തിരുവനന്തപുരം: പ്രമുഖ മാധ്യമപ്രവര്‍ത്തകയും കെ.യു.ഡബ്ല്യു.ജെ സംസ്ഥാന സെക്രട്ടറിയുമായ ശ്രീകല പ്രഭാകര്‍ (48) അന്തരിച്ചു. കൈരളി ടി.വിയില്‍ ബ്രോഡ്കാസ്റ്റിംഗ് ജേര്‍ണലിസ്റ്റായിരുന്നു. നാല് ദിവസമായി തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് മണ്ണന്തലയിലെ വീട്ടുവളപ്പില്‍ നടക്കും.
Post Your Comments