Kerala
- Apr- 2018 -2 April
കവിയും സിപിഎം വിമർശകനുമായ കെ.സി. ഉമേഷ് ബാബുവിന്റെ വീടിനു നേരെ ആക്രമണം
കണ്ണൂർ: സിപിഎം വിമർശകനും കവിയുമായ കെ.സി. ഉമേഷ് ബാബുവിന്റെ വീടിനു നേരെ ബൈക്കിലെത്തിയ രണ്ടംഗസംഘത്തിന്റെ ആക്രമണം.ബൈക്കിലെത്തിയ സംഘം വീടിന് നേരെ ട്യൂബ്ലൈറ്റ് എറിഞ്ഞു. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു…
Read More » - 2 April
നോക്കുകൂലി തർക്കം: സുധീറിന് പണം തിരികെ നൽകും; തൊഴിലാളികളെ യൂണിയൻ പുറത്താക്കി
തിരുവനന്തപുരം: സുധീര്‍ കരമനയില്‍ നിന്ന് തൊഴിലാളികള്‍ വാങ്ങിയ നോക്കുകൂലി തിരികെ നല്‍കും. നോക്കുകൂലി വാങ്ങിയ തൊഴിലാളികളെ സസ്പെന്‍ഡ് ചെയ്യുമെന്നും സി.ഐ.ടി.യു ജില്ലാ കമ്മറ്റി അറിയിച്ചു. നോക്കുകൂലിയുടെ പേരിൽ…
Read More » - 2 April
സിപിഎം ബിജെപി സംഘർഷം
കണ്ണൂർ : മാവുങ്കാൽ മേലടുക്കത്ത് സിപിഎം ബിജെപി സംഘർഷം. ഒരു സ്ത്രീ ഉൾപ്പെടെ ആറു പേർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ മേലടുക്കത്തെ സിപിഎം പ്രവർത്തകൻ നന്ദു (28)വിനെ…
Read More » - 2 April
കൈക്കുഞ്ഞുമായി കിണറ്റിൽ ചാടി യുവതിയുടെ ആത്മഹത്യാ ശ്രമം: കുഞ്ഞിന് ദാരുണാന്ത്യം
നിലമ്പൂർ: കൈക്കുഞ്ഞുമായി കിണറ്റിൽ ചാടി അമ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. യുവതി രക്ഷപ്പെങ്കിലും കുഞ്ഞ് മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. ഒൻപത് മാസം പ്രായമുള്ള കുഞ്ഞുമായി ഏനാന്തി…
Read More » - 2 April
കാക്കിക്കുള്ളിലെ കമ്മ്യൂണിസ്റ്റുകാരൻ ; കേരളാ പോലീസില്‍ 315 സിപിഎം ബ്രാഞ്ചുകള്‍
കോഴിക്കോട്: സംസ്ഥാനത്തെ സിവില്‍ പോലീസ് ഓഫീസര്‍ മുതല്‍ ഡിവൈഎസ്പിവരെ സിപിഎം ബ്രാഞ്ചിലെ അംഗങ്ങളെന്ന് റിപ്പോര്‍ട്ട്. പോലീസ് സേനയില്‍ സിപിഎമ്മിന് 315 ബ്രാഞ്ചുകളാണ് നിലവിൽ ഉള്ളത്. ബ്രാഞ്ച് അംഗങ്ങളായുള്ളത്…
Read More » - 2 April
തലസ്ഥാനത്ത് റേഡിയോ ജോക്കിയെ വെട്ടിക്കൊന്ന സംഭവം, അന്വേഷണം കേരളത്തിന് പുറത്തേക്കും
തിരുവനന്തപുരം: തലസ്ഥാനത്ത് റേഡിയോ ജോക്കി രാജേഷിനെ വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ കേരളം വിട്ടതായി സൂചന. തമിഴ്നാട്, ബാംഗ്ലൂര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. വിദേശത്തു നിന്നുമെത്തിയ രണ്ട്…
Read More » - 2 April
കുരുക്ക് മുറുകുന്നു; ജേക്കബ് തോമസിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി ഹൈക്കോടതി
ന്യൂഡൽഹി: ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ കേസില്‍ സ്റ്റേ നല്‍കരുത് എന്നാവശ്യപ്പെട്ട് കേരള ഹൈക്കോടതി സുപ്രീംകോടതിയെ സമീപിച്ചേക്കും. കേരളാ ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ക്കെതിരെ വസ്തുതാ വിരുദ്ധമായ പ്രചാരണം നടത്തിയെന്നാണ്…
Read More » - 2 April
സംസ്ഥാനത്ത് വിവിധ തൊഴിലാളി സംഘടനകള്‍ നടത്തുന്ന പണിമുടക്ക് ആരംഭിച്ചു
തിരുവനന്തപുരം: സ്ഥിരം തൊഴില്‍ വ്യവസ്ഥ ഒഴിവാക്കി നിശ്ചിതകാല തൊഴില്‍ എന്ന രീതി നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പണിമുടക്ക് സംസ്ഥാനത്ത് ആരംഭിച്ചു. ഞായറാഴ്ച അര്‍ധരാത്രി…
Read More » - 1 April
പണിമുടക്കിന് മുമ്പെ ഈസ്റ്റര്‍ ദിനത്തില്‍ ബസുകള്‍ റദ്ദാക്കി കെ.എസ്.ആര്.ടി.സിയുടെ സേവനം
തിരുവനന്തപുരം: പൊതുപണിമുടക്ക് തുടങ്ങും മുമ്പെ സ്കാനിയ ബസുകള്‍ കെഎസ്ആര്‍ടിസി റദ്ദാക്കിയത് യാത്രക്കാരുടെ പ്രതിഷേധത്തിനിടയാക്കി. തിരുവനന്തപുരത്തു നിന്നും മൈസൂരുവിലേക്കും കോഴിക്കോടേക്കും പോകേണ്ട ബസുകളാണ് റദ്ദാക്കിയത്. മുന്‍കൂറായി ടിക്കറ്റെടുത്ത് യാത്രക്കെത്തിയവരാണ്…
Read More » - 1 April
റേഡിയോ ജോക്കിയുടെ കൊലപാതകം ; നിർണയാക വിവരങ്ങൾ പോലീസിന് ലഭിച്ചു
തിരുവനന്തപുരം: റേഡിയോ ജോക്കിയുടെ കൊലപാതകം ആലപ്പുഴ ജില്ലയിലെ കുപ്രസിദ്ധ ഗുണ്ട “കായംകുളം അപ്പുണ്ണി” ക്വട്ടേഷന്‍ സംഘത്തെ നയിച്ചതെന്ന വിവരം പൊലീസിന് ലഭിച്ചു. ക്വട്ടേഷന്‍ ആക്രമണത്തില്‍ നേരിട്ടു പങ്കെടുത്തെന്നു…
Read More » - 1 April
ജനങ്ങള്‍ മര്‍ദ്ദിച്ചുക്കൊന്ന മധുവിന്റെ അമ്മയ്ക്ക് സഹായവുമായി ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗ്
തിരുവനന്തപുരം: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ നാട്ടുകാരില്‍ ചിലര്‍ മര്‍ദ്ദിച്ചുകൊന്ന മധുവിന്റെ അമ്മയ്ക്ക് സഹായവുമായി ക്രിക്കറ്റ് താരം വീരേന്ദര്‍ സെവാഗ് . മധുവിന്റെ അമ്മ മല്ലിക്ക് 1,50,000…
Read More » - 1 April
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ്; ബി.ഡി.ജെ.എസിന് ബി.ജെ.പിയുടെ അന്ത്യശാസനം
തൃശൂര്‍: ബി.ഡി.ജെ.എസിന് ബി.ജെ.പിയുടെ അന്ത്യശാസനം. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സഹകരിക്കുകയാണെങ്കിലേ വാഗ്ദാനം ചെയ്ത പദവികളെക്കുറിച്ച് ചര്‍ച്ചയുള്ളൂ എന്ന് ബി.ജെ.പി. ബി.ഡി.ജെ.എസിന് കേന്ദ്രസര്‍ക്കാറിലെ ആറ് സ്റ്റാന്‍ഡിങ് കൗണ്‍സില്‍ പദവികളാണ്…
Read More » - 1 April
‘സുഡാനി നായകന്റെ’ പ്രതിഷേധത്തെ കുറിച്ച് തോമസ് ഐസക്
കൊച്ചി: ‘സുഡാനി നായകന്റെ’ പ്രതിഷേധത്തെ കുറിച്ച് ധനമന്ത്രി തോമസ് ഐസക്. സിനിമയില്‍ സാമുവലിന് നല്കിയ സ്നേഹം സിനിമയ്ക്ക് പുറത്തുണ്ടായില്ല എന്നാണ് അദ്ദേഹത്തിന്റെ പ്രതിഷേധത്തില്‍ നിന്ന് മനസ്സിലാകുന്നതെന്ന് തോമസ്…
Read More » - 1 April
സുധീർ കരമനയിൽ നിന്നും നോക്ക് കൂലി വാങ്ങിയ സംഭവത്തിൽ കർശന നടപടി
തിരുവനന്തപുരം: സുധീർ കരമനയിൽ നിന്നും നോക്ക് കൂലി വാങ്ങിയ സംഭവത്തിൽ കർശന നടപടി. സി ഐ ടി യു അരശുംമൂട് യൂണിറ്റിലെ 14 തൊഴിലാളികളെ സി ഐ…
Read More » - 1 April
ക്യാൻസർ എന്ന രോഗം എന്നെയും പ്രണയിച്ചു തുടങ്ങിയിരിക്കുന്നു… പക്ഷേ… യുവാവിന്റെ കുറിപ്പ് വൈറലാകുന്നു
തിരുവനന്തപുരം•ക്യാൻസർ എന്ന രോഗം എന്നെയും പ്രണയിച്ചു തുടങ്ങിയിരിക്കുന്നു… പക്ഷെ, എന്നെ അവളുടെ വരുതിയിൽ ആക്കാമെന്ന് സ്വപ്നത്തിൽ പോലും കരുതേണ്ട… ക്യാന്‍സര്‍ ബാധിതനായ തിരുവനന്തപുരം സ്വദേശിയായ നന്ദു എന്ന…
Read More » - 1 April
ദുബായില്‍ നിന്നും പേസ്റ്റ് രൂപത്തില്‍ കോടികളുടെ സ്വര്‍ണം കടത്തിയത് കേരളത്തിലേയ്ക്ക്
നെടുമ്പാശേരി : ഒരു കോടിയിലധികം രൂപ വില വരുന്ന 3.4 കിലോഗ്രാം സ്വര്‍ണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് പിടികൂടി. ദുബായില്‍ നിന്നെത്തിയ…
Read More » - 1 April
സന്തോഷ് ട്രോഫി സ്വന്തമാക്കിയ കേരള ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: സന്തോഷ് ട്രോഫി സ്വന്തമാക്കിയ കേരള ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന് രംഗത്ത്. പതിനാലു വര്‍ഷത്തിനു ശേഷമാണ് കേരളം സന്തോഷ് ട്രോഫി നേടുന്നത്. അദേഹം ടീം…
Read More » - 1 April
പ്ലസ് വണ്‍ കാരിയെ 30കാരന് വിവാഹം ചെയ്ത് കൊടുക്കാന്‍ നീക്കം : രക്ഷിതാക്കള്‍ അറസ്റ്റില്‍
പത്തനംതിട്ട : പതിനേഴുകാരിയെ വിവാഹം കഴിപ്പിക്കാനുള്ള അമ്മയുടെയും രണ്ടാനച്ഛന്റെയും നീക്കം പോലീസ് തടഞ്ഞു. അമ്മയും രണ്ടാനച്ഛനെയും വരനെയും പോലീസ് അറസ്റ്റ് ചെയ്തു. ഏനാത്ത് പോലീസ് സ്റ്റേഷന് പരിധിയില്‍…
Read More » - 1 April
ആറാട്ടിനിടെ ആന ഇടഞ്ഞു
തിരുവനന്തപുരം: ആറാട്ടിനിടെ ആന ഇടഞ്ഞു. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടിനിടെ എഴുന്നുള്ളിപ്പിന് എത്തിച്ച ആന ഇടഞ്ഞത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തി. വെടി പൊട്ടുന്ന ശബ്ദം കേട്ടാണ് ആന…
Read More » - 1 April
മൂന്നു പെണ്‍കുട്ടികള്‍ പാറമടയിൽ മുങ്ങി മരിച്ചു
തിരുവനന്തപുരം: മൂന്നു പെണ്‍കുട്ടികള്‍ പാറമടയിൽ മുങ്ങിമരിച്ചു. ആറ്റിങ്ങല്‍ പള്ളിക്കലില്‍ പാറമടയില്‍ കുളിക്കാനിറങ്ങിയ കുട്ടികളാണ് അപകടത്തിൽപെട്ടത്. പള്ളിക്കല്‍ സ്വേദിശികളായ ജുഹാന, ഷിഹാന, സൈനബ എന്നിവരാണ് മരിച്ചത്.
Read More » - 1 April
സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങൾക്കെതിരെ പാണക്കാട് ഹൈദരലി തങ്ങള്‍
കോഴിക്കോട്: സാമൂഹ്യ മാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങൾക്കെതിരെകടുത്ത മുന്നറിയിപ്പുമായി മുസ് ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. മതവിശ്വാസികളുടെ ആരാധനകളെ പരസ്പരം വെറുപ്പുളവാക്കുന്ന തരത്തിൽ…
Read More » - 1 April
സന്തോഷ് ട്രോഫി ഫൈനല്‍: നായകന് രാഹുലിന്റെ വീട്ടില്‍ നിന്നുള്ള ദൃശ്യങ്ങള്‍
തൃശൂര്‍•ആദ്യന്തം ആവേശം നിറഞ്ഞ മത്സരത്തിനൊടുവില്‍ നീണ്ട 14 വര്‍ഷത്തിന് ശേഷം കേരള വീണ്ടും സന്തോഷ് ട്രോഫി കിരീടം ചൂടിയിരിക്കുന്നു. നിശ്ചിത സമയത്ത് ഇരു ടീമുകളും സമനില പാലിച്ചതിനെ…
Read More » - 1 April
ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പ് : നിലപാട് വ്യക്തമാക്കി നഴ്സിംഗ് നേതാവ് ജാസ്മിന് ഷാ
കൊച്ചി: വരാന്‍ പോകുന്ന ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ തന്റേയും സംഘടനയുടേയും നിലപാട് പ്രഖ്യാപിച്ച് നഴ്സിംഗ് അസോസിയേഷന് ദേശിയ അധ്യക്ഷന്‍ ജാസ്മിന് ഷാ. ചെങ്ങന്നൂരില്‍ എന്താ യുഎന്‍എക്ക് കാര്യം എന്ന…
Read More » - 1 April
കാന്‍സര്‍ രോഗിയായ ഭാര്യയ്ക്ക് നേരെ നിരന്തരം മര്‍ദ്ദനം : സ്ത്രീധനം തിരിച്ചു നല്‍കണമെന്ന് ഭര്‍ത്താവിനോട് കോടതി
ഇരിങ്ങാലക്കുട: കാന്‍സര്‍ രോഗിയായ ഭാര്യക്ക് 42 പവന് സ്വര്‍ണാഭരണങ്ങളും 50,000 രൂപയും ഭര്‍ത്താവിനോട് തിരിച്ചുനല്‍കാന്‍ ഇരിങ്ങാലക്കുട കുടുംബകോടതി ഉത്തരവിട്ടു. എടതിരിഞ്ഞി ഓലക്കോട്ട് അബ്ദുള്‍ ഖാദറിന്റെ മകള്‍ സാബിറ…
Read More » - 1 April
സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത: കവർന്നത് യാത്രക്കാരന്റെ ജീവൻ
കൊച്ചി: ട്രിപ്പ് മുടങ്ങാതിരിക്കാൻ സ്വകാര്യ ബസ് ജീവനക്കാർ തളർന്നുവീണ ആളെ വഴിയിൽ ഇറക്കിവിട്ടത് ഒടുവിൽ കലാശിച്ചത് യാത്രക്കാരന്റെ മരണത്തിൽ. കൊച്ചി നഗരത്തിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം ഉണ്ടായത്.…
Read More »