Kerala
- Jan- 2018 -8 January
സി പി എം ബ്രാഞ്ച് സെക്രട്ടറിയെ മരിച്ച നിലയില്‍ കണ്ടെത്തി
പയ്യന്നൂര്‍: സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കടക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പയ്യന്നൂര്‍ കൊഴുമ്മല്‍ മരത്തക്കാട് ബ്രാഞ്ച് സെക്രട്ടറി കെ വിശ്വനാഥനെ (45)യാണ് പയ്യന്നൂരിലെ തായിനേരിയിലുള്ള മത്സ്യ…
Read More » - 8 January
ട്രെയിനുകൾ വൈകുന്നന്നതിന്റെ കാരണം വ്യക്തമാക്കി അന്വേഷണ റിപ്പോർട്ട്
കൊച്ചി: കേരളത്തിൽ ട്രെയിനുകൾ വൈകുന്നന്നതിന്റെ കാരണം വ്യക്തമാക്കി അന്വേഷണ റിപ്പോർട്ട്. തിരുവനന്തപുരം ഡിവിഷനിലെ ഒാപ്പറേറ്റിങ് വിഭാഗത്തിന്റെ കെടുകാര്യസ്ഥത മൂലമാണ് വൈകുന്നതെന്നാണ് അന്വേഷണ റിപ്പോർട്ട് വ്യക്തമാക്കുന്നത്. ട്രെയിനുകൾ അനുവദിച്ച…
Read More » - 8 January
മൃതദേഹം തലകീഴായി നിര്‍ത്തി കോണ്‍ക്രീറ്റ് ഇട്ട് ഉറപ്പിച്ചത് കൊലപാതകം ഒരിയ്ക്കലും പുറത്തറിയാതിരിയ്ക്കാന്‍ : വീപ്പയ്ക്കുള്ളില്‍ നിന്നും നെയ് പുറത്തേയ്ക്ക് വന്നെങ്കിലും..
കൊച്ചി: വീപ്പയ്ക്കുള്ളില്‍ അസ്ഥികൂടം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. അഴുകി തീര്‍ന്ന മൃതദേഹത്തിന്റെ അസ്ഥികള്‍ മാത്രമാണ് കണ്ടെത്തിയത്. മൃതദേഹത്തിന് ഒരു വര്‍ഷത്തിലേറെ പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. 2016 ഡിസംബറിന് മുന്‍പ്…
Read More » - 8 January
ശീ അയ്യപ്പജ്യോതി രഥയാത്ര ഈ മാസം പത്തിന്
തിരുവനന്തപുരം: മകരജ്യോതിയുടെ ആത്മീയ സന്ദേശമായ സമത്വവും സാഹോദര്യവും ഉയര്‍ത്തി ഹിന്ദു ധര്‍മ്മ പരിഷത്ത് ശ്രീ അയ്യപ്പജ്യോതി രഥയാത്ര സംഘടിപ്പിക്കുന്നു. പത്താം തീയതി (ബുധനാഴ്ച) ചൊവ്വര ശ്രീ ധര്‍മ്മ…
Read More » - 8 January
ഓണ്‍ലൈന്‍ പെണ്‍വാണിഭകേസില്‍ മൂന്ന് പേര് കൂടി അറസ്റ്റിൽ
കൊച്ചി: ഓണ്‍ലൈന്‍ പെണ്‍വാണിഭകേസില്‍ മൂന്ന് പേര് കൂടി അറസ്റ്റിൽ. കൊച്ചിയിലാണ് അറസ്റ്റിലായത്. പിടിയിലായത് ഡല്‍ഹി സ്വദേശികളായ സോണിയ, ജിഷ എന്നിവരും ഒരു പ്രായപൂര്‍ത്തി ആകാത്തയാളുമാണ്. ഇതോടെ കേസില്‍…
Read More » - 8 January
കേരളത്തില്‍ ലൗവ് ജിഹാദ് ഇല്ലെന്ന് മുന്‍ ഡി.ജി.പി
റിയാദ്: ലൗവ് ജിഹാദ് എന്നൊന്നില്ലെന്ന് ജേക്കബ് പുന്നൂസ്. ജിഹാദ് ലക്ഷ്യം വയ്ക്കുന്നവന് പ്രണയിക്കാനോ പ്രണയിക്കുന്നവന് ജിഹാദിന് പേകാനോ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ലൗവ് ജിഹാദായി പിന്നീട് കോലാഹലങ്ങള്‍…
Read More » - 8 January
ഉപഭോക്താക്കളെ ആകർഷിക്കാൻ മികച്ച ഓഫറുകളുമായി വീണ്ടും എയര്‍ടെല്‍ രംഗത്ത്
വിപണി കീഴടക്കുവാന്‍ മികച്ച ഓഫറുകളുമായി ടെലികോം കമ്പനികൾ മത്സരിക്കുകയാണ്. എയർടെല്ലും ഇത്തരത്തില്‍ ഓഫറുമായി രംഗത്തെത്തിയിരിക്കുകയാണ്. തങ്ങളുടെ 448, 509 പ്ലാനുകളുടെ കാലാവധി വര്‍ധിപ്പിക്കുകയാണ് കമ്പനി ചെയ്തിരിക്കുന്നത്. നിലവില്‍…
Read More » - 8 January
ഓഖി : കാണാതായവരെക്കുറിച്ച് 15 ന് മുമ്പ് പരാതി നല്‍കണം
തിരുവനന്തപുരം•ഓഖി ചുഴലിക്കാറ്റില്‍ കാണാതായവരെക്കുറിച്ചുള്ള പരാതി അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ ജനുവരി 15 ന് മുമ്പ് നല്‍കണമെന്ന് സംസ്ഥാന ദുരിതാശ്വാസ കമ്മീഷണര്‍ അറിയിച്ചു. കാണാതായ വ്യക്തിയുടെ അടുത്ത ബന്ധുക്കള്‍…
Read More » - 8 January
ശബരിമലയിലെ ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് സാങ്കേതിക വിദ്യകള്‍ കേരളത്തിലെ ഭക്തര്‍ക്ക് എങ്ങനെയാണ് ആത്മീയ അനുഭവം പ്രദാനം ചെയ്യുന്നത് – ശബരിമലയില്‍ സാങ്കേതിക വിദ്യകളുടെ ഉപയോഗത്തില്‍ വിപ്ലവകരമായ മാറ്റം
സന്നിധാനം•വെബ്സൈറ്റുമായി എല്ലാ ‘ഭൗതിക വസ്തുക്കളെയും ബന്ധിപ്പിക്കുന്ന ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് ഒരു വിപ്ലവം സൃഷ്ടിക്കുകയാണ്. വ്യക്തിപരമായും പ്രൊഫഷണലായും ഉള്ള ജീവിതത്തില്‍ വ്യത്യസ്തത കൊണ്ടുവരാന്‍ ഇന്റര്‍നെറ്റ് ഓഫ് തിംഗ്സിന്…
Read More » - 8 January
അച്ഛന്റെയും അമ്മയുടെയും പേര് സ്വകാര്യതയാണോ ? ആധാറില്‍ എന്താണ് ഇത്ര വലിയ രഹസ്യങ്ങള്‍ ഉള്ളതെന്ന് കെ. സുരേന്ദ്രന്
കോഴിക്കോട്: ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നുവെന്ന വാര്‍ത്തയ്ക്കെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രൻ. ആധാര്‍ രഹസ്യങ്ങള്‍ ചോരുന്നു എന്നുള്ളത് ഒരു കള്ളക്കഥയാണെന്നും അത്തരം പ്രചാരണങ്ങള്‍ ദുരുദ്ദേശത്തോടുകൂടിയുള്ളതാണെന്നും…
Read More » - 8 January
നിരോധിച്ച വാക്ക് ഉപയോഗിച്ച് വിവാദത്തില്‍ കുരുങ്ങി പി.എസ്.സി
തിരുവനന്തപുരം :സര്‍ക്കാര്‍ നിയമപരമായി നിരോധിച്ച വാക്ക് പി.എസ്.സി ഉപയോഗിച്ചത് വിവാദത്തില്‍. ജനുവരി ആറിന് പി.എസ്.സി നടത്തിയ പരീക്ഷയുടെ ചോദ്യപേപ്പറില്‍ ‘ഹരിജന്‍’ എന്ന വാക്ക് ഉപയോഗിച്ചതാണ് വിവാദമായത്. ഇതുസംബന്ധിച്ച്…
Read More » - 8 January
വസ്ത്രങ്ങള്‍ വലിച്ചുകീറി, ലിംഗം കാണിക്കാന്‍ ആവശ്യപ്പെട്ടു; നടുറോഡില്‍ ട്രാന്സ്ജെന്ററോട് കാണിച്ച ക്രൂരത ഇങ്ങനെ
മലപ്പുറം: കേരളത്തില്‍ അടുത്ത കുറച്ചു നാളുകളായി ട്രാന്സ്ജെന്ററോടുള്ള അതിക്രമങ്ങള്‍ കൂടി വരികയാണ്. അതിന് ഒരു തെളിവുകൂടിയാണ് മലപ്പുറത്ത് സംഭവിച്ചതും. മലപ്പുറം കോട്ടയ്ക്കലിലാണ് ട്രാന്‍സ്ജെന്ററായ ലയയ്ക്കുനേരെ നേരെ ശാരീരിക…
Read More » - 8 January
ഉണ്ണി മുകുന്ദന് കുരുക്ക് മുറുകുന്നു : അറസ്റ്റ് ഉടൻ
കൊച്ചി : യുവതിയുടെ പീഡന പരാതിയെ തുടര്‍ന്ന് നടന് ഉണ്ണി മുകുന്ദനെ ഉടന്‍ അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചന. സൈബര്‍ സെല്ലുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുമ്ബോള്‍ താരത്തിനെതിരായ തെളിവുകള്‍…
Read More » - 8 January
സ്കൂള്‍ കലോത്സവത്തിൽ വ്യാജ അപ്പീലുകള്‍
തൃശൂര്‍: സംസ്ഥാന സ്കൂള്‍ കലോത്സവത്തിലേക്ക് ബാലാവകാശ കമ്മീഷന്റെ പേരിലുള്ള വ്യാജ അപ്പീലുകള്‍ പത്തെണ്ണമായി. നൂറുകണക്കിന് വ്യാജ അപ്പീലുകള്‍ പല ജില്ലകളില്‍ ഉള്ളതായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇതിന്…
Read More » - 8 January
എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ സംസ്ഥാനത്തെ ക്രമസമാധാന നില ഭദ്രമായി: പിണറായി വിജയന്
തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ സംസ്ഥാനത്തെ ക്രമസമാധാന നില ഭദ്രമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എന്നാല്‍ ക്രമസമാധാനം തകര്‍ക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ ശ്രമം നടത്തുകയാണെന്നും മുഖ്യമന്ത്രി…
Read More » - 8 January
ഉണ്ണി മുകുന്ദനെ ഉടന്‍ അറസ്റ്റ് ചെയ്തേക്കും
കൊച്ചി : യുവതിയുടെ പീഡന പരാതിയെ തുടര്‍ന്ന് നടന് ഉണ്ണി മുകുന്ദനെ ഉടന്‍ അറസ്റ്റ് ചെയ്തേക്കുമെന്ന് സൂചന. സൈബര്‍ സെല്ലുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുമ്ബോള്‍ താരത്തിനെതിരായ തെളിവുകള്‍…
Read More » - 8 January
ബോണക്കാട്: കുരിശ് കൊണ്ടുപോകാന്‍ അനുവദിക്കില്ല : നിയന്ത്രണ വിധേയമായി പ്രാർത്ഥനക്ക് അനുമതി
തിരുവനന്തപുരം: ബോണക്കാട് കുരിശുമലയില്‍ കുരിശ് സ്ഥാപിക്കാന്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ സഭാനേതൃത്വത്തെ അറിയിച്ചു. മലയിലേക്ക് കുരിശുമായി പോകാന്‍ അനുവദിക്കില്ല. എന്നാല്‍ നിയന്ത്രണവിധേയമായി ആരാധന അനുവദിക്കുമെന്നും വനംമന്ത്രി കെ രാജു…
Read More » - 8 January
ജാതി വ്യവസ്ഥകളെ കാറ്റില്‍പ്പറത്തി ഒരു തമിഴ് വിവാഹം; വയനാട്, കോഴിക്കോട് സബ് കളക്ടര്‍മാര്‍ തമ്മില്‍ വിവാഹിതരാകുമ്പോള്‍
കോഴിക്കോട്: നിയമ വ്യവസ്ഥകളെ കാറ്റില്‍പ്പറത്തി രണ്ടു സബ് കലക്ടര്‍മാര്‍ കല്ല്യാണം കഴിക്കുന്നു. അയല്‍ ജില്ലകളിലെ സബ് കളക്ടര്‍മാരായ വയനാട് സബ് കളക്ടര്‍ എന്‍എസ്കെ ഉമേഷും, കോഴിക്കോട് സബ്…
Read More » - 8 January
മത്സരത്തിന് മുമ്പ് ബ്ലാസ്റ്റേഴ്സിന് ആശ്വാസവാര്‍ത്ത
കൊച്ചി : ഐഎസ്എല്ലില്‍ നിര്‍ണായക എവേ മത്സരത്തിനിറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസ വാര്‍ത്ത. ബ്ലാസ്റ്റേഴ്സിന്റെ അടുത്ത എതിരാളികളായ ഡല്‍ഹി ഡൈനാമോസിന്റെ ഉറുഗ്വെന്‍ മിഡ്ഫീല്‍ഡര്‍ മതിയാസ് മിറാബ്ജേയ്ക്ക് ബ്ലാസ്റ്റേഴ്സിനെതിരെ…
Read More » - 8 January
ഷെഫിന് ജഹാന്റെ തീവ്രവാദ ബന്ധം : കനകമല കേസിലെ പ്രതികളെ എൻ ഐ എ ചോദ്യം ചെയ്യുന്നു
കൊച്ചി: ഷെഫീൻ ജഹാനുമായുള്ള ബന്ധത്തെ കുറിച്ച് കനകമല ആയുധ പരിശീലന കേസിലെ പ്രതികളെ എൻഐഎ വിയ്യൂർ സെൻട്രൽ ജയിലിൽ ചോദ്യം ചെയ്യുന്നു. കേസിൽ ഇപ്പോൾ ജയിലിലുള്ള മൻസീദ്,…
Read More » - 8 January
സിപിഎം-ബിജെപി സംഘര്‍ഷം : ആര്‍എസ്എസ് സേവാകേന്ദ്രത്തിനു നേരേ ബോംബാക്രമണം
തലശേരി: ധര്‍മടത്ത് വീണ്ടും സിപിഎം-ബിജെപി സംഘര്‍ഷം. ആര്‍എസ്എസ് സേവാകേന്ദ്രത്തിനു നേരേ അര്‍ധരാത്രി ബോംബാക്രമണം നടന്നു. ഞായറാഴ്ച രാത്രിയാണ് ആര്‍എസ്എസ് സേവാകേന്ദ്രത്തിനും നേരേ ബോബാക്രമണം നടന്നത്. . ധര്‍മടം…
Read More » - 8 January
ഡ്രൈവിംഗിനിടെ അശ്ലീലആംഗ്യം കാണിച്ച സ്വകാര്യ ബസ് ഡ്രൈവര്‍; ഡ്രൈവറെ കുടുക്കാന്‍ വനിതാ ഡോക്ടര്‍ ചെയ്തതിങ്ങനെ
പത്തനംതിട്ട: ഡ്രൈവിംഗിനിടെ അശ്ലീലആംഗ്യം കാണിച്ച സ്വകാര്യ ബസ് ഡ്രൈവറിന് പണികൊടുത്ത് വനിതാ ഡോക്ടര്‍. അടൂര്‍-പത്തനംതിട്ട റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ശ്രീദേവി മോട്ടോര്‍സിന്റെ ബസിലെ ഡ്രൈവര്‍ അടൂര്‍ സ്വദേശിയായ…
Read More » - 8 January
സജി ബഷീറിനെതിരെ വ്യവസായ മന്ത്രി
തിരുവനന്തപുരം : സിഡ്കോ അഴിമതിയില്‍ സജി ബഷീർ അഴിമതിക്കാരനാണെന്ന് മന്ത്രി എ.സി മൊയ്തീൻ. സജിക്ക് നിയമം നൽകരുതെന്ന് തൻ ഫയലിൽ എഴുതിയിരുന്നെന്നു മന്ത്രി വ്യക്തമാക്കി. കേസിൽ പ്രതിയായ…
Read More » - 8 January
കാസര്‍കോട് സ്വദേശി നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയില്‍
കാസര്‍ഗോഡ് : കാസര്‍കോട് സ്വദേശി നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയിലായി.32 ലക്ഷത്തോളം വിലവരുന്ന സ്വര്‍ണ ബിസ്ക്കറ്റുകളുമായാണ് ഇദ്ദേഹം വിമാനത്താവളത്തിൽ എത്തിയത്. ഞായറാഴ്ച വൈകുന്നേരം ഇന്‍ഡിഗോ വിമാനത്തില്‍ ദുബൈയില്‍ നിന്നെത്തിയ…
Read More » - 8 January
വീപ്പക്കുള്ളില്‍ നിന്നും അസ്ഥികൂടം കണ്ടെത്തി : സംഭവത്തില്‍ ദുരൂഹതയേറുന്നു
കൊച്ചി : കൊച്ചി കുമ്പളത്ത് വീപ്പക്കുള്ളില്‍ നിന്നും അസ്ഥികൂടം കണ്ടെത്തി. വീപ്പ കോണ്‍ക്രീറ്റ് ഇട്ടടച്ച ശേഷം കായലില്‍ തള്ളിയ നിലയിലായിരുന്നു. മൃതദേഹത്തിന് പത്ത് മാസത്തെ പഴക്കമുള്ളതായി സംശയിക്കുന്നു.…
Read More »