KeralaLatest NewsNewsIndia

എണ്ണക്കിണറിന് തീപിടിച്ച് 10 പേർക്ക് ദാരുണാന്ത്യം: നിരവധി പേർക്ക് പരിക്ക്

ജക്കാർട്ട: ഇന്തോനേഷ്യയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന എണ്ണക്കിണറിന് തീപിടിച്ച് 10പേർ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസമായിരുന്നു അപകടമുണ്ടായത്. ജനവാസമുള്ള പ്രദേശത്ത് അനധികൃതമായി പ്രവർത്തിച്ചിരുന്ന എണ്ണക്കിണറിന് രാത്രി ഒന്നരയോടെ തീപിടുത്തം ഉണ്ടാക്കുകയായിരുന്നു. കമ്പനിക്കിന് സമീപമുണ്ടായിരുന്ന വീടുകളിലേക്കും തീ പടർന്നു.

also read: വ്യോമസേനയുടെ ഹെലികോപ്റ്ററിന്‌ തീപിടിച്ച്‌ നാല് പേര്‍ക്ക് പരുക്ക്

അഗ്നിശമനസേന സ്ഥലത്തെത്തി 10 നിരവധി പേരെ രക്ഷപ്പെടുത്തി. തീ ഇപ്പോഴും നിയന്ത്രണവിധേയമാക്കാൻ കഴിഞ്ഞിട്ടില്ല. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. മരണസംഘ്യ ഉയaരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button