Kerala
- Apr- 2018 -6 April
സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത സംഭവം: ഫോട്ടോഗ്രാഫര്‍മാര്‍ക്ക് അവഗണനയും തൊഴിൽ നഷ്ടവും
കോഴിക്കോട്: വിവാഹത്തിനെത്തിയ സ്ത്രീകളുടെ ചിത്രങ്ങൾ മോര്‍ഫ് ചെയ്ത സംഭവത്തെ തുടർന്ന് വിവാഹ ഫോട്ടോഗ്രാഫര്‍മാര്‍ക്കും വീഡിയോ ഗ്രാഫര്‍മാര്‍ക്കും മാനഹാനിയും തൊഴില്‍ നഷ്ടവുമെന്ന് റിപ്പോര്‍ട്ട്. മോർഫ് ചെയ്തസംഭവം വിവാദമായതോടെ നിരപരാതികളായ…
Read More » - 6 April
റേഡിയോജോക്കിയുടെ വധം ആസൂത്രണം സാത്താന് ചങ്ക്സ് വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ
തിരുവനന്തപുരം: റേഡിയോജോക്കിയുടെ കൊലപാതകം ആസൂത്രണം സാത്താന് ചങ്ക്സ് വാട്ട്സ്ആപ്പ് ഗ്രൂപ്പിലൂടെ. രാജേഷിന്റെ കൊലപാതകത്തിനു പിന്നില്‍ ഖത്തറിലെ വ്യവസായി പത്തിരി സത്താര്‍ എന്നു വിളിക്കുന്ന അബ്ദുള്‍ സത്താര്‍ തന്നെയെന്നു…
Read More » - 6 April
16കാരിയുടെ ആത്മഹത്യ: വിപിനും ജയപ്രകാശും പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കി
പാലക്കാട്: വാളയാറില്‍ 16കാരി ആത്മഹത്യ ചെയ്ത സംഭവം പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് കണ്ടെത്തൽ. പെൺകുട്ടിയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കനാല്‍പ്പിരിവ് വെട്ടികാട്…
Read More » - 6 April
ആലോചിക്കാതെ തീരുമാനം പിന്നെ തിരുത്തുമായി കുമ്മനം
തിരുവനന്തപുരം: കരുണ മെഡിക്കല്‍ കോളേജ് വിഷയത്തില്‍ മുന്‍ നിലപാട് തിരുത്തി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖന്. പ്രവേശനം റദ്ദാക്കിയ സുപ്രീം കോടതിവിധി സര്‍ക്കാരിന്റെ അധികാര ദുര്‍വിനിയോഗത്തിനേറ്റ…
Read More » - 6 April
ഇന്നത്തെ പെട്രോള്‍ വില
തിരുവനന്തപുരം: പെട്രോള്‍ വിലയില്‍ ഇന്ന് മാറ്റമില്ല. പെട്രോളിന് 77.93 രൂപയിലാണ് ഇന്നത്തെ വ്യാപാരം. വ്യാഴാഴ്ച പെട്രോളിനും ഡീസലിനും മൂന്ന് പൈസ വര്‍ധിച്ചിരുന്നു. അതേസമയം ഡീസലിന് മൂന്ന് പൈസ…
Read More » - 6 April
ഇങ്ങനെയൊരു മുഖ്യമന്ത്രി ഒന്നേ ഉള്ളൂ ;സാമൂഹിക പ്രവര്‍ത്തകയുടെ പോസ്റ്റ് വൈറലാവുന്നു
ന്യൂഡല്‍ഹി : പല സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിയുടെ നല്ല പ്രവർത്തികളെ കാണാതെ അഴിമതികൾ ഉണ്ടോയെന്ന് അന്വേഷിക്കുന്നവരാണ് കൂടതല്‍ ആളുകളും. എന്നാൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ അനുകൂലിക്കുന്നവർ ഏറെയാണ്.…
Read More » - 6 April
മാല മോഷ്ടിച്ച് മുങ്ങിയ നാടോടിസ്ത്രീകളെ വനിതാകണ്ടക്ടര്‍ പിടിച്ചത് സിനിമ സ്റ്റൈലില്‍
ആലപ്പുഴ: ബസിലെ യാത്രക്കാരിയുടെ മാല മോഷ്ടിച്ച് മുങ്ങിയ നാടോടിസ്ത്രീകളെ വനിതാകണ്ടക്ടര്‍ പിടിച്ചത് സിനിമ സ്റ്റൈലില്‍. മറ്റുയാത്രക്കാരെല്ലാം നോക്കി നില്‍ക്കെയാണ് കെ.എസ്.ആര്.ടി.സി. ആലപ്പുഴ ഡിപ്പോയിലെ കണ്ടക്ടര്‍ പി.ആര്.സുജ മോഷ്ടാക്കളെ…
Read More » - 6 April
ഇനിമുതൽ എല്ലാ പോലീസുകാർക്കും ചെരിഞ്ഞ തൊപ്പി വെയ്ക്കാം
കോട്ടയം: കേരളാ പോലീസിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥർക്കും ഇനി മുതൽ ചെരിഞ്ഞ തൊപ്പി വെയ്ക്കാം. നിലവിൽ ഐപിഎസ് ഉദ്യോഗസ്ഥരും ഡിവൈഎസ്പിമാരും മാത്രമായിരുന്നു തലയിൽ ചെരിച്ചുവയ്ക്കുന്ന തൊപ്പി (ബെരെ)…
Read More » - 6 April
ആധാർ വിഷയത്തിൽ കേന്ദ്ര സര്‍ക്കാരിനോട് വിയോജിപ്പ് പ്രകടിപ്പിച്ച് സുപ്രീം കോടതി
ന്യൂഡല്‍ഹി: ബാങ്കിൽ നടക്കുന്ന തട്ടിപ്പുകളും ക്രമക്കേടുകളും തിരിച്ചറിയാനും പരിഹരിക്കാനും ഉള്ള ഒറ്റമൂലിയാണ് ആധാര്‍ എന്ന കേന്ദ്ര സര്‍ക്കാരിന്റെ വാദത്തോടു സുപ്രീം കോടതിക്കു വിയോജിപ്പ്. തട്ടിപ്പുകാരുടെ വിവരങ്ങള്‍ ലഭിക്കാന്‍…
Read More » - 6 April
കുവൈറ്റില്‍ നിന്നും മകളുടെ വിവാഹത്തിന് നാട്ടില്‍ പോകാനിരിക്കെ പ്രവാസി മലയാളി മരിച്ചു
ജിദ്ദ: മകളുടെ വിവാഹത്തിന് നാട്ടില്‍ പോകാനിരിക്കെ പ്രവാസി മലയാളി ജിദ്ദയിലെ താമസ സ്ഥലത്ത് മരിച്ചു. മലപ്പുറം വടക്കേമണ്ണ സ്വദേശിയും ജിദ്ദയിലെ തലാന്‍ ഇന്റര്‍നാഷണല്‍ സ്കൂള്‍ ഡ്രൈവറുമായ കാട്ടില്‍…
Read More » - 6 April
വ്യവസായവകുപ്പിന്റെ ക്രൂരത: വ്യവസായി കമ്പനിക്കുള്ളില്‍ തൂങ്ങിമരിച്ചു
തിരുവനന്തപുരം: വേളി വ്യവസായ എസ്റ്റേറ്റിലെ കമ്പനിക്കുള്ളില്‍ ഉടമസ്ഥനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. വ്യവസായ എസ്റ്റേറ്റില്‍ മെറ്റാകെയര്‍ അലുമിനിയം പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ഉടമയായ ആക്കുളം…
Read More » - 6 April
പ്രിന്‍സിപ്പലിനെ അപമാനിച്ച സംഭവം, രണ്ട് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍
കാസര്‍കോട്: കാഞ്ഞങ്ങാട് നെഹ്റു കോളേജില്‍ പ്രിന്‍സിപ്പലിനെ അപമാനിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ട് എസ്എഫ്ഐ പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ശരത് ദാമോദര്‍, പ്രവീണ്‍ എംപി എന്നിവരാണ് അറസ്റ്റിലായത്.…
Read More » - 6 April
തനിനിറം കാണിച്ച് പോലീസുകാര്‍, അസോസിയേഷന് സമ്മേളനത്തില്‍ എത്തിയത് ചുവപ്പണിഞ്ഞ്
കോട്ടയം: പൊലീസ് ഓഫീസേഴ്സ് അസോസിയേഷന് സമ്മേളനത്തില്‍ തനിനിറം പുറത്തെടുത്തിരിക്കുകയാണ് ചില ഉദ്യോഗസ്ഥര്‍. സമ്മേളനത്തില്‍ പങ്കെടുത്ത അമ്പതോളം പേര് ചുവപ്പ് വസ്ത്രങ്ങള്‍ അണിഞ്ഞാണ് എത്തിയത്. പോലീസിന് രാഷ്ട്രീയം പാടില്ലെന്നിരിക്കെ…
Read More » - 6 April
ജീവനക്കാരന് ജയിലില്‍ പ്രതിയുടെ മര്‍ദനം, കാരണം ഞെട്ടിക്കുന്നത്
മാവേലിക്കര: സ്റ്റേഷനുള്ളില്‍ ജയില്‍ ജീവനക്കാരനെ തടവുകാരന് മര്‍ദിച്ചു. മാവേലിക്കര സബ് ജയിലിലെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ വി.വിനീഷിനാണ് മര്‍ദനമേറ്റത്. ജയില്‍ മുറിക്ക് പുറത്തിരിക്കണമെന്ന പ്രതികളുടെ ആവശ്യം നിരസിച്ചതാണ്…
Read More » - 5 April
കഞ്ചാവ് കടത്ത് ; ഒരാൾ പിടിയിൽ
വയനാട് ; കഞ്ചാവ് കടത്ത് ഒരാൾ പിടിയിൽ. കര്‍ണാടക സ്വദേശി ഗുരുസ്വാമി (25) ആണ് ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കാട്ടിക്കുളം ടൗണില്‍വച്ച്…
Read More » - 5 April
യുഡിഎഫ് സർക്കാർ നൽകിയ അഞ്ചു സെന്റ് ഭൂമി എൽഡിഎഫ് സർക്കാർ റദ്ദാക്കി; ചിത്രലേഖ വീണ്ടും തെരുവിലേക്ക്
കണ്ണൂർ: ജാതിവിവേചനത്തിനെതിരെ സമരം ചെയ്തു ശ്രദ്ധേയയായ ദലിത് വനിതാ ഓട്ടോഡ്രൈവർ ചിത്രലേഖയ്ക്കു വീടുവയ്ക്കാൻ മുൻ യുഡിഎഫ് സർക്കാർ നൽകിയ അഞ്ച് സെന്റ് ഭൂമി പിണറായി സർക്കാർ റദ്ദാക്കി.…
Read More » - 5 April
മെഡിക്കല്‍ ഓര്‍ഡിനന്‍സില്‍ ബി.ജെ.പിയിലും ഭിന്നത
തിരുവനന്തപുരം: മെഡിക്കല്‍ ഓര്‍ഡിനന്‍സില്‍ ബി.ജെ.പിയിലും ഭിന്നത. വി. മുരളീധരന് എം.പി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ സര്‍ക്കാര്‍ അനുകൂല നിലപാട് തള്ളി രംഗത്ത്. കുമ്മനം വസ്തുതകള്‍…
Read More » - 5 April
മെഡിക്കല്‍ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട വിവാദം; കോണ്‍ഗ്രസിനെ പരിഹസിച്ച് കെ. സുരേന്ദ്രൻ
കണ്ണൂര്‍: കണ്ണൂര്‍,കരുണ മെഡിക്കല്‍ കോളജുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട് കോൺഗ്രസിനെതിരെ പരിഹാസവുമായി ബിജെപി നേതാവ് കെ. സുരേന്ദ്രൻ. കുട്ടികളുടെ ഭാവിയോര്‍ത്താണ് ബില്ലിനെ പിന്തുണച്ചതെന്ന് ചാണ്ടിയും ചെന്നിത്തലയും പറഞ്ഞത് ശരിയാണ്.…
Read More » - 5 April
സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളിൽ സൈബര്‍ സെല്‍ രൂപവത്കരിക്കുമെന്ന് ലോക്നാഥ് ബെഹ്റ
കോട്ടയം: സൈബര്‍ സെല്‍ സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സ്റ്റേഷനിലും രൂപവത്കരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു. സൈബര്‍ കുറ്റകൃത്യങ്ങള്‍ കൂടിവരുന്ന സാഹചര്യത്തിലാണ് ഈ നടപടി.…
Read More » - 5 April
കുരങ്ങണി കാട്ടുതീ ദുരന്തം ; പരിക്കേറ്റ ഒരാൾ കൂടി മരിച്ചു
മറയൂര്‍: കുരങ്ങണി കാട്ടുതീ ദുരന്തം പരിക്കേറ്റ ഒരാൾ കൂടി മരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ശ്വേതയാണ് മരണത്തിന് കീഴടങ്ങിയത്. നടപടികള്‍ പൂര്‍ത്തീകരിച്ച് ശ്വേതയുടെ മൃതദേഹം ബന്ധുക്കള്‍ക്കു…
Read More » - 5 April
പൊലീസുകാര്‍ ഒരവസരത്തിലും മാന്യത കൈവിടരുതെന്ന് മുഖ്യമന്ത്രി
കോട്ടയം: ഒരവസരത്തിലും പൊലീസുകാര്‍ മാന്യത കൈവിടരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കി. ഒറ്റപ്പെട്ട ചിലര്‍ ചെയ്യുന്ന പ്രവൃത്തിയാണ് പൊലീസിന്റെയാകെ മുഖം വികൃതമാക്കുന്നത്. അതിനാൽ പെരുമാറ്റം നന്നാകണമെന്ന് അദ്ദേഹം…
Read More » - 5 April
സ്വാശ്രയ പ്രവേശന ബിൽ നിയമസഭ പാസാക്കിയ വോട്ടെടുപ്പിൽ പങ്കെടുത്തെന്ന ആരോപണം തള്ളി വി.ടി. ബൽറാം
തിരുവനന്തപുരം: സ്വാശ്രയ പ്രവേശന ബിൽ നിയമസഭ പാസാക്കിയ വോട്ടെടുപ്പിൽ താൻ പങ്കെടുത്തിട്ടില്ലെന്ന് വ്യക്തമാക്കി വി.ടി. ബൽറാം എം.എൽ.എ. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ബില്ലിന്റെ ഉള്ളടക്കത്തോടുള്ള വിയോജിപ്പ് കാരണം…
Read More » - 5 April
`ഒഎല്‍എക്സില്‍ കയറുന്നവര്‍ ശ്രദ്ധിയ്ക്കുക : കേരള വാട്സ് ആപ്പ് ഗ്രൂപ്പ് വഴി വന്‍ തട്ടിപ്പ് : നഷ്ടപ്പെട്ടത് ലക്ഷങ്ങള്‍
കോഴിക്കോട് : ഒഎല്‍എക്സ് കേരള വാട്സ് അപ്പ് ഗ്രൂപ്പിന്റെ മറവില്‍ വന്‍ തട്ടിപ്പ്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള നൂറു കണക്കിന് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ തട്ടിപ്പിനിരയായി. നഷ്ടപ്പെട്ടത്…
Read More » - 5 April
ഭീകരര്‍ പിതാവിനെ വെടിവച്ച ശേഷം മകനെ തട്ടിക്കൊണ്ടുപോയി
ന്യൂഡല്‍ഹി: ഭീകരര്‍ പിതാവിനെ വെടിവച്ച ശേഷം മകനെ തട്ടിക്കൊണ്ടുപോയി. ജമ്മു കശ്മീരില്‍ ബന്ദിപോര ജില്ലയിലെ ഹജിന് പ്രദേശത്ത് ബുധനാഴ്ച രാത്രി 11.45-ഓടെയാണ് സംഭവം. അബ്ദുള്‍ ഗാഫര്‍ ബട്ട്…
Read More » - 5 April
ആന വിരണ്ടതില് ദുരൂഹത, ഉത്സവം അട്ടിമറിക്കാന്‍ ലേസര്‍ ലൈറ്റുകള്‍ ആനയുടെ കണ്ണുകളിലേക്ക് അടിച്ചു(വീഡിയോ)
തിരുവല്ല: തിരുവല്ലയിലെ ശ്രീവല്ലഭ ക്ഷേത്രത്തില്‍ കഴിഞ്ഞ ദിവസം നടന്ന ആറാട്ട് എഴുന്നള്ളത്തിന് മുമ്പ് ആന വിരണ്ട സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ആനയുടെ കണ്ണുകളില്‍…
Read More »