യല്‍ മീഡിയയിലാണ് ജേക്കബ് തോമസിനെ കാണുന്നത്. പ്രഥമ ദൃഷ്ടിയാ കോടതിയലക്ഷ്യം നില നിൽക്കുന്നു. ഡിജിപി ആയി ഇരിക്കാൻ ജേക്കബ് തോമസിനു യോഗ്യതയുണ്ടോ എന്ന് സംശയിക്കുന്നതായും കോടതി കോടതി വിമർശിച്ചു.
Read also ;പാറ്റൂർ കേസിൽ സുപ്രധാന വിധി
Post Your Comments