Kerala
- Jan- 2018 -8 January
ശബരിമലദര്‍ശനത്തിനെത്തിയ തെലുങ്കാനസംഘം കൂട്ടംതെറ്റി കാട്ടാനയ്ക്കുമുന്നില്പ്പെട്ടു
ശബരിമല: പുല്‍മേടുവഴി കാനനപാതയിലൂടെ ശബരിമലദര്‍ശനത്തിനെത്തിയ തെലുങ്കാനസംഘം കൂട്ടംതെറ്റി കാട്ടാനയ്ക്കുമുന്നില്പ്പെട്ടു. പേടിച്ചു കാടിനുള്ളിലൊളിച്ചിരുന്ന നാലു സ്വാമിമാരെ രാത്രിവൈകി പോലീസും വനപാലകരും രക്ഷിച്ചു. ഹൈദരാബാദ് സ്വദേശികളായ ശിവ, ഗിരീഷ്, ഹൂബ്ലി,…
Read More » - 8 January
സംസ്ഥാനത്തെ റേഷന്‍ കടകളില്‍ 13 കോടി രൂപയുടെ അട്ടിമറി
കൊച്ചി : സംസ്ഥാനത്തെ റേഷന്‍ കടകളില്‍നിന്ന് 13 കോടിയുടെ അഴിമതി വിജിലന്‍സ് കണ്ടെത്തി. വെള്ള അരി ജയ അരിയെന്ന ലേബലില്‍ പൊതുവിപണിയിലെത്തിച്ച് 20 കോടി രൂപയുടെ വെട്ടിപ്പാണു…
Read More » - 8 January
റിപ്പബ്ലിക് ദിനത്തില്‍ മോഹൻ ഭഗവത് പാലക്കാട്ട് ദേശീയപതാക ഉയര്‍ത്തും
ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തിൽ ആര്.എസ്.എസ്. മേധാവി മോഹന്‍ ഭാഗവത് കേരളത്തിലെത്തി ദേശീയപതാക ഉയര്‍ത്തുമെന്നു റിപ്പോർട്ട്. പാലക്കാട്ടെ ഒരു സ്കൂളിലാവും ഭാഗവത് ദേശീയപതാക ഉയര്‍ത്തുകയെന്ന് ആര്.എസ്.എസ്. സംസ്ഥാന നേതാവ്…
Read More » - 8 January
കുഴിബോംബുകള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണ സംഘം കേരളത്തിനു പുറത്തേക്ക്
മലപ്പുറം : കുറ്റിപ്പുറത്തു കുഴിബോംബുകള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണ സംഘം കേരളത്തിനു പുറത്തേക്ക്. ഇവ നിര്‍മിച്ചതും കൊണ്ടുവന്നതും എവിടെനിന്നാണെന്നു മാത്രമാണു ആദ്യഘട്ടത്തില്‍ അന്വേഷിക്കുന്നത്. ഡല്‍ഹിയില്‍നിന്നുള്ള സൈനിക ഉദ്യോഗസ്ഥന്…
Read More » - 8 January
പ്ലസ് വണ്‍ വിദ്യാര്‍ഥി യുവാവിനെ കൊല്ലാൻ ക്വട്ടേഷന്‍ നൽകി ; പിന്നീട് നടന്നത്
വൈപ്പിന്‍: മുന്‍ വൈരാഗ്യത്തെത്തുടര്‍ന്നു യുവാവിനെ കൊല്ലാന്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി ക്വട്ടേഷന്‍ നല്കി. തുടർന്നുയുവാവിനെ ആക്രമിച്ച ഗുണ്ടാസംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. എളങ്കുന്നപ്പുഴ പല്ലമ്പിള്ളി ഗിരി (മണ്ടന്‍…
Read More » - 8 January
എ.കെ.ജിയ്ക്കെതിരായ വിവാദ പരാമർശം; മുഖ്യമന്ത്രിക്ക് മറുപടിയുമായി വി.ടി. ബൽറാം
തിരുവനന്തപുരം: എ.കെ.ജിയെപ്പറ്റി വിവാദ പരാമര്‍ശം നടത്തിയ വി.ടി. ബല്‍റാം എം.എല്‍.എയെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. എന്നാൽ അതേ വാക്കുകള്‍ കൊണ്ടുതന്നെ മുഖ്യമന്ത്രിക്ക് ബല്‍റാം മറുപടി…
Read More » - 8 January
എയര്‍ കേരള ഉപേക്ഷിക്കുന്നു
ആലപ്പുഴ : എയര്‍ കേരള പദ്ധതി ഉപേക്ഷിക്കുന്നു. പ്രവാസി മലയാളികളുടെ വിമാനയാത്രച്ചെലവ് ചുരുക്കുന്നതിനും യാത്ര സുഗമമാക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതിയാണ് എയർ കേരള. പദ്ധതി…
Read More » - 7 January
കോണ്‍ഗ്രസുമായി സഹകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി
കൊല്ലം: കോണ്‍ഗ്രസുമായി സഹകരിക്കാന്‍ സി പി എം തയാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. . വര്‍ഗ്ഗീയതയ്ക്കെതിരെ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കുന്നവരുമായി സഹകരിക്കും. എന്നാല്‍ തെരഞ്ഞെടുപ്പ് സഖ്യം രാഷ്ട്രീയമാണെന്നും അത്…
Read More » - 7 January
ഓഖി ദുരന്തം; തെരച്ചിൽ അവസാനിപ്പിച്ചു
തിരുവനന്തപുരം: ഓഖി ദുരന്തത്തിൽപ്പെട്ടവരെ കണ്ടെത്താനായി നടത്തിയ തെരച്ചിൽ നടപടികൾ അധികൃതർ ഉപേക്ഷിച്ചു. നാവിക സേന കോസ്റ്റ് ഗാർഡ് മറൈൻ എൻഫോഴ്സ്മെന്റ് ഫിഷറീസ് വകുപ്പുകളുടെ എന്നിവരുടെ നേതൃത്വത്തിൽ കടലിൽ…
Read More » - 7 January
വിവാഹവീട്ടിലെ വീഡിയോയില്‍ പതിഞ്ഞത് പുലിയല്ല, കാട്ടുപൂച്ചതന്നെ
കോഴിക്കോട്: കോഴിക്കോട് പെരുവയല്‍ കായലം പള്ളിത്താഴത്ത് വിവാഹ വീട്ടിലെ വീഡിയോയില്‍ പതിഞ്ഞത് പുലിയല്ലെന്നും കാട്ടുപൂച്ചയാണെന്നും സ്ഥിരീകരിച്ചു. വനപാലകര്‍ നടത്തിയ പരിശോധനയിലാണ് ഇത് കാട്ടുപൂച്ചയാണെന്ന് കണ്ടെത്തിയത്. പുലിയുടെ വിസര്‍ജ്യമോ…
Read More » - 7 January
കാറും ബൈക്കും കൂട്ടിയിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: കാറും ബൈക്കും കൂട്ടിയിടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം. തിരുവനന്തപുരം മംഗലപുരം ചെന്പകമംഗലത്തിനടുത്ത് നടന്ന അപകടത്തിൽ മംഗലപുരം സ്വദേശികളായ സാദിഖ്(23), സജിത്(23) എന്നിവരാണു മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് കാറുമായി…
Read More » - 7 January
കൃഷി ജീവിതത്തിന്റെ ഭാഗമാക്കണം: ഗവര്‍ണര്‍
തിരുവനന്തപുരം•കൃഷി ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് ഗവര്‍ണര്‍ പി. സദാശിവം അഭിപ്രായപ്പെട്ടു. ലോക കേരള സഭയുടെ ഭാഗമായി സംഘടിപ്പിച്ച ‘വസന്തോത്സവം 2018’ കനകക്കുന്നില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വീടുകളില്‍…
Read More » - 7 January
വിടി ബല്‍റാമിന്റെ പരാമര്‍ശം വേദനാജനകമെന്ന് എകെജിയുടെ മകള്‍ ലൈല
തിരുവനന്തപുരം: എകെജിക്കെതിരെ വിടി ബല്‍റാം നടത്തിയ പരാമര്‍ശത്തെ കുറിച്ച് എകെജിയുടെ മകള്‍. ബൽറാമിന്റെ പരാമർശം വേദനാജനകമെന്ന് മകള്‍ ലൈല കരുണാകരന് വ്യക്തമാക്കി. ” അങ്ങേയറ്റം വേദനാജനകമാണ് ഇന്ത്യയിലെ…
Read More » - 7 January
എകെജിയെ അപമാനിച്ച വിഷയം; “മരിച്ചുപോയ മഹാന്മാര് വരെ ഒളിവില്‍ പോകേണ്ട അവസ്ഥ”; മുരളി ഗോപി
വിടി ബല്‍റാമിന് മറുപടിയുമായി മുരളി ഗോപി. എ കെജിയെ വിമർശിച്ച വിഷയത്തിലാണ് മുരളീഗോപിയുടെ പ്രതികരണം. അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ച് രണ്ട് കുറിപ്പുകളാണ് ഫെയ്സ്ബുക്കില്‍ കുറിച്ചത്. മരിച്ചുപോയ മഹാന്മാര്…
Read More » - 7 January
കുരുന്നുകൾക്ക് ആവേശമായി കാർട്ടൂൺ ഫെസ്റ്റ്
മലപ്പുറം•ചെറുപുഷ്പം പബ്ലിക് സ്ക്കൂളിന്റെ ഇരുപത്തിയഞ്ചാം വാർഷികത്തോടനുബന്ധിച്ച് നടന്ന കാർട്ടൂൺ ഫെസ്റ്റ് കുരുന്നുകൾക്ക് ആവേശമായി. കേരള കാർട്ടൂൺ അക്കാദമി വൈസ് ചെയർമാൻ കാർട്ടൂൺമാൻ ഇബ്രാഹിം ബാദുഷ വരച്ച് ഉത്ഘാടനം…
Read More » - 7 January
എകെജിക്കെതിരായ പരാമര്‍ശം: വിടി ബല്‍റാമിന്റെ ആദ്യപ്രതികരണം പുറത്ത്
തിരുവനന്തപുരം: എകെജിക്കെതിരായ പരാമര്‍ശത്തില്‍ വിടി ബല്‍റാമിന്റെ ആദ്യപ്രതികരണം പുറത്ത്. ബല്‍റാം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് കോണ്‍ഗ്രസ് നേതാക്കളെ മോശക്കാരാക്കിയതിന് നല്കിയ മറുപടി കമന്റിലാണ് വിവാദ പരാമര്‍ശം…
Read More » - 7 January
മലയാള സിനിമയെ ലൈംഗിക ചൂഷണ മുക്തമാക്കാനുറച്ച് സര്‍ക്കാര്‍
മലയാള സിനിമയെ ലൈംഗിക ചൂഷണ മുക്തമാക്കാനുറച്ച് സര്‍ക്കാര്‍. സമഗ്ര നയമാണ് സർക്കാർ തയ്യാറാകുന്നത്. ഇതു സംബന്ധിച്ച ബില്‍ സംസ്ഥാന നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.…
Read More » - 7 January
വീടിന് പുറത്ത് നിന്ന യുവാവിനെ പോലീസ് പിടിച്ചു കൊണ്ടുപോയി മര്‍ദ്ദിച്ചു: പരാതി നല്കിയപ്പോള് കള്ളക്കേസുകളില്‍ പ്രതിയാക്കുമെന്ന് ഭീഷണിയും
കായംകുളം•കായംകുളം ഓച്ചിറയില്‍ വീടിന് പുറത്തിറങ്ങി നിന്ന യുവാവിനെ പോലീസ് പിടിച്ചുകൊണ്ടുപോയി മോഷണക്കേസിലെ പ്രതിയെന്ന് പറഞ്ഞു മര്‍ദ്ദിച്ചതായി പരാതി. കാര്‍ത്തികപ്പള്ളി താലൂക്കില്‍ കൃഷ്ണപുരം വില്ലേജില്‍ തെക്ക് കൊച്ചുമുറിയില്‍ കണ്ണങ്കാവില്‍…
Read More » - 7 January
പെണ്ണിന്റെ വളര്‍ച്ച അവളുടെ ശരീരത്തിന്റെ മാത്രം വളര്‍ച്ചയാണെന്ന് കരുതുന്ന ജനപ്രതിനിധികള്‍ നാടിനുതന്നെ അപമാനമാണെന്ന് ചിന്താ ജെറോം
പെണ്ണിന്റെ വളര്‍ച്ച അവളുടെ ശരീരത്തിന്റെ മാത്രം വളര്‍ച്ചയാണെന്ന് കരുതുന്ന ജനപ്രതിനിധികള്‍ നാടിനുതന്നെ അപമാനമാണെന്ന് ചിന്താ ജെറോം. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ചിന്ത ഇക്കാര്യം വ്യക്തമാക്കിയത്. പെണ്ണിന്റെ കാഴ്ച്ചപ്പാടിന്റെയും…
Read More » - 7 January
ചാനലുകാരെ വിളിച്ചു കൂട്ടിയ ശേഷം തുണിയുരിഞ്ഞ് ഓടുന്നതായിരുന്നു ഇതിലും നല്ലത്; ബെല്‍റാമിനെ രൂക്ഷമായി വിമര്‍ശിച്ച് വെള്ളാപ്പള്ളി
തിരുവനന്തപുരം: എകെജിക്കെതിരായ പരാമര്‍ശത്തില്‍ വി.ടി.ബല്‍റാം എംഎല്‍എയെ രൂക്ഷമായി വിമര്‍ഷിച്ച് വെള്ളാപ്പള്ളി നടേശന്. ഫേസ്ബുക്ക് പോസ്റ്റ് വാര്‍ത്താശ്രദ്ധ നേടുവാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ഇതിലും നല്ലത് ചാനലുകാരെ വിളിച്ചു കൂട്ടി…
Read More » - 7 January
കേരളാ പൊലീസിന് മുഖ്യമന്ത്രിയുടെ താക്കീത്
കൊല്ലം: കേരള പൊലീസിന് കര്‍ശന താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്. എന്തും ചെയ്യാന്‍ അധികാരമുള്ളവരല്ല പൊലീസുകാരെന്ന് ഓര്മ വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊല്ലത്തു സിറ്റി പൊലീസ് സംഘടിപ്പിച്ച…
Read More » - 7 January
സ്കൂൾ വിദ്യാർഥികൾക്കു ബുദ്ധി വർധിപ്പിക്കാൻ ‘ചടയൻ ബ്രഹ്മി’ എന്ന പേരിൽ കഞ്ചാവ് വിൽപ്പന : 2 പേർ പിടിയിൽ
പാമ്പാടി : സ്കൂൾ വിദ്യാർഥികൾക്കു ബുദ്ധി വർധിപ്പിക്കാൻ ‘ചടയൻ ബ്രഹ്മി’ എന്ന പേരിൽ കഞ്ചാവു വിറ്റ രണ്ടുപേർ അറസ്റ്റിലായി. ആറുമാനൂർ കണ്ണംകുന്ന് അരവിന്ദൻ എന്ന ഫെയ്സർ–(19), സുഹൃത്ത്…
Read More » - 7 January
സ്റ്റാഫ് ഹോസ്റ്റലിലെ ലീലാവിലാസങ്ങള്‍ അവസാനിപ്പിക്കണം; മഹാരാജാസ് കോളേജില്‍ അശ്ലീല പോസ്റ്ററുകള്‍
കൊച്ചി: മഹാരാജാസ് കോളേജ് സ്റ്റാഫ് ഹോസ്റ്റലില്‍ നിരവധി അശ്ലീല പോസ്റ്ററുകള്‍ ഒട്ടിച്ച നിലയില്‍. സ്റ്റാഫ് ഹോസ്റ്റലിലെ ലീലാവിലാസങ്ങള്‍ അവസാനിപ്പിക്കണം എന്നു തുടങ്ങിയ അശ്ലീല ചുവയുളള പോസ്റ്ററുകളാണ് കോളേജ് സ്റ്റാഫ്…
Read More » - 7 January
തീവ്രവാദ ആക്രമണങ്ങള്‍ സംഘടിപ്പിക്കുവാന്‍ ഐ.എസ്, സംസ്ഥാനത്ത് കനത്ത ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: ഐഎസ് തീവ്രവാദ സന്ദേശത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജില്ലാ ഭരണകൂടങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്കി. കാസര്‍ഗോഡ് നിന്നും ഐഎസില്‍ ചേര്‍ന്ന അബ്ദുള്‍ റഷീദിന്റെതെന്ന് കരുതുന്ന ശബ്ദ സന്ദേശത്തിന്റെ…
Read More » - 7 January
ഒടുവില്‍ സര്‍ജറി മാറ്റിവെച്ച് അവള് സ്കൂള്‍ കലോത്സവ വേദിയിലേക്കെത്തി; വേദന കടിച്ചമര്‍ത്തിയവള്‍ സ്വന്തമാക്കിയത് ‘എ’ ഗ്രേഡ്
തൃശൂര്‍: ഒടുവില്‍ സര്‍ജറി മാറ്റിവെച്ച് അവള് സ്കൂള്‍ കലോത്സവ വേദിയിലേക്കെത്തി. വേദന കടിച്ചമര്‍ത്തിയവള്‍ സ്വന്തമാക്കിയത് ‘എ’ ഗ്രേഡും. കലയോടുള്ള അടങ്ങാത്ത അഭിനിവേശമാണ് ആശുപത്രിക്കിടക്കയില്‍ സര്‍ജറി കാത്തുകിടക്കുന്നിടത്തുനിന്ന് അവളെ…
Read More »