Kerala
- Apr- 2018 -11 April
മോഹന്‍ലാലിന്റെ റിലീസ് തടഞ്ഞു
തൃശൂര്‍•കഥ മോഷ്ട്ടിച്ചെന്ന പരാതിയില്‍ മഞ്ജു വാര്യര്‍ ചിത്രം മോഹന്‍ലാലിന്റെ റിലീസ് കോടതി തടഞ്ഞു. തിരക്കഥാകൃത്ത് കലവൂര്‍ രവികുമാറിന്റെ പരാതിയിലാണ് തൃശൂര്‍ ജില്ല കോടതിയുടെ ഉത്തരവ്.
Read More » - 11 April
കാത്തിരിപ്പിന് വിരാമം ഇരവികുളം ദേശീയോദ്യാനം 16ന് തുറക്കും
മൂന്നാര്‍: രണ്ടു മാസത്തെ കാത്തിരിപ്പിനു ശേഷം ഇരവികുളം ദേശീയോദ്യാനം ഈ മാസം 16ന് തുറക്കും. രാജമലയിലേക്കുള്ള സന്ദര്‍ശകര്‍ക്ക് കഴിഞ്ഞ കുറേ നാളുകളായി വിലക്കേര്‍പ്പെടുത്തിയിരുന്നു. ഇക്കാരണത്താല്‍ കഴിഞ്ഞ രണ്ടു…
Read More » - 11 April
നാളെ ഹർത്താൽ
പാലക്കാട്: നാളെ ഹർത്താൽ. പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ദളിത് യുവാവ് തൂങ്ങി മരിച്ച സംഭവത്തിൽ കുറ്റക്കാരനായ എഎസ്ഐക്കെതിരേ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ബിജെപിയാണ് എലപ്പുള്ളി പഞ്ചായത്തിൽ…
Read More » - 11 April
എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച പതിനേഴുകാരന് ഒരു കുഞ്ഞിന്റെ പിതാവ് : ഞെട്ടിക്കുന്ന സംഭവം വെളിച്ചത്തായത് ഇങ്ങനെ
തിരുവനന്തപുരം: എട്ടാം ക്ലാസുകാരിയെ പീഡിപ്പിച്ച പതിനേഴുകാരന് ഒരു കുഞ്ഞിന്റെ പിതാവ് . പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായപ്പോഴാണ് പതിനേഴുകാരന്റെ ലീലാവിലാസങ്ങള്‍ പുറംലോകം…
Read More » - 11 April
തൂങ്ങിമരിച്ച യുവാവിന്റെ മൃതദേഹം പൊലീസ് ബലം പ്രയോഗിച്ച് നീക്കി
പാലക്കാട്: തൂങ്ങിമരിച്ച യുവാവിന്റെ മൃതദേഹം പൊലീസ് ബലം പ്രയോഗിച്ച് നീക്കി. നാട്ടുകാര്‍ സന്തോഷിന്റെ മൃതദേഹവുമായി റോഡ് ഉപരോധിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് പാലക്കാട് ബിപിഎല്‍ കൂട്ടുപാത പള്ളത്തേരി വീട്ടില്‍…
Read More » - 11 April
മൈക്രോഫിനാൻസ് തട്ടിപ്പ് കേസ് ; വെള്ളാപ്പള്ളിക്ക് തിരിച്ചടി
കൊച്ചി: മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശൻ അന്വേഷണം നേരിടണമെന്ന് ഹൈക്കോടതി. എഫ്.ഐ.ആർ റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി. എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥർ കേസ് അന്വേഷിക്കും.കേരളം…
Read More » - 11 April
പോലീസുകാരുടെ സമൂഹമാധ്യമ ഇടപെടലില്‍ നിയന്ത്രണങ്ങളുമായി ഡി.ജി.പി
തിരുവനന്തപുരം: ഡിജിപി ലോക്നാഥ് ബെഹ്റ പോലീസുകാരുടെ സമൂഹമാധ്യമ ഇടപെടലില്‍ നിയന്ത്രണങ്ങളുമായി രംഗത്ത്. സര്‍ക്കാര്‍ നയങ്ങളെയും വകുപ്പ് മേധാവികളുടെ നിര്‍ദേശത്തെയും ചോദ്യം ചെയ്യുന്ന ഒരു ഉദ്യോഗസ്ഥനെയും സര്‍വീസില്‍ തുടരാന്‍…
Read More » - 11 April
വയല്‍ക്കിളികള്‍ രാഷ്ട്രീയ എതിരാളികളല്ല ; സഖാക്കളോട് പി. ജയരാജന്.
കണ്ണൂര്‍: കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മ്മിക്കുന്നതിനായി വയല്‍ നികത്തുന്നതിനെതിരെ സമരവുമായി രംഗത്തുള്ള വയല്‍ക്കിളികളെ രാഷ്ട്രീയ എതിരാളികളായി ചിത്രീകരിക്കരുതെന്ന് സഖാക്കള്‍ക്ക് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ നിര്‍ദ്ദേശം. സമരത്തില്‍ പങ്കെടുത്ത…
Read More » - 11 April
വാരാപ്പുഴ കസ്റ്റഡി മരണം ; പോലീസിനെ രൂക്ഷമായി വിമർശിച്ച് രമേശ് ചെന്നിത്തല
വാരാപ്പുഴ ; ശ്രീജിത്തിന്റെ കസ്റ്റഡി മരണം പോലീസിനെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. “ആളുമാറി കസ്റ്റഡിയിൽ എടുത്ത് ഒരാളെ മർദ്ദിച്ചു കൊല്ലുക എന്നത് കേരളത്തിന്റെ…
Read More » - 11 April
ആര്.എസ്.എസ്, സി.പി.എം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബേറ്
കണ്ണൂര്‍∙• കണ്ണൂരില്‍ ആർഎസ്എസ്, സിപിഎം പ്രവർത്തകരുടെ വീടുകൾക്കു നേരെ ബോംബേറ്. കൂത്തുപറമ്പ് കൈതേരിയിൽ ഹർഷൻ ഹരീഷിന്റെയും മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് തേൻപുളിയിലെ പി.അഞ്ജൽ റഷീദിന്റയും വീടുകൾക്കു…
Read More » - 11 April
വിഷുവിന് വിഷമില്ലാത്ത പച്ചക്കറിയുമായി സി.പി.ഐ(എം)
തിരുവനന്തപുരം•സി.പി.ഐ(എം) നേതൃത്വം കൊടുക്കുന്ന ജൈവപച്ചക്കറി കൃഷി ക്യാമ്പയിന്റെ ആഭിമുഖ്യത്തില്‍ 2015 മുതല്‍ നടത്തിവരുന്ന വിഷുവിപണി ഈ വിഷുവിനോടനുബന്ധിച്ചും സംസ്ഥാനത്ത് ആയിരത്തോളം കേന്ദ്രങ്ങളില്‍ നടത്തുന്നതാതാണെന്ന് സി.പി.ഐ (എം) സംസ്ഥാന…
Read More » - 11 April
പാന്‍കാര്‍ഡില്‍ ടാൻസ്ജെന്റേഴ്സിന് ലിംഗപദവി
ന്യൂഡൽഹി: ഇനി ടാൻസ്ജെന്റേഴ്സിനും തങ്ങളുടെ ലിംഗപദവി പാന്‍കാര്‍ഡില്‍ രേഖപ്പെടുത്താം. 49എ, 49എഎ എന്നീ അപേക്ഷകളിലാണ് ഈ അവസരമുണ്ടാക്കുക . ഗസറ്റില്‍ പ്രസിദ്ധീകരിച്ചാലുടന് ഇത് പ്രാബല്യത്തില്‍വരും. ആധാറിലും വോട്ടര്‍…
Read More » - 11 April
പോലീസിലെ ക്രിമിനലുകളുടെ കണക്കുമായി വിവരാവകാശ രേഖ
കൊച്ചി: പോലീസ് സേനയിൽ ക്രിമിനല്‍ കേസില്‍ പ്രതികളായ 1129 പേര് ഉണ്ടെന്നു വിവരാവകാശ രേഖ. ഇവരില്‍ 215 പേര് തലസ്ഥാനമായ തിരുവനന്തപുരത്ത് ജോലിചെയ്യുന്നവരാണെന്നും വിവരാവകാശ നിയമപ്രകാരം ലഭിച്ച…
Read More » - 11 April
ആർസിസിയിൽ എച് ഐ വി ബാധിച്ചെന്ന് സംശയിക്കുന്ന കുട്ടി മരിച്ചു
തിരുവനന്തപുരം: ആർസിസിയിൽ ചികിത്സയിലിരിക്കെ എച്ച്ഐവി ബാധിച്ചെന്ന് കരുതുന്ന പെണ്‍കുട്ടി മരിച്ചു. ആലപ്പുഴ സ്വദേശിയായ പെണ്‍കുട്ടിയാണ് മരിച്ചത്. ആർസിസിയിൽ നിന്നും രക്തം സ്വീകരിച്ചതിനെ തുടർന്ന് കുട്ടിക്ക് എച്ച്ഐവി ബാധിച്ചെന്ന് മുമ്പ്…
Read More » - 11 April
അനര്‍ഹര്‍ക്ക് കാശുവാങ്ങി പ്രവേശനം; സ്വാശ്രയ മാനേജ്മെന്റുകള്‍ക്ക് വിമര്‍ശനം
ന്യൂഡല്‍ഹി: അനര്‍ഹരില്‍ നിന്നും പണം വാങ്ങി പ്രവേശനം നല്‍കുന്നതിന് സ്വാശ്രയ മാനേജ്മന്റുകളെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി. അനര്‍ഹരില്‍ നിന്ന് പണം വാങ്ങി സീറ്റ് നല്‍കുന്നത് സ്വാശ്രയ…
Read More » - 11 April
റേഡിയോ ജോക്കി രാജേഷ് വധം: പുഴയില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്തി
കൊല്ലം: റേഡിയോ ജോക്കി രാജേഷിനെ വധിക്കാന്‍ ഉപയോഗിച്ചെന്നു കരുതുന്ന ആയുധങ്ങള്‍ കരുനാഗപ്പള്ളിയില്‍ നിന്നും കണ്ടെത്തി. കന്നേറ്റിപ്പാലത്തിനു സമീപമുള്ള പുഴയില്‍ നിന്നും മുങ്ങല്‍ വിദഗ്ധരെത്തിയാണ് ഇന്നു വെളുപ്പിന് ആയുധങ്ങള്‍…
Read More » - 11 April
സി. പി. എം നേതാവിൻറെ ആവശ്യപ്രകാരമാണ് ശ്രീജിത്തിനെ പോലീസ് കസ്ടഡിയിലെടുത്തത് : കെ സുരേന്ദ്രന്
സി. പി. എം നേതാവിൻറെ ആവശ്യപ്രകാരമാണ് ശ്രീജിത്തിനെ പോലീസ് കസ്ടഡിയിലെടുത്തതെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രൻ.. രാഷ്ട്രീയവൈരാഗ്യമാണ് മർദ്ദന കാരണം. അതി ക്രൂരമായ മർദ്ദനമുറക്കു നേതൃത്വം നൽകിയതിൽ…
Read More » - 11 April
എല്ലാ ദിവസവും സെക്സില്‍ ഏര്‍പ്പെടുന്നതുകൊണ്ടുള്ള 12 അത്ഭുതങ്ങള്‍ ഇവയാണ്
ദിവസവും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് വളരെ നല്ലതാണെന്ന് വ്യക്തമാക്കി പുതിയ പഠന റിപ്പോര്‍ട്ടുകള്‍. ദിവസവും സെക്സിലേര്‍പ്പെടുന്നത് വഴി സമ്മര്‍ദ്ദം കുറഞ്ഞതും ആരോഗ്യകരവുമായ ഒരു ജീവിതം സാധ്യമാകും. ദിവസവും…
Read More » - 11 April
കെ.എസ്.ആര്.ടി.സിയിൽ വൻ അഴിച്ചുപണി; എംഡി സ്ഥാനത്തേക്ക് തച്ചങ്കരി
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയിൽ വീണ്ടും അഴിച്ചുപണി. കെഎസ്ആര്‍ടിസി എംഡിയായിരുന്ന ഹേമചന്ദ്രന് പകരം ഫയര്‍ഫോഴ്സ് എം ഡി യായിരുന്നു ടോമിന് ജെ തച്ചങ്കരിയെ ആ സ്ഥാനത്തേക്ക് നിയമിച്ചു. ഇതോടെ ഫയര്‍ഫോഴ്സ്…
Read More » - 11 April
ഉദ്ഘാടനത്തിനെത്തിയ യുവനടിയെ മദ്യലഹരിയില്‍ കയറിപ്പിടിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍
കോഴിക്കോട്: ജ്വല്ലറി ഉദ്ഘാടനത്തിനെത്തിയ യുവനടിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഗോതമ്പ് റോഡ് ചേലാംകുന്ന് കോളനിയില്‍ മനു(21)വാണ് അറസ്റ്റിലായത്. സംഭവ സമയം പ്രതി…
Read More » - 11 April
വെല്ലുവിളിയായി കേരളത്തിന്റെ പുതിയ ലൈംഗിക പരീക്ഷണ അന്വേഷണങ്ങൾ
തിരുവനന്തപുരം: കേരളത്തിലെ ലൈംഗിക തൊഴിലിന്റെ രൂപമാറ്റം എച്ച്ഐവി നിയന്ത്രണ സംവിധാനത്തിന് വെല്ലുവിളിയാകുന്നു എന്ന് സംസ്ഥാന എയ്ഡ്സ് കണ്ട്രോള് സൊസൈറ്റിയുടെ റിപ്പോര്‍ട്ട്. മുന്‍പ് കേരളത്തിലെ ലൈംഗിക തൊഴിലാളികള്‍ കൂടുതല്‍…
Read More » - 11 April
കേസൊതുക്കാൻ പ്രതിയുടെ ബന്ധുവിന്റെ മദ്യസൽക്കാരത്തിൽ പങ്കെടുത്ത് സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ
തിരുവനന്തപുരം∙ പ്രതിയുടെ ബന്ധു ഒരുക്കിയ മദ്യസൽക്കാരത്തിൽ പങ്കെടുത്തു കേസ് ഒതുക്കാൻ സഹായം വാഗ്ദാനം ചെയ്ത സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ ഒളിക്യാമറയിൽ കുടുങ്ങി. കഠിനംകുളം പൊലീസ് സ്റ്റേഷനിലെ…
Read More » - 11 April
ഡിണ്ടുഗൽ അപകടം: ഒടുവിൽ ഫായിസും മരണത്തിന് കീഴടങ്ങി
പന്തീരാങ്കാവ്: കഴിഞ്ഞദിവസം ഡിണ്ടുഗൽ നടന്ന അപകടത്തിൽ ഗുരുതരാവസ്ഥയിൽ മധുരയിലെ ഗവ. ആശുപത്രിയിൽ ചികിത്സയിലായിരുന്ന വാഴയൂർ അഴിഞ്ഞിലം കളത്തിൽതൊടി അബ്ദുൽ റഷീദിന്റെ മകൻ ഫായിസ് (12) മരിച്ചു. അപകടം…
Read More » - 11 April
കീഴാറ്റൂര്‍ സമരം: വയൽക്കിളികളെ കൂട്ടിലാക്കാൻ സി.പി.എം ശ്രമം തുടങ്ങി
കണ്ണൂര്‍: കീഴാറ്റൂര്‍ സമരക്കാരെ അനുനയിപ്പിക്കാന്‍ സി.പി.എം ശ്രമം തുടങ്ങി. ശക്തമായ സമരവുമായി വയൽക്കിളികൾ മുന്നോട്ട് പോകാനൊരുങ്ങുന്നതോടെയാണ് സമരക്കാരെ അനുനയിപ്പിക്കാന്‍ സി.പി.എം ശ്രമിക്കുന്നത്. സി.പി.എം ജില്ലാ സെക്രട്ടറി പി…
Read More » - 11 April
രാജമാണിക്യം അന്വേഷണ റിപ്പോർട്ട് കോടതി റദ്ദാക്കി
കൊച്ചി: ഹാരിസൺസ് മലയാളം കേസിൽ സർക്കാരിന് കനത്ത തിരിച്ചടി. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ ഹാരിസണിന് അനുകൂലമായാണ് പുതിയ വിധി. ഹാരിസൺസിന് എതിരായ പൊതുതാൽപര്യ ഹർജി ഹൈക്കോടതി…
Read More »