തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവിലയില്‍ വീണ്ടും മാറ്റം. ഡീസല്‍ വില ഏഴുപത് രൂപയും കടന്ന് കുതിക്കുകയാണ്. ഡീസലിന് ഇന്ന് 16 പൈസ വര്‍ധിച്ച് 71.02 രൂപയായി. പെട്രോള്‍ വിലയിലും ഇന്ന് നേരിയ വര്‍ധന രേഖപ്പെടുത്തി. പെട്രോളിന് 13 പൈസ വര്‍ധിച്ച് 78.17 രൂപയായി.

Post Your Comments