Kerala
- Apr- 2018 -1 April
അമ്മത്തൊട്ടിലിലെ സെന്‍സറും അലാറവും പ്രവർത്തിച്ചില്ല; കുഞ്ഞിനെ ഉപേക്ഷിക്കാനെത്തിയ അമ്മ ചെയ്തത്
കോട്ടയം: കോട്ടയം ജനറല്‍ ആശുപത്രിയിലെ അമ്മത്തൊട്ടിലിന്റെ സെന്‍സറും അലാറവും പ്രവർത്തനരഹിതമായിട്ട് നാളുകളേറെയായി. സാധാരണയായി അമ്മതൊട്ടിലിനു മുന്നില്‍ എത്തുമ്ബോള്‍ സെന്‍സര്‍ പ്രവര്‍ത്തിച്ചു വാതില്‍ തനിയെ തുറക്കുകയും കുഞ്ഞിനെ കിടത്തി…
Read More » - 1 April
പ്രിന്‍സിപ്പാളിനെ അവഹേളിച്ച സംഭവം ; സന്തോഷം പ്രകടിപ്പിച്ച എസ്എഫ്ഐ നേതാവ് വിവാദത്തിൽ
കാസര്‍ഗോഡ് : കാഞ്ഞങ്ങാട് നെഹ്റു കോളേജ് പ്രിന്‍സിപ്പാൾ ഡോ.പി.വി.പുഷ്പജയുടെ യാത്രയയപ്പ് സമ്മേളനത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് പോസ്റ്റർ പതിച്ച എസ്എഫ്ഐ നേതാക്കൾ വീണ്ടും വിവാദത്തിൽ. സംഭവത്തില്‍ സന്തോഷം പ്രകടിപ്പിച്ച്…
Read More » - 1 April
മുഖ്യമന്ത്രിയെ പ്രശംസിച്ച് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി
ന്യൂഡല്‍ഹി: മികച്ച രീതിയിലുള്ള വികസനപദ്ധതികള്‍ നടപ്പാക്കിയതിന് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുടെ പ്രശംസ. കഴിഞ്ഞദിവസം ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുമായി മുഖ്യമന്ത്രിയും ഉദ്യോഗസ്ഥസംഘവും ചര്‍ച്ചയ്ക്ക്…
Read More » - 1 April
ഇനി മദ്യം തൊട്ടാല്‍ പൊള്ളും; പുതിയ നിരക്ക് പ്രാബല്യത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ മദ്യത്തിന് വില കൂടും. 400 രൂപ വരെ വിലയുള്ള ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ വില്പന നികുതി 200 ശതമാനമായാണ് ഉയര്‍ത്തിയിരിക്കുന്നത്. ഇപ്പോള്‍…
Read More » - 1 April
പാട്ടവ്യവസ്ഥ ലംഘിച്ച് പണിത ലവ് ഡെയില്‍ റിസോര്‍ട്ട് സര്‍ക്കാര്‍ ഏറ്റെടുത്തു
കൊച്ചി: പാട്ടവ്യവസ്ഥ ലംഘിച്ച് പണിത കണ്ണൻ ദേവൻ ഹില്‍സ് വില്ലേജിലെ ലവ് ഡെയില്‍ റിസോര്‍ട്ട് സര്‍ക്കാര്‍ ഏറ്റെടുത്തു. 2006ൽ പാട്ടവ്യവസ്ഥ ലംഘിച്ച് റിസോർട്ട് പണിഞ്ഞതായി കണ്ടെത്തിയതിനെ തുടർന്നാണ്…
Read More » - 1 April
ജനമൈത്രി പോലിസ് ആര്‍ക്കുവേണ്ടിയെന്ന ചോദ്യവുമായി മുൻ ഡിജിപി സെൻകുമാർ
സമൂഹത്തിന്റെ ക്രമസമാധാനപാലകരായ പോലീസിന്റെ കൃത്യനിർവ്വഹണത്തിൽ സാധാരണ ജനങ്ങളെ പങ്കെടുപ്പിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ള ഒരു പദ്ധതിയാണ് ജനമൈത്രി പോലീസ്. 2006-ലാണ് കേരളസർക്കാർ ഈ പദ്ധതി തുടങ്ങിവച്ചത്. സാധാരണ ജനങ്ങളെ പങ്കെടുപ്പിക്കുക…
Read More » - 1 April
ബി.ഡി.ജെ.എസുമായുളള പ്രശ്നങ്ങള്‍ പരിഹരിക്കാനൊരുങ്ങി ബി.ജെ.പി
ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ ബി.ഡി.ജെ.എസുമായുളള പ്രശ്നങ്ങള്‍ പരിഹരിക്കാനൊരുങ്ങി ബിജെപി. ഇതിനായി ബി.ഡി.ജെ.എസ്. ഉള്‍പ്പടെയുള്ള എന്‍ഡി.എ. ഘടകകക്ഷികളുടെ ആവശ്യങ്ങളിന്മേല് ഈയാഴ്ചതന്നെ തീരുമാനം പ്രഖ്യാപിക്കാനാണു നീക്കം. ബോര്‍ഡ് –…
Read More » - 1 April
ഷുഹൈബ് വധക്കേസ് : പ്രതികൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നമെന്ന് റിപ്പോർട്ട്
കണ്ണൂർ: ഷുഹൈബ് വധക്കേസിലെ പ്രതികൾക്കു ഗുരുതരമായ ആരോഗ്യപ്രശ്നമെന്ന് റിപ്പോർട്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ള ഇവർക്ക് ഗുരുതമായ മഞ്ഞപ്പിത്തമാണെന്ന് പരിശോധനാഫലത്തിൽ അറിയാൻ കഴിഞ്ഞു . മറ്റു തടവുകാർക്കു കൂടി രോഗസാധ്യതയുണ്ടെന്നിരിക്കെ…
Read More » - 1 April
മതമില്ലാത്തവരുടെ യഥാർത്ഥ കണക്കും യാഥാർഥ്യവും എങ്ങും എത്താതെ
തിരുവനന്തപുരം: 1.25 ലക്ഷം കുട്ടികള്‍ ജാതിയും മതവുമില്ലാതെ പ്രവേശനം നേടിയെന്ന് വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നിയമസഭയെ അറിയിച്ചത് വിവാദമായിരുന്നു. സോഫ്റ്റ്വെയറില് ജാതിയും മതവും ഉള്‍പ്പെടുത്തണമെന്ന് നിബന്ധനയില്ലാത്തതിനാല്‍…
Read More » - 1 April
ജാതി ചേര്‍ക്കുന്ന വിഷയത്തില്‍ രോക്ഷാകുലനായി വെള്ളാപ്പള്ളി നടേശന്
വൈക്കം: ജാതി ചേര്‍ക്കുന്ന വിഷയത്തില്‍ രോക്ഷാകുലനായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സ്കൂള്‍ പ്രവേശന സമയത്ത് കുട്ടികളുടെ ജാതി രേഖപ്പെടുത്താത്തത് രക്ഷിതാക്കള്‍ കുട്ടികളോടു ചെയ്യുന്ന…
Read More » - 1 April
സുപ്രീം കോടതിയില്‍നിന്ന് അനുകൂലവിധി: നിക്കാഹ് ഔദ്യോഗികമാക്കാനൊരുങ്ങി ഹാദിയയും ഷെഫിനും
മലപ്പുറം: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ നിക്കാഹ് ഔദ്യോഗികമാക്കാനൊരുങ്ങി ഹാദിയയും ഷെഫിനും. ഇതിനായി ഇരുവരും കഴിഞ്ഞ ദിവസം ഒതുക്കുങ്ങല്‍ പഞ്ചായത്തിലെത്തി. പഞ്ചായത്തില്‍ ഉള്‍പ്പെട്ട പുത്തൂര്‍ മഹല്ലിനു കീഴിലാണ് ഇവരുടെ…
Read More » - 1 April
റേഡിയോ ജോക്കിയുടെ കൊലപാതകം: പ്രതികളുടെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു
തിരുവനന്തപുരം : റേഡിയോ ജോക്കി രാജേഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികള്‍ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. രാജേഷിന്റെ കൊലപാതകത്തില്‍ ക്വട്ടേഷന്‍സംഘം സംസ്ഥാനത്തിന് പുറത്ത് ഒളിവില്‍ പോയതിനാലാണ് പ്രത്യേകസംഘം…
Read More » - 1 April
അബുദാബിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വൈകിയത് ഒരു ദിവസം, കാരണം
അബുദാബി: അബുദാബിയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് വൈകിയത് ഒരു ദിവസം. 172 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഈസ്റ്ററിനും മറ്റും അവധിയെടുത്ത് നാട്ടിലേക്ക് പോരാനിരുന്നവരും അത്യാവശ്യമായി നാട്ടിലെത്തേണ്ടവരുമാണ്…
Read More » - 1 April
ക്ലാസില്‍ നിന്നും പുറത്താക്കിയ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു
കോട്ടയം: ക്ലാസില്‍ നിന്നും പുറത്താക്കിയ മനോവിഷമത്തിൽ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. പാമ്പാടി ക്രോസ് റോഡ്സ് സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയായ കോട്ടയം പുളിക്കൽ കവല സ്വദേശി ബിന്റോ…
Read More » - 1 April
ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ പണിമുടക്ക്
തിരുവനന്തപുരം: ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ പണിമുടക്ക്. സ്ഥിരംതൊഴില്‍ വ്യവസ്ഥ ഇല്ലാതാക്കിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരെ ട്രേഡ് യൂനിയന്‍ സംഘടനകള്‍ സംയുക്തമായി പണിമുടക്ക് ആഹ്വാനം ചെയ്തത്.…
Read More » - 1 April
ബിജെപി പ്രവര്ത്തകന് വെട്ടേറ്റു
കണ്ണൂര്‍: ബിജെപി പ്രവര്ത്തകന് നേരെ ആക്രമണം. മാഹി ചാലക്കരയില്‍ പുന്നോല്‍ സ്വദേശിയായ സജീവന് വെട്ടേറ്റു. വൈകുന്നേരം ഏഴ് മണിയോടെ ചാലക്കര വരപ്രത്ത് കാവില്‍ ഉത്സവത്തിനിടെയായിരുന്നു സംഭവം. ഉത്സവം…
Read More » - 1 April
ആഭ്യന്തര സെക്രട്ടറി പദവിയിലേക്ക് ഇനി ഈ ഉദ്യോഗസ്ഥരും പരിഗണനയില്‍
തിരുവനന്തപുരം: ആഭ്യന്തര സെക്രട്ടറി പദവിയിലേക്ക് ഈ ഉദ്യോഗസ്ഥര്‍ക്കും പരിഗണന. ഐ.പി.എസ് ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന ശിപാര്‍ശ സി.പി.എം നേതൃത്വത്തിന്റെ ഗൗരവ പരിഗണനയില്‍. പോലീസ് സേനയുടെ ആധുനികവല്‍ക്കരണം ഉള്‍പ്പെടെ ദൈനംദിന…
Read More » - 1 April
ഇനി മുതല്‍ മദ്യത്തിന് തീവില; പുതിയ നിരക്ക് പ്രാബല്യത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ മദ്യത്തിന് വില കൂടും. 400 രൂപ വരെ വിലയുള്ള ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യത്തിന്റെ വില്പന നികുതി 200 ശതമാനമായാണ് ഉയര്‍ത്തിയിരിക്കുന്നത്.…
Read More » - 1 April
കെ എസ് യു മുന്‍ ജില്ലാ പ്രസിഡന്റ് അന്തരിച്ചു
ഇടുക്കി: കെ എസ് യു മുന്‍ ജില്ലാ പ്രസിഡന്റ് അന്തരിച്ചു. ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കെ എസ് യു ഇടുക്കി മുന്‍ ജില്ലാ പ്രസിഡന്റ് യൂത്ത്കോണ്‍ഗ്രസ്…
Read More » - 1 April
പൊതുപണിമുടക്കിനെ തുടര്‍ന്ന് നാളത്തെ പരീക്ഷകള്‍ മാറ്റി; പണി കിട്ടിയത് ഈ വിദ്യാര്‍ത്ഥികള്‍ക്ക്
കോഴിക്കോട്: സംസ്ഥാനത്ത് നാളെ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. ഏപ്രില്‍ രണ്ടിന് പൊതുപണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളതിനാല്‍ സംസ്ഥാനത്തെ സര്‍വകലാശാലകളാണ് പരീക്ഷകള്‍ മാറ്റിയത്. കേരള, എം.ജി, കൊച്ചി, കാലിക്കറ്റ് സര്‍വകലാശാലകളാണ് അന്നത്തെ…
Read More » - 1 April
സംസ്ഥാനത്ത് വീണ്ടും ട്രെയിന്‍ അട്ടിമറിശ്രമം
കായംകുളം: വീണ്ടും ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. റെയിൽവേ പാളത്തിൽ കേബിളുകള്‍ നിരത്തി ഒരാഴ്ച മുമ്പ് നടന്ന അട്ടിമറി ശ്രമം നടന്നിരുന്നു. അതിനിടയിലാണ് വീണ്ടും കായംകുളം റെയില്‍വേ സ്റ്റേഷന്…
Read More » - 1 April
ഭാര്യയുടെ കൂട്ടുകാരിയുടെ മകളെ പീഡിപ്പിച്ചു; മധ്യവയസ്ക്കന് അറസ്റ്റില്‍
മുതുകുളം: ഭാര്യയുടെ കൂട്ടുകാരിയുടെ മകളെ പീഡിപ്പിച്ച സംഭവത്തില്‍ മധ്യവയസ്ക്കന് അറസ്റ്റില്‍. മുതുകുളം തെക്ക് സ്വദേശി സുരേഷിനെ(48)യാണ് കനകക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തത്. ചില്‍ഡ്രന്‍സ് ഹോമില്‍ കഴിഞ്ഞു വരുന്ന…
Read More » - 1 April
പഞ്ചാബില്‍ ബിജെപിക്ക് പുതിയ നായകന്, അധ്യക്ഷനായി ശ്വേത് മാലിക്കിനെ തിരഞ്ഞെടുത്തു
ചണ്ഡീഗഢ്: പഞ്ചാബില്‍ ബിജെപിയുടെ അധ്യക്ഷനായി രാജ്യസഭാ എംപി കൂടിയായ ശ്വേത് മാലിക്കിനെ തിരഞ്ഞെടുത്തു. ബിജെപി ദേശീയ സെക്രട്ടറി അരുംണ് സിംഗാണ് അധ്യക്ഷനായി ശ്വേത് മാലിക്കിനെ തിരഞ്ഞെടുത്ത വിവരം…
Read More » - 1 April
ബന്ധുവായ കുട്ടിയെ കാമുകന് കാഴ്ചവെക്കാന്‍ ശ്രമം, കാമുകിയും യുവാവും അറസ്റ്റില്‍
മറയൂര്‍: ബന്ധുവായ പെണ്‍കുട്ടിയെ കാമുകന് കാഴ്ചവെക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കാമുകനെയും യുവതിയെയും പോലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ ഇടക്കുളം സ്വദേശി സന്തോഷ് മിഷ്യന് വയില്‍ കുട്ടിനോട് സ്വദേശിനി…
Read More » - 1 April
ഐഎസില്‍ ചേര്‍ന്ന നാല് മലയാളികള്‍ കൊല്ലപ്പെട്ടു ബാക്കിയുള്ളവര്‍ സുരക്ഷിതരെന്നും ടെലഗ്രാം സന്ദേശം
കാഞ്ഞങ്ങാട്: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍(ഐ.എസ്)ചേര്‍ന്ന നാലു മലയാളികള്‍ കൊല്ലപ്പെട്ടതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. നാല് പേരും ബോംബ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതായുള്ള ടെലഗ്രാം സന്ദേശമാണ് ലഭിച്ചത്. സംഘടനയില്‍…
Read More »