Kerala
- Mar- 2018 -6 March
പേടിഎമ്മിലേക്ക് മാറ്റിയ പണം ഗിഫ്റ്റ് വൗച്ചറായി മാറി; യുവാവിന് നഷ്ടമായത് അറുപതിനായിരത്തിലേറെ രൂപ
പേടിഎമ്മിലേക്ക് ട്രാൻസ്ഫെർ ചെയ്ത 68,265 രൂപ നഷ്ടപ്പെട്ടു. തൊഴില്‍ സംബന്ധമായ ആവശ്യങ്ങള്‍ക്കായി പേടിഎമ്മിലേക്ക് പണം ആഡ് ചെയ്ത മലപ്പുറം സ്വദേശിയായ ജ്യോതിന് തെക്കിനിയേടത്തിന്റെ പണമാണ് നഷ്ടപ്പെട്ടത്. പ്രോജക്ട്…
Read More » - 6 March
ഓട്ടോറിക്ഷയ്ക്ക് മുകളില്‍ കണ്ടെയ്നര്‍ ലോറി മറിഞ്ഞ് മൂന്നു മരണം
വളാഞ്ചേരി: ഓട്ടോറിക്ഷയ്ക്ക് മുകളിലേക്ക് മാര്‍ബിള്‍ കയറ്റി വന്ന കണ്ടെയ്നര്‍ ലോറി മറിഞ്ഞ് മൂന്നു മരണം. മലപ്പുറം വളാഞ്ചേരി വട്ടപ്പാറ സി.ഐ ഓഫീസിന് താഴെ വൈകുന്നേരം നാല് മണിയോടെയുണ്ടായ അപകടത്തില്‍ …
Read More » - 6 March
ലൈറ്റ് മെട്രോ പദ്ധതിയിൽ നിന്ന് പിന്മാറുന്നത് സർക്കാരിന്റെ അനാസ്ഥ മൂലമാണെന്ന് ഇ. ശ്രീധരന്
തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലെ ലൈറ്റ് മേട്രോ പദ്ധതികളില്‍ നിന്ന് പിന്മാറുന്നത് നിരാശ മൂലമാണെന്ന് ഡി.എം.ആര്.സി.മുഖ്യ ഉപദേഷ്ടാവ് ഇ.ശ്രീധരന്. സര്‍ക്കാരിന്റെ അനാസ്ഥ മൂലമാണ് ഡി.എം.ആര്.സി പദ്ധതിയില്‍ നിന്ന്…
Read More » - 6 March
അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ക്രിസ്റ്റല്‍ ഗ്രൂപ്പ് ഉടമ ലതാ നമ്പൂതിരിയുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും
തിരുവനന്തപുരം: ഫ്ളാറ്റ് നിര്‍മ്മാണത്തില്‍ വ്യാപക തട്ടിപ്പ് നടത്തിയ ക്രിസ്റ്റല്‍ ഗ്രൂപ്പ് ഉടമ ലത കെ നമ്പൂതിരിയെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്. തിരുവനന്തപുരം നഗരത്തില്‍ ഫ്ളാറ്റ് നിര്‍മ്മിച്ച്…
Read More » - 6 March
മാർ ആലഞ്ചേരി രാജി വെച്ചേക്കും : അടിയന്തര സിനഡ് ഇന്ന് വൈകിട്ട്
കൊച്ചി: സിറോ മലബാര്‍ സഭ എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടില്‍ ഹൈക്കോടതി അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍…
Read More » - 6 March
വീണ്ടും സിപിഎമ്മിന്റെ കൊടികുത്തല്‍
കൊല്ലം ; വീണ്ടും സിപിഎമ്മിന്റെ കൊടികുത്തല്‍. കൊല്ലം നിലമേലില്‍ പാര്ഥിപന് എന്നയാളുടെ വര്‍ക്ക്ഷോപ്പിന് മുന്നില്‍ തറ നിരപ്പാക്കാന്‍ മണ്ണിട്ട സ്ഥലത്താണ് കൊടി കുത്തിയത്. എന്നാല്‍ നിലം നികത്താനാണ്…
Read More » - 6 March
സിപിഎം തികഞ്ഞ ജനാധിപത്യവിരുദ്ധ പാര്‍ട്ടി : ആഞ്ഞടിച്ച് മാധ്യമപ്രവര്ത്തകന് വായുജിത്ത്
തിരുവനന്തപുരം: ത്രിപുരയിലെ വന്‍തോല്‍വിയെ തുടര്‍ന്ന് ജനാധിപത്യത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന സിപിഎം തികഞ്ഞ ജനാധിപത്യവിരുദ്ധ പാര്‍ട്ടിയാണെന്ന് നിരീക്ഷിക്കുന്നു മാധ്യമപ്രവര്‍ത്തകനായ വായുജിത്ത്.ഒരാളെ വെട്ടിക്കൊന്നതിന് ശേഷം അയാള്‍ക്കെതിരെ കേട്ടുകേള്‍വിയില്ലാത്ത അവഹേളനവും…
Read More » - 6 March
വ്യാപക പരാതി : പ്രമുഖ ഫ്ളാറ്റ് ഗ്രൂപ്പ് ഉടമയെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്
തിരുവനന്തപുരം: ഫ്ളാറ്റ് നിര്‍മ്മാണത്തില്‍ വ്യാപക തട്ടിപ്പ് നടത്തിയ ക്രിസ്റ്റല്‍ ഗ്രൂപ്പ് ഉടമ ലത കെ നമ്പൂതിരിയെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവ്. തിരുവനന്തപുരം നഗരത്തില്‍ ഫ്ളാറ്റ് നിര്‍മ്മിച്ച്…
Read More » - 6 March
കൊച്ചി സ്റ്റേഡിയത്തിന്റെ ശോച്യാവസ്ഥയില്‍ ആശങ്കയറിയിച്ച് ഫിഫ ടെക്നിക്കല്‍ ഡയറക്ടര്‍
ഫിഫ അണ്ടര്‍17 ലോകകപ്പിന്റെ ടെക്നിക്കല്‍ ഡയറക്ടറായിരുന്ന ഹാവിയര്‍ സിപ്പി കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിന്റെ ശോചനീയാവസ്ഥയില്‍ ആശങ്കയറിയിച്ച് രംഗത്ത്. കഴിഞ്ഞ ദിവസങ്ങളില്‍ കലൂര്‍ സ്റ്റേഡിയത്തില്‍ കാണികള്‍ ആവേശം…
Read More » - 6 March
ചര്‍ച്ച പരാജയം ; സമരം തുടരും
ആലപ്പുഴ ; ചേര്‍ത്തല കെ.വി.എം ആശുപത്രിയിലെ നഴ്സുമാരുടെ സമരം ഒത്തു തീർപ്പാക്കാൻ ലേബർ കമീഷണറുമായി നടത്തിയ ചർച്ച പരാജയം. നഴ്സുമാര്‍ക്കെതിരായ അച്ചടക്കനടപടി പിന്‍വലിക്കാനാകില്ലെന്ന് മാനേജ്മെന്റ് വ്യക്തമാക്കിയതോടെയാണ് ചർച്ച…
Read More » - 6 March
വിലയ്ക്ക് വാങ്ങിയ കുഞ്ഞിനെ രക്ഷിച്ചു
തിരുവനന്തപുരം ; തമിഴ് നാട്ടിൽ നിന്നും പൂന്തുറ സ്വദേശി വിലയ്ക്ക് വാങ്ങിയ കുഞ്ഞിനെ രക്ഷിച്ചു. കുഞ്ഞിനെ ഏറ്റെടുത്തതായും വില്പനയ്ക്ക് പിന്നിൽ വൻ റാക്കറ്റ് എന്നും ശിശുക്ഷേമ സമിതി.…
Read More » - 6 March
കരഞ്ഞിട്ട് കാര്യമില്ല-ബംഗാളിന്റെ ഗതി തന്നെയായിരിക്കും ത്രിപുരയ്ക്കും – കെ സുരേന്ദ്രന്
കൊച്ചി: കാല് നൂറ്റാണ്ടുകൊണ്ട് സിപിഐഎം മൂടിവെച്ച പല കാര്യങ്ങളും താമസിയാതെ പുറംലോകം അറിഞ്ഞുതുടങ്ങുമെന്നും അതിന്റെ വേവലാതിയാണ് ഈ മുക്രയിടലിന് കാരണമെന്നും ബിജെപി നേതാവ് കെ സുരേന്ദ്രൻ. കരഞ്ഞതുകൊണ്ടൊന്നും…
Read More » - 6 March
ഓഖി ചുഴലിക്കാറ്റിൽ മരിച്ച ആൾ മടങ്ങിയെത്തിയപ്പോൾ ….
തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ മരിച്ചെന്ന് കരുതിയ മത്സ്യത്തൊഴിലാളി മാസങ്ങൾക്ക് ശേഷം നാട്ടിൽ തിരിച്ചെത്തി.ഓഖി ദുരന്തത്തിൽ മരിച്ചെന്ന് കരുതിയ വിഴിഞ്ഞം സ്വദേശി ശിലുവയ്യൻ ആണ് മാസങ്ങൾക്ക് ശേഷം തിരിച്ചെത്തിയത്.ഓഖി…
Read More » - 6 March
പേടിഎമ്മിലേക്ക് മാറ്റിയ പണം ഗിഫ്റ്റ് വൗച്ചറായി മാറി; മലപ്പുറം സ്വദേശിക്ക് നഷ്ടമായത് അറുപതിനായിരത്തിലേറെ രൂപ
പേടിഎമ്മിലേക്ക് ട്രാൻസ്ഫെർ ചെയ്ത 68,265 രൂപ നഷ്ടപ്പെട്ടു. തൊഴില്‍ സംബന്ധമായ ആവശ്യങ്ങള്‍ക്കായി പേടിഎമ്മിലേക്ക് പണം ആഡ് ചെയ്ത മലപ്പുറം സ്വദേശിയായ ജ്യോതിന് തെക്കിനിയേടത്തിന്റെ പണമാണ് നഷ്ടപ്പെട്ടത്. പ്രോജക്ട്…
Read More » - 6 March
ചികിത്സക്ക് പകരം പൂജയും വഴിപാടും; യുവാവ് മരിച്ചു
പാലക്കാട്: ചികിത്സക്ക് പകരം പൂജയും വഴിപാടും നടത്തിയ യുവാവ് മരിച്ചു. പനി ബാധിച്ചാണ് അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മരിച്ചത്. മരിച്ചത് പുതൂര്‍ തച്ചംപടി ഊരിലെ മസണന്റെ മകന്…
Read More » - 6 March
മാർ ആലഞ്ചേരിക്കെതിരെ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി
കൊച്ചി: സീറോ മലബാര്‍ സഭയുടെ വിവാദ ഭൂമിയിടപാടില്‍ അന്വേഷണം നടത്താൻ ഹൈക്കോടതിയുടെ ഉത്തരവ് വിഷയത്തില്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന, വഞ്ചന കുറ്റം എന്നിവ നടന്നിട്ടുണ്ടെന്നും നിഷ്പക്ഷമായ അന്വേഷണം…
Read More » - 6 March
അസിമിന്റെ കണ്ണീരിനു പുല്ലുവില നല്കി പിണറായി വിജയന്
പഠിക്കണമെന്ന് ആഗ്രഹവുമായാണ് മുഹമ്മദ് അസിം കോഴിക്കോട് നിന്നും മുഖ്യമന്ത്രി പിണമറായി വിജയനെ കാണാന്‍ വണ്ടി കയറിയത്. എന്നാല്‍ പതിവുപോലെ തന്നെ തന്നെ ആ നിഷ്കളങ്കമായ മുഖത്തുനോക്കി മുഖ്യന്…
Read More » - 6 March
വ്യാജപോസ്റ്റര്‍ പ്രചരിപ്പിച്ച് വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചതിന് ഡിജിപിക്ക് പരാതി
പന്തളം : വ്യാജപോസ്റ്റര്‍ പ്രചരിപ്പിച്ച് വര്‍ഗ്ഗീയ സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് ഡിജിപിക്ക് പരാതി. പന്തളം മൈനാപ്പള്ളി ക്ഷേത്രത്തില്‍ ജാതിവിലക്ക് ഏര്‍പ്പെടുത്തിയെന്ന് പോസ്റ്റര്‍ പ്രചരിപ്പിക്കുകയും ആ വാര്‍ത്ത സാമൂഹ്യ…
Read More » - 6 March
ബംഗാളി യുവതി ആലപ്പുഴയിലെ നടുറോഡില്‍ പ്രസവിച്ചു
ആലപ്പുഴ: ബംഗാളി യുവതി ആലപ്പുഴയിലെ നടുറോഡില്‍ പ്രസവിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് ബംഗാളി സ്വദേശിനിയായ സൊണാലി ബുദ്ധദേവ് (23) ജില്ലയിലെ ദ്വീപ് പഞ്ചായത്തായ പെരുമ്പളം സൗത്ത് ജെട്ടി റോഡില്‍…
Read More » - 6 March
ഹാദിയക്ക് ഇനി മുസ്ലീം ആയി തന്നെ ജീവിക്കാം; സമ്മതമറിയിച്ച് അച്ഛന് അശോകന്
കൊച്ചി: ഹാദിയക്ക് മുസ്ലീമായി ജീവിക്കാമെന്ന് വ്യക്തമാക്കി ഹാദിയയുടെ അച്ഛന്. ഹാദിയക്ക് മുസ്ലീമായി ജീവിക്കുന്നതാണ് ഇഷ്ടമെങ്കില്‍ തനിക്ക് അതിന് സമ്മതമാണെന്നും എന്നാല്‍ മകളെ തീവ്രവാദിയാകാന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കി അശോകന്…
Read More » - 6 March
അച്ഛനെയും പെണ്മക്കളെയും തടഞ്ഞ് വെച്ച് സദാചാര പോലീസിംഗ്
വയനാട്: ബസ് കാത്തു നിന്ന അച്ഛനെയും പെണ്മക്കളെയും തടഞ്ഞുവെച്ച് ഓട്ടോ ഡ്രാവര്‍മാരുടെ സദാചാര പോലീസിംഗ്. സംഭവത്തില്‍ ആമ്പിലേരി ചളിപറമ്പില്‍ ഹിജാസ്(25), എടഗുനി ലക്ഷംവീട്ടില്‍ പ്രമോദ്(28), കമ്പരളക്കാട് പള്ളിമുക്ക്…
Read More » - 6 March
ഓഖി ദുരന്തത്തില്‍ ‘മരിച്ചയാള്‍’ തിരിച്ചെത്തി! ആദരാഞ്ജലി ഫ്ലക്സ് കണ്ടു പ്രതികരണം ഇങ്ങനെ
തിരുവനന്തപുരം: ഓഖി ദുരന്തത്തിൽ മരിച്ചെന്ന് കരുതിയ മത്സ്യത്തൊഴിലാളി മാസങ്ങൾക്ക് ശേഷം നാട്ടിൽ തിരിച്ചെത്തി.ഓഖി ദുരന്തത്തിൽ മരിച്ചെന്ന് കരുതിയ വിഴിഞ്ഞം സ്വദേശി ശിലുവയ്യൻ ആണ് മാസങ്ങൾക്ക് ശേഷം തിരിച്ചെത്തിയത്.ഓഖി…
Read More » - 6 March
സിറോ മലബാർ സഭ ഭൂമിയിടപാട് കേസിൽ ഹൈക്കോടതി
കൊച്ചി: സിറോ മലബാർ സഭ ഭൂമിയിടപാട് കേസിൽ ഹൈക്കോടതി. രൂപതയ്ക്ക് വേണ്ടി ഇടപാടുകൾ നടത്താനുള്ള പ്രതിനിധിയാണ് ബിഷപ്പ്. കർദിനാൾ നിയമങ്ങൾക്ക് വിധേയനാണ്.സ്വത്തുക്കൾ രൂപതയുടേതാണ് ബിഷപ്പിന്റെയോ വൈദികരുടെയോ…
Read More » - 6 March
രാജ്യാന്തര കള്ളക്കടത്തുകാരന് അറസ്റ്റില്‍
തിരുവനന്തപുരം : രാജ്യാന്തര കള്ളക്കടത്തുകാരന് ബിഷു ഷെയ്ഖിനെ സിബിഐ അറസ്റ്റ് ചെയ്തു. മൂര്‍ഷിദാബാദില്‍ വെച്ചാണ് ബിഷുവിനെ അറസ്റ്റ് ചെയ്തത്. വൈകിട്ട് തിരുവനന്തപുരം സിബിഐ കോടതിയില്‍ ഹാജരാക്കും. കോഴ…
Read More » - 6 March
കല്പറ്റ നഗരസഭയില്‍ യുഡിഎഫിന് ഭരണം പോയി: എല്‍ ഡി എഫ് ഭരണത്തിലേക്ക്
കല്പറ്റ: കല്പറ്റ നഗരസഭാ ഭരണം യുഡിഎഫിന് നഷ് ടമായി. ചെയര്‍മാനെതിരെ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. 13 നെതിരെ 15 വോട്ടുകള്‍ക്കാണ് അവിശ്വാസം പാസായത്. 13…
Read More »